എന്റെ അച്ചായത്തിമാർ – 4

സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ ഏകദേശം 2 മണി കഴിഞ്ഞിരുന്നു.

വിശന്നിട്ട് വയർ തള്ളക്ക് വിളിക്കാൻ തുടങ്ങി.

ജൂലി (അനീറ്റയുടെ മകൾ ), അവൾക്ക് ഇടക്കിടക്ക് അന്ന കുപ്പിപ്പാൽ കൊടുക്കുന്നുണ്ടായിരുന്നു.

അനീറ്റക്ക്‌ കുഞ്ഞിന് മുലപ്പാൽ കൊടുത്തൂടെ 😒

അഹ്.. എന്തായാലും വിശപ്പ് മാറ്റാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.

നേരെ KFC യിൽ പോയി.

അവിടെ മൂലയിലുള്ള ഒരു ടേബിളിൽ ഞങ്ങൾ ഇരുപ്പായി.

ആൻസിയെ ഭിത്തിയോട് ചേർന്ന മൂലയിലാക്കി, ഞാൻ അവളുടെ വലത് വശത്തിരുന്നു.

എന്റെ ഓപ്പോസിറ്റു അന്നയും, തൊട്ടപ്പുറത്ത് അനീറ്റയും.

ഒരു Party combo Meal തന്നെ ബുക്ക്‌ ചെയ്തു.

ഫുഡ്‌ വന്നതും, സമയം കളയാതെ എല്ലാവരും വലിച്ചു വാരി തിന്നാൻ തുടങ്ങി.

നമ്മുടെ വയറിന്റെ വിശപ്പ് മാത്രം മാറ്റിയാൽ പോരല്ലോ.😉

ടേബിളിനടിയിലൂടെ ആരും കാണാതെ ഞാനെന്റെ കൈ ആൻസിയുടെ സ്വർഗ്ഗവാതിലിലേക്ക് നീട്ടി.

അവളുടെ പാന്റീസിൽ പിടിത്തമിട്ടും.

അവളൊന്നു ഞെട്ടിയെങ്കിലും, ഞെട്ടൽ മുഖത്ത് കാണിക്കാതെ തീറ്റ തുടർന്നു.

പിന്നെ പതുക്കെ “എന്താ” എന്ന് മുഖം കൊണ്ട് ആംഗ്യം കാണിച്ചു.

ശബ്ദം പുറത്ത് വരാതെ ചുണ്ടുകൾ കൊണ്ട് ഞാൻ പറഞ്ഞു, ” ഊരിത്താ.. ”

അവളും അതേ ശൈലി തുടർന്നു. “എന്ത്..?”

“നിന്റെ പാന്റീസ്..”

“ഇല്ല.. ഇപ്പോൾ വേണ്ട “..

“No. ഇപ്പോൾ വേണം “..

ഞാൻ വിട്ടുകൊടുക്കില്ല എന്നവൾക്ക് മനസ്സിലായി.

എന്റെ ഇടം കൈ അവളുടെ ചന്തിയിൽ തഴുകികൊണ്ട് ആ പാന്റീസിന്റെ സ്ട്രാപ്പിൽ പിടിത്തമിട്ടു. എന്നിട്ട് താഴേക്ക് വലിച്ചു.

അവൾ മെല്ലെ മെല്ലെ ചന്തി പൊക്കാൻ തുടങ്ങി.

കുറച്ച് നേരത്തേ പ്രയത്നത്തിനൊടുവിൽ പാന്റീസ് തുട വരെ ഞാൻ എത്തിച്ചു🥵.

പിന്നീടെല്ലാം എളുപ്പമായിരുന്നു.

പാന്റീസ് മുഴുവനായി ഊരി അവൾ എന്റെ കയ്യിൽ ഏല്പിച്ചു.
ആരും കാണാതെ ഞാനതിനെ എന്റെ പാന്റിന്റെ പോക്കറ്റിലാക്കി. പിന്നെ,ആരും കാണാതെ അവൾക്കൊരു ഫ്ലയിങ് കിസ്സും നൽകി.

4 മണിയോടുകൂടി നമ്മൾ തിരിച്ചുപോകാൻ കാറിൽ കേറി.

അനീറ്റ:-” ഇനി എങ്ങോട്ടാ…..?

“അതൊക്കെ സർപ്രൈസ് ആണ് “, ഞാൻ അന്നയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

അന്നയുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു.

കാർ ഞാൻ NH ലൂടെ പറത്തി.റോഡിൽ വലിയ തിരക്ക് ഇല്ലായിരുന്നു.

ഒരു 5 km മെയിൻറോഡിൽക്കൂടി വണ്ടി ഒട്ടിച്ച ശേഷം ഒരു ഇടുങ്ങിയ മൻറോഡിലേക്ക് വണ്ടി തിരിച്ചു.

പതിയെ വനന്മേഖലയിലേക്ക് വണ്ടി കടന്നു.

മൺറോഡ് പതിയെ പതിയെ അപ്രത്യക്ഷമായി.മുൻപിൽ പുല്ല് മാത്രം.

ഇരു വശങ്ങളിലും കൊടും കാട്.

അനീറ്റ :-ടാ.. നീ ഇത്‌ എവിടെ കൊണ്ട് പോകുവാ ഞങ്ങളെ.

ഞാൻ :-കൊല്ലാൻ…ഒന്ന് മിണ്ടാതിരി ചേച്ചി.

ആൻസി :-ടാ.. പേടിയാകുന്നു.

അന്ന :-ഒന്ന് പേടിക്കാതിരിക്ക് ചേച്ചി. ഇപ്പോൾ എത്തും.

5 മിനിറ്റുകൾക്കകം ഞങ്ങളാ വഴിയുടെ അവസാനത്തെത്തി.

എല്ലാവരും വണ്ടിയിൽനിന്നിറങ്ങി.

ആൻസിയും അനീറ്റയും ആ കാഴ്ചകണ്ട് അന്തംവിട്ട് നിന്നും.

ചുറ്റും കൊടുംകാട്. പക്ഷികളുടെയും ചീവീടുകളുടെയും ശബ്ദം മാത്രം കേൾക്കാം.

സൂര്യപ്രകാശം മരങ്ങൾ കാരണം ചെറിയ തോതിൽ മാത്രമേ വരുന്നുള്ളു.

മുന്നിൽ ചെറിയ ഒരു കുളം പോലെ കാണാം.

മുന്നിലെ വമ്പൻ മലയിൽ നിന്നും ഒരു കുഞ്ഞു വെള്ളച്ചാട്ടം താഴേക്ക് ഒഴുകുന്നു.

അതിനടിയിൽ നിന്ന് കുളിക്കാൻ ടൈൽസ് പാകിയത് പോലെ കരിങ്കൽ തറ പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്നു.

ഈ കാഴ്ച കണ്ടാൽ , ആരായാലും വായ തുറന്ന് നിന്ന് പോകും.

“ഈ സ്ഥലം നിങ്ങൾക്കെങ്ങനെ അറിയാം..?”അനീറ്റ ചോദിച്ചു.

“പണ്ട് കോളേജിൽ പഠിച്ച സമയത്ത് നമ്മൾ കൂട്ടുകാർ ഇടക്ക് ഇവിടെ വരാറുണ്ട്. അധികമാർക്കും ഈ സ്ഥലത്തെപ്പറ്റി അറിയില്ല “, അന്ന മറുപടി കൊടുത്തു.

“ഹൊ, എന്തൊരു ഭംഗിയാ.. ഇതുവരെ ഇങ്ങനൊരു സ്ഥലമുള്ളകാര്യം അറിയാതെ പോയല്ലോ 🥺”ആൻസി പറഞ്ഞു.
“ഇപ്പോൾ അറിഞ്ഞില്ലേ..”.ഇതും പറഞ്ഞുകൊണ്ട് അന്ന ജൂലിയെയും കൊണ്ട് അവിടെ ഒരു പാറയുടെ മുകളിൽ ഇരിപ്പായി.

“കുളിച്ചാലോ ഒന്ന്..?” ആൻസി അനീറ്റയോടായി പറഞ്ഞു.

“അതിന് വേറെ തുണി വേണ്ടേ…?”അനീറ്റ മറുപടി കൊടുത്തു.

ആൻസി :- ചേച്ചി ഇന്ന് വാങ്ങിയ ഏതെങ്കിലും ഡ്രസ്സ്‌ 🤧…

അനീറ്റ:- അയ്യാ…നോക്കി ഇരുന്നോ.

ആൻസി :- എടി ചേച്ചി.. പ്ലീസ്…

ആൻസി അനീറ്റയുടെ കാല് പിടിച്ചപേക്ഷിച്ചു.

അവസാനം അനീറ്റ സമ്മതിച്ചു.

കേട്ടയുടൻ ആൻസി വണ്ടിക്കകത്തേക്ക് കയറി.

വണ്ടി കിടന്ന് കുലുങ്ങാൻ തുടങ്ങി. അവൾ ഡ്രസ്സ്‌ മാറ്റുകയായിരുന്നു.

കുറച്ച് കഴിഞ്ഞു ഒരു ചുമന്ന ഷിമ്മി മോഡൽ ഡ്രസ്സുമിട്ടവൾ ഇറങ്ങിവന്നു.

അവൾക്കത് ലൂസ് ആയിരുന്നു.

കഷ്ടി ചന്തിക്ക് താഴെ വരെ ഇറക്കം.

അവൾ നേരെ വെള്ളത്തിലേക്കിറങ്ങി ഒന്ന് മുങ്ങിത്താണു.

ആ നനഞ്ഞ ഡ്രസ്സിൽ അവളുടെ മുലയുടെ ഷേപ്പ് നന്നായി കാണാൻ പറ്റുമായിരുന്നു. ബ്രാ ഇടാത്തത്തിനാൽ അവളുടെ മുലഞെട്ട് കമ്പിയടിച്ചിരിക്കുന്നത് നന്നായി കാണാം.

അവളുടെ മുലകൾ പുറത്തേക്ക് ചാടാൻ വെമ്പൽ കൊണ്ട് തിക്കി തിരക്കുണ്ടായിരുന്നു.

അനീറ്റ വെള്ളത്തിൽ തന്റെ കാല് മാത്രം മുക്കി ഒരു പാറയിൽ ഇരുന്നു.

നിന്നുകൊണ്ടുള്ള സീൻപ്പിടി ശരിയാകില്ല എന്ന് മനസിലാക്കിയ ഞാൻ ആൻസിയുടെയും ജൂലിയുടെയും അടുത്ത് പോയി ഇരുന്നു.

അവർ ഒരല്പം മാറിയാണ് ഇരുന്നിരുന്നത്.

ഞാൻ മാറിയിരുന്ന സമയം കൊണ്ട് ആൻസി വെള്ളച്ചാട്ടത്തിനടുത്തെത്തി കുളി തുടങ്ങിയിരുന്നു.അവളുടെ ആ കുളി, എന്നിൽ കാമം വല്ലാതെ ഉയർത്തി.

എന്നെ seduce ചെയ്യാനായി അവൾ മനപ്പൂർവ്വം അവളുടെ കക്ഷം കാണിച്ച്‌ കുളിക്കാൻ തുടങ്ങി.

പിന്നെ ആ പാറയിലേക്ക് ചാരിക്കിടന്ന് കുണ്ടി കുലുക്കാൻ തുടങ്ങി.

ഞാൻ കണ്ണെടുക്കാതെ അവളെ നോക്കി ഇരുന്നു.

അന്ന :- നിങ്ങൾ തമ്മിൽ ഇപ്പഴും ബന്ധമുണ്ടോ….

“ങേ..” പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടിപ്പോയി.
“ആൻസിയുമായി ഇപ്പഴും നിനക്ക് ബന്ധമുണ്ടോ..?”

“ഇ.. ഇല്ല…”, ഞാൻ വിക്കി വിക്കി മറുപടി കൊടുത്തു.

അന്ന:- മ്മ്…

ഞാൻ :- എന്ത് പറ്റി..?

അന്ന :- ഒന്നുമില്ല, ചോദിച്ചെന്നെ ഉള്ളു.

ഞാൻ :- നീ എന്താ അതിനെപ്പറ്റി ഇത്രയും നാളായി ഒന്നും ചോദിക്കാതിരുന്നത് ?

അന്ന :- ചോദിക്കാൻ തോന്നിയില്ല, അത്ര തന്നെ.

ഞാൻ :- ഞാൻ തെറ്റ് ചെയ്തിട്ടും നീ എന്താ ദേഷ്യപ്പെടാത്തത്..?

അന്ന :- അതിനു നീ തെറ്റ് ചെയ്‌തെന്ന് ആരാ പറഞ്ഞത്..?

ഞാൻ :- കല്യാണം കഴിഞ്ഞ നിന്റെ ചേച്ചിയുമൊത്ത് ഞാൻ കിടക്ക പങ്കിട്ടത് തെറ്റല്ലേ…?

അന്ന :- നീ അവളുടെ സമ്മതത്തോടെ അല്ലേ ചെയ്തത്, അല്ലാതെ റേപ്പ് ആണോ…?

ഞാൻ :- അയ്യോ അല്ല, സമ്മതത്തോടെ ആണ് ചെയ്തത്.

അന്ന :- പിന്നെന്താ പ്രശ്നം.

ഞാൻ :-അന്നാ.. നീ തന്നെയാണോ ഇതൊക്കെ പറയുന്നത്. ഭാര്യയോ ഭർത്താവോ തമ്മിൽ ചതിച്ചാൽ കൊല്ലണം എന്നൊക്കെ പറഞ്ഞു നടന്ന നീ തന്നെയാണോ ഇതൊക്കെ പറയുന്നത്.കല്യാണം കഴിഞ്ഞ് നിനക്കിതെന്ത് പറ്റി…?

Leave a Reply

Your email address will not be published. Required fields are marked *