ഈയാം പാറ്റകള്‍ – 8 2

അങ്ങനെ അവൾ തമ്പിയുടെ തോട്ടത്തിലെ വീട്ടിലെത്തി . അതിനിടെ ദീപ ഷീലയുടെ ‘അമ്മ വേറെ കല്യാണം കഴിച്ചു എന്നും , മാത്തുക്കുട്ടി നാട്ടിൽ വന്നിട്ട് കുറെ നാളായി എന്നും അന്വേഷിച്ചറിഞ്ഞിരുന്നു

ദീപ ബെൽ അടിച്ചപ്പോൾ ഒരു സ്ത്രീ വന്നു കതകു തുറന്നു . ഷീലയുടെ അമ്മയെ അവൾക്കറിയാം . ജോമോന് മരിച്ചപ്പോൾ കണ്ടതാണ്

” ചേച്ചി …ഞാൻ ഷീലയുടെ കൂട്ടുകാരി ആണ് …ഷീലേടെ അമ്മയെ ഒന്ന് കാണണമായിരുന്നു ‘

” മോളിരിക്കു …തമ്പി സാറും അന്നമ്മയും കൂടി കൃഷി ഭവനിൽ പോയതാ …ഇപ്പൊ വരാറായി കാണും ”

‘ ചേച്ചി ഷീലേടെ ആരാ ?”

” ഞാൻ ഇവിടടുത്തുള്ളതാ … അന്നമ്മയെ സഹായിക്കാൻ ഒക്കെ കൂടും …പേര് ഗ്രേസി …അതിയാനും തമ്പി സാറിന്റെ കൂടെയാ ജോലി ചെയ്യുന്നേ ”

ദീപ അവരെ ഒന്ന് നോക്കി . വെളുത്തു കൊഴുത്ത ഒരു സ്ത്രീ … കണ്ടാൽ വേലക്കാരി ആണെന്നൊന്നും പറയില്ല …ഇനി ഷീലേടെ രണ്ടാനച്ഛൻ എങ്ങനെയുള്ളവനാണോ

ദീപ അൽപ നേരം വെയിറ്റ് ചെയ്തപ്പോഴേക്കും അവര് വന്നു .

ദീപയെ കണ്ടപ്പോൾ അന്നമ്മ ആകെ കരച്ചിലായി

കാര്യങ്ങൾ അറിഞ്ഞപ്പോൾ അവരുടെയും സ്ഥിതി അങ്ങനെ തന്നെ …മകളുടെ ഭാവിയോർത്തു സങ്കടപെടുന്നു . മാത്തുക്കുട്ടി ആണേൽ മരണത്തിനും വന്നില്ല . വിളിച്ചിട്ടു ഒട്ടു കിട്ടുന്നുമില്ല ..

ഷീല ജോമോന്റെ മരിച്ചത് കൊണ്ടാണ് നാട്ടിൽ നിൽക്കുന്നത് എന്നാണ് അന്നമ്മ കരുതിയത് …എന്നാൽ മാത്തുക്കുട്ടിയുടെ തിരോധാനം അവരെ വല്ലാതെ തളർത്തി

തമ്പിയുടെ ഒരു തണൽ ആണ് അന്നമ്മയെയും പിടിച്ചു നിർത്തുന്നെ

മാത്തുക്കുട്ടി ‘അമ്മ കല്യാണം കഴിച്ചത് ഇഷ്ടപ്പെട്ടില്ലാത്തതു കൊണ്ടാണോ വരാത്തെ?

” ദീപ സംശയം ഉന്നയിച്ചപ്പോൾ തമ്പി

അ ന്നമ്മയെ കൂടെ കൂട്ടിയതും മാത്തുക്കുട്ടി ജോലിക്കു പോയ കാര്യവുമെല്ലാം ദീപയോട് വിശദമായി സംസാരിച്ചു .അതല്ല കാരണം എന്നറിഞ്ഞ ദീപ അയാളെ വിളിച്ചു മാറ്റി നിർത്തി സംസാരിക്കാൻ തുടങ്ങി

” അങ്കിൾ …….അങ്കിൾ എന്ത് കരുതും എന്നറിയില്ല …….” ഒരു മുഖവുരയോടെ ദീപ നടന്നതെല്ലാം തമ്പിയോട് പറഞ്ഞു …

എല്ലാം കേട്ടപ്പോൾ തമ്പി തലയിൽ കൈ വെച്ച് പോയി

പണ്ട് കൂട്ടുകാര് അങ്ങോട്ടുമിങ്ങോട്ടും മാറി കളിക്കാറുണ്ടെങ്കിലും ആണുങ്ങളെ പൈസ കൊടുത്തു വിളിച്ചു കളി പ്പിക്കുന്നത് അയാൾ കേട്ടിട്ടില്ലായിരുന്നു .

” മോളെ ചിലപ്പോ ഇത് മനസിൽ ഉള്ളത് കൊണ്ടാവും മാത്തുക്കുട്ടി ഇങ്ങോട്ടു വരാത്തത് . ഷീല ഒരു പക്ഷെ അന്നമ്മയോട് എല്ലാം പറഞ്ഞട്ടുണ്ടാവും എന്ന ഭയവും കാണും . മോളൊരു കാര്യം ചെയ്യ് . ഞാൻ നാളെ ടൗണിൽ വരാം . നിങ്ങള് പറഞ്ഞ രീതി വെച്ച് അവന്മാരുടെ ഓഫീസ് ഒന്നന്വേഷിക്കാം ….ഫോൺ നമ്പർ തന്നേക്ക് >

ദീപ മനഃപൂർവ്വം താൻ മാത്തുക്കുട്ടിയിൽ നിന്ന് ഗര്ഭിണിയാണെന്നും മമ്മി സൂസന്നയാണ് ഉണ്ണിയേയും മാത്തുക്കുട്ടിയെയും ഏർപ്പാടാക്കിയതെന്നും മറച്ചു വെച്ചു . നാളെ അവരെ തമ്പി കാണേണ്ടി വന്നെങ്കിൽ ആ രീതിയിൽ സംസാരിച്ചാലോ എന്ന് കരുതിയാണ് അവൾ അതൊന്നും പറയാതിരുന്നത്

പിറ്റേന്ന് തമ്പി ടൗണിൽ വന്നു അരിച്ചു പെറുക്കിയെങ്കിലും അങ്ങനെ രണ്ടു പേരെ ആർക്കും അറിയില്ലായിരുന്നു .

തമ്പി ദീപയെ വിളിച്ചു അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു . പത്തു മിനുട്ടിൽ ദീപ തമ്പി നിൽക്കുന്ന സ്ഥലത്തെത്തി

” മോളെ അങ്ങനെ രണ്ടു പേരെ ആർക്കും അറിയില്ല ….അവര് ഓഫീസിന്റെ പേരെന്താന്നാ പറഞ്ഞത് ?”

“അതൊന്നും അറിയില്ല അങ്കിൾ ”

പിന്നെ നിങ്ങൾ എങ്ങനെ അവരോടു ബന്ധപ്പെട്ടു ? വേറെതെലും നമ്പർ ഉണ്ടോ ?” തമ്പിക്ക് ചെറുതായി ദേഷ്യം വന്നു

” ഇല്ല അങ്കിൾ …അത് …പിന്നെ …ഒരു പക്ഷെ ..

‘ഒരു പക്ഷെ?’

“അത് ഷീല വാടകക്ക് താമസിച്ചിരുന്ന വീടിന്റെ ഓണർക്കു അറിയാമായിരിക്കും “

” അത് പിന്നെ നേരത്തെ പറയാൻ മേലായിരുന്നോ ? മനുഷ്യനെ വെറുതെ നാട് മുഴുവൻ ചുറ്റിച്ചു …നീ കേറൂ …അങ്ങോട്ട് പോകാം ”

ദീപ കാറിൽ കയറി . അവൾ തമ്പിയോട് മമ്മിയുടെ കാര്യം പറഞ്ഞു . മമ്മി ആണ് മാത്തുക്കുട്ടിയെയും മറ്റും ഏർപ്പാടാക്കി കൊടുത്തതെന്ന് അറിഞ്ഞിട്ടില്ല എന്ന മട്ടിൽ സംസാരിക്കണം എന്നവൾ ചട്ടം കെട്ടി

Leave a Reply

Your email address will not be published. Required fields are marked *