ഉണ്ണി കഥകൾ – 2

 

ഒറ്റനോട്ടത്തിൽ കണ്ടാൽ വല്ല തുണ്ട് പടത്തിൽ നിന്നും ഇറങ്ങിവന്ന നായികയെ പോലിരിക്കും… വട്ടമുഖവും, തടിച്ചു മലർന്ന് ചുണ്ടുകളും… കണ്ണും മൂക്കും  ആ മുഖ കാന്തി കൂട്ടുന്നുണ്ട്… നല്ല ഇട തൂറുന്ന മുടിയും ആ ഭംഗി ഇരട്ടിയാക്കുന്നു… പിന്നെ താഴേക്കുവന്നാൽ… നെഞ്ചിൽ രണ്ടു മുഴുത്ത മൽഗോവ മാമ്പഴം.  ആ ടി ഷർട്ടിനുള്ളിൽ അതിങ്ങനെ തുളുമ്പി നിൽക്കുന്നു.. ഒതുങ്ങിയ സെക്സിയാ അരക്കെട്ട്. വണ്ണമുള്ള തുടകൾ… വീതിയേറീ വിരിഞ്ഞ പിൻഭാഗം.. ഇതെല്ലാമടങ്ങിയ ഒരു ആറ്റം ചരക്കു…

 

അവൻ അവളെ വായും പൊളിച്ചു പരിസരം മറന്നു നോക്കി നിന്നും…

 

“ഉഫ് ഹാവൂ…”…

 

തന്റെ കൈൽ എന്തോ ആഴ്ന്നിറങ്ങുന്നത് അറിഞ്ഞപ്പോളാണ് ഉണ്ണി സ്വബോധത്തിലേക്ക് വന്നത്…

 

അപ്പോഴാണ് തനിക്ക് കാറിൽ വെച്ച് പറ്റിയ അബത്തം ഇപ്പോഴും പറ്റിയെന്നു അവനു മനസ്സിലായത്…

 

ഉണ്ണി തന്റെ കൈ തണ്ട നോക്കി അതിൽ ഷമീനയുടെ നഖം ആഴ്ന്നിറങ്ങിയ പാട്… അവൻ ആ പാടിൽ തടവിക്കൊണ്ട് ഷമീനയെ ഒന്ന് നോക്കി… അവൾ അടക്കി പിടിച്ചു ചിരിക്കുന്നതാണ് അവൻ കാണുന്നത്…

 

ശ്രീജയും തന്റെ ചിരി അടക്കി… ചുണ്ടുകൾ അമർത്തി…

 

“ടി… നിങ്ങടെ റൊമാൻസ് കഴിഞ്ഞങ്കിൽ വാ ഫുഡ്‌ കഴിക്കാം…”

 

ശ്രീജ ഉണ്ണിയോടും ഷമീനയോടുമായി പറഞ്ഞു… അവൾ അടുക്കളയിലേക്ക് നടന്നു..

 

ശ്രീജ നടന്നകന്നതും…

 

ഉണ്ണി തന്റെ കൈലിരുന്ന ജ്യൂസ്‌ ഒറ്റവലിക്കു കുടിച്ചു………

 

“ഹാ…..””

 

എന്നൊരു ശബ്ദമുണ്ടാക്കി…..

 

തന്റെ കൈലിരുന്ന ഗ്ലാസ്‌ അടുത്തിരുന്ന ടേബിളിന്റെ മുകളിലേക്ക് വച്ച ശേഷം… ഷമീനയെ കൈൽ പിടിച്ചു അവന്റെ മാറോടു അടുപ്പിച്ചു… ഷമീനയും ശ്രീജയെ പോലെ ഒരു ബ്ലാക്ക് ടി ഷർട്ടും യെല്ലോ പാവാടയ്യമാണ് ദരിച്ചിരിക്കുന്നത് …

 

ഉണ്ണിയുടെ പെട്ടന്നുള്ള ആ പ്രവർത്തിയിൽ ഷമീനയൊന്നു വിറച്ചു… ആ വിറയൽ മാറുമുന്നേ ഉണ്ണിയുടെ ചുണ്ട് ഷമീനയുടെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി . അവളുടെ വായിലേക്ക് നാവിറക്കി അതിലെ തേൻ അവൻ നുകർന്നു… ഷമീന അവനെ തള്ളി മാറ്റൻ ശ്രമിക്കും തോറും ഉണ്ണി ശക്തിയായി അവളിലേക്ക് നാവിറക്കി… അതോടൊപ്പം.. അവന്റെ ഇടത്തേ കൈ അവളുടെ ചന്തിയിൽ ശക്തിയായി ഞെങ്ങിയമർന്നു.. വലത്തേ കയ്യാൽ അവളെ വട്ടം പിടിച്ചു തന്റെ മാറോടണക്കാനും  അവൻ മറന്നില്ല…. അവന്റെ പ്രവർത്തികൾ മൂലം പതിയെ ഷമീനയുടെഎതിർപ്പും കുറഞ്ഞു വന്നു… അവളും അത് ആസ്വദിച്ചു തുടങ്ങി…പിന്നെ പരസ്പരം ഇരുവരും നാവുകൾ ഇറക്കി രുചിയറിഞ്ഞു.. അവൾ കൈകളാൽ അവനെ വരിഞ്ഞു മുറിക്കും തോറും അവന്റെ കൈകൾ അവളുടെ ചന്തി പന്തുക്കളെ ഞെക്കിയുടച്ചുണ്ടിരുന്നു….

 

“ഷെമീ…..”

 

എന്ന് ഉള്ള ശ്രീജയുടെ നീട്ടിവിളിയാണ് ഇരുവരെയും വേർപെടുത്തിയത് ….

 

ഇരുവരും നിന്ന് അണക്കുകയാണ്…  ആ അണപ്പ് മാറുമുൻപേ ഷമീന ശ്രീജയുടെ അടുത്തേക്കൊടി…

 

പിന്നെ ഷമീനയെ പുറത്തേക്കു കണ്ടില്ല… ഉണ്ണി അവിടുള്ള സെറ്റിയിലേക്ക് ഇരുന്നു.. തന്റെ ഫോണെടുത്തു അമ്മയോട് പറഞ്ഞ കള്ളം ഒന്നുടെ സ്ട്രോങ്ങ്‌ ആക്കാൻ വീട്ടിലേക്ക് വിളിച്ചു…

 

“എയർപ്പോർട്ടിലേക്ക് ഇറങ്ങുകയാണ്.. വിളിച്ച എടുക്കാൻ പറ്റില്ല, ലേറ്റ് ആവും”…

 

എന്നൊക്കെ പറഞ്ഞു.. അവൻ ഫോൺ വെച്ചു …

 

“ട ഫുഡ് എടുത്തു വാ കഴിക്കാം…”

 

അപ്പോഴേക്കും ഷമീന അവനെ വിളിക്കാനെത്തി..

 

പക്ഷേ അവളുടെ മുഖം നാണത്താൽ താഴ്ന്നിരിക്കുകയായിരുന്നു..

 

“എന്താടി പതിവില്ലാത്തൊരു നാണം?”

 

അതും പറഞ്ഞവൻ വീണ്ടും അവളെ തന്നിലേക്കടിപ്പിച്ചു…

 

“ട… നീ ഒന്ന് അടങ്ങ്… ചേച്ചിയുണ്ട് അപ്പുറത്ത്… ”

 

പക്ഷേ ഇത്തവണ അവൾ അവനു പിടികൊടുക്കാതെ കുതറി മാറി…

 

“ട… വന്നേ കഴിക്കാം… ദേ ചേച്ചി നമുക്ക് വേണ്ടി വെയിറ്റ് ചെയുവാ…”

 

അതും പറഞ്ഞവൾ അവന്റെ കയ്യും പിടിച്ചു ഡെയിനിങ് ടേബിൾന്റെ അടുത്തേക്ക് നടന്നു…

 

അവിടെ അവരെയും കാത്തു ശ്രീജ ഇരുപ്പുണ്ടായിരുന്നു…  അവൻ ശ്രീജയുടെ മുഖത്തു നോക്കിയപ്പോൾ അവളിൽ ഒരു കള്ളചിരി  തെളിഞ്ഞു… അവൻ കണ്ടുവെന്നു മനസ്സിലായപ്പോൾ അവളത് കടിച്ചമർത്തി..

 

“ട… നീ ഇരി.. ”

 

ഷമീന… ഒരു കസേര നീക്കിയിട്ട് അവനോട് പറഞ്ഞു… അവനാ കസേരയിൽ ഇരുന്നു, അവന്റെ ഇടത്തേ സൈഡിലെ കസേരയിൽ ഷമീനയും… അവർക്ക് ഓപ്പോസിറ്റയിട്ടാണ് ശ്രീജയിരിക്കുന്നത്.

 

“പെട്ടന്നുണ്ടാക്കിയതാ… ഉണ്ണിക്ക് ഇഷ്ടപെടുമോന്നു അറിയില്ല… ”

 

ചപ്പാത്തി ഉണ്ണിയുടെ പ്ലേറ്റിലേക്ക് വെച്ച് വെജിറ്റബിൾ കറി വിളമ്പവെ ശ്രീജ പറഞ്ഞു…

 

അതിനു ഉണ്ണിയൊന്നു ചിരിക്കുക മാത്രം ചെയ്തു…

 

ശ്രീജ ഷമീനക്കും വിളമ്പി അവളും കഴിക്കാനിരുന്നു…

 

“ഉണ്ണി ഇപ്പോൾ psc അല്ലാതെ മറ്റെന്തെങ്കിലും ജോലി നോക്കുന്നുണ്ടോ..?”

 

ചപ്പാത്തി മുറിച്ചു കറിയിൽ മുക്കി വായിലേക്ക് വെച്ചുകൊണ്ട് ശ്രീജ ചോദിച്ചു…

 

“ഇല്ല… ഇതുവരെയും ഒന്നും നോക്കിയിട്ടില്ല…”

 

“മ്മ്…. PSC കിട്ടുന്നത് വരെ… എന്തെങ്കിലും ജോലി ചെയ്യാൻ താല്പര്യമുണ്ടോ…? ”

 

ശ്രീജ അവനെ നോക്കി ചോദിച്ചു

 

“അങ്ങനെ ചോദിച്ചാലുണ്ട്… പക്ഷേ  ഒരു അടിമപ്പണിയാവരുത്…. അത്രയേ ഉള്ളു…”

 

“മ്മ്… എങ്കിൽ ഞാൻ ഒരു ജോബ് ഓഫർ ചെയ്താൽ താനത് സ്വീകരിക്കുമോ…?”

 

അത് കേട്ടതും ഉണ്ണിയും ഷമീനയും ശ്രീജയുടെ മുഖത്തേക്ക് നോക്കി….

 

“എന്ത് ജോലി “?

ഷമീന ചോദിച്ചു… അതിലവാൾക്കൊരു ആശ്ചര്യവും ഉണ്ടായിരുന്നു…

 

“അതൊക്കെ പറയാടി… ആദ്യം ഉണ്ണിക്ക് താൽപ്പര്യമുണ്ടോന്നു അറിയട്ടെ..”

 

ഷമീനക്കുള്ള മറുപടി കൊടുത്തിട്ട് ശ്രീജ ഉണ്ണിയെ നോക്കി…

 

“അതിപ്പോൾ എന്ത് ജോലിയാണെന്നു അറിയാതെങ്ങനാ”.

 

ഉണ്ണി ശ്രീജക്ക്‌ മറുപടി നൽകി…

 

‘എന്ത് ജോലിയാ ചേച്ചി… ഇതിനെ പറ്റി… എന്നോടൊന്നും പറഞ്ഞില്ലല്ലോ….? ”

 

ഷമീനയും ചോദിച്ചു…

 

“എല്ലാം അങ്ങ് പറഞ്ഞാൽ ആ തൃല്ലങ്ങു പോകില്ലേ… “.

 

അതും പറഞ്ഞു ശ്രീജയൊരു കള്ളച്ചിരി ചിരിച്ചു…

 

“പറ ചേച്ചി എന്ത് ജോലിയാ?”

 

ഷമീന ആകാംഷ പൂണ്ടു..

 

അതെ ആകാംഷ ഉണ്ണിയുടെ മുഖത്തും ഉണ്ടായിരുന്നു…

 

“മ്മ് പറയാം…. വല്ല്യ ഭാരിച്ച ജോലിയൊന്നുമല്ല… അടുത്തമാസം ഞാനൊരു ബ്യൂട്ടി പാർലറും അതിന്റ കൂടെ ഒരു സ്റ്റുഡിയോയും ഓപ്പൺ ചെയ്യാൻ പോകുവാ… എനിക്ക് അതെല്ലാം നോക്കി നടത്താൻ രണ്ട് വിശ്വസ്ഥരെ ആവശ്യമാണ്… നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ എന്റെ കൂടെ കൂടാം…എന്ത് പറയുന്നു..”

 

അത്രയും പറഞ്ഞു ശ്രീജ കഴിപ്പ് തുടർന്നു…

 

ഉണ്ണിയെയും ഷമീനയെയും സമ്മതിച്ചെടുത്തോളം… ഇതൊരു ഗോൾഡൻ ചാൻസ് ആണ്…

Leave a Reply

Your email address will not be published. Required fields are marked *