ഉമ്മ സുഹറ ചരിതം – 2 Like

ഷാനു: ഓക്കേ വി ആർ ഓൺ ദി വെ…

ഷാനു ഉമ്മയെ കൂട്ടി അടുത്തുള്ള ആളുകളോട് ചോദിച്ചു പിടിച്ചു ഫിലിപ്പീനി പറഞ്ഞ സ്ഥലത്തെത്തി.. അവിടെ തന്റെ പേര് ഉള്ള ബോർഡും പിടിച്ചു നിൽക്കുന്ന ഒരു കിളവി പെണ്ണ്… കാണാൻ മെന ഇല്ലെങ്കിലും ഒരു കുട്ടി ട്രൗസറും ഷർട്ടും ഇഞ്ച് ചെയ്താണ് നിൽപ്…
അവൾ അവരെയും കൂട്ടി കാറിൽ അൽപ ദൂരം സഞ്ചരിച്ചു..

ചുറ്റും ഭീമാകാരമായ കെട്ടിടങ്ങൾ…. നല്ല ചൂടാണ്….കാറിന്റെ എസി കംപ്ലൈന്റ്റ് ആണെന്നും പറഞ്ഞു ആ പുല്ലത്തി ഡോർ തുറന്നിട്ടു…

ആവശ്യത്തിന് പൊടി ഉള്ളിൽ കയറുന്നുണ്ട്.. എങ്ങനെയോ ഒരു ഫ്ലാറ്റിന്റെ മുന്നിലെത്തി…

സർ യുവർ ഫ്ലാറ്റ് നമ്പർ ഈസ് 11 ഓൺ 3rd ഫ്ലോർ… ഡു യു വാണ്ട് മി ടു കം വിത്ത് യു…?

ഷാനു: യെസ്

അവർ ലിഫ്റ്റിൽ മുകളിലേക്ക് ചെന്നു… ഫ്ലാറ്റ് നമ്പർ 11 എഴുതിയതിന്റെ മുന്നിൽ നിന്ന് ഫിലിപ്പീനി കൊടുത്ത ചാവി വച്ച് വാതിൽ തുറന്നു…

ഉളിലേക്കു പെട്ടിയു൦ ചട്ടിയും ഒക്കെ മാറ്റി വച്ച് നേരെ എ സി ഓണാക്കി..

ഹോ എന്തൊരാശ്വാസം… ഷാനു നെടുവീർപ്പിട്ടു…

ഒരു ബെഡ്‌റൂം, കിച്ചൻ, ബാത്രൂം, കുഞ്ഞി ഹാൾ.. പിന്നെ അടുക്കളക്കു പുറത്തായി പുറത്തോട്ടു ചെറിയ വ്യൂ ഉള്ള സൺ ഷെഡ്…

നല്ലൊരു ഫ്ലാറ്റ്..

ക്യാൻ ഐ ഗോ സർ…. ഫിലിപ്പീനി വീണ്ടും ചിലച്ചു

ഷാനു: എസ് , യു ക്യാൻ..

അവളതും കേട്ട് സുഹറക്ക് ഒരു സലാമും കൊടുത്തു നേരെ വിട്ടു…

ഇവിടെ ഉള്ള ഒരു സൂപ്പർമാർകെറ്റിൽ അക്കൗണ്ട്സിൽ ആണ് ജോലി കിട്ടിയത്…അവിടെ ഉള്ള സ്റ്റാഫ് ആണ് ഇപ്പൊ വന്ന ഫിലിപ്പീനി.. അവൻ സുഹറയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിച്ചു..

കമ്പനി ഫ്ലാറ്റ് ആയതുകൊണ്ട് റെന്റ് കൊടുക്കണ്ട… വെള്ളം എലെക്ട്രിസിറ്റി കൂടെ വല്ല നക്കാപ്പിച്ച ഫ്ലാറ്റ് ഓണർക്ക് കൊടുക്കണം… പിന്നെ ഫുഡ് ആണ്..മെയിൻ പ്രശ്നം
കമ്പനി ഫ്ലാറ്റ് ആയതുകൊണ്ടും ഫാമിലി ആണെന്ന് പറഞ്ഞത് കൊണ്ടും സൗകര്യങ്ങൾ ഉള്ള റൂം ആണ് കിട്ടിയത്… കഴിക്കാൻ ഒരു കുഞ്ഞി മേശ ഹാളിൽ ഉണ്ട് 3 കസേരയും… ഒരു കുട്ടി സോഫ, പിന്നെ കിടക്കയും ബെഡും…

അധികം ചെലവ് ഒന്നും ഉണ്ടാകില്ല അടുക്കളയിൽ കുറച്ചു പത്രങ്ങളും സ്ടൗവും വാങ്ങാനും ഗാസ് കണക്ഷൻ ഒക്കെ താഴെ തന്നെ ഉണ്ട്.. കണെക്ഷൻ അല്ല കുടറ്റി നമ്മൾ കാശു കൊടുത്തു വാങ്ങുന്നു… ഇവിടെ ആയതു കൊണ്ട് വില തുച്ഛം…

സുഹറക്ക് കാര്യങ്ങൾ ഒക്കെ ബോധിപ്പിച്ചു കൊടുത്തു കോട്നിരിക്കെ കാളിങ് ബെൽ അടിച്ചു…

ഷാനു വാതിൽ തുറന്നു..

ഒരു 35- 40 വയസ്സ് തോന്നിക്കുന്ന കൊള്ളാവുന്ന സ്റ്റ്‌സർ ഉള്ള ഒരു മാംസ പിണ്ഡം…

ഹലോ… ഞാൻ അപ്പുറത്തെ ഫ്ളാറ്റിലെ ആണ്…. മല്ലൂസ് ആണ് വരുന്നതെന്ന് ഇവിടെ മുന്നേ താമസിച്ചവർ പറഞ്ഞു… സോറി…. ലെറ്റ് മി ഇൻട്രൊഡ്യൂസ് മൈ സെല്ഫ് ഐ ആം ഷീല മാത്യു…

ഹലോ .. ഷാനുവും സുഹറയും ഒരേ സ്വരത്തിൽ പറഞ്ഞു..

അവർ അവളെ അകത്തേക്ക് ക്ഷണിച്ചു..

ഷീലയും അവരും കുറെ നേരം സംസാരിച്ചു…. അടുത്ത് വേറെ 2 ഫ്ലാറ്റുകൾ കൂടി ഉണ്ട് ഒന്നിൽ ഒരു ഫിലിപ്പീനി, മറ്റേതിൽ ഒരു ഈജിപ്ഷ്യൻ…..

നാട്ടിലെ കാര്യങ്ങളും മറ്റും അവർ പങ്കു വച്ചു, ഉപ്പ നോക്കത്തൊണ്ടു ഉമ്മയെയും കൂട്ടി വന്നതാണെന്ന് ധരിപ്പിച്ചതും ഷീലയ്ക്ക് അവരോടു പ്രത്യേക സ്നേഹം തോന്നി..

ഷീല:ഓക്കേ നിങ്ങൾ ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു ഫ്രഷ് ആകു.. നമുക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കാൻ പോകാം..

കൈയിലെ ബാഗും മറ്റും തുറന്നു അത്യാവശ്യം ഉള്ള സാധനങ്ങൾ എടുത്തു അവർ കുളിച്ചു മാറ്റി, കഴിയുന്ന സാധനങ്ങൾ എടുത്തു സെറ്റ് ആക്കി, കിടക്ക ഒക്കെ വിരിച്ചു വൃത്തി ആക്കി.. അപ്പോളേക്കും വീണ്ടും കോളിങ് ബെൽ കരഞ്ഞു..
ഷീല: ഷാൾ വി ഗോ?

ഷാനു: ഷുവർ

അതും പറഞ്ഞു വാതിലും പൂട്ടി അവർ ഇറങ്ങി… താഴെ ഗ്യാസ് സിലിണ്ടറിന് പറഞ്ഞു വെച്ച് നേരെ അവർ ഷീലയുടെ കൂടെ ബസിൽ കയറി ചില സൂപ്പർ മാർക്കറ്റുകളിൽ കയറി ഇറങ്ങി. സ്ടൗവും മറ്റു സാധങ്ങളും വാങ്ങി, അവൻ വർക്ക് ചെയ്യാൻ പോകുന്ന സൂപ്പർമാർകെറ്റിൽ കയറി എല്ലാവരെയും കണ്ടു സംസാരിച്ചു അവർ തിരിച്ചു വീട്ടിലെത്തി.

ചൂടാണ് മെയിൻ വേറെ കുഴപ്പം ഇല്ല.. വീട്ടിൽ നിന്നും ഇറങ്ങി സ്റ്റോറിൽ എത്തുന്നത് വരെ ചൂട് സഹിക്കണം..

അതെല്ലാം പറഞ്ഞു ചിരിച്ചു അവർ റൂമിലേക്ക് നടന്നു. ഫ്ലാറ്റിനു പുറത്തു ഗ്യാസ് വച്ചിട്ടുണ്ട്…

ഇന്ന് കഴിക്കാനുള്ളത് അവർ വാങ്ങി വെച്ചു…

ഷീല ബൈ പറഞ്ഞു റൂമിലേക്ക് കയറി..

ഷാനുവും സുഹറയും സാധനങ്ങൾ ഒക്കെ വീണ്ടും എടുത്തു വച്ച് ഭക്ഷണവും കഴിച്ചു. കിടന്നതു മാത്രമേ ഓര്മയുള്ളു ഉറങ്ങിപ്പോയി.

ഷീലയ്ക്ക് മക്കളില്ല, ഭർത്താവ് ഒരു IT കമ്പനിയിൽ വർക് ചെയ്യുന്നു.. അതുകൊണ്ടു പകൽ ഉമ്മക്ക് കമ്പനി കാണും..

പിറ്റേന്ന് രാവിലെ ഡ്രെസ്സും ഇട്ടു ഇഞ്ച് ചെയ്തു കുട്ടപ്പൻ ആയി ഉമ്മക്ക് ഒരു ഉമ്മയും കൊടുത്തു ഷാനു ഓഫീസിലേക്ക് ഇറങ്ങി.

ഓഫീസിലെ ജോയിനിങ്ങും പണി പഠിക്കലും ആയി ആ ദിവസം പെട്ടെന്ന് തന്നെ പോയി അധികവും മലയാളികൾ തന്നെ ആണ് സ്റ്റാഫ്. അവനതു കൂടുതൽ സുഖം ആയി. ഡയറക്റ്റ് കസ്റ്റമേഴ്സ് ആയി ഡീൽ ഇല്ലാത്തതുകൊണ്ട് അറബി വല്യ പ്രശ്നവും ഇല്ല.. എന്നാലും അത്യാവശ്യം പിടിച്ചു നില്കാനുള്ളത് അവനറിയാം… പണ്ട് മദ്രസയിൽ പോയതുകൊണ്ട് ഉണ്ടായ ഏക ഉപയോഗം.

വൈകിട്ട് തിരിച്ചു വീട്ടിലെത്തിയ ഷാനുവിനെ ഉമ്മയും ഷീലയും കൂടെ ആണ് വരവേറ്റത്… അവർ പരദൂഷണം പറച്ചിൽ തുടങ്ങി ഇപ്പോളും തീർന്നില്ലെന്നു തോന്നുന്നു…

ഷാനു സൂപ്പർമാർകെറ്റിൽ പറഞ്ഞു അടുത്ത ഇലക്ട്രിക്ക് ഷോപ്പിൽ നിന്നും ഇഎം ഐ ആയിട്ട് ഫ്രിഡ്‌ജും ടിവിയും എടുത്താണ് വന്നത്… കേബിൾ സെറ്റ് ആക്കാൻ ആൾ ഇപ്പൊ എത്തും…
സുഹറയുടെ മുഖത്തെ സന്തോഷം കണ്ടു ഷീല പറഞ്ഞു… ഹോ ഇനി ചേച്ചിക്ക് സീരിയൽ കണ്ടിരിക്കാലോ ഞാനും അതിലാ സമയം കളയാറു…

അതും പറഞ്ഞവർ തന്റെ ഫ്ളാറ്റിലേക് പോയി…

കടയിലെ ആളുകൾ വന്നു ഫ്രിഡ്‌ജും ടിവിയും സെറ്റ് ചെയ്തു…

ഷാനു കുളിച്ചു വന്നു ഭക്ഷണം കഴിക്കാൻ ഇരുന്നു…

ഉമ്മ ഉണ്ടാക്കിയ ഭക്ഷണം കുറച്ചു ദിവസത്തിന് ശേഷം ആണ് കഴിക്കുന്നത്..

അതിനു വല്ലാത്ത സ്വാദ് ഉള്ളതുപോലെ അവനു തോന്നി…

പിറ്റേന്ന് വെള്ളി ആഴ്ച അവധി ആയതു കൊണ്ട് വീട് മൊത്തം ശെരിയാക്കാം എന്ന് ഷാനു പറഞ്ഞു.

സുഹറ: നാളെ അല്ല.. ഇപ്പൊ… നാളെ ലീവ് അല്ലെ അപ്പൊ ഉറങ്ങിക്കോ.. ഇപ്പൊ ചെയ്യൂ..

ഉമ്മയുടെ വെറുപ്പിക്കൽ സഹിക്കാൻ വയ്യാതെ അവൻ ഇറങ്ങി അടുക്കി പെറുക്കൽ തുടങ്ങി.. പാക്ക് ചെയ്യാൻ ഇത്രയും ബുദ്ധിമുട്ടില്ലായിരുന്നു … അവൻ ആലോചിച്ചു.. അപ്പോളേക്കും കേബിൾ കണക്ട് ചെയ്യാനുള്ളവർ വന്നു ബെല്ലടിച്ചു..

അവരുടെ പണി കഴിഞ്ഞതും സുഹറ സോഫയിൽ കാലും വച്ച് ചാനലുകൾ മാറ്റി കളിച്ചു…

ഒന്ന് ചിരിച്ചു തള്ളി ഷാനു പണി തുടർന്നു… പാവം ഇപ്പോളാണ് ഒന്ന് ഇരിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *