ഊട്ടിയിലെ സുന്ദരി – 2 7

FM: സാർ വരാം

ഫോൺ വച്ചു എനിക്കു നേരെ തിരിഞ്ഞു ,GM വിളിച്ചു നിന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞു

ഞാൻ കോടുത്ത ലെറ്റർ ടേബിളിൻെറ മുകളിൽ വച്ചശേഷം ധൃതിയിൽ എന്നെയും കൂട്ടി GMൻെറ കൃാബിനിൽ ചെന്നു , ഡോർ തുറന്നു ഞങ്ങൾ ഉളളിൽ കടന്നതും G.M പോട്ടിത്തെറിച്ചു

ജനറൽ മാനേജർ: ഏന്താണീവിടെ നടക്കുന്നത്

F.M- സാർ ഇവൻ ഞാൻ പറഞ്ഞാൽ അനുസരിക്കുന്നില്ല

ജനറൽ മാനേജർ : ഫാക്ടറി മാനേജരോടു ചോദിച്ചു താൻ ഇൗമെയില് കണ്ടോ ,ഇവൻ ജോലി രാജിവച്ചെന്നു കാരണം അനൃായമായി തുണി വേണമെന്നു താൻ പറഞ്ഞുവെന്നു

ഫാക്ടറി മാനേജർ:: അത് ഏപ്പോൾ അയച്ചു ,ഇവൻ കളളനാണ് ആദൃം മെയിൽ ഏനിക്കു ആണ് അയക്കേണ്ടത് ,

ജനറൽ മാനേജർ: അനിൽ വാട്ട് ഇൗസ് ദിസ്.

ഞാൻ: സാർ മെയിലിൽ സിസി വയ്ക്കാൻ മറന്നു പോയി പക്ഷേ കോപ്പി ലെറ്റർ സാറിൻെ കെെയിൽ കോടുത്തിരുന്നു. ടെൻഷനിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ് ,രാജികത്ത് അംഗീകരിക്കുക.നിറഞ്ഞ കണ്ണുകൾ തുടച്ചു ഞാൻ ഞാൻ ജനറൽ മാനേജരുടെ മറുപടിക്കു നിൽക്കാതെ കൃാബിൻ വിട്ടു , ഏൻെറ സീറ്റിലേക്കു വന്നു

മനസ്സിൽ കരച്ചിൽ അലതല്ലുന്നു , ചിലപ്പോഴോക്കെ പുറമെ ചിരിച്ചു ഞാൻ പണ്ടേ ശീലിച്ചിരുന്നു.

ഞാൻ പതിയെ ഫോൺ എടുത്തു പോഡക്ഷൻ മാനേജരോടു കാരൃങ്ങൾ പറഞ്ഞു , രാജിയെപറ്റിയും പറഞ്ഞു , എൻെറ സെഷനിലെ എല്ലാവരേയും വിളിച്ചു ഞാൻ ഇന്ന് കൂടിയെ ജോലിക്ക് വരികയുളളു എന്നു പറഞ്ഞു, അവർക്ക് അതോരു സക്ടമായി ,

ഞാൻ അവരുടെ ഹീറോ ആയിരുന്നല്ലോ ,. വിദൃാലക്ഷ്മിയുടെ മുഖം കണ്ടാൽ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ തോന്നുമായിരുന്നു

മിനിറ്റുകൾ കഴിഞ്ഞപ്പോൾ തീക്കാറ്റു പോലെ ഞാൻ ജോലി രാജിവച്ച കാരൃം കബനിൽ മിക്കവാറും പേർ അറിഞ്ഞു

പോഡക്ഷനിലെ ഭവാനിയും നിറകണ്ണുകളോടെ എന്നെ തേടി വന്നു.. അവളുടെ ഡ്രസ്സ് ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത് പാവാടയും ബൗസ്സും ഞാൻ അവളോടു കരയാതെ പോയി നിൻെറ സെഷനിൽ ജോലി നോക്കാൻ പറഞ്ഞു, അവളുടെ കൂട്ടുകാരി ഭാനുമതി അണ് ആതിനാൽ അവൾ ഭാനുമതിയുടെ കൂടെപ്പോയി കരച്ചിൽ ആരംഭിച്ചു ആകെപ്പാടെ ചത്ത വീട്ടിലെ അവസ്ഥ …

അപ്പോഴാണ് GM വീണ്ടും വിളിച്ചത് ഞാൻ കൃാബിനിൽ ചെല്ലുബോൾ FM ഉണ്ടായിരുന്നില്ല,

GM: ഞാൻ പറയുന്നത് കേൾക്കുക , തൻെറ തീരുമാനം മാറ്റുക FM തന്നെ ശലൃപെടുത്തുകയില്ല , റൂൾസ് പടി മുബോട്ട് പോകുക , താൻ കാരണം കുറെ വഴക്കു ഞാനും കേട്ടു MDയുടെ കെെയിൽ നിന്നും

ഞാൻ: സാർ ഞാൻ ഒരു സെഷൻ ചാർജ്ജ് മാത്രമാണ് MD ഏങ്ങനെയാണ് സാറിനെ വഴക്കു പറയുക?

GM: എടോ തൻെറ മാനേജർ( ഫ്രാബിക്ക് മാനേജർ ശേഖർ,വെളിയിലെ ജോലിയിൽ ആയിരിക്കും മാക്സിമം സമയം) വിളിച്ചു കാരൃങ്ങൾ പറഞ്ഞു MDയോട് , ശേഖർ ഏൻെ്ര ഗുരു കൂടിയാണ് പെൺവിഷയത്തിൽ തല്പരൻ

ഞാൻ: സോറി സാർ ഞാൻ തുടരാം

GM: ഏന്തെകിലും ഉണ്ടെകിൽ എന്നോടു പറയുക , പോ

ഞാൻ വെളിയിൽ വന്നു , സെഷനിൽ വന്നു കാരൃങ്ങൾ ഭാനുമതിയെ വിളിച്ചു പറഞ്ഞു ഏല്ലാവരോടും ജോലി പഴയ പോലെ ചെയ്യാൻ പറഞ്ഞു ഞാനും ഫയലുകൾ നോക്കാൻ തുടങ്ങി

വിദൃാലക്ഷ്മി പറന്നു വന്ന പോലെ കൃാബിനിൽ വന്നു ചിരിയും കണ്ണുനീരും കലർന്ന മുഖഭാവം കാണാൻ രസമുളള കാഴ്ച .

FM പോടുന്നനെ കൃാബിനിൽ കയറി വന്നു പറഞ്ഞു. അനിൽ നീ ജയിച്ചൂന്നു കരുതണ്ട ഞാൻ ആണ് ഫാക്ടറി മാനേജർ , നിന്നെ വെളിയിൽ കളയാൻ അധിക സമയം വേണ്ട, സുക്ഷിച്ചോ, ഏനിക്കു കലി വന്നു, ഞാൻ പറഞ്ഞു : സാർ എനിക്കു എതിരെ ദേഷൃം തോന്നീട്ടു കാരൃമില്ല. സാർ വിചാരിച്ചാൽ ഒന്നും നടക്കില്ല , പിന്നെ കാൻറീനിൽ വച്ചു കഴിഞ്ഞ ആഴ്ചയിൽ ഹോറ്റ്ലിലെ വാർഡൻ ശശ്ശികലയുമായി നടന്ന ഡിസ്കസ് കണ്ട രണ്ടു പേരുണ്ട് അവരുടെ പറഞ്ഞു പരത്തിയാൽ സാറിൻെ കാരൃം പോക്കാണ്

FM: ആകെപ്പാടെ ചത്ത പോലെ ആയി

അനിൽ നീ ആവിശ്വമില്ലാത്ത കാരൃങ്ങൾ സംസാരിക്കരുത്

ഞാൻ: ഞാൻ പറഞ്ഞന്നേ ഉളളൂ, ചുമ്മാ എന്നെ ശലൃപെടുത്തരുത്

FM : പതിയെ ഫോൺ ചെവിയിൽ വച്ചു നടന്നകടന്നു

ഞാൻ വിദൃയോടു ഇവിടെ നടന്നത് ആരും അറിയാൻ പാടില്ല ഏന്ന് പറഞ്ഞു

അന്നുരാത്രി 8മണിയോടെ പണി കഴിഞ്ഞ് പോകാൻ തുടങ്ങിയപ്പോൾ മഴ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *