ഉമ്മ ഒന്നുകൊണ്ടും പേടിക്കണ്ട സ്വർണവും പണവും ഞാൻ ആഗ്രഹിച്ചിട്ടില്ല എനിക്ക് അതൊന്നും വേണ്ട നിങ്ങളുടെ മകളെ മാത്രം മതി. പിന്നെ ഉമ്മ പറയുന്നതുപോലെ ഒരു ആർഭാട കല്യാണമൊന്നും നമുക്കാവാശ്യമില്ലാ
ഇതൊക്കെ കേട്ടപ്പോ എനിക്കും ആളോട് വല്ലാത്ത ഒരു സ്നേഹം തോന്നി
ഉമ്മാ പറഞ്ഞു അങ്ങനെയാണെങ്കിൽ എല്ലാം മോന്റെ ഇഷ്ടം.
എണ്ണിത്തീരുന്നതിനുമുംബ് കല്യാണ ദിവസ്സം അടുത്ത് ഞങ്ങളെല്ലാവരും ഉപ്പ മരിച്ചത് പതുക്കേ മറന്നു. ഉള്ള പൈസകൊണ്ട് കുറച്ചു പണ്ടം വാങ്ങി അണിയിച്ചു ചെറുതായി ഒരു പരിപാടിയും വെച്ച് നിക്കാഹ് കഴിപ്പിച്ചു.
ഇത്താത്തയും വീട്ടിൽ നിന്ന് പോയി ഇപ്പോ ഞാനും ഉമ്മയും തനിച്ചു. ദിവസങ്ങൾ എണ്ണിയെണ്ണി ഇത്താത്താനെ നോക്കിയിരിക്കും രണ്ട്, മൂന്നു പ്രവശ്യം വന്നുപോയി കല്യാണം കഴിഞ്ഞിട്ട് ഇപ്പോ ഒരു 3 മാസം കഴിഞ്ഞു ഞാൻ ഇപ്പോ +1 നു അഡ്മിഷൻ എടുത്തു ക്ലാസ് തുടങ്ങി അതിനോടൊപ്പം ചെറിയ ഓൺലൈൻ ജോലികളും ചെയ്യുന്നുണ്ട് വീട്ടിലിരുന്നു തന്നെ .
കൊഴപ്പമില്ലാത്ത വരുമാനവും കിട്ടുന്നുണ്ട് അത്കൊണ്ട് ജീവിച്ചു പോകാനും പറ്റുന്നുണ്ട്.
ഞാൻ രാത്രിയൊക്കെ ഉറക്കമിളച്ചു
ഉമ്മാക്ക് നല്ല വിഷമവും സന്തോഷവുമൊക്കെയാണ്. പലപ്പോഴും ഉമ്മ അട്ത്ത് വന്നു ഇരുന്ന് ഉറങ്ങിപോകാറുണ്ട്. അങ്ങനെ വീട്ടിലെ എല്ലാകാര്യങ്ങളും നോക്കുന്നത് ഞാൻ ആയി .
ഒരു ദിവസം ഇത്താത്ത വിളിച്ചു പറയാതെ ഒറ്റക്ക് വന്നു കരഞ്ഞുകൊണ്ടാണ് കേറി വരുന്നത് ഞാൻ എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല ഉമ്മ അടുക്കളയിൽ നിന്ന് ഓടിവന്നു.
താത്ത ഒന്നും പറയുന്നില്ല . പിന്നീട് പറയാൻ തുടങ്ങി. 5 മാസമായി കല്യാണം കഴിഞ്ഞിട്ട് ഇതുവരേം ഗർഭിണിയായില്ല അവിടെ ആകെ പ്രേശ്നമാണ് ഞാൻ മച്ചിയാണെന്നാ ഉമ്മാ അവര് പറയുന്നത്.
മോള് കരയാതെയിരിക്ക് പടച്ചോൻ വിധിച്ചാൽ നമുക്ക് കിട്ടും അല്ലാതെ എങ്ങനെയാ ഇതൊക്കെ നമ്മളിലിരിക്കുന്ന കാര്യമാണോ
ഉമ്മാക്ക് അറിയോ ഇതിന്റെ പേരിൽ ഇക്ക കള്ളുകുടിക്കുന്നു സ്ത്രീധനം തരാൻ പറയുന്നു അല്ലെങ്കിൽ എന്നോട് വീട്ടിൽ പൊക്കോളാൻ പറഞ്ഞു.
പടച്ചോനെ എന്താ ഇതൊക്കെ ഷമീറാണോ ഇതൊക്കെ പറയുന്നേ നീ കരയാതിരിക്ക് ഞാൻ ഷെമീറിനെ വിളിച്ചു ഇവിടേക്ക് വരാൻ പറയാം നമുക്ക് എല്ലാം സംസാരിക്കാം എന്റെ മോൾ വെറുതെ മനസ്സവിഷമിപ്പിക്കണ്ട.
ഉമ്മ എല്ലാവരും പറയുന്നത് എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്നാണ്.
മോളെ നിങ്ങൾ തമ്മിലെങ്ങനാ അത് ഉമ്മാ കുറച്ചു തവണ മാത്രമേ ഉണ്ടായിട്ടൊള്ളു
പിന്നെങ്ങനെ ഇതൊക്കെ ആവൂ
എനിക്ക് നിർബന്ധിക്കാൻ പറ്റോ ഉമ്മ അവരുംകൂടി സമ്മതിക്കണ്ടേ . അവിടെ ഇപ്പോ ഒരു കുഞ്ഞിനെ വേണം അല്ലെങ്കിൽ അങ്ങേർക്ക് എന്നെ വേണ്ട
നീ ഓരോന്ന് പറഞ്ഞു മനുഷ്യനെ ബേജാറാക്കല്ലേ. ‘
ഞാൻ ഇതെല്ലം റൂമിലിരുന്ന് കേൾക്കുന്നുണ്ട് അളിയൻ ഇങ്ങനെത്തെ മൈരൻ ആയിരുന്നെന്നു വിശ്വസിക്കാൻ പറ്റുന്നില്ല .
അങ്ങെനെ രാത്രി കള്ളുകുടിച്ചോണ്ട് അളിയൻ കയറി വന്നു ഞാൻ അളിയനെ റ്റ്ഹാളിൽ സോഫയിൽ പിടിച്ചു ഇരുത്തി ചോദിച്ചു അളിയാ ഇതെന്താ ഈ കോലം.
ഇതൊക്കെ തെറ്റല്ലേ. അളിയൻ പറയുന്നപോലെ നമ്മളുടെ കയ്യിലാണോ പടച്ചോൻ വിചാരിക്കാതെ എങ്ങനാ ഇതൊക്കെ ആവാ.
അളിയൻ: എന്നാൽ നീ ഉണ്ടാക്കി താടാ
” സൂക്ഷിച്ചു സംസാരിക്കണം അളിയനാണ് മച്ചനാണെന്നൊന്നും ഞാൻ നോക്കില്ല കള്ളും കുടിച്ച വീട്ടിൽ കേറിവന്നു തോന്ന്യവാസം പറയുന്നോ .
ഇതുകേട്ട ഉമ്മ ഓടിവന്നു .
മോനെ ഉമ്മ കാലുപിടിക്കാം പടച്ചോനെ ഓർത്തു ഒച്ചവെച്ചു ആളെകൂട്ടല്ലേ. ഉമ്മ ഒന്ന് മിണ്ടാതിരിക്ക് ഉമ്മ ഇയാൾ പരായുന്നപോലെ ഇത്താത്ത ഇവിടെ വന്നു നിന്നോട്ടെ ഇയാളുടെ കൂടെയെങ്ങാനം അയച്ചാൽ എല്ലാവരുംകൂടി പച്ചക്ക് കത്തിക്കും ഉമ്മാക്ക് അതും കാണണോ ഇനി.
ചേലക്കണ്ട കയറിപോട വലിയ വർത്താനം പറയാതെ എന്നും പറഞ്ഞുകൊണ്ട് എന്റെ മുഖത്തു ഒരു അടി തന്നു. ഞാൻ റൂമിലേക്ക് പോയി.
ഉമ്മ അളിയനോട് ഓരോന്ന് പറയുന്നു. ഇത്താത്ത ഓടി എന്റെ അടുത്തേക്ക് വന്നു ഞാൻ ബെഡിൽ കിടന്നു കരായർന്നു. ഇത്താത്ത വന്നു ബെഡിലിരുന്നു എന്നെ എഴുനേൽപ്പിച്ചു കെട്ടിപിടിച്ചു കൂടെ കരഞ്ഞു.
പോട്ടെ മോനെ ഞാൻ അവിടേക്ക് തന്നെ പോയിക്കോളാം അങ്ങേരുടെ കൂടെ നല്ല സ്നേഹമുള്ള മനുഷ്യനെ പക്ഷെ എല്ലാവരുടേം കുത്തുവാക്കുകൾ കേട്ട് കേട്ട് വിഷമമായിട്ട് കള്ളുകുടിക്കുന്നതാ കള്ളിന്റെ പുറത്താ അങ്ങനെയൊക്കെ പറയുന്നേ അത് മാറിക്കഴിഞ്ഞാൽ പിന്നെ എല്ലാവരോടും ക്ഷമയും ചോദിക്കാറുണ്ട്.
