ഉന്മാദ വേളകൾ – 5 12

എന്നാൽ അമ്മാവന്റെ വീടിന്റെ അവിടെ നിന്നും ബസ് ഉണ്ടായിരുന്നു.അങ്ങനെ ഞാൻ ഞായാറാഴ്ച വൈകിട്ട് അമ്മാവന്റെ വീട്ടിൽ പോയി നിക്കും.തിങ്കളാഴ്ച രാവിലെ എന്നിട്ട് അവിടെ നിന്നും റെയിൽവേ സ്റ്റേഷനിൽ പോകും.അങ്ങനെ എല്ലാ ആഴ്ചയിലും ശാരികയെ കാണാൻ എനിക്ക് അവസരം കിട്ടിയിരുന്നു.

ഞങ്ങൾ കൂടുതൽ അടുത്തു.മറ്റ് ചിന്തകളെ മായ്ച്ചു കളഞ്ഞു അവളുടെ ചിന്തകളായി എന്റെ മനസ്സിൽ ഭൂരിഭാഗം സമയവും.ഓരോ ഞായാറാഴ്ചകൾക്കും ഞാൻ കാത്തിരുന്നു.അങ്ങന സന്തോഷം നിറഞ്ഞ എന്റെ ഒരു വർഷം കടന്നുപോയി.

എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത നാളുകളായിരുന്നു അത്.ട്രെയ്നിങ്ങ് ജോലി ഒരു വർഷമായിരുന്നു.അങ്ങനെ ഒരു വർഷത്തെ ജോലിക്ക് ശേഷം ഞാൻ വീണ്ടും തിരിച്ച് വീട്ടിൽ സ്ഥിരമായി.ചേച്ചിയുടെ കല്യാണവും ആ സമയത്ത് ആയിരുന്നു.ചേച്ചിയുടെ കല്യാണ സമയത്തൊക്കെ ശാരികയുമൊത്തുള്ള മറക്കാൻ പറ്റാത്ത ഒരുപാട് നിമിഷങ്ങൾ ഉണ്ടായിരുന്നു.ആ ഇടക്കാണ് ഞാൻ സ്കൂട്ടർ വാങ്ങിയത്.അതിൽ അവളെ ഡ്രൈവിംഗ് പഠിപ്പിച്ചത് എന്റെ ഓർമ്മകളിൽ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത ഒന്നാണ്.

പിന്നെ അവളെ പിന്നിൽ ഇരുത്തി പോയ യാത്രകൾ.എന്റെ സ്കൂട്ടറിന്റെ പിന്നിൽ ആദ്യമായി കേറിയ സ്ത്രീ അമ്മയോ ചേച്ചിയോ ആയിരുന്നില്ല അവളായിരുന്നു.അങ്ങനെ എന്നിലെ അവളോടുള്ള പ്രണയം കൂടി കൂടി വന്നു.പക്ഷെ ഇത്രയൊക്കെ ആയിട്ടും ഞാൻ എന്നിലെ പ്രണയം അവളോട് തുറന്ന് പറഞ്ഞിരുന്നില്ല.കാരണം അത്രക്ക് കമ്പനിയായിട്ടായിരുന്നു ഞങ്ങൾ.

ഒരു പക്ഷേ അവൾ ഒരു നല്ല ഫ്രണ്ട് എന്ന രീതിയിൽ ആണോ എന്നെ കാണുന്നത് എന്ന ചിന്ത എന്നെ അതിൽ നിന്നും തടഞ്ഞു.അതിനു ശേഷം ഞാൻ എൻജിനീയറിങ്ങിൽ ചേരുന്നതിനുവേണ്ടി കോച്ചിങ്ങിനുപോയി.അങ്ങനെ ഏകദേശം ഒരു വർഷത്തിനു ശേഷം ഞാൻ എൻജിനീയറിംഗിനു ചേർന്നു.ഗവൺമെന്റ് കോളേജിൽ കിട്ടാത്തതു കാരണം പ്രൈവറ്റ് കോളേജിൽ ഞാൻ ചേർന്നു.

3000 ത്തോണം സ്റ്റുഡന്റസ് ഉള്ള ഒരു വലിയ എൻജിനീയറിംഗ് കോളേജ് ആയിരുന്നു അത്.എനിക്ക് ഡിപ്ലോമ ഉണ്ടായിരുന്നത് കൊണ്ട് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തേക്കാണ് ഞാൻ എൻജിനീയറിംഗിൽ ജോയിൻ ചെയ്തത്.അതുകൊണ്ട് എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നവർ എന്നെക്കാൾ ഇളയതായിരുന്നു.അവിടെയും എന്റെ ക്ലാസ്സിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നുള്ളു.അവളും നല്ല കമ്പനിയായിരുന്നു.

കോളേജിൽ പകുതിയിൽ കൂടുതൽ പെൺകുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്.പല തരത്തിലുള്ള പെൺകുട്ടികളുടെ ഒരു കലവറ തന്നെയായിരുന്നു ഞങ്ങളുടെ കോളേജ്.എന്റെ ഫ്രണ്ട്സ് ദിവസവും ഉച്ചക് ഓരോ ഡിപ്പാർമെന്റിൽ വായ്നോക്കാൻ പോകും.കൂടെ ഞാനും അപ്പോൾ പോകും.പക്ഷെ ശാരിക കാരണം ഇവർക്കൊന്നും എന്റെ മനസ്സ് പിടിച്ചടക്കാൻ പറ്റിയിരുന്നില്ല.ആ കാലയളവിൽ തന്നെയായിരുന്നു ഞാൻ ലാപ്ടോപ്പ് വാങ്ങിയിരുന്നത്.

അങ്ങനെ വീണ്ടും പതിയെ പോൺ വീഡിയോ കാണുന്നതിന്റെ എണ്ണം കൂടി.എന്നാലും പണ്ടത്തെ അത്ര ഉണ്ടായിരുന്നില്ല.പണ്ടത്തെപ്പോലെ ആരെയെങ്കിലും കളിക്കണം എന്ന ചിന്തയും ഒന്നും ഉണ്ടായിരുന്നില്ല.കാരണം ഒഴിവു ദിവസങ്ങളിൽ എല്ലാം ഞാൻ എന്തെങ്കിലും കാരണം കിട്ടാൻ കാത്തിരിക്കും ശാരികയുടെ വീട്ടിൽ പോകാൻ.അവൾ പല ആവശ്യങ്ങൾക്കും എന്നെയായിരുന്നു വിളിച്ചിരുന്നത്.കാരണം അവൾക്ക് ആങ്ങളമാർ ഉണ്ടായിരുന്നില്ല.ഞാൻ കോളേജിൽ പോയിരുന്നത് കോളേജ് ബസിൽ ആയിരുന്നു.

എന്റെ വീട്ടിൽ നിന്നും ഏകദേശം 1.5 മണിക്കൂർ യാത്ര ഉണ്ടായിരുന്നു കോളേജിലേക്ക്.പക്ഷെ എന്റെ റൂട്ടിൽ നിന്നും ബസ് ഉണ്ടായിരുന്നില്ല.വേറെ മെയിൻ ബസ് സ്റ്റാൻഡിൽ നിന്നും ആയിരുന്നു കോളേജ് ബസ് ഉണ്ടായിരുന്നത്.അതുകൊണ്ട് ഫസ്റ്റ് സ്റ്റോപ് അവിടെയായിരുന്നു.രണ്ട് ബസിനുള്ള കുട്ടികൾ ഉണ്ടായിരുന്നു ഞങ്ങളുടെ ആ റൂട്ടിൽ നിന്നും കേറാൻ.എന്റെ വീട്ടിൽ നിന്നും സ്റ്റാൻഡിലേക്ക് ഞാൻ ലൈൻ ബസിൽ പോവും.

നേരം വൈകുന്ന ദിവസം സ്കൂട്ടറിൽ പോവും ഞാൻ സ്റ്റാൻഡിലേക്ക്.4th ഇയർ സ്റ്റുഡന്റ്സ് കുറവായിരുന്നു ഞങ്ങളുടെ ബസ്സിൽ.ഫസ്റ്റ് ഇയർ ആൺകുട്ടികളെ മുഴുവൻ പിന്നിലെ അവസാന സീറ്റിൽ മാത്രമേ ഇരുത്തുകയുള്ളു.പെൺകുട്ടികൾ മുന്നിലും.പക്ഷെ 3rd ഇയർ പെൺകുട്ടികൾ ചിലപ്പോൾ മുന്നിൽ സീറ്റ് കിട്ടിയില്ലെങ്കിൽ ഞങ്ങൾ ആൺകുട്ടികളുടെ സീറ്റിൽ വന്ന് ഇരിക്കുന്നത് പതിവായിരുന്നു.അങ്ങനെ പലപ്പോഴും 3rd ഇയർ പെൺകുട്ടികൾ എന്റെ അടുത്ത് വന്നു ഇരിക്കാറുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *