ഈ രാത്രി അവസാനിക്കാതെ – 2

മലയാളം കമ്പികഥ – ഈ രാത്രി അവസാനിക്കാതെ – 2

കഴിഞ്ഞ പാർട്ടിൽ എല്ലാരും പറഞ്ഞത് ഉൾക്കൊണ്ടു ഇത്തിരി സ്പീഡ് കുറച്ചാണ് എഴുതുന്നത് , ബോർ ആയെങ്കിൽ തുറന്നു പറയണം. നിങ്ങളുടെ അഭിപ്രായം ആണ് എനിക്കുള്ള പ്രചോദനം

എല്ലാരുടെയും അനുഗ്രഹത്തോടെ പാർട്ട് 2 തുടങ്ങുന്നു .

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അനിത ചേച്ചി ബാത്‌റൂമിൽ പോയി വന്നു ടൈം നോക്കിയപ്പോൾ 8.30 ആയി , ചേച്ചി വരുന്നത് കണ്ടപ്പോൾ എന്റെ കുട്ടനിൽ എനിക്ക് വീണ്ടും തിരയിളക്കം സംഭവിച്ചിരിക്കുന്നു ,

ഞാൻ ബെഡിൽ നിന്നും എഴുനേറ്റു ചേച്ചിയുടെ അടുത്ത് ചെന്നപ്പോൾ കുണ്ണ ചെറുക്കൻ അടുത്ത യുദ്ധത്തിന് തയാർ ആയി ,

വലതു കൈ കൊണ്ട് തൊലി പുറകിലേക്ക് തൊലിച്ചു കുണ്ണ ഒന്ന് ശെരിക്കു ഞെക്കി കൊണ്ട് ചേച്ചി പറഞ്ഞു ,

“ഇവൻ ഒരു പുലി ആണ് മോനെ”

ഏതൊരു ആണും ഒരു പെണ്ണിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യം , എനിക്ക് എന്നെ പറ്റി നല്ല അഭിമാനം തോന്നി .

വീണ്ടും ചേച്ചിയെ എന്നിലേക്ക്‌ അടുപ്പിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു , ചേച്ചിയുടെ കുണ്ടിയിലേക്കു കൈ കടത്തിയപ്പോൾ .

” നല്ല വിശപ്പുണ്ട് ഹരി ,

ഇനിയും സമയം ഉണ്ടല്ലോ ” എന്ന് പറഞ്ഞു ഡ്രസ്സ് ഇട്ടു ചേച്ചി അടുക്കളയിലേക്കു നടന്നു

അടുക്കളയിൽ നിന്നും ചേച്ചി എന്നോട് വിളിച്ചു പറഞ്ഞു :

ഹരി താങ്ക്സ് , എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ,

ഒരു പെണ്ണിനെ വളഞ്ഞു കിട്ടുമ്പോൾ , പിന്നെ എന്തും ചെയ്യാം എന്ന് വിചാരിക്കുന്ന ആണുങ്ങളെ പോലെ അല്ല നീ, എന്റെ കൂടെ ഇഷ്ടങ്ങൾ ഒക്കെ നോക്കി , ഒരു പെണ്ണിന് ആണിൽ നിന്നും കിട്ടാവുന്ന പരമാനന്ത സുഖം നീ എനിക്ക് തന്നു,
അത് കൊണ്ട് ഞാൻ നോക്കട്ട് , നാളെ ഫ്രൈഡേ അല്ലെ

പറ്റുവാണെങ്കിൽ നാളെ നിനക്കൊരു ഗിഫ്റ് കൂടെ തരാം.

ഇത് കേട്ട് ഞാൻ പറഞ്ഞു

ഗിഫ്റ് ഒന്നു വേണ്ട ചേച്ചി ,

അല്ലങ്കിൽത്തന്നെ ഗിഫ്റ് എന്താണ് കൂടിവന്നാൽ ഒരു ഷർട്ട് അത്രയല്ലേ ഒള്ളു ?

ചിരിച്ചുകൊണ്ട് ചേച്ചി പറഞ്ഞു , ഷർട്ട് ആണോ ഷഡി ആണ് എന്ന് നാളെ ഈ സമയത്തു നീ തന്നെ പറയണം

അന്ന് രാത്രി ഞങ്ങൾ 2.30 ആയി കാണും ഉറങ്ങുമ്പോൾ, ചേച്ചിയെ വീണ്ടും കളിച്ചു , ചേച്ചിയുടെ ശരീരത്തിൽ എന്റെ നാക്ക് ചെല്ലാതെ ഒരു രോമ കോടി പോലും ഇല്ല ഇപ്പോൾ.

കുണ്ടി മതിവരുവോളം നക്കി , കുണ്ണ കേറ്റി അടിച്ചു , പല പൊസിഷനിൽ പലതും ചെയ്തു , ചേച്ചിയുടെ പൂറു മുഴുവൻ നെയ്യ് ഉരുകി ഇറങ്ങുന്നത് പോലെ ആരുന്നു,

അതെല്ലാം ഞാൻ എന്റെ നാക്ക് കൊണ്ട് നക്കി കുടിച്ചു , ചേച്ചി വെട്ടിവിറച്ചു കൊണ്ട് വീണ്ടും വീണ്ടും പൂറ്റിൽ നെയ് നിറഞ്ഞു ,അപ്പോഴൊക്കെ ചേച്ചി കുണ്ടി കുത്തി നാടു വില്ലു പോലെ വളക്കുന്നുണ്ടാരുന്നു, ഇതിനിടയിൽ എനിക്കും വന്നു, ചോട്ടി കിടന്ന എന്റെ കുണ്ണ അപ്പോഴൊക്കെ ചേച്ചി വായിൽ ഇട്ടു ചപ്പിയും, നെയ്പൂറിൽ ഉരച്ചും അവനെ ബലവാൻ ആക്കി തന്നിരുന്നു

അന്ന് രാവിലെ ഞങ്ങൾ ഒരുമിച്ചാണ് കുളിച്ചത് പോലും..

ഞങ്ങൾ ഓഫീസിലേക്ക് ഇറങ്ങി , വണ്ടിയുടെ കീ എന്റെ കൈയിൽ തന്നിട്ടു എന്നോട് പറഞ്ഞു ” ഇനി വിമാനം വരെ ഓടിക്കാനുള്ള ബാലൻസ് ആയെല്ലോ നിനക്ക് എന്ന് “
ഞാൻ ചിരിച്ചു കൊണ്ട് വണ്ടി സ്റ്റാർട്ട് ആക്കി , ചേച്ചി രണ്ടു സൈഡിലും കാലിട്ടു എന്റെ പുറത്തു മുല ഞെക്കി വെച്ച് എന്നെ കെട്ടിപിടിച്ചിരുന്നു ,

ഞങ്ങൾ ഓഫീസിൽ എത്തിയപ്പോൾ കുറച്ചു ലേറ്റ് ആയി.

എന്റെ മാനേജർ ആണ് പ്രിയ തോമസ് , ചേച്ചിയുടെ അടുത്ത ഫ്രണ്ട് ആണ് അവർ .

ലഞ്ച് ബ്രേക്ക് നു അവർ എന്നെ വിളിച്ചു അവരുടെ ക്യാബിനിലേക്കു ,

ലേറ്റ് ആയതിനുള്ള കാരണം പറയാൻ പറഞ്ഞു , ഞാൻ എന്താണ് കാരണം പറയണ്ടേ,

ഞാൻ കള്ളം ഒന്നും പറഞ്ഞില്ല, ട്രാഫിക് ബ്ലോക്കിൽ പെട്ട് പോയി എന്ന് പറഞ്ഞു .

ഞാൻ പ്രിയ തോമസ് നെ പരിച്ചയപെടുത്താം

നമ്മുടെ ഹണിറോസ് ഇല്ലേ , അതുപോലെ തന്നെ , കോഴഞ്ചേരിക്കാരി ആണ്, പക്ഷെ ബാംഗ്ലൂർ വന്നാൽ പിന്നെ അവൾക്കു മലയാളം അറിയില്ല.

തേൻ ഇറ്റു വീഴുന്ന പോലത്തെ ചുണ്ടയാണ് , ഒരു 34 c ബ്രാ സൈസ് കാണും, കുണ്ടി ഒക്കെ ….എന്തിനാ വെറുതെ വർണിച്ചു സമയം കളയുന്നെ, ഹണിറോസ് നെ ഓർത്താൽ മതി, അത് തന്നെ ആണ് പ്രിയ തോമസ് .

ലഞ്ച് ബ്രേക് കഴിഞ്ഞു വീക്കെൻഡിൽ ഞാനും ചേച്ചിയും കൂടെ ഉള്ള ബാക്കി കളിയൊക്കെ ആലോചിച്ചു ഇരിക്കുമ്പോൾ , എന്റെ ചെയറിന്റെ പുറകിൽ, എന്റെ പുറത്തു എന്തോ തട്ടുന്ന പോലെ .

ഞാൻ പുറകോട്ടു തിരിഞ്ഞതും, പ്രിയ മാഡം

എന്താണ് ഹരി, ജോലി ഒന്നും ഇല്ലേ, എന്ത് ആലോചിച്ചോണ്ടിരിക്കുന്നത് .(ഇതൊക്കെ ഇംഗ്ലീഷിൽ ആണ് ചോദിക്കുന്നെ)

ഞാൻ ആകെ ടെൻഷൻ ആയി.

എന്ത് പറയും., അവർ എന്റെ അടുക്കലേക്കു കുറച്ചു കൂടെ നീങ്ങി നിന്ന് , എന്റെ കമ്പ്യൂട്ടറിലേക്ക് നോക്കാൻ ആയി കുനിഞ്ഞു,

bluelady പെർഫ്യൂം ന്റെ മണം വിയർപ്പിൽ കലർന്ന് അവരുടെ കക്ഷത്തിൽ നിന്നും എന്റെ മൂക്കിലേക്ക് അടിച്ചു കേറുന്നു
എന്റെ കമ്പ്യൂട്ടർ അവർ നോക്കി, അവർ എനിക്ക് തന്ന പ്രൊജക്റ്റ് ഞാൻ അപ്പോഴേക്കും തീർത്തു വെച്ചിരുന്നത് കൊണ്ട് അവർ ഹാപ്പി ആയി,

എന്റെ ചെവിയുടെ അടുക്കൽ വന്നു പ്രിയ മാഡം പറഞ്ഞു , മിടുക്കനാണെല്ലോ , എല്ലാം ഇങ്ങനെ പെട്ടന്ന് തീർത്താൽ പിന്നെ ഇതുപോലെ വെറുതെ ഇരിക്കേണ്ടി വരില്ലേ എന്ന്, ഒരു ചിരിയും.

എന്റെ തലയിൽ തലോടിയിട്ടു അവർ നടന്നു, അടുത്ത ഇരയെ തേടി വഴക്കുപറയാൻ.

അവർ പറഞ്ഞതിൽ എന്തോ, ഡബിൾ മീനിങ് ഇല്ലേ ?,

അവരുടെ ആ നടപ്പും, കുണ്ടിയുടെ കുലുക്കവും ഒക്കെ നോക്കി, ചെറുക്കൻ വീണ്ടും വെടിമരുന്നു നറച്ചു .

ആ സമയം ഞാൻ മനസ്സിൽ ആലോചിച്ചു, ഇംഗ്ലീഷ് തുണ്ട് പടങ്ങളിൽ ഒക്കെ കണ്ടിട്ടുള്ള പോലെ പ്രിയയും എന്നെ അവരുടെ ക്യാബിനിലേക്കു വിളിച്ചു കളിചിരുനെങ്കിൽ എന്ന്, അത്രക്ക് ചരക്കാണ് , കുണ്ണ ഉള്ള ഒരുത്തനും അവരെ കണ്ടാൽ വാണമടിക്കാതിരിക്കില്ല .

4.30 ആയപ്പോൾ ഞാൻ ചായ കുടിക്കാൻ ഇറങ്ങി , ക്യാന്റീനിൽ ചേച്ചിയും പ്രിയ മാടവും ഉണ്ട്, ചേച്ചി എന്നെ കണ്ടതും, ഭർത്താവിനോടെന്ന പോലെ സ്നേഹത്തോടെ വന്നു,

വാ ഹരി , ചായ കുടിക്കാം .

ഞാൻ പ്രിയയെ നോക്കി,, എനിക്ക് അവരെ ഒരു പേടി പോലെ ആണ്.

പ്രിയ ചിരിച്ചു കൊണ്ട് ” ഇരിക്ക് ഹരി, എന്റാണ് വീക്കെൻഡ് പ്ലാൻ “

ഞാൻ ചേച്ചിയെ നോക്കി ,

എന്റെ പ്ലാൻ ഒക്കെ ഇപ്പോൾ ചേച്ചി വേണ്ടേ തീരുമാനിക്കാൻ .

ചേച്ചി ഒന്നും പറയാഞ്ഞത് കൊണ്ട് ഞാൻ പറഞ്ഞു , ഒന്നുമില്ല മാഡം , വീട്ടിൽ തന്നെ .

ആഹ്ഹ എന്ന് പറഞ്ഞു അവർ ചേച്ചിയോട് യാത്ര പറഞ്ഞു നടന്നു.

ഞാനും ചേച്ചിയും മാത്രം ഉണ്ട് ആ ടേബിളിൽ .

സോറി ഹരികുട്ടാ ,

ഞാൻ ചോദിച്ചു എന്തിനു ?
ഞാൻ പറഞ്ഞ ഗിഫ്റ് ഈ വീക്ക് കിട്ടിയില്ല , മോള് നാട്ടിൽ നിന്നും വരാൻ ഇനി ഒരു മാസം ഉണ്ടല്ലോ , നെക്സ്റ്റ് വീക്ക് ഉറപ്പായിട്ടും നിന്റെ ഗിഫ്റ് നിനക്ക് കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *