ഉസ്താദും ഞാനും ഒരുമിച്ചുള്ള ഫോട്ടോകൾ എടുത്തു നോക്കികൊണ്ടിരുന്നു ഓരോന്ന് കാണുമ്പോഴും എന്റെഉള്ളിൽ ഒരു തരിപ്പ് പടർന്നു കൊണ്ടിരുന്നു .
പെട്ടെന്ന് എന്റെ വാറ്റ്സപിൽ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരു പിക്ചർ മെസ്സേജ് വന്നു .
അത് തുറന്നു നോക്കിയ ഞാൻ ഞെട്ടിതരിചുപോയി ………
തുടരും .
നിങ്ങളുടെ എല്ലാ വിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു .
എന്ന് ,
ബാലൻ കെ നായർ
