ഉണ്ണിയുടെ അമേരിക്ക

നിങ്ങൾ ഈ വായിക്കാൻ പോകുന്നത് ഒരു മനുഷ്യനും വിശ്വസിക്കാൻ പറ്റാത്തതും എന്നാൽ എന്റെ ജീവിതത്തിൽ നടന്നതും ആയ ഒരു സംഭവം ആണ് .. ജീവിതത്തിൽ ആദ്യം ആയിട്ടാണ് ഒരു കഥ എഴുതുന്നത്.. അതിൽ കുറച്ച് ഭാവനയും കലർത്തിയിട്ടുണ്ട്……… ഇതോടു കൂടി ഈ പണി നിർത്തണോ അതോ തുടരണോ എന്ന് ഒരു തീരുമാനം ആവും.. ഇവിടത്തെ എല്ലാ ഗുരുക്കന്മാരെയും മനസിൽ സ്മരിച്ചുകൊണ്ടു നമുക്ക് തുടങ്ങാം….

ട്രാക്കിൽ vroom.. vroom.. എന്ന കാറുകളുടെ ചീറിപ്പായൽ മാത്രം. പെട്ടന്ന് എന്റെ car ഒന്നാമത് ഓടി എത്തുന്നു. കറുത്ത ട്രാക്ക് സ്യൂട്ടും ഇട്ട് ഞാന് ഇറങ്ങി ആരാധകരെ ഒക്കെ മോദി ജി കൈ വീശി കാണിക്കും പോലെ കാണിച്ചു.. കാതില് മുഴുവന് ജനങ്ങളുടെ കരഘോഷവും ആർപ്പൂവിളികളും മാത്രം..

ഒട്ടും പ്രതീക്ഷിക്കാതെ എന്തോ കനമുള്ള സാധനം എന്റെ പുറകില് ആഞ്ഞടിച്ചു. ഏതെങ്കിലും ആരാധകൻ വന്ന് സ്നേഹം കൊണ്ട് അടിച്ചതാണോ എന്ന് അറിയാൻ തിരിഞ്ഞു നോക്കിയതും എന്റെ നാഡീ ഞരമ്പുകള് എല്ലാം വലിഞ്ഞു മുറുകി. കാരണം ആ കാഴ്ച എനിക്ക് സമ്മാനിച്ചത് വാണം അടിച്ചുകൊണ്ടു ഇരിക്കുമ്പോൾ അണ്ടിയിൽ ഉറുമ്പ് കടിച്ചത് പോലത്തെ ഒരു ഫീൽ ആണ്. എന്റെ മുതുകിൽ ആഞ്ഞടിച്ചത് ആരാധകന്റെ കൈ അല്ലായിരുന്നു. മറിച്ച്, മണ്ണ് തൊട്ട് കോഴി കാട്ടം വരെ തൂക്കുന്ന തൊറപ്പ ആയിരുന്നു. “ചന്തിക്ക് വെയില് അടിച്ചിട്ടും കിടന്ന് ഉറങ്ങുന്നോടാ, എഴുന്നേറ്റ് വല്ല പണിക്കും പോടാ”

ആഹാ.. അന്തസ്.. അപ്പോൾ എന്റെ ഫാൻസും റെയിസിങ് കാറും എല്ലാം വെറും ഒരു സ്വപ്നം മാത്രം ആയിരുന്നു അല്ലേ.. അതേ..

ഒന്നും മനസിലായില്ല അല്ലേ.. എന്റെ പേര് #####. അല്ലെങ്കിൽ അത് വേണ്ട നിങ്ങൾ എന്റെ വീട്ടിലെ പേര് മാത്രം അറിഞ്ഞാൽ മതി. ഞാൻ ഉണ്ണി.. ഡിഗ്രി കഴിഞ്ഞു വെറുതെ വീട്ടിൽ തിന്നും കുടിച്ചും കാലം കഴിച്ചു പോകുന്നു. പറയാൻ മറന്നു ഇടയ്ക്ക് ഞാൻ പാർട്ട് ടൈം ആയി നാസയിൽ ജോലി നോക്കുന്നുണ്ട്.. അച്ഛൻ നാട്ടിലെ അറിയപ്പെടുന്ന പണക്കാരൻ ആയിരുന്നു പക്ഷേ വിധിയുടെ പൂറ്റിലെ വിളയാട്ടം കാരണവും സ്വന്തം കയ്യിലിരിപ്പ് കാരണവും ഇപ്പോ വല്ല്യ Tourist Loading and Unloading എജെൻറ് ആണ്. ചുരുക്കി പറഞ്ഞാൽ ഓട്ടോ ഡ്രൈവർ. അമ്മ ഹൌസ് വൈഫ്. ഒരു ചേച്ചി ഉണ്ട് കല്ല്യാണം കഴിഞ്ഞു കൊച്ചൊക്കെ ആയി സന്തോഷം ആയി കഴിയുന്നു. പക്ഷേ അവള് സന്തോഷം ആയി പടി ഇറങ്ങിയപ്പോള് സ്ത്രീധനം ആയി കൊണ്ട് പോയത് ആകപ്പാടെ ഉണ്ടായിരുന്ന വീട് ആണ്. അങ്ങനെ ഞങ്ങള് ഇപ്പോ വാടക വീട്ടിൽ ആണ്. തിരുവനതപുരം ജില്ലയിൽ ഒത്തിരി ബീച്ച് റിസോർട്ടുകളുടെ ഒത്ത നടുക്ക് ആണ് ഞങ്ങളുടെ വാടക വീട്.
അതുകൊണ്ടു തന്നെ അച്ഛന് കൂടുതലും വിദേശികളുടെ ഓട്ടം ആണ് കിട്ടുന്നത്.. വൈകിട്ടയാൽ എന്റെ സൂനേഷ് എന്നും ബിനു അടിമാലിയുടെ കോമഡി പോലെ 90 ഡിഗ്രി എയറിൽ ആയിരിക്കും കാരണം വേറൊന്നും അല്ല, മദാമ്മകൾ ഒക്കെ ബ്രാ ഇടാതെ നൈസ് തുണിയും ഇട്ട് എല്ലാം കാണിച്ചു അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് നോക്കി നിൽക്കുന്നത് കൊണ്ടാണ്.

എനിക്ക് സത്യം പറഞ്ഞാൽ പണിക്കു പോകാൻ താല്പര്യം ഇല്ല. കുഞ്ഞിലേ ഒക്കെ അത്യാവശ്യം ആർഭാടം ആയി ജീവിച്ചത്തിന്റെ ഒരു പ്രതിഭലനം ആണ്. പക്ഷേ എങ്ങനെ എങ്കിലും എനിക്ക് നാട്ടിലെ അറിയപ്പെടുന്ന ഒരു കോടീശ്വരന് ആകണം എന്നതാണ് എന്റെ സ്വപ്നം. ഈ കഥ വായിക്കുന്ന പലരുടേയും സ്വപ്നം അത് തന്നെ ആകും. ജീവിതത്തില് എനിക്ക് ഇന്നുവരെ ഒരു പ്രണയവും ഉണ്ടായിട്ടില്ല. പക്ഷേ ഞാൻ ഒത്തിരി പേരെ പ്രണയിച്ചിട്ടുണ്ട്. ഇഷ്ട്ടം പറഞ്ഞപ്പോള് അവരൊക്കെ നോ പറഞ്ഞത് അല്ലാതെ ഒന്നും നടന്നിട്ടില്ല. അവരെയും കുറ്റം പറയാന് പറ്റില്ല. കാരണം, എന്നെ കണ്ടാൽ റോഡിലെ ടാർ തോറ്റ് പോവും. അത്രയും കറുപ്പാണ്. പൊക്കത്തിന്റെ കാര്യം പറയണ്ട, ആകപ്പാടെ 165 cm. ഇനിയും എന്നെ മനസിലായില്ല എങ്കില് തമിഴ് ഡയറക്ടർ അറ്റ്ലിയെ ഓർത്താൽ മതി. പൊക്കം കുറഞ്ഞ അറ്റ്ലി….

എനിക്കാണെങ്കില് നാട്ടിൽ അങ്ങനെ ഒത്തിരി കൂട്ടുകാര് ഒന്നും ഇല്ല. മൊത്തത്തിൽ വീട്ടിനുള്ളിൽ ഒതുങ്ങി കൂടിയ കരി പുരണ്ട ജീവിതം. ഞാൻ എന്നെ തന്നെ ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുന്നത് വാണം എന്നാണ്..

ഒരു തിങ്കൾ ദിവസം 11 മണി ആയപ്പോൾ പെട്ടന്ന് അച്ഛന്റെ ഒരു call വന്നു.

“അമ്മയോട് പെട്ടന്ന് 2 ചായ ഇട്ടു വയ്ക്കാൻ പറയടാ”

എന്നായിരുന്നു പാറയിൽ ചിരട്ട വച്ച് ഉരയ്ക്കുന്ന ശബ്ദത്തിൽ അച്ഛൻ പറഞ്ഞത്..

ഇതെന്ത് മൈരിനായിരിക്കും 2 ചായ പറഞ്ഞത്.. അച്ഛൻ ഒരാൾ അല്ലേ ഉള്ളൂ..

ഒരു 10 മിനിറ്റ് കഴിഞ്ഞതും അച്ഛന്റെ ഓട്ടോയുടെ ഹോൺ മുഴങ്ങി. ഞാൻ പോയി gate തുറന്നു. അപ്പൂപ്പൻ താടി പോലത്തെ ആഫ്രിക്കൻ അമ്മൂമ്മയും അപ്പൂപ്പനും ഇറങ്ങി. എന്നെ കണ്ടപ്പോൾ ആ അമ്മൂമ്മ “ Hi kid” എന്നൊക്കെ പറഞ്ഞു. ഞാനും hi ഒക്കെ പറഞ്ഞു അവരോടൊപ്പം അകത്തോട്ട് kayari. അച്ഛന് രാവിലെ ഏതോ റിസോർട്ടിൽ നിന്ന് കിട്ടിയതാണ് ഇവരെ. അവർക്ക് നല്ല നാടൻ ചായ കുടിക്കണം എന്നു പറഞ്ഞപ്പോൾ അച്ഛൻ കൂട്ടിക്കൊണ്ടു വന്നതാണ്. അതിന് ഒരു കാരണവും ഉണ്ട്, ഇവർക്ക് നമ്മളെ ബോധിച്ചാൽ നല്ല കാശ് തരും.

എന്താണെന്ന് അറിയില്ല അമ്മൂമ്മ എന്നോട് നന്നായി സംസാരിക്കുന്നുണ്ട്. ഞാനും തട്ടിയും മുട്ടിയും ഒക്കെ ആയി അവരോട് സംസാരിച്ചു. അവരുടെ കൊച്ചു മോനും എന്റെ അതേ പ്രായം ആണെന്ന് പറഞ്ഞു..

അവർ ഇറങ്ങാൻ ഒരുങ്ങിയപ്പോൾ അമ്മൂമ്മ എന്നോട് ചോദിച്ചു വെറുതെ ഇരിക്കുവാണെങ്കിൽ ഞങ്ങളുടെ കൂടെ വരുന്നോ എന്ന്.. കേട്ട പാതി ഞാൻ yes മൂളി.. ഞാൻ പെട്ടന്ന് റെഡി ആയി ഒട്ടോയിൽ കയറി.. പോകുന്ന വഴിയില് എല്ലാം അവർ എന്നെ കുറിച്ച് എല്ലാം ചോദിച്ചു… നിങ്ങൾ ആഫ്രിക്കയിൽ എവിടെ ആണെന്ന് ഞാൻ വെറുതെ ചോദിച്ചു. അവർ രണ്ടുപേരും ചിരിച്ചിട്ട് എന്നോട് ആ നഗ്ന സത്യം പറഞ്ഞു അവര് ആഫ്രിക്കൻസ് അല്ല, അമേരിക്കൻസ് ആണ്.
!! ദൈവമേ എന്റെ സ്വപ്ന നഗരം…!! സിനിമയിൽ ഒക്കെ അമേരിക്ക കണ്ട് സായൂജ്യം അടഞ്ഞിരുന്ന എനിക്ക് അവരോട് സംസാരിക്കാൻ പറ്റിയത് തന്നെ എന്തോ വല്ല്യ കാര്യം ആയി തോന്നി..

എന്റെ മനസ് മൈരൻ ഉണർന്നു….. മോനൂസേ ഇതാണ് അവസരം. ഇവരെ സോപ്പിട്ടാൽ നിനക്ക് അമേരിക്ക കാണാം…… ഈ ചിന്ത വരാൻ കാരണം വേറൊന്നും അല്ല വർക്കല ബീച്ചിൽ നിന്നും കോവളം ബീച്ചിൽ നിന്നും ഒക്കെ ഒത്തിരി പയ്യന്മാർ വിദേശികളെ സോപ്പിട്ട് രക്ഷപ്പെട്ട ഒത്തിരി ചരിത്രങ്ങൻ നോമിന് നേരിട്ട് അറിയാമായിരുന്നു.

മ്യൂസിയത്തിലും മൃഗശാലയിലും ഒക്കെ ഞാൻ അവരോടൊപ്പം നന്നായി വാചകം അടിച്ചു നടന്നു.. മൊത്തം ഡീറ്റൈൽസ് ഉം ഞാൻ ചോർത്തി.. സ്വന്തമായി രണ്ട് Walmart സൂപ്പർ മാർക്കറ്റ് ഉള്ള ടീം ആണ്. അത് പോരാതെ മൂത്ത മകന് ഒരു വല്ല്യ IT കമ്പനിയും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *