ജീവിത സൗഭാഗ്യം – 15അടിപൊളി  

ജീവിത സൗഭാഗ്യം 15

Jeevitha Saubhagyam Part 215 | Author : Meenu

[ Previous Part ] [ www.kambi.pw ]


 

തുടർന്ന് വായിക്കുക……

നിമ്മി അടുത്തുള്ള ഇന്നർ വെയർ ഷോപ് ൽ കയറി സിദ്ധു നെയും കൂട്ടി ആവശ്യമുള്ള എന്തൊക്കെയോ വാങ്ങി.

തിരിച്ചു പോരുമ്പോൾ അവൾ അവനോട് കാർ എവിടെ എങ്കിലും ഒന്ന് നിർത്താൻ പറഞ്ഞു. അവളുടെ മനസ്സിൽ എന്തൊക്കെയോ ഉണ്ടെന്നു സിദ്ധു നു തോന്നി. പ്രത്യേകിച്ചും അലനെയും ജോവിറ്റയെയും കണ്ടു കഴിഞ്ഞപ്പോൾ.

സിദ്ധു: എന്ത് പറ്റി നിനക്കു?

നിമ്മി: എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.

സിദ്ധു: പറ ഡീ… എന്താ ഒരു മുഖവര ഒക്കെ?

നിമ്മി: സിദ്ധു… എനിക്ക് രണ്ടു കാര്യം പറയാൻ ഉണ്ട്…

സിദ്ധു: നീ പറ നിമ്മീ…

നിമ്മി: സിദ്ധു, എനിക്ക് നീ എന്നാൽ ജീവൻ ആണ്. ഇപ്പൊ എനിക്ക് ഡേവിഡ് അല്ല വലുത്, നീ ആണ്. അത് ഡേവിഡ് മോശം ആയത് കൊണ്ട് അല്ല. അല്ലെങ്കിൽ നിന്നെ കണ്ടപ്പോൾ അവനെ മറന്നതും അല്ല. പക്ഷെ നീ എനിക്ക് എന്തൊക്കെയോ ആണ്, ഒരിക്കലും നഷ്ടപ്പെടാൻ വയ്യാത്ത ആരോ ആണ് നീ.

സിദ്ധു: ഇതെനിക് അറിയാവുന്ന കാര്യം അല്ലെ?

നിമ്മി: അതെ. പക്ഷെ നീ എന്നെ കമ്പ്ലീറ്റ് കേൾക്ക്.

സിദ്ധു: പറ.

നിമ്മി: നാളെ ഇനി എന്തെങ്കിലും ഉണ്ടായാൽ, ഞാൻ ആരെയും എന്തിനെയും വേണ്ട എന്ന് വെക്കും വേണ്ടി വന്നാൽ, നിന്നെ ഒഴിച്ച്. അത് എന്ത് കൊണ്ടാണ് എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.

സിദ്ധു: ഹ്മ്മ്… നീ എന്താ പറഞ്ഞു വരുന്നത്?

നിമ്മി: പറയാം… എനിക്ക് കുറച്ചു കാര്യങ്ങൾ clarify ചെയ്യാൻ ഉണ്ട്. അത് കുറച്ചു ദിവസം ആയി ഞാൻ ആലോചിക്കുന്നു. ശരിയ്ക്കും പറഞ്ഞാൽ അന്ന് നമ്മൾ മീരയുമായി കൂടിയതിനു ശേഷം, അന്നാണല്ലോ ആദ്യമായി നമ്മൾ മൂന്നും കൂടി ചെയ്തത്. പിന്നെ അലൻ എന്നോട് അത്രേം സംസാരിച്ചതും.

സിദ്ധു നു ഏതാണ് അവൾ പറയാൻ പോകുന്നത് എന്ന് അറിയാൻ ഉള്ള ആകാംക്ഷ കൂടി വന്നു. കാരണം മീരയെക്കാൾ നിമ്മി അവൻ്റെ ഉള്ളിൻ്റെ ഉള്ളിൽ വളർന്നു കഴിഞ്ഞിരുന്നു, എന്നാൽ മീരയെ ഒരിക്കലും അല്പം പോലും അവൻ്റെ ഉള്ളിൽ ചെറുതായിട്ടും ഇല്ല.

സിദ്ധു: എൻ്റെ പൊന്നു നിമ്മീ നീ കാര്യം പറ.

നിമ്മി: നീ ഒന്ന് ക്ഷമിക്ക് സിദ്ധു…

സിദ്ധു: നീ ഒന്ന് കാര്യം പറയുന്നുണ്ടോ മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കാതെ.

നിമ്മി: (ചിരിച്ചു കൊണ്ട്) കേൾക്കു ഡാ കൊരങ്ങാ…. വേറൊന്നും അല്ല ഡാ. എന്നെ കുറിച്ച് മീര പലതും നിന്നോട് പറഞ്ഞു നീ കേട്ടിട്ടുണ്ടാവും. മീര വഴി ആണല്ലോ നീ എന്നെ അറിഞ്ഞിട്ടുള്ളത്. വേറാരെങ്കിലും എന്നെ കുറിച്ച് എന്തെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല.

സിദ്ധു: എന്ത്…

നിമ്മി: ഡാ ഒന്ന് ക്ഷമിക്ക് ഡാ… ഞാൻ പറഞ്ഞു വന്നത്, ഞാൻ എപ്പോളും ജീവിതം അടിപൊളി ആയിട്ട് കൊണ്ടുപോവാറുള്ള ഒരാൾ ആണ്. ഒരുപാട് friends ഒക്കെ ആയിട്ട്… ഇങ്ങനെ അടിച്ചു പൊളിച്ചു ഒക്കെ. ഇപ്പോൾ ആണ് അതൊന്നും ഇല്ലാത്തത്‌, നീ എൻ്റെ ലൈഫ് ൽ വന്നതിനു ശേഷം. അതിൽ എനിക്ക് സങ്കടം ഇല്ല, നിന്നെ കിട്ടിയതിൽ സന്തോഷം മാത്രം. പഴയ ലൈഫ് ലേക്ക് എനിക്ക് തിരിച്ചു പോവുകയും വേണ്ട. പക്ഷെ പഴയ ലൈഫ് ൽ ഞാൻ എന്തായിരുന്നു എന്ന് നീ അറിയണം. അത്രേ ഉള്ളു ഈ സംസാരത്തിൻ്റെ ഉദ്ദേശ്യം.

സിദ്ധു: എൻ്റെ പൊന്നു നിമ്മി, എനിക്ക് അത് അറിയണം എന്ന് ഉണ്ടായിരുന്നെങ്കിൽ ഞാൻ നിന്നോട് ചോദിക്കുമായിരുന്നു. എനിക്ക് അങ്ങനെ നിൻ്റെ past ചികയണം എന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല, അത് എൻ്റെ സ്വഭാവവും അല്ല.

നിമ്മി: അത് നിൻ്റെ quality ആണ് ഡാ. പക്ഷെ നീ ചോദിക്കാതിരുന്നത് കൊണ്ട് ആണ് പറയണമെന്ന് എനിക്ക് തോന്നിയത്. അല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടും. മീര ഉൾപ്പെടെ അങ്ങനെ ആണ്.

സിദ്ധു: എന്ത് തെറ്റിദ്ധാരണ?

നിമ്മി: ഡാ… സാധാരണ ഒരു പെണ്ണിനെ പോലെ തന്നെ, എൻ്റെ പിന്നാലെ ഒരുപാട് പേര് ഒലിപ്പിച്ചു വന്നിട്ടുണ്ട്. എന്നെ കളിക്കാൻ കിട്ടിയാൽ കൊള്ളാം എന്ന് ഉള്ളവരും, അല്ലാതെ ഉള്ളവരും ഒക്കെ. എൻ്റെ ആത്മാഭിമാനം ചോദ്യം ചെയ്യാത്ത ആരെയും ഞാൻ വെറുപ്പിച്ചു വിട്ടിട്ടും ഇല്ല. അത് കൊണ്ട് തന്നെ ഞാൻ എല്ലാവരുടെയും കൂടെ അര്മാദിച്ചു നടക്കുന്ന ഒരു പെണ്ണ് ആയി തന്നെ ആണ് എന്നെ എല്ലാവരും കണ്ടിരിക്കുന്നത്. ഞാൻ അങ്ങനെ തന്നെ ആയിരുന്നു ഒരു പരിധി വരെ. കുറെ പേര് എന്നോട് ചാറ്റ് ചെയ്തിട്ടുണ്ട്, ഞാൻ അതൊക്കെ എന്റർടൈൻ ചെയ്തിട്ടും ഉണ്ട്. ചിലപ്പോൾ ഒക്കെ കുറച്ചു സെക്സ് ചാറ്റ് ഒക്കെ കയറി വന്നിട്ടും ഉണ്ട് ചില റിലേഷൻസ് ൽ.

സിദ്ധു അവളെ നോക്കി കേട്ട് കൊണ്ടിരുന്നു അവൾ പറയുന്നത് എല്ലാം.

നിമ്മി: പക്ഷെ ഞാൻ നിന്നോട് ഒരു കാര്യം പറയാം. ഇതുവരെ ഞാൻ നിശ്ചയിക്കുന്ന ഒരു പരിധി വിട്ടു ഞാൻ പോയിട്ടില്ല. മീര ഉൾപ്പെടെ ഉള്ളവർ ഞാൻ കുറെ ആൺപിള്ളേരുടെ കൂടെ കളിച്ചു നടന്ന പെണ്ണ് ആയിട്ട് ആണ് മനസിലാക്കിയിരിക്കുന്നത്. ഞാൻ അതിനെ തിരുത്താൻ നിന്നിട്ടും ഇല്ല ഇതുവരെ. പക്ഷെ ആ ഒരു പിക്ചർ അല്ല, ഞാൻ യഥാർത്ഥത്തിൽ എന്ത് ആണ് എന്ന് നീ അറിയണം എന്ന് ഒരു ആഗ്രഹം എനിക്ക് ഉണ്ട്. അതുകൊണ്ട് ആണ് ജീവിതത്തിൽ ആദ്യമായി ഒരാളുടെ മുന്നിൽ ഞാൻ എന്താണ് എന്ന് പറഞ്ഞു മനസിലാകുന്നത്. ആ ഒരാൾ നീ ആണ്.

സിദ്ധു…. എൻ്റെ ശരീരത്തിൽ ഡേവിഡ് അല്ലാതെ ഒരു ആൾ എൻ്റെ അനുവാദത്തോടെ തൊട്ടിട്ടുണ്ടെങ്കിൽ അത് നീ മാത്രം ആണ്. തിരക്കിൽ ഒക്കെ പെട്ട് പോയിട്ടുള്ള ചില അവസരങ്ങളിൽ നമ്മുടെ സമൂഹത്തിലെ ചില തോണ്ടൽ ഒക്കെ കിട്ടിയിട്ടുണ്ടാവും, അതല്ലാതെ. പക്ഷെ ഞാൻ എല്ലാവരുടെയും കൂടെ ഒരുപാട് സോഷ്യലൈസ് ചെയ്യുന്ന ഒരു character ആയത്കൊണ്ട് എനിക്ക് വളരെ നല്ല ഒരു ഇമേജ് എല്ലാവരും തന്നിട്ടുണ്ട്, മീര ഉൾപ്പെടെ. പക്ഷെ അതല്ല സത്യം. മീര മാത്രം അല്ല…ഡേവിഡ് ഉം അങ്ങനെ തന്നെ ആണ് എന്നെ കുറിച്ച് കരുതിയിരിക്കുന്നത്…. അവനു പോലും എന്നെ ശരിക്ക് മനസിലായിട്ടില്ലടാ, ഇത്ര വർഷങ്ങൾ കൂടെ കഴിഞ്ഞിട്ടും, പിന്നെ മീരയെ പറഞ്ഞിട്ട് കാര്യം ഉണ്ടോ? പക്ഷെ അതിൽ എനിക്ക് സങ്കടം ഇല്ല ഇപ്പോൾ, കാരണം ഞാൻ അതിനോട് പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു നേരത്തെ തന്നെ, നിന്നെ കാണുന്നതിന് മുന്നേ തന്നെ…

സിദ്ധു… ഇത് പറയണം എന്ന് തോന്നിയത് എന്ത് കൊണ്ട് ആണെന്ന് ഞാൻ പറയാം. അന്ന് അലൻ സംസാരിച്ചതിന് ശേഷം രാത്രി ഞാൻ ആലോചിച്ചു. മീരയുടെ ഇഷ്ടത്തിന് നീ വില കൊടുത്തത് കൊണ്ട് ആണല്ലോ അവൾ അലൻ ആയി ഇപ്പൊ ആസ്വദിക്കുന്നത്. അതുപോലെ തന്നെ നാളെ നിനക്ക് തോന്നാം ഞാൻ അങ്ങനെ അര്മാദിച്ചു നടന്ന പെണ്ണല്ലേ, എനിക്കും ആഗ്രഹങ്ങൾ ഉണ്ടാവുമല്ലോ എന്ന്. ശരി അല്ലെ ഡാ?

സിദ്ധു: തോന്നാം…

നിമ്മി: ഹ്മ്മ്… എനിക്ക് അറിയാം…. പക്ഷെ സിദ്ധു, ഞാൻ ഒരുപാട് ചാറ്റ് ചെയ്തിട്ടുണ്ട്, കാൾ ചെയ്തിട്ടുണ്ട്, എല്ലാവരും ആയിട്ട് ട്രാവൽ ചെയ്തിട്ടുണ്ട്, പക്ഷെ അത്രേ ഉള്ളു… പലരും എൻ്റെ ലൈഫ് ൽ ഫ്രണ്ട് ആയി വന്നതും എന്നെ കിട്ടും എന്ന് കരുതിയാണ്. പക്ഷെ അവരൊക്കെ അവസാനം നിരാശരായി പോയിട്ടേ ഉള്ളു, ഒരുത്തൻ എന്നോട് പറഞ്ഞു ഞാൻ വരാലിനെ പോലെ വഴുതി പോവും എന്ന്. അത് വളരെ ശരി ആണ്, ഈ ആവശ്യം പറയുമ്പോ ഞാൻ വഴുതും, പക്ഷെ അവൻ്റെ ഒക്കെ മനസ്സിൽ കിട്ടുവായിരിക്കും എന്നൊരു തോന്നൽ എപ്പോളും കാണും. കുറെ കഴിയുമ്പോ പ്രതീക്ഷ നശിച്ചു പോവും. ഒരു രസം അല്ലെ ഇതൊക്കെ കാണുമ്പോ നമുക്ക്. അല്ലെ ഡാ…

Leave a Reply

Your email address will not be published. Required fields are marked *