ഉയരങ്ങളിൽ – 2

ഷീല ഇപ്പൊ വീട്ടിലായിരിക്കും പോയി നോക്കിയാലോ എന്ന് തോന്നി. തെന്മലയിലെ തണുത്തകാറ്റ് അടിച്ചു കുട്ടൻ ഒന്ന് ഉണർന്നു. പോയി മുട്ടെടാ എന്ന ശരീരത്തിന്റെ ഒരു സിഗ്നൽ ആണ് അതെന്നു തോന്നി

നേരെ ഷീലചേച്ചിടെ വീട് നോക്കി വെച്ചുപിടിച്ചു. അവരുടെ വീടും മുത്തശ്ശന്റെ പറമ്പും തമ്മിൽ ഒരു മുള്ളുവേലിയുടെ അതിർത്തി മാത്രം. ബാക്കി എല്ലായിടത്തും നല്ല ഉയരത്തിൽ മതിൽ ഉണ്ടായിരുന്നു. എന്റെ ഊഹം തെറ്റിയില്ല വരാന്തയിൽ കുത്തിയിരുന്നു ചൂലിനുള്ള ഈർക്കിൽ ഓലയിൽ നിന്നും കീറുന്ന ഷീലച്ചേച്ചി. നൈറ്റി ആണ് വേഷം നൈറ്റി മുട്ടുവരെ കയറ്റിവെച്ചിട്ടുണ്ട്. ആദ്യനോട്ടത്തിൽ തന്നെ അവരുടെ കാലിലെ കുഞ്ഞുരോമങ്ങൾ മാടിവിളിക്കുന്നപോലെ തോന്നി. എന്നെ കണ്ടിട്ടും അവർ നൈറ്റി ഒതുക്കിവെക്കാൻ നോക്കിയില്ല.

അല്ല ആരിത് അജുവോ? എന്താ പരിപാടി നാട് കാണാൻ ഇറങ്ങിയതാണോ?

ഞാൻ അതെ എന്ന് തലയാട്ടി.

അല്ല ചേച്ചി ഇവിടെയാണോ എപ്പോഴും താമസം? ഞാൻ ചുമ്മാ എന്തേലും പറയാൻ വേണ്ടി ചോദിച്ചു.

അതുശേരി, ഇതല്ലേ എന്റെ വീട്. ഏട്ടൻ ഇല്ലാത്തപ്പോ അവിടെ വന്നുനിൽക്കും.

അപ്പൊൾ ഇപ്പൊ ചേട്ടൻ ഇവിടെ ഉണ്ടോ?
ചോദ്യം മുഴുവനാക്കേണ്ടി വന്നില്ല, പെട്ടെന്ന് ഒരു സാധനം വാതില് തുറന്ന് പുറത്തോട്ടു വന്നു. ഇന്ദ്രൻസ് ചേട്ടന്റെ വണ്ണം ഉള്ള ഒരു സാധനം, നല്ല കട്ടതാടി ഉണ്ട്. കണ്ടാൽ അറിയാം ഇയാളെകൊണ്ട് വീടിന് ഒരു ഉപകാരവും ഇല്ല എന്ന്. പുള്ളി പുറത്തോട്ട് ഇറങ്ങിയപ്പോൾ ചേച്ചി നൈറ്റി വലിച്ചുനേരെ ഇട്ടു.കള്ളി അപ്പൊ എന്നെ മനപൂർവം കാണിച്ചുതന്നതാണല്ലേ എന്ന് മനസിലോർത്തു. ഹാ ഒരു സന്തോഷം, പ്രതീക്ഷക്ക് വകയുണ്ടല്ലോ. പുള്ളിയെ പരിചയപെട്ടു അവിടെ നിന്നും ഇറങ്ങി. അടുക്കളയിൽ പണി ഉണ്ടെന്ന് പറഞ്ഞ് കൂടെ ചേച്ചിയും വന്നു.

വീട്ടിലേക്കുള്ള ചെറിയവഴിയിൽ ചിലയിടത്തായി കൽകെട്ടുകൾ ഉണ്ടായിരുന്നു, മുമ്പിൽ നടന്ന ചേച്ചി നൈറ്റി ചെറുതായി പൊക്കിയാണ് ഒരോ കയറ്റവും കയറിയത്. അപ്പോൾ അവരുടെ കാലിൽ ഒരു വെള്ളിപ്പാദസരം ഉണ്ടായിരുന്നു. ചിലപ്പോൾ ഇപ്പോൾ ഇട്ടതായിരിക്കും എന്ന് വിചാരിച്ചുകൊണ്ട് ആ ചന്ദികളുടെ ആട്ടത്തിനൊപ്പം കാലിന്റെ സൗന്ദര്യവും ആസ്വദിച്ചുകൊണ്ട് വീട്ടിലേക്ക് എത്തി.

മുത്തശ്ശിയോട് കൊച്ചുവർത്തമാനം പറഞ്ഞുകൊണ്ട് അടുക്കളയിൽ കുറച്ചുനേരം ഇരുന്നു. പ്രധാനഉദ്ദേശം സ്കാനിംഗ് തന്നെയായിരുന്നു, ഷീലേച്ചി ഒരുപരിധിവരെ എല്ലാം മുഴുപ്പിച്ചു കാണിച്ചുതന്നു. ഒരു കൈവാണം ആയിരുന്നു എന്റെ അപ്പോഴത്തെ ഉദ്ദേശം. അപ്പോഴാണ് മുത്തശ്ശി അവിടുത്തെ കുളത്തിൽ പോയി കുളിക്കാൻ പറഞ്ഞത്. കുളം എങ്കിൽ കുളം ഒരെണ്ണം വിടാൻ തീരുമാനിച്ചുകൊണ്ട് കുളക്കടവിലേക്ക് നടന്നു.

വീട്ടിൽനിന്നും നടക്കാൻ ഇത്തിരി ഉണ്ട്, മാവിൻതോട്ടത്താൽ ചുറ്റപ്പെട്ട ഒരു കുളം. നടുക്ക് എന്റെ മൂക്ക് വരെയേ ആഴം ഉള്ളൂ. ചുറ്റും നോക്കി ഇനി ആരും അങ്ങോട്ട് വരില്ല എന്ന് തോന്നി.ഒന്നും നോക്കിയില്ല ഉടുതുണി മൊത്തം അഴിച്ചു ഒരു തോർത്തു മാത്രം കൈയിൽ പിടിച്ചുകൊണ്ട് അവിടെ ഉണ്ടായിരുന്ന കല്ലിൽ ഇരുന്നു കൊണ്ട് എന്റെ കൊച്ചുസുധിയെ ഞാൻ തഴുകി. അവനു എണീക്കാൻ അധികം സമയം വേണ്ടിവന്നില്ല. പ്രകൃതിയോട് ചേർന്ന് നിന്നുകൊണ്ട് ഒരു വാണമടി.

പെട്ടെന്ന് ഒരുമൂളിപാട്ടു കേൾക്കാം ഒരു പത്തടി അകലത്തിൽ ഷീലേച്ചി നടന്നുവരുന്നു. എന്റെ വാണമടി കണ്ടുകാണാൻ സാധ്യത ഇല്ല, ഞാൻ ഇരിക്കുന്ന കല്ല് അല്പം കുളത്തിലോട്ട് താന്നാണ് ഇരിക്കുന്നത്. ഉടനെ തന്നെ ഞാൻ തോർത്ത്‌ ഉടുത്തുകൊണ്ട് കുളത്തിന്റെ നടുക്കോട്ട് ഇറങ്ങി

ഷീലേച്ചി, കഴിഞ്ഞില്ലേ കുറെ നേരം ആയല്ലോ

ആഹ്ഹ് നല്ല സുഖം അതുകൊണ്ട് ഇവിടെത്തന്നെ നിന്നു.

ആ സമയം ഷീലേച്ചി ചെറുതായിട്ട് പുഞ്ചിരിച്ചുകൊണ്ട് ഒരു ബക്കറ്റ് കൊണ്ട് കുളത്തിലേക്ക് ഇറങ്ങി.എനിക്ക് നേരെ നിന്നുകൊണ്ട് അലക്കാൻ തുടങ്ങി. ഒരോ തവണ തുണി വെള്ളത്തിൽ കുനിഞ്ഞുനിന്ന് പിഴിയുമ്പോളും വെള്ള ബ്രായ്ക്കുള്ളിൽ ചേച്ചിയുടെ മുലകൾ കൂടുതൽ തള്ളിവന്നു. അവിടെ ഞാൻ നിൽക്കുന്നു എന്ന കാര്യം മറന്നപോലെ നിന്ന് തുണികഴുകുന്നു. ഇതൊക്കെ കണ്ട് എന്റെ കുട്ടൻ മുഴുവൻ കമ്പി ആയി. കിട്ടിയ അവസരം മുതലാക്കാം എന്ന് വിചാരിച്ചു മൂക്കുവരെ വെള്ളത്തിൽ നിന്ന് ചേച്ചിയുടെ മുലകൾ നോക്കി തൊലിച്ചടിച്ചു ഇടയ്ക്ക് ചേച്ചി എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അധികം താമസിച്ചില്ല തണുത്ത വെള്ളത്തിൽ നിന്ന് വെട്ടിവിറച്ചുകൊണ്ട് എന്റെ കുട്ടൻ പാലോഴുക്കി.

പക്ഷെ എന്റെ എല്ലാ പ്രവൃത്തികളും മനസിലാക്കിയപോലെ ചേച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു

കഴിഞ്ഞോ…?
ഏഹ്ഹ് ആാാ കഴിഞ്ഞു ദാ കേറുവാ….

ഹ്മ്മ്…. ചേച്ചി എന്നെ നോക്കി ഒന്നു മൂളി.പക്ഷെ എന്റെ പ്രതീക്ഷകളൊക്കെ തെറ്റിച്ചുകൊണ്ട് പാൽതുള്ളികൾ വെള്ളത്തിൽ പൊങ്ങിവന്നു നിന്നു. ഒരുനിമിഷം ഞാൻ ഞെട്ടി. അതാ ചേച്ചി വെള്ളത്തിലേക്ക് കൂടുതൽ ഇറങ്ങിനിന്നു എന്നെ നോക്കി ചിരിക്കുന്നു.

ഈയിടെയായി വെള്ളത്തിനൊരു നിറവ്യത്യാസം….. കൂടുതൽ വെളുത്തപോലെ

ഞാൻ പേടിച്ചെങ്കിലും പുറത്ത്‌കാണിച്ചില്ല.ഷീലേച്ചി കൂടുതൽ വെള്ളത്തിലേക്ക് ഇറങ്ങിവന്നു, ഇപ്പോൾ ചേച്ചിയുടെ തുടവരെ വെള്ളത്തിൽ ഇറങ്ങിയാണ് നിൽക്കുന്നത്. എന്നെ ഞെട്ടിച്ചുകൊണ്ട് ചേച്ചി പൊങ്ങികിടന്ന എന്റെ പാൽതുള്ളികളെ രണ്ടുകയ്കൊണ്ടും കോരി വായിലേക്ക് അമൃത് എന്ന പോലെ ആസ്വദിച്ചുകുടിച്ചു. ചേച്ചിയുടെ മുഖത്ത് അലസമായി കിടന്ന മുടികളും ആ കുഞ്ഞ് കറുത്തപോട്ടും നൽകിയ ഭംഗിയെക്കാളും കൂടുതൽ ചുണ്ടിന്റെ സൈഡിൽ കൂടി ഒഴുകിയിറങ്ങിയ എന്റെ പാൽതുള്ളികൾക്കായിരുന്നു.

കുളിയൊക്കെ കഴിഞ്ഞ് റൂമിൽ തിരിച്ചെത്തി കുറ്റബോധത്തോടൊപ്പം ചില പ്രതീക്ഷകളും വട്ടമിട്ടുപറക്കുന്നുണ്ടായിരുന്നു. ഷീലേച്ചിയാണെങ്കിൽ കെട്ടിയോനെ പറഞ്ഞുവിടാൻ വീട്ടിലേക്ക് പോയി, പറമ്പ് മൊത്തം കണ്ടെങ്കിലും വീട് കണ്ടുത്തീർന്നില്ലായിരുന്നു. ബോർ അടിച്ചപ്പോൾ വീടുകാണാൻ വേണ്ടി മുറിയിൽ നിന്നുമിറങ്ങി. ആദ്യം പോയ മുറി പുറത്തുനിന്ന് പൂട്ടിയിരുന്നു പിന്നെ അടുത്തമുറിയിൽ കയറി അവിടെ കുറെ ബുക്കുകളും പിന്നെ ചില്ലുകൂട്ടിൽ ഒരു നീളൻ തോക്കും ഇരിപ്പുണ്ടായിരുന്നു അതുകൊണ്ട് അവിടെ അധികനേരം നിന്നില്ല. അടുത്തമുറിയിൽ കുറെ ഫോട്ടോസ് ആയിരുന്നു, ഒരോ ഫോട്ടോയും നോക്കുമ്പോൾ മുത്തശ്ശി കയറി വന്നു, ഒരു ഫോട്ടോയിൽ മുൻപ് എവിടെയോ കണ്ടുമറന്ന ഒരു കുട്ടിയുടെ പടം കൂടെ മുത്തശ്ശനും ഉണ്ട്. മുത്തശ്ശി പെട്ടെന്ന് ഒരു ഫോട്ടോ എടുത്ത് കാണിച്ചിട്ട് പറഞ്ഞു

അജുക്കുട്ടൻ ഇതൊക്കെ ഓർക്കുന്നുണ്ടോ?

മുത്തശ്ശി കാണിച്ച ഫോട്ടോയിൽ ഞാൻ മുത്തശ്ശന്റെയും മുത്തശ്ശിയുടെ കൂടെ ഇരിക്കുന്നു ഒന്നോ രണ്ടോ വയസ്സിലെ ഫോട്ടോ ആവാൻ ആണ് സാധ്യത. അടുത്ത ഫോട്ടോയിൽ വേറെയും കുട്ടികൾ ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു കളിക്കുന്നു, അതിൽ നേരത്തെ കണ്ട ആ കുട്ടി ഉണ്ടായിരുന്നു. അതിന്റെ അടുത്ത ഫോട്ടോയാണ് എന്നെ അത്ഭുതപെടുത്തികളഞ്ഞത് ഒരു 20 വയസ് മാത്രം പ്രായം ഉള്ള ഒരു പെൺകുട്ടിയുടെ കൈയിൽ ഞാൻ ഒരു തുണിപോലും ഇല്ലാതെ ഇരിക്കുന്നു. അത് ഷീലേച്ചി ആണെന്നുള്ള തിരിച്ചറിവ് എന്റെ കുട്ടനെ ഉണർത്തി. മുത്തശ്ശി അത് കാണാതിരിക്കാൻ വേണ്ടി ജനലിന്റെ അടുത്തേക്ക് മാറിനിന്ന ഞാൻ കണ്ടത് നൈറ്റി ഇടുപ്പിൽ കേറ്റികുത്തി ദൂരെ നിന്നും വരുന്ന ഷീലേച്ചിയെയാണ്.

Leave a Reply

Your email address will not be published. Required fields are marked *