“ഹാവൂ…അല്ല, തമ്പാച്ഛൻ എന്തിനാ എന്നെ വിളിച്ചത്..? അറിയാമോ? അലീസാന്റിയോട് ചോദിചോ.?”.
“അറിയാം. അമ്മ പറഞ്ഞു.”
“എന്തിനാ വിളിച്ചത്…?”
“അത് നീ തന്നെ വന്ന് കേൾക്കു. പേടിക്കാൻ ഒന്നുമില്ല.”
“മ്മ്.. എന്നാൽ ശരി.. ഫുഡ് കഴിച്ചിട്ട് അങ്ങോട്ട് വരാം.”
“മ്മ്.. എന്താ കഴിക്കാൻ..?
“കഴിക്കാൻ എന്റെ ആൻസി മോളുടെ അപ്പം കിട്ടിയാൽ നന്നായിരുന്നു 😊”
“അയിന് എന്റെ അപ്പം നീ ഇന്നലെ കൊത്തുപൊറോട്ട ആക്കിയില്ലേ 🥺”
“ഹി ഹി…”
“ശരിടാ…ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ “.
“Ok”
നല്ലൊരു ഉറക്കം ഉറങ്ങിയശേഷം ഞാൻ ഫുഡും കഴിച്ചു തമ്പാച്ഛന്റെ വീട്ടിലേക്ക് പോയി.
ഞാനവിടെ ചെന്നപ്പോൾ എല്ലാവരും ഹാളിൽ ഇരിക്കുവായിരുന്നു.
“ഹാ.. അജി മോനേ.. വന്നോ നീ.. ഇരിക്ക് “. സോഫയിലേക്ക് കൈ നീട്ടി എന്നോടായി തമ്പാച്ഛൻ പറഞ്ഞു.
സോഫയിൽ ഇരുന്ന ശേഷം.
ഞാൻ :- എന്താ തമ്പാച്ചാ വരാൻ പറഞ്ഞത്.
തമ്പാച്ഛൻ :- മോന് ഈ ആഴ്ച വല്ല തിരക്കുമുണ്ടോ? വല്ല പ്രൊജക്റ്റും?
ഞാൻ :-ഇല്ല. ഒരെണ്ണം ഉള്ളത് 2 ദിവസം മുൻപ് തീർന്നു.ഞാൻ ഈ ആഴ്ച ഫ്രീ ആണ്.
തമ്പാച്ഛൻ :- നന്നായി.ഇനി ഞാൻ കാര്യത്തിലേക്ക് കടക്കാം. പിള്ളേരൊക്കെ നാട്ടിൽ വന്നതല്ലേ, അത് കൊണ്ട് ഒരു യാത്ര പോകാം എന്ന് കരുതി. വയനാട് വരെ ഒരു ടൂർ. നീ കൂടെ വാ.
ഞാൻ :- ആഹാ.. ഞാൻ വരാം തമ്പാച്ചാ. . എപ്പോൾ പോകാനാ പ്ലാൻ..?നാളെ ആണെങ്കിലും ഞാൻ റെഡി.
തമ്പാച്ഛൻ :-ഒക്കെ മോനേ. നമുക്ക് മറ്റന്നാൾ പോകാം. ഒക്കെ അല്ലേ?
ഞാൻ :- double ok. അല്ല, എങ്ങനാ പോക്ക്…?
തമ്പാച്ഛൻ :-കോട്ടയം ടു കോഴിക്കോട് ട്രെയിനിൽ. അവിടെ നിന്ന് വയനാട് വരെ കാറിൽ. ഞാൻ എല്ലാ ഏർപ്പാടും നടത്തിയിട്ടുണ്ട്.
ഞാൻ :- ഒക്കെ. അപ്പോൾ നമുക്ക് പൊളിക്കാം.
എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു അന്ന്. രാത്രി വരെ ഞാൻ അവിടെ തന്നെ നിന്നു. പിടിയും കളിയും ഒന്നും നടന്നില്ലെങ്കിലും ദർശനസുഖം കിട്ടി 😍
.
ഒടുവിൽ ആ ദിവസം വന്നെത്തി. വയനാട് യാത്രാ ദിവസം.
രാത്രി 7 മണിക്കായിരുന്നു ട്രെയിൻ. സ്ലീപ്പർ കോച്ച് തന്നെ കിട്ടിയിരുന്നു. നമ്മൾ എല്ലാവർക്കും ഒരുമിച്ച് തന്നെ സീറ്റ്..
തമ്പാച്ഛനും ആലീസായന്റിയും ട്രെയിനിൽ കേറിയപാടെ കിടന്നുറങ്ങി. കുഞ്ഞിനേയും സൈഡ് ബർത്തിൽ കിടത്തി ഞങ്ങൾ 4 പേരുകൂടി ഓരോ കഥകൾ പറഞ്ഞിരിക്കാൻ തുടങ്ങി.
ഇതിനിടയിൽ ലൈറ്റ് ഓഫ് ചെയ്തിരുന്നു.
ഞാൻ അന്നയുടെയും ആൻസിയുടെയും ഇടക്കായി ഇരുന്നു. അനീറ്റ എന്റെ ഓപ്പോസിറ്റും.
അനീറ്റ കാനഡയിലെ ഒരോ വിശേഷങ്ങൾ പറയാൻ തുടങ്ങി..നമ്മൾ നാട്ടിലെയും.അതിനിടയിൽ
ഞാൻ :-ഭയങ്കര കഷ്ടപ്പാടാണ്. രാത്രിയൊക്കെയാകുമ്പ വിഷമം വരും.
അനീറ്റ എടുത്തടിച്ചു പറഞ്ഞു
“കൊച്ചുപുസ്തകം തന്നെയാണല്ലേ കൂട്ട് “
“ഹ ഹ ഹ “. നമ്മളെല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി.
അനീറ്റയുടെ ഭാഗത്ത് നിന്ന് അങ്ങനൊരു തമാശ ആരും പ്രതീക്ഷിച്ചില്ല.
പിന്നേയും നമ്മളോരോന്നും പറഞ്ഞു സമയം കളഞ്ഞുകൊണ്ടിരുന്നു.
അന്ന എന്റെയും അവളുടെയും കോളേജ് കാലത്തെയും, ഞങ്ങൾ ഒരുമിച്ച് കാണിച്ചുകൂട്ടിയ കാര്യങ്ങളുടെയുമൊക്കെ കഥകൾ പറയാൻ തുടങ്ങി.
ഒരു കൊച്ചു കുഞ്ഞു കഥകൾ പറയുന്നത് പോലെ സന്തോഷത്തോടെ അവൾ ആ കഥകൾ പറഞ്ഞു.
ഒന്ന് നന്നായി ചിരിച്ചപ്പോൾ തന്നെ അവളുടെ മുഖത്തിന്റെ ഐശ്വര്യം വല്ലാണ്ട് കൂടി.
അനീറ്റയും ആൻസിയും അവളുടെ ഈ മാറ്റം നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അനീറ്റ കേറി ചോദിച്ചു :- അന്ന മോളേ.. നിനക്കിവനെ കെട്ടിക്കൂടായിരുന്നോ..?
ആ ചോദ്യം കേട്ട് ഞങ്ങൾ രണ്ടാളും ഒന്ന് ഞെട്ടി. വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്ന അവളുടെ ശബ്ദം നിലച്ചു..
“ഒന്ന് പ…പ.. പോ.. ചേച്ചി “. അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അവളുടെ കണ്ണുകൾ കലങ്ങിയത് ഞാൻ കണ്ടു.
വിഷയം മാറ്റാണെന്നോണം “ഉറങ്ങിയാലോ…? ” എന്ന് ഞാൻ പറഞ്ഞു.
ആൻസി :-അതേ.. വാ…
ആൻസിയും അനീറ്റയും ഏറ്റവും മുകളിലത്തെ ബർത്തിൽ കിടന്നു. ഞാൻ താഴെ കിടക്കാൻ പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല.
അവർ രണ്ടും മുകളിലത്തെ ബർത്തിൽ സ്ഥാനമുറപ്പിച്ചു. ഉറക്കവും തുടങ്ങി.
