ഞാൻ എന്തുചെയ്യാനാണ് , അവളുടെ ഫോൺ കൂടി വീട്ടുകാർ പിടിച്ചു വച്ചു,
വെളളമടിച്ചു മരിക്കുക അതായി ലക്ഷൃം, ലീവ് വീണ്ടും നീട്ടി, ഒരാഴ്ചത്തേക്കൂ. വെളളമടി തുടങ്ങി,വെഷമം,
വിദൃാലക്ഷ്മി കബനി ഫോണിൽ സംശയങ്ങൾ ചോദിക്കാനും മറ്റും വിളിക്കാൻ തുടങ്ങി, സൗണ്ട് വൃതൃാസം വന്നതോടെ ഭാനുമതി വിദൃാലക്ഷ്മിയോടു ഏൻെറ സകടത്തിൻെറ കഥ പറഞ്ഞു,
കബനിൽ ആർക്കും കാരൃങ്ങൾ അറിയില്ലായിരുന്നു….
പിറ്റേന്ന് രാവിലെ ലേറ്റായിട്ടണ് ഉണർന്നതു,അവിനാശി വന്നു ഭക്ഷണം വാങ്ങി,കുപ്പിയും പിന്നെ മനോരമ പേപ്പറും,ഫോൺ ബെല്ലടിച്ചു…..
രാജീവ് കട്ടിങ്ങ്-“എവിടെയാണ് ചങ്ങാതീ…..
ഞാൻ-എന്താണു കാരൃം
രാജീവ്- റെഡ് കളർ തുണിപഴയ ലോട്ടീന്നു 5കിലോ വേണം ,
ഞാൻ- ലീവ് ആണന്നു അറിയില്ലേ?
രാജീവ്-പ്രേമ നെെനാശൃമാണോ, ചതിച്ചോ കർത്തോവേ, ഇവൻ ഭവാനിയുടെ കഥ അറിഞ്ഞാൽ ബായ്ക്ക് മെയിൽ ചെയ്യും
ഞാൻ-“”എടാ നീ ആവശൃമുളള കാരൃം പറഞ്ഞാൽ മതി…
രാജീവ്- ഉം, തൂണീ വേണം
ഞാൻ -തരാം ഗോഡൗൺ താക്കോൽ എൻെറ കെെയിലാ, ഞാൻ മൺഡേ വരെ ലീവാണ്, നിനക്കു അർജൻെറ് ആണെകിൽ റൂം മിലോട്ടുവാ താക്കോൽ തരാം
രാജീവ്- ” ഉച്ചക്കു വരാം…..
രണ്ടുമണികഴിഞ്ഞപ്പോൾ രാജീവ് വന്നു ,കുപ്പികണ്ടപ്പോൾ അവനും വേണം കട്ടിങ്ങ്….
ഞാൻ ” ഡാ നീ പറഞ്ഞോ രവിയോട് ഏനിക്കു പേമനെെനാശൃം ആണന്നു
രാജീവ്-“ചേട്ടാ അയ്യോ ആർക്കുംഅറിയില്ല, നിങ്ങളെ പറ്റി പറഞ്ഞാൽ വിശ്വസിക്കുമോ”
ഞാൻ “നീ ഏങ്ങനെ അറിഞ്ഞു?
രാജീവ്- അത് വേണി പറഞ്ഞു,
താക്കോൽ കോടുത്തിട്ടു ഞാൻ പറഞ്ഞു നീ വേണിയുടെ പുറത്തു കലാപരുപാടി നടത്തുന്നത് ഞാൻ കണ്ടിരുന്നു…
രാജീവ്- അയ്യോ,ചേട്ടാ,അത്,ആരോടും പറയരുതേ…..
ഞാൻ -നിൻെറ കെെയിലിരുപ്പുകോളളാമല്ലോ…..പറയില്ല അരോടും
രാജീവ്- ഉം,ചേട്ടാ പിന്നെ പോഡക്ഷൻ ഭയക്കര പ്രശ്നമാ,വെെറ്റ് ഓഡർ കൃാൻസൽ അകും
ഞാൻ -അതെൻതാ ,തയ്ച്ചുകഴിഞ്ഞല്ലേ,
രാജീവ്- കഴിഞ്ഞു,പായ്ക്ക് ചെയ്തു , റീ ചെക്ക് കിട്ടി
,( ഒാഡറുകൾ തരുന്ന ആൾ ബയ്യിങ്ങ് ഒാഫീസ് മൂലമാണ് അത്ചെക്ക് ചെയ്യുന്നത്, ഇൻപെഷൻ ഒാകെ ആണകിലേ ഗുഡ്സ് പോകു, റീചെക്ക് ആണെകിൽ വീണ്ടും പായ്ക്ക് ഉടച്ചു ചെക്ക് ചെയ്യും കബനിക്ക് അധിക ചിലവ്)
ഞാൻ – ഉം ഞാൻ മൺഡേ വരാം…
രാജീവ്- ശരി പിന്നെ വിദൃാലക്ഷ്മിയെ പോഡക്ഷനിലേക്ക് മാറ്റി,കുറച്ചു ദിവസത്തേക്കു,ആളില്ലത്രേ….
ഞാൻ-ശരി,
അന്നുരാത്രി ശേഖർ സാറിൻെറ അച്ഛൻ മരിച്ചു, അതുകാരണം വെളിയിലെ ജോലിക്ക് എനിക്കു പോകേണ്ടി വന്നു, വൃാഴാഴ്ച ഉച്ച കഴിഞ്ഞാണ് കബനിയിൽ പോകാൻ പറ്റിയതു.., കുറച്ചധികം ജോലി കൾ ഉണ്ടായിരുന്നു,തീരാൻ വിദൃാലക്ഷ്മിയെകാണാൻ കഴിഞ്ഞില്ല, വെെകിട്ടു വീണ്ടും പ്രശ്നമായി, ഗുഡ്സ് റീചെക്ക്,,സായിപ്പ് നാളെ നേരിൽ ഗുഡ്സ് നോക്കാൻ വരും, ഇഷ്ടപെട്ടില്ലഗിൽ കാൻസലാകും ഒാഡർ,കോടികൾ നഷ്ടവും, ഒരു ബലിയാട് വേണമെല്ലോ, ജനറൽ മാനേജർക്ക്, അതാരായിരിക്കും എന്നതിനാണ് മീറ്റിങ്,
അഭിപ്രായങ്ങൾ സെഷൻ മാനേജർ മാർക്ക് പറയാം , പോഡക്ഷൻ മാനേജരു ഫാക്ടറി മാനേജർുടെ സെെഡിൽ അണ് തെറ്റ് എന്ന് പറഞ്ഞു, കാളിറ്റി മാനേജർക്ക്ആണ് ഉത്തരവാദിത്വം എന്നു പറഞ്ഞു, ചായ കുടിക്കാനായി മീറ്റിങ് പതിനജ്ജ് മിനിറ്റുകൾ നിർത്തി, ചായ ടെെമിൽ ഞാൻ തനിച്ചിരുന്നാണ് ചായ കുടിച്ചത്, തീരാറായപ്പോൾ കാളിറ്റി മാനേജർ അടുത്തു വന്നു
അനിൽ നീ ചായ കുടി കഴിഞ്ഞോ
ഞാൻ – സാറോ, കഴിഞ്ഞു,
കാളിറ്റി മാനേജർ-ഞാനാണു ബലിയാട്, ഭയകര പണിയായിപ്പോയി
ഞാൻ- സാർ ഞാൻ എന്തുചെയ്യാനാണ്, ഞാൻ ജൂനിയർ ആണു
കാളിറ്റി മാനേജർ-നീ വിചാരിച്ചാൽ നടക്കും ഞാനിവിടെ തുടരും,നിൻെറ കെെയിൽ അണ് എല്ലാം ഏന്നു പറഞ്ഞു കരയാൻ തുടങ്ങി…
ഞാൻ – ഡോൺബീ സില്ലി,നോക്കട്ടെ,
പാവം ആരുടെയും കരച്ചിൽ കാണാൻ ഇഷ്ടമില്ല അന്നും ഇന്നും….
ഞാൻ പതിയെ പോഡക്ഷൻ മാനേജരെ വിളിച്ചു. കാരൃം പറഞ്ഞു,അയാൾ പറഞ്ഞു നീ വിചാരിച്ചാൽ നടക്കും,പക്ഷേ നാളെ നീ മുന്നിൽ നിന്നു ഇൻസ്പെഷൻ പാസ് ചെയ്യണം ,ബയ്യർ നേരിട്ടു വന്നു നോക്കുന്നതാണ് ,
റിസ്ക് ആണ്, മീറ്റിങ് വീണ്ടും തുടങ്ങി,
