ഈയാം പാറ്റകള്‍ – 6 1

” എല്ലാത്തിനും നിങ്ങളെ പറഞ്ഞാ മതി ..ആ തമ്പി സാറിനെ പിണക്കണ്ട വല്ല കാര്യവും ഉണ്ടാരുന്നോ ? ജീപ്പും ഓടിച്ചു …തോട്ടവും നോക്കി അല്ലലില്ലാതെ കഴിഞ്ഞിരുന്നതാ ..ഹ്മ്മ് …അന്നമ്മേടെ ഭാഗ്യം “

“എന്നാ നീ ചെന്നയാൾക്ക് പാ വിരിച്ചു കൊടുക്കടി ….”

” ഭാ !!! എന്റെ വായീന്നു കേൾക്കരുത് ” ഗ്രീസി ചീറി ‘ അന്നമ്മേടെ തുണി പൊക്കാൻ പോയത് കൊണ്ടല്ലേ നിങ്ങക്കീ ഗതി വന്നത് ……..വീട്ടിലിലൊള്ളതിനെ കോണക്കാൻ പറ്റുന്നില്ല …അപ്പോളാ അതിയാന്റെ ഒണക്ക ചുള്ളീം കൊണ്ട് അങ്ങോട്ട് ചെന്നേക്കുന്നെ …”

“എന്റെ ഗ്രെസി നീയൊന്നു പതുക്കെ പറ …..’

” ഉവ്വ ..ഇനി പതുക്കെ പറഞ്ഞിട്ടെന്നാ കാര്യം ..എന്നെ പറഞ്ഞാ മതീല്ലോ …ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു സാധനം …..നാട്ടുകാരുടെ മുന്നിൽ യോഗ്യൻ “

ഗ്രെസി അകത്തേക്ക് പോയി ..ജോണി പുറകേം. ജോണി ഷർട്ട് ഊരിയിട്ട ശേഷം അടുക്കളയിലേക്കു ചെന്ന് .അപ്പോഴേക്കും ഗ്രസി അല്പം ശാന്തയായിരുന്നു

” ഡി …എന്നതാ രാവിലെ കാപ്പിക്ക് ?’

” കപ്പേം കാന്താരീം ….ഇച്ചിരി മീൻ മേടിച്ച കാലം മറന്നു . നിങ്ങള് ടൗണിൽ പോയപ്പോ ഇച്ചിരി മീൻ വാങ്ങാൻ മേലാരുന്നോ ?”

“ഉവ്വാ !! ബിൻസിമോൾ പോക്കറ്റിൽ ഇട്ടു തന്ന നൂറു രൂപേം കൊണ്ടാ ഞാൻ ഇങ്ങോട്ടു വന്നത് …….”

‘ എടി ഗ്രെസി …നീ ഒന്ന് അന്നമ്മേടെ അടുത്ത് പോയി കാര്യം പറ ..ഒന്നുവല്ലേലും നമ്മടെ ആയ കാലത്തു നമ്മളവരെ സഹായിച്ചതല്ലേ …..”

” ഞാൻ കഴിഞ്ഞ ആഴ്ച പോയി പറഞ്ഞതല്ലേ മനുഷ്യാ ….അവര് പതിനായിരം രൂപ തമ്പി സാറ് അറിയാതെ തരുവേം ചെയ്തു ..അതും കൂടി ചേർത്തല്ലേ നമ്മള് കോളേജിൽ അഡ്വാൻസ് അടച്ചത് …….അന്ന് പറഞ്ഞത് തമ്പി സാര് അറിഞ്ഞാ ഓടിക്കൂന്നാ ….നിങ്ങള് തമ്പി സാറിനെ ഒന്ന് പോയി കാണു…കണ്ടു മാപ്പു പറഞ്ഞാ തീരും പ്രശ്നമെല്ലാം ………’

” അയാള് എന്നെ കാണുമ്പോ അടിക്കാൻ വരുവാ ….ഞാനെന്നാ ചെയ്യാനാ …’

“നിങ്ങളോടു ആരേലും പറഞ്ഞോ അയാളുടെ വീട്ടിൽ പോയി അങ്ങേരുടെ കുറ്റം പറയാൻ ……’

അതിപ്പോ ഞാൻ ടൗണിൽ പോയപ്പോ ഒന്ന് കേറി …തോട്ടത്തിലെ കാര്യങ്ങള് ചോദിച്ചപ്പോ ഇപ്പൊ ഞാനല്ല അന്നമ്മയാ നോക്കുന്നെ എന്ന് പറഞ്ഞു …അതിത്ര തെറ്റാണോ ..ഉള്ളതല്ലേ പറഞ്ഞത് ?”

“ഹ്മ്മ്മ് …ഒള്ളത് ……..ഒള്ളതാണേലും ……ചില കാര്യങ്ങള് പറയരുത് ..ഇനിയിപ്പോ അനുഭവിച്ചോ ?’

” നീ ഇച്ചിരെ കപ്പേം കൂടി ഇട് …..” ജോണി കാന്താരി അരച്ചത് പ്ളേറ്റിലേക്കു ഇട്ടിട്ടു തുടർന്നു ‘ എടി ഗ്രെസി …നീ ഒന്ന് തമ്പി സാറിനെ കണ്ടു സംസാരിക്ക് …നീ പറഞ്ഞാ അയാള് കേൾക്കും ..എന്നെ കാണുമ്പളല്ലേ ചതുർഥി “

” ഞാനെന്ന അയാളുടെ വെപ്പാട്ടി വല്ലോം ആണോ ഞാൻ പറഞ്ഞാ കേൾക്കാൻ ….എന്നേം കൊണ്ടൊന്നും വയ്യ അയാളുടെ മുന്നിൽ പോയി നിക്കാൻ ‘

‘എടി അന്നമ്മ ഉള്ളപ്പോ പോയാ മതി …..അപ്പോളാണെ ഒന്നും പറയത്തില്ല ‘

‘നീയിച്ചിരി വെള്ളം ഇങ്ങെടുത്തേ ” ജോണി അടുക്കള വാതിൽ തുറന്നു കൈ കഴുകാൻ തുടങ്ങിയതും വീടിന്റെ ഇടതു ഭാഗത്തെ തോട്ടത്തിൽ കൂടെ തമ്പി മുറ്റത്തേക്ക് കയറിയതും ഒന്നിച്ചായിരുന്നു . തമ്പി കേറുന്നത് കണ്ട ജോണി …ഷർട്ട് പോലും ഇടാതെ വലതു ഭാഗത്തൂടെ ഇറങ്ങി ഓടി

“നിങ്ങളിത് എന്ത് ഭ്രാന്താ മനുഷ്യാ ഈ കാണിക്കുന്നേ ? എങ്ങോട്ടാ ഈ ഓടുന്നെ ?” ഗ്രെസി പുറകെ അടുക്കള മുറ്റത്തേക്കിറങ്ങിയത് തമ്പിയുടെ മുന്നിലേക്കാണ്.

” ഡാ ജോണീ നില്ലടാ അവിടെ ..ഓടല്ലന്നു ..നിന്നോടല്ലേ ഓടരുതെന്നു പറഞ്ഞത് ‘

തമ്പി അത് പറഞ്ഞപ്പോഴും തന്റെ മുന്നിൽ നിൽക്കുന്ന ഗ്രെസിയുടെ പിന്നഴകിൽ ആയിരുന്നു അയാളുടെ ശ്രദ്ധ . പൊക്കത്തിന്റെ കുറവ് അവൾക്കു നികത്തി കിട്ടിയിരിക്കുന്നത് കുണ്ടിയിലും കനത്ത തുടയിലുമാണെന്നു അയാൾക്ക്‌ തോന്നി . പാവാടതുമ്പ് അരയിൽ കേറ്റി കുത്തിയതിനാൽ കുണ്ടിയുടെ മുഴുപ്പ് ശെരിക്കറിയാം . കാലിൽ ഒരു സ്വർണ പാദസരം ..പൈസ ഇല്ലന്ന് പറയുന്നുമുണ്ട്

കെട്ടിയോന്റെ ഓട്ടം കണ്ടു അന്തം വിട്ടു പോയ ഗ്രെസിക്ക് അപ്പോളാണ് തന്റെ പുറകിൽ നിൽക്കുന്ന തമ്പിയുടെ കാര്യം ഓർമ വന്നത് അവൾ തിരിഞ്ഞു നോക്കിയപ്പോൾ തന്റെ കുണ്ടിയിലേക്കു തന്നെ നോക്കി നിൽക്കുന്ന തമ്പി . പെട്ടന്നവൾ പാവാട തുമ്പു താഴെയിട്ടു . എന്നാലും തന്റെ കുണ്ടി കണ്ടു വിരണ്ടു നിൽക്കുന്ന തമ്പിയെ കണ്ടു മനസ്സിൽ അല്പം സന്തോഷം തോന്നി

Leave a Reply

Your email address will not be published. Required fields are marked *