എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 2
Enthu Paranjalum Jeevitham Munnottu Part 2
Author : Bharathan
[ Previous Part ]
ലാസ്റ്റ് പാർട്ടിനു തന്ന സപ്പോർട്ടിനു താങ്ക്സ്. ഇനിയും നിങ്ങളുടെ സപ്പോർട്ട് കൂടെയുണ്ടാവണം. കഴിഞ്ഞ ഭാഗം ആരെങ്കിലും വായിക്കാതെ ഉണ്ടെങ്കിൽ അത് ആദ്യം വായിക്കു. ❤
ഞങ്ങൾ വീണ്ടും ചുംബിച്ചു. ഒടുവിൽ ആ രാത്രി ഞങ്ങൾ കെടന്നു. രാവിലെ 8:30 ആയപ്പോൾ ഒരു ശബ്ദം. വളരെ അധികം ഉറക്കത്തിൽ ആയിരുന്നുവെങ്കിലും ആ ശബ്ദം എന്റെ ഉറക്കിനെ ബാധിച്ചു ഞാൻ മനസില്ലമനസോടെ എഴുനേറ്റു സ്വയം നോക്കി അതെ ഞാൻ ഒന്നും ഇട്ടിട്ട് ഇല്ല നഗ്നൻ ആണ്. ചുറ്റും നോക്കി ഇല്ല സജിനിമോൾ റൂമിൽ ഇല്ല . മെല്ലെ താഴെ ഉള്ള പാന്റ് ഇട്ട് ഞാൻ റൂമിന്റെ വെളിയിൽ ഇറങ്ങി. ഞാൻ നോക്കുമ്പോൾ അതാ അവിടെ അടുക്കളയിൽ എന്തോ ഉണ്ടാകുന്ന തിരക്കിൽ ആണ്. അവിടെ ഒരു റേഡിയോ ഉണ്ട് അതിൽനിന്നും ആണ് ശബ്ദം. ഒരു മാക്സി ഇട്ടോണ്ട് ആണ് നിൽപ്പ് ഞാൻ ഇന്നലെ നടന്നതൊക്കെ ആലോചിച്ചു. മനസ്സിൽ ഒരു സന്ദോഷം എന്റെ ജീവിതത്തിന്റെ ഒരു വഴിതിരിവ് ആണ് മിസ്സ്. വളരെയധികം സങ്കടത്തോടെ ഓരോ ദിവസവും കഴിച്ചുകൂട്ടിയ എനിക്ക് വന്ന മഹാഭാഗ്യം ആണ് മിസ്സ്. എന്തായാലും പിന്നിൽ പോയി കെട്ടിപ്പിച്ച ഒരു ഉമ്മ കൊടുത്ത് ഇന്നത്തെ ദിവസം തുടങ്ങാം എന്ന് ഞാൻ കരുതി. ഞാൻ മെല്ലെ അടുത്തേക്ക് നീങ്ങി പെട്ടന്ന് മിസ്സ് തിരിഞ്ഞു നിന്നു.
ആ നീ എഴുന്നേറ്റോ?
(മൈര് ഒന്ന് കെട്ടിപ്പിടിക്കാൻ വിചാരിച്ചതാണ് മൂഞ്ചി സാരമില്ല സമയം ഉണ്ടല്ലോ)
ഞാൻ പറഞ്ഞു ആ എഴുനേറ്റു നന്നായി ഉറങ്ങി.
അത് നന്നായി, അല്ല ഇന്ന് ഹർത്താൽ ആയത്കൊണ്ട് സാറിനു ജിമ്മിൽ പോവാൻ പറ്റില്ലാലോ?
അയ്യോ അത് ശെരിയാണല്ലോ എന്ത് ചെയ്യും? സാരമില്ല വൈകുന്നേരം 6 മണി വരെ അല്ലെ ഞാൻ മെല്ലെ പോയ്കോളാം
ഓഹ് അല്ലെത്തന്നെ ഇനി നീ ജിമ്മിൽ പോവണോ? അല്ല ബോഡി ഒക്കെ ഏറെക്കുറെ റെഡ്‌ഡി ആഹ്നല്ലോ പിന്നെ ഇനിയും ഇറച്ചി കയറ്റാൻ ആണോ പ്ലാൻ?
അയ്യോ അങ്ങനെ ഒന്നും ഇല്ല ഈ ഒരു ലെവൽ അങ്ങനെ മൈന്റൈൻ ചെയ്യണം അത്രെ ഉള്ളു. അതിനു ഡെയിലി ജിമ്മിൽ പോവണം അതുകൊണ്ടാ
ആ അത് ഒക്കെ നല്ലതാ.. നിനക്ക് ചൂടെടുക്കുന്നുണ്ടോ?
ഇല്ല എന്തെ അങ്ങനെ ചോദിച്ചേ?
അല്ല ഈ ഷർട്ട് ഇല്ലാതെ നില്കുന്നത് കൊണ്ട് ചോദിച്ചതാ.
ഓഹ് അതാണോ.. ഇന്നലെ ഒന്നും ഇല്ലാതെ നിന്നിട്ടില്ലേ പിന്നെയാണോ..
ഹും… നീ പല്ലുതേച്ചോ?
(ഒരു ചിരി ഞാൻ പ്രതീക്ഷിച്ചു പക്ഷെ ഞാൻ പറഞ്ഞത് തീരെ കാര്യമാക്കിയില്ല മിസ്സ്.) ഇല്ല എന്റെ ബ്രഷും ഇല്ലാലോ.
അതാണോ അവിടെ ആ റാക്കിൽ പുതിയ ബ്രഷ് ഉണ്ട് നീ അത് എടുത്ത് പല്ലുതേച്ചു ഫ്രഷ് ആയി വാ ഞാൻ ചായ എടുക്കാം.
ആ ഒകെ
ഇതെന്തു പറ്റി ഇന്നലെ നടന്നതൊക്കെ എന്റെ സ്വപനം ആണോ? ഒരു താല്പര്യം ഇല്ലാത്ത പോലെ. അതോ ഇനി ഞാൻ ഇന്നലെ മിസ്സിനെ തൃപ്തിപ്പെടുത്താൻ എനിക്ക് സാധിച്ചില്ലേ? അതോ ഇനി രാവിലെ ആയത്കൊണ്ടാണോ? എന്തായാലും ഇന്ന് മിസ്സിനെ നല്ലപോലെ സാറ്റിസ്‌ഫ്യ ചെയ്യണം. ഇനിമുതൽ എത്ര എത്ര ദിവസം ഒരുമിച്ച് സുഗിക്കാൻ ഉള്ളതാ. ഞാൻ എന്റെ വീട് ഷിഫ്റ്റ് ചെയ്ത് ഇവിടെ കൂടിയാലോ അതാവുമ്പോ ഒരുമിച്ച് പോവാം വരാം കൂടാതെ ആ ഫ്ലാറ്റ് എനിക്ക് വാടകയ്ക്കും കൊടുകാം എനിക്ക് ഒരു വരുമാനവും ആവും. ഇനി ഉള്ള മൂന്ന് കൊല്ലം സുഗിച്ച സന്ദോഷിച്ചു ജീവിക്കണം. അങ്ങനെ ഓരോന്ന് ആലോചിച്ച ഞാൻ പല്ലുതേച്ചു രാവിലെ ഉള്ള പ്രഭാതകർമങ്ങൾ ഒക്കെ കഴിഞ്ഞ് മെല്ലെ കിച്ചണിൽ പോയി.
ആഹ് ഫ്രഷ് ആയോ എന്നാ വാ ഇരിക്ക് ഞാൻ ഫുഡ് റെഡ്‌ഡി ആക്കി
ആഹാ എന്താ കഴിക്കാൻ ഉള്ളത്
നല്ല അപ്പവും മുട്ടക്കറിയും ഉണ്ട് വാ ഇരിക്ക്
ആഹാ കൊള്ളാലോ മിസ്സ് ഒറ്റക് ഉണ്ടാക്കിയത് ആണോ ഇത്?
അല്ല ഞങ്ങൾ സൊസൈറ്റിയിൽ ഉള്ള സ്ത്രീകൾ എല്ലാം കൂടെ വന്നു ഉണ്ടായിക്കാത്ത നിനക്ക് എന്താ ചെക്കാ ചൂട് ആണോ?
അല്ല മിസ്സ് ഒറ്റക് അല്ലെ ഇവിടെ താമസം അപ്പൊ വല്ല ഹോട്ടൽനും അങ്ങാനം…
ഈ ഹർത്താലിനു എവിടുന്നാ ഹോട്ടൽ. പിന്നെ ഞാൻ ഇവിടെ ഉള്ള ഹോട്ടലിൽ നിന്നും അധികം വാങ്ങാൻ നിക്കാറില്ല സ്വയം ഉണ്ടാക്കൽ ആണ് അതാ എനിക്ക് ശെരിയാവുക.
