ഈയാം പാറ്റകള്‍ – 8

” സൂസന്നോ …നീ ഇതെവിടാ …ദേ ഇന്നത്തെ പാർട്ടി നിങ്ങക്കുള്ളതാ ….നിങ്ങളാ തുടങ്ങേണ്ടത് ‘
” ഇപ്പൊ വരും അച്ചായാ …….ഡ്രെസ് ചെയ്തപ്പോഴാ ആരോഫോണ്‍ വിളിച്ചേ ..സംസാരിച്ചിട്ടു ഇങ്ങു വരും”

അന്നമ്മ കാലിന്മേൽ കാല് കയറ്റി ഇരിക്കുവാണ് . ഒരു ചുമന്ന ലോങ്ങ്‌പാവാടയും പച്ച ബ്ലൗസും ആണ് . കാല് കയറ്റിവെച്ചപ്പോൾ കണ്ട കണംകാലും അതിലെ പദസരവും ഒക്കെ കണ്ടു ജോണിയുടെ ഉണ്ണിക്കുട്ടൻ കമ്പിയായി . കാര്യമെന്തായാലും അന്നമ്മ ഇപ്പോളും ജോണിക്കു ഒരു മരീചികയാണ് . തമ്പി പറഞ്ഞത് അനുസരിച്ചു ഇന്ന് എന്തെങ്കിലും നടക്കും എന്നുള്ള പ്രതീക്ഷയിലാണ് ജോണി . ഇനി സൂസന്ന എങ്ങനത്തവൾ ആണോ ആവോ ? പെണ്ണിന് പെണ്ണ് എന്നൊക്കെ പറഞ്ഞാൽ അന്നമ്മയെ ഈ തളർന്നു കിടക്കുന്നവൻ എന്നാ ചെയ്യാനാ …ഇനി ഇപ്പൊ വന്നവളെ പണ്ണാൻ തമ്പി സാറ്‌ ഇറക്കിയ നമ്പർ ആരിക്കും …

അയാളെ പൂസാക്കി കിടത്തിയാൽ ഈ സൂസന്ന എന്ന് പറയുന്ന അയാളുടെ ഭാര്യയെ പണ്ണാമല്ലോ . എന്തെങ്കിലുമാകട്ടെ കിട്ടിയാൽ ഊട്ടി ….അല്ലേൽ കാണുകയെങ്കിലും ചെയ്യാമല്ലോ

അപ്പോൾ ഒരു സ്ത്രീ അവിടേക്കു വന്നു . മുട്ടിനു മുകളിൽ നിൽക്കുന്ന കറുത്ത പാവാടയും കറുത്ത ടി ഷർട്ടും . കൊഴുത്ത തുടകൾ നന്നായി കാണാം . തളർന്നു കിടക്കുവാണേലും അങ്ങേരുടെ ഒരു ഭാഗ്യം .

സിംഗിൾ സീറ്റിലായതു കൊണ്ട് പുറകിൽ നിന്ന് വന്ന ആളുടെ മുഖം കണ്ടില്ല . കള്ളെല്ലാം വെച്ച ടേബിൾ തമ്പിയുടെ മുന്നിലായതു കൊണ്ട് അവർ ഒരു ഗ്ലാസ് കള്ളെടുത്തു .എന്നിട്ടു വലതു ഭാഗത്തു കിടക്കുന്ന ദിവാന്റെ അടുത്തേക്ക് പോകാൻ തിരിയാൻ തുടങ്ങിയപ്പോ തമ്പി അവരെ തടഞ്ഞു നിർത്തി .

” ഹാ …കള്ളിന് ടച്ചിങ്‌സ് വേണ്ടേ …….ഒരു കാര്യം ചെയ്യൂ …കള്ളു നമ്മള് ചീയേർസ് പറഞ്ഞു …നീയാ മുണ്ടു മാറ്റി അവന്റെ കുണ്ണ എടുത്തൊന്നു മൂപ്പിക്ക് …അതിന്റെം ഉൽഘാടനം കഴിയട്ടെ ഹ ഹ ‘

അവരൊന്നും മടിച്ചെങ്കിലും തമ്പി മൈക്കിളിന്റെ മുണ്ടു മാറ്റി കൊടുത്തപ്പോൾ അവർ മൈക്കിളിന്റെ കുണ്ണ കയ്യിൽ എടുത്തു . ഒന്ന് രണ്ടു തവണ തലോടിയപ്പോഴേക്കും അവൻ സട കുടഞ്ഞെഴുന്നേറ്റു .അവർ കുനിഞ്ഞു വായിലേക്കെടുത്തു

ജോണിക്കു മുഖം കാണത്തില്ലെങ്കിലും ഇപ്പൊ ആ കനത്ത തുട കാണാം .അല്പം കുനിഞ്ഞു നിക്കുന്നതിനാൽ അകം തുട വരെ സ്പഷ്ടം . അല്പം വണ്ണം കൂടുതലുണ്ട് . തന്റെ ഭാര്യ ഗ്രെസിക്കും കൊഴുപ്പൽപം കൂടുതലാണ് . അതൊക്കെ അന്നമ്മയെ പോലിരിക്കണം . നല്ല ഷേപ്പാ . ജോണി മനസ്സിലോർത്തു .അല്ലേലും ഇവര് ഡെയിലി ഊമ്പുന്നതല്ലേ ..പിന്നെന്താ പുതുമ …അന്നമ്മ ഊമ്പുവരുന്നേൽ ഒരു സുഖം കണ്ടേനേ . ജോണി ഉണ്ണിക്കുട്ടനിൽ ഒന്നമർത്തി ഞെരിച്ചു

‘എടി അന്നമ്മേ ..എങ്ങനുണ്ടെടി ..എന്റെ മക്കൂന്റെ കുണ്ണ ….ഇവനാ എന്റെ എലമ്മേടെ വരെ കുണ്ടി പൊളിച്ച വിരുതൻ ….നീ നോക്കി കകണ്ടോ ..അടുത്ത് നീയാ ” തമ്പി യാതൊരു നാണവും കൂടാതെ പറഞ്ഞു കൊണ്ടിരുന്നു .

അന്നമ്മ അത് കേട്ടില്ലെന്നു തോന്നി . അവൾ മൈക്കിളിന്റെ കുണ്ണ അതിധൃതം വായിൽ കേറുന്നത് നോക്കി ഇരിപ്പാണ് . അത്ര മുഴുത്ത കുണ്ണ അന്നമ്മ ആദ്യം കാണുവാന് .

!!തമ്പിച്ചായന്റെ കുണ്ണയുടെ വണ്ണവും അതിലേറെ നീളവും . അവരുടെ വായിൽ പാതിയെ കേറുന്നുള്ളൂ …ഇത് തന്റെ പൂറ്റിൽ എങ്ങനെ കേറും …ആഗ്രഹം ഉണ്ടെങ്കിലും ഇവരുടെ മുന്നിൽ വെച്ചെങ്ങനാ ……മുറിയിൽ ആണേൽ നോക്കാരുന്നു …..ഇതിപ്പോ ജോണിയും ഉണ്ട് ….അവനെങ്ങാനും അങ്ങാടി പാട്ടാക്കിയാൽ നാണക്കേടാ ..പക്ഷെ ആ കുണ്ണ കണ്ടിട്ട് താഴെ നനയുന്നുമുണ്ട് !! അന്നമ്മ ഓരോന്നോർത്തു കള്ള് സിപ് സിപ്പായി കഴിച്ചോണ്ടിരുന്നു

ജോണിക്കാണേൽ ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല .

ആ സ്ത്രീ തമ്പിക്ക് അഭിമുഖമായി നിന്ന് വായിലെടുക്കുവാരുന്നേൽ ശെരിക്കു കാണാമായിരുന്നു . എന്നാലും വെളുത്തു കൊഴുത്ത ആ മുത്തലിനെ ഒന്ന് കളിയ്ക്കാൻ കിട്ടുവാണേ …ഹോ !!! ടൗണിൽ ഒക്കെ ആയതു കൊണ്ടാരിക്കും ഈ തരാം പുള്ളേരുടെ ഡ്രെസ് . അന്നമ്മ ഇങ്ങനത്തെ ഇടുന്നത് കാണുമ്പോ തന്നെ സാമാനം മൂക്കും . ജോണി ഉണ്ണിക്കുട്ടനെ ഒന്ന് കൂടി താഴ്ത്തി

‘ എന്താടാ ജോണി …കുണ്ടി കണ്ടു വെള്ളം വിടുവാണോ …നിനക്ക് അത്രയ്ക്ക് മുട്ടുവാണേൽ ആ പാവാട പോക്കീട്ടു അങ്ങോട്ട് കേറ്റിക്കൊ ” തമ്പി ജോണിയോട് പറഞ്ഞു

” അത് പിന്നെ ….തമ്പി സാറെ ” ജോണി തല ചൊറിഞ്ഞു

” ഹാ …കേറ്റിക്കൊടാ ” തമ്പി ജോണിയെ പിന്നേം മൂപ്പിച്ചു . അന്നമ്മയുടെ മുന്നിൽ പിന്നേം നാണം കെടുമോ എന്ന ഭയം ഉണ്ടേലും കനത്ത തുടകളും ആ പാവാടയുടെ അടിയിലെ വെളുപ്പും ഒക്കെ കൂടി ജോണിയെ ആ സ്ത്രീയുടെ അടുത്തേക്ക് നയിച്ചു

ജോണി ചെന്ന പാടെ അവരുടെ പാവാട പൊക്കി . അടിയിൽ ഒന്നുമില്ല അല്പം കുനിഞ്ഞു നിൽക്കുന്നത് കൊണ്ട് പൂറിന്റെ കവാടം കാണാം . കുണ്ടിപാളികൾ തിങ്ങി നിൽക്കുന്നതിനാൽ മലദ്വാരമോ ഒന്നും കാണുന്നില്ല . ജോണി തന്റെ കുട്ടനെ മുണ്ടിൽ നിന്നെടുത്തു . മുഴുത്ത കോവക്കാടെ അത്രയും ഉണ്ട് . ജോണി നന്നായി തന്നെ ഒന്ന് കുനിഞ്ഞു .അത്യാവശ്യം നല്ല പൊക്കം ഉള്ളതിനാൽ കിനിഞ്ഞു നിന്നാലേ ചെയ്യാൻ പറ്റൂ …..

അവൻ ആ പൂറ്റിലേക്ക് തന്റെ കോവക്ക മുട്ടിച്ചതും അവരുടെ കൈ വന്നു അതിലേക്കു വഴി തെളിച്ചു .

‘ ആഹ്ഹ ..എന്നാ സുഖം … ജോണി മുന്നോട്ടു കുതിച്ചു . അവര് ഊമ്പൽ നിർത്തി പുറകിലേക്ക് തള്ളി തരുന്നുണ്ട് . ഇപ്പൊ തമ്പിയും തന്റെ കുണ്ണ പുറത്തെടുത്തു തലോടുന്നുണ്ട് . തമ്പി അന്നമ്മയുടെ കൈ എടുത്തു തന്റെ കുണ്ണയിൽ പിടിപ്പിച്ചിട്ട് ഗ്ലാസ് വീണ്ടും സിപ് ചെയ്യാൻ തുടങ്ങി

” ആഹ്ഹ്ഹ് ….. ” ജോണി അഞ്ചോ ആറോ അടിച്ചപ്പോഴേക്കും സ്കലിച്ചു
. ഹോ !! എന്തൊരു കഴപ്പ് !

അവനു അത്ഭുതം തോന്നി . ഒന്നുമായില്ലാത്തത് പോലെ ആ സ്ത്രീ വീണ്ടും മൈക്കിളിന്റെ കുണ്ണയിലേക്ക് വാ അമർത്തിയപ്പോൾ

ജോണി പിന് തിരിഞ്ഞു തന്റെ കസേരയിൽ ഇരിക്കുമ്പോൾ കയ്യിൽ ഒരു ഗ്ലാസുമായി ഒരു സ്ത്രീ ഇരിക്കുന്നത് കണ്ടു . ജോണി സോഫയിൽ ഇരിക്കാതെ അവരെ തന്നെ നോക്കി നിന്ന് പോയി . മുട്ടിനു മേലെ ഇറക്കമുള്ള ഒരു നൈറ്റ് ഗൗൺ , അതിനെ മേലെ താഴെ വരെ ഇറക്കമുള്ള വേഒരു ഓവർ കൊട്ട് .അതും നേരിയ തുണി കൊണ്ടുള്ളത് . നല്ല പൊക്കവും , അതിനു തക്ക ഉയരവും . ഒരു കാൽ മറ്റേ കാലിൽ കയറ്റി വെച്ചിരിക്കുന്നത് കൊണ്ട് തുടയുടെ തുടക്കം കാണാം . അവിടെ അത്ര സെറ്റപ്പാണേൽ മോളിലോട്ടു എന്നതാരിക്കും സ്ഥിതി . ഇയാൾക്കെന്നാ രണ്ടു ഭാര്യമാരുണ്ടോ

“ഹാ ..മതിയെടി കൊച്ചെ ഊമ്പിയത് ….എന്റെ അന്നമ്മക്കു കേറി പൊതിക്കാനുള്ളതാ …നീ വേണേൽ അത് കഴിഞ്ഞു കേറിക്കോ ” തമ്പിയുടെ ശബ്ദമാണ് ജോണിയെ ചിന്തയിൽ നിന്നുണർത്തിയത് .ജോണി പെട്ടന്ന് കസേരയിൽ ഇരുന്നു ബെഡിലേക്കു നോക്കി

Leave a Reply

Your email address will not be published. Required fields are marked *