അതു കേട്ടപ്പോൾ വിശാഖിന്റെ ഹൃദയമിടിപ്പ് കൂടി…
അന്ന് അവളുടെ ബെഡ്ഷീറ്റ് അലക്കാൻ നോക്കിയപ്പോൾ കുറച്ച് രക്തത്തുള്ളികൾ ഞാൻ കണ്ടു…അവൾ സുഖപ്പെട്ട് അതിനെക്കുറിച്ച് ഞാൻ അവളോട് ചോദിച്ചപ്പോൾ കള്ളം പറയുന്നത് ഞാൻ ശ്രദ്ധിച്ചു…ഇതൊക്കെ എനിക്ക് ചില ടെൻഷൻ ഉണ്ടാക്കി…
അതിനിടയിൽ എനിക്കും നിന്നോട് ഇഷ്ട വന്ന് തുടങ്ങി…
എന്നെ മനസ്സിൽ നിന്നെക്കുറിച്ചുള്ള ചോദ്യങ്ങൾ ആയിരുന്നു….ഇന്നലെ രാത്രി അവസാനിക്കുകയും ചെയ്തു….
അവൾ ഒന്ന് നിന്നു…
വിശാഖ് ഇതെല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു…
അവൾ പിന്നെയും പറഞ്ഞു…
ഇന്നലെ പറഞ്ഞ കാര്യം എനിക്ക് നന്നായി ബോധിച്ചു… പക്ഷേ അതിലെ ഒരു ചെറിയൊരു തിരുത്തുണ്ട്…
ഇത്രയും പറഞ്ഞു കൊണ്ട് അവൾ എന്റെ അടുത്ത് വന്ന് എന്റെ ചെവിയിൽ പറഞ്ഞു…
എനിക്ക് ആകെ ഒരു ഭർത്താവേ ഉള്ളു…അയാൾ തന്നെയായിരിക്കും എന്നെ മനസ്സിനും ശരീരത്തിനും ഉടമ… മറ്റേയാൾ സമൂഹത്തിനു മുന്നിൽ ഒരു കോമാളി…അത്ര മാത്രം…
വിശാഖ് :Are you trying to use me?..
അവൾ ഒന്ന് ചിരിച്ചതേയുള്ളു…
സംശയങ്ങൾ തീരുന്നതിനു പകരം കൂടുതൽ കോംപ്ലിക്കേറ്റ് ആവുകയാണല്ലോ ദൈവമേ…
എന്റെ മുഖഭാവം കണ്ടു അവൾ പറഞ്ഞു..
Don’t worry man.. I am your wife.. But you are my only husband… നീയും ഞാനും കാണിക്കുന്ന നെറികേടിന് ഉത്തരവാദിത്വമേൽക്കുന്നയാളാണ് കാസിം…
അതും പറഞ്ഞു അവൾ എനിക്ക് ഒരു ഉമ്മ തന്നു…
ചായ കുടിക്ക് വേഗം.. വേഗം…ചൂടാറി…
ഞാൻ ചായ കുടിക്കുന്നത് കണ്ടു അവൾ പറഞ്ഞു..
എനിക്ക് നീയും സഫ്നയും കളിക്കുന്നത് കാണണം…
കേട്ടതും ഞാൻ കുടിക്കുന്ന ചായ മൂക്കിലേക്ക് ചുറ്റി പുറത്തുപോയി…
അത് കണ്ട് അവൾ ചിരിച്ചു…
ഞാനല്പം ദേഷ്യത്തിൽ… എന്താ നിനക്ക് വീഡിയോ എടുക്കാനാണോ..?
അവൾ ചിരിച്ചു കൊണ്ട് :അങ്ങനെയൊന്നും വേണ്ട… എനിക്കത് കണ്ടാൽ മതി…
ചുണ്ടുകൾ കടിച്ചു കൊണ്ടവൾ പറഞ്ഞു….
ഷാനു :എനിക്കത് കാണിച്ചുതന്നാൽ… ഞാൻ നിനക്കൊരു സമ്മാനം തരാം…
വിശു :എന്തു…
ഷാനു: it’s secret…
ഞാൻ ഒന്ന് ആലോചിച്ചുകൊണ്ട്…
ഡീൽ…
________________
മറക്കാൻ പറ്റാത്ത ഒരു രാത്രി കൂടി അനുഭവിച്ചുകൊണ്ട് ഞാൻ എന്റെ വീട്ടിലേക് യാത്രയായി…
തിരിച്ചുപോകുമ്പോൾ എന്റെ മനസ്സിൽ മുഴുവൻ ഷാനുവായിരുന്നു…
പെട്ടെന്നുള്ള ഈയൊരു ക്യാരക്ടർ ചെയ്ഞ്ച്…
ഞാൻ വീട്ടിലെത്തിയപ്പോൾ വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്തുതീർത്തു…
അന്ന് വൈകിട്ട് തന്നെ അമ്മ എത്തി…
പിറ്റേദിവസം അച്ഛനും…
പിന്നീട് ദിവസങ്ങളെല്ലാം വളരെ വേഗത്തിൽ ആയിരുന്നു പോയത്…സഫിയയും സഫ്നയും ഇബ്രാഹിമും കാസിംമും വീട്ടിലെത്തി…
അടുത്ത സ്കൂൾ ദിവസം തന്നെ മീറ്റിംഗ് ഉണ്ടായിരുന്നു….ഇപ്രാവശ്യം എന്റെ കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു… അവിടെവച്ച് എന്റെ അച്ഛനും അമ്മയുംഅവിടെ അച്ഛനും അമ്മയുമായി സംസാരിച്ചു… എന്റെ അമ്മയുംസഫ്നയുമായി നല്ല കമ്പനിയിലായി…
അന്ന് രാത്രി തന്നെ എനിക്ക് ഷാനു മെസ്സേജ് വന്നു…
ഷാനു :ഹലോ…
വിശാഖ് :ആ പറ…
ഭക്ഷണം കഴിച്ചോ…
ഉം…താനോ…
കഴിക്കാൻ പോകുന്നതേയുള്ളൂ…
എന്താ മെസ്സേജ് അയചെ…
ഞാൻ ഈ വെള്ളിയാഴ്ച ദുബായിൽ പോവും….
ഇതുകണ്ട് ഞാൻ വല്ലാതായി..
ഇതെന്താ ഇത്ര വേഗത്തിൽ…
ചില ഇമ്പോർട്ടന്റ് ആയ കാര്യത്തിന് വേണ്ടി… മുഴുവൻ കാര്യവും ഇപ്പം പറയാൻ പറ്റില്ല…
മറ്റൊരു കാര്യം കൂടി ഉണ്ട്…
എന്താ..
അന്ന് പറഞ്ഞ ബെറ്റ് ഓർമ്മയുണ്ടോ…
ആ…
അതി വെള്ളിയാഴ്ചക്കുള്ളിൽ ചെയ്യാൻ നോക്കണം…
ഇത്ര പെട്ടെന്ന്…
ഞാൻ പറഞ്ഞില്ലേ എമർജൻസി.. ഇനി ഒരു വർഷം കഴിഞ്ഞാൽ മാത്രമേ തിരിച്ചു വരൂ…
എനിക്കൊന്നും പറയാൻ പറ്റില്ല…
ഞാൻ ശ്രമിക്കാം….
മതി….അത്രയും മതി…ശരി..ഞാൻ വെക്കട്ടെ…
ഞാൻ ആകെ കൺഫ്യൂഷൻ ആയി…
ഇത് സഫനെ അറിയിച്ചാൽ…
വേണ്ട.. അത് വേണ്ട..
നമ്മൾ തമ്മിൽ നടന്ന കാര്യം മറ്റൊരാൾ അറിഞ്ഞു എന്നറിഞ്ഞാൽ തന്നെ അവർക്ക് വല്ലാതെയാവും…
പക്ഷേ എങ്ങനെ…
കുറേനേരം തല പുകഞ്ഞു ആലോചിച്ചതിനു ശേഷം പ്ലാനിലെ ഏകദേശം രൂപരേഖ എന്റെ മനസ്സിലുണ്ടായി…. പക്ഷേ അത് സക്സസ് ആകണമെങ്കിൽ….
