എന്റെ അനുമോൾ – 2 93

രേഷ്മയുടെ കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ടായിരുന്നു. ഗുളിക കുടിച്ചിട്ടല്ലേയുള്ളു 10 മിനുട്ടിനുള്ളിൽ മാറിക്കോളും ഞാൻ അവളോട്‌ പറഞ്ഞു. അവൾ ഒന്ന് മൂളിയതേയുള്ളു. പാവം അച്ഛൻ മരിച്ചിട്ടു 10 കൊല്ലത്തോളം ആയി. അമ്മ ഏതോ കട്ട കമ്പനിയിൽ പോകുന്നത് കൊണ്ടാണ് അവർ ജീവിക്കുന്നത്. അവളുടെ അച്ഛനും അമ്മയും ചെറുപ്പത്തിൽ ഏതോ നാട്ടിൽ നിന്നും ഒളിച്ചോടി വന്നതാണ്. പിന്നെ എങ്ങെനെയോ പുള്ളിക്കാരൻ ഒരു വീടുണ്ടാക്കി. പക്ഷെ വിധി അയാളെ ഒരു ക്യാൻസറിന്റെ രൂപത്തിൽ കൊണ്ടുപോയി. ഇപ്പോൾ ഇവർ ഒറ്റകെയൊള്ളു. ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്നു. ഗുളിക കുടിച്ചത് കൊണ്ടാകാം അവളുടെ അമ്മ ഉറങ്ങി പോയിരുന്നു. പെട്ടെന്ന് അവൾ എന്റെ അടുത്തേക്ക് വന്നു എന്നെ കെട്ടി പിടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു. ആദ്യമായിട്ടാണ് അവൾ ഇങ്ങനെ പെരുമാറുന്നത്. ഞാൻ അവളുടെ തോളിൽ പിടിച്ചു കൊണ്ട് എന്താടീ ഇങ്ങനെ എന്തിനാ കരയുന്നെ. അവളാണെങ്കിൽ മറുപടിയൊന്നും തന്നില്ല. എന്നെ മുറുകെ കെട്ടി പിടിച്ചു എന്റെ തോളിൽ തല വെച്ചു കരഞ്ഞു കൊണ്ടേയിരുന്നു. ഞാൻ അവളുടെ മുടിയിൽ തലോടി കൊണ്ട് സാരമില്ലെടീ കണ്ടില്ലേ അമ്മയുടെ വേദന കുറഞ്ഞില്ലേ. ഇനി മാറിക്കോളും. നീ പേടിക്കണ്ട.

അത് കേട്ടു കരഞ്ഞു കൊണ്ട് അവൾ എന്നോട് പറഞ്ഞു. അമ്മയും കൂടെ പോയാൽ എനിക്കാരുമില്ല. അച്ഛൻ മരിച്ചത് പോലെ അമ്മയ്ക്കും എന്തെങ്കിലും സംഭവിക്കും എന്ന പേടിയാനവൾക്ക്. ഡീ പെണ്ണെ പിന്നെ ഞാൻ എന്തിനാ ഇവിടെ. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. എനിക്ക് ജീവനുള്ളടത്തോളം കാലം ഞാൻ ഉണ്ടാവും നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട്. അത് കേട്ടു അവൾ അവന്റെ ദേഹത്ത് നിന്നും കൈകൾ എടുത്തു അവന്റെ കണ്ണിൽ നോക്കി. അവൻ അവളെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. നീ പേടിക്കണ്ട. അമ്മ ഉറങ്ങിക്കോട്ടെ ഞാൻ പോയിട്ട് വരാം. അവൾ വിതുമ്പി കൊണ്ട് ഒന്ന് മൂളി. ഞാൻ പോകുന്നതും നോക്കി അവൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു. എനിക്കും കരച്ചിൽ വന്നിരുന്നു. ഞാൻ പിടിച്ചു നിന്നു. നമ്മൾ ആൺകുട്ടികൾ അങ്ങനെയാണല്ലോ ആരുടേയും മുമ്പിൽ കരയില്ല. എന്റെ കണ്ണീർ തുടച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് പോയി.

 

രാത്രി കിടക്കാൻ നേരം രേഷ്മയുടെ മെസ്സേജ്. അവളുടെ അമ്മക്ക് എന്നോട് സംസാരിക്കണമെന്ന്. ഞങ്ങൾ എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നതും കാണുകയും ഒക്കെ ചെയ്യുന്ന ആളുകൾ ആണ്. ഇതെന്താണിപ്പോൾ പ്രത്യേകിച്ച്. ഞാൻ രേഷ്മയെ വിളിച്ചു. അവളുടെ അമ്മയാണ് ഫോൺ എടുത്തേ.

 

അമ്മ : മോനെ. നീ വന്നപ്പോൾ എനിക്ക് സംസാരിക്കാൻ പറ്റിയില്ല ഞാൻ വേദന കൊണ്ട് ക്ഷീണിച്ചിരിക്കുകയായിരുന്നു.

 

ഞാൻ : അത് കൊണ്ടാണോ അമ്മേ കിടക്കയിൽ കിടന്നു ഡാൻസ് കളിച്ചേ. ഞാൻ ഒരു കോമഡി അടിച്ചു.

 

അമ്മ : പോടാ അവിടുന്ന്. എന്നാലും മോൻ ആ മരുന്ന് കൊണ്ടുവന്നത് കൊണ്ട് എന്റെ ക്ഷീണമെല്ലാം മാറി.

 

ഞാൻ : ഇനി ക്ഷീണം വരുമ്പോൾ കുടിക്കാൻ ഞാൻ കുറച്ചധികം മരുന്ന് തന്നിട്ടുണ്ട് അവിടെ.

 

അമ്മ : കണ്ടു മോനെ. മോനെന്താ പൈസ വാങ്ങാഞ്ഞേ. ഇവളാണെങ്കിൽ അതോർത്തുമില്ല.

 

ഞാൻ : ഓഹോ അതിനു വിളിച്ചതാണോ. ഞാൻ ഇനി വരുമ്പോൾ വാങ്ങിച്ചോളാം. ഞാൻ വെറുതെ പറഞ്ഞു.

 

അമ്മ: എന്ന ശരി മോനെ. മോനെ ദൈവം രക്ഷിക്കട്ടെ.

 

ഞാൻ : അതെ അതെ രക്ഷിച്ചോട്ടെ. അമ്മ എന്താവിശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചോണം. എന്നെ മോനെ പോലെ കണ്ടോ ഒക്കെ അമ്മേ.

 

ഞാൻ ഫോൺ വച്ചു. എന്തോ ഒരാശ്വാസം പോലെ. അല്ലെങ്കിലും ഒരാൾക്ക്‌ ഒരുപകാരം ചെയ്തു കഴിഞ്ഞാൽ മനസിന്‌ ഒരു സുഖവാ..

പിന്നെ രേഷ്മയുടെ മെസ്സേജ് വന്നു.

 

രേഷ്മ : ടാ അമ്മയുടെ ക്ഷീണമെല്ലാം മാറി. ഒരുപാട് നന്ദിയുണ്ട് മോനെ.

 

ഞാൻ : ഓഹോ നിങ്ങൾ രണ്ടുപേരും നന്ദിയും കൊണ്ടിറങ്ങിയിരിക്കുകയാണോ.

 

രേഷ്മ : നിനക്കതൊന്നും പറഞ്ഞാൽ മനസിലാവില്ല. ഞാൻ ആ നേരത്താനുഭവിച്ച അവസ്ഥ. പേടിച്ചു പോയി.

 

ഞാൻ : അതിനല്ലെടീ മോളെ നമ്മളൊക്കെ ഇവിടെ. ഞാൻ തട്ടിവിട്ടു.

 

രേഷ്മ : അമ്മ പറയാ നിന്നെ പോലൊരു മോനേകിട്ടണമെന്ന്.

 

ഞാൻ : അതിനി പറ്റില്ലല്ലോ. പറയണ്ടായിരുന്നു പിന്നെയാണ് ആലോചിച്ചത്.

 

രേഷ്മ : ഉം

 

ഞാൻ : ഡീ നിനക്ക് സങ്കടായോ. ഞാൻ വെറുതെ പറഞ്ഞതല്ലേ.

 

രേഷ്മ : സാരമില്ല നീയല്ലേ. നീ ഫുഡ്‌ കഴിച്ചോ. അവൾ വിഷയം മാറ്റി.

 

ഞാൻ : ഫുഡ്‌ കഴിച്ചു. പക്ഷെ ആകെ ഒരു വേദന ശരീരത്തിന്.

 

രേഷ്മ : എന്ത് പറ്റിയെടാ.

 

ഞാൻ : ഒരു കൊരങ്ങത്തി എന്നെ ഇന്ന് പാമ്പ് പിടിക്കുന്നത് പോലെ കെട്ടിവരിഞ്ഞു പിടിച്ചു. ഞാൻ വിചാരിച്ചു എല്ലൊക്കെ പൊട്ടുമെന്ന്.

 

രേഷ്മ : എടാ,…. Sorry ഞാൻ അപ്പോഴത്തെ സങ്കടത്തിൽ ചെയ്തതാ. നിനക്ക് വേദനിച്ചോ. 😔

 

ഞാൻ : ആ വേദനിച്ചു. ഒന്ന് പോടീ പെണ്ണെ. അല്ലെങ്കിലും നിന്റെ എന്ത് കൊണ്ടിട്ടാണ് എനിക്ക് വേദനിക്കുന്നത്. ആ പഞ്ഞി പോലത്തെ ശരീരമോ.

 

രേഷ്മ : ഉം, ഞാൻ വിചാരിച്ചു നീ കാര്യം പറയാണെന്ന്.

 

ഞാൻ : ഇല്ലെടീ സത്യം. പക്ഷെ എന്തോ എന്റെ നെഞ്ചിൽ കുത്തുന്നുണ്ടായിരുന്നു. 😂

 

രേഷ്മ : പോടാ പട്ടി. തെണ്ടി.

 

ഞാൻ : കാര്യം പറഞ്ഞതാടീ. അതിനൊരു സുഖം ഉണ്ടായിരുന്നു. അതെന്താടീ അങ്ങനെ.

 

രേഷ്മ : എടാ കൊരങ്ങാ ഇപ്പോൾ നിന്നെ എന്റെ കയ്യിൽ കിട്ടിയലുണ്ടല്ലോ.

 

ഞാൻ : കിട്ടിയാൽ?

 

രേഷ്മ : നീ തീർന്നെന്നു കരുതിയാൽ മതി.

 

ഞാൻ : എന്തേ നിന്റെ ആ കുഞ്ഞി ബലൂണുകൾ കൊണ്ട് എന്നെ കുത്തി കൊല്ലുവോ. 🤣

 

രേഷ്മ : ഈ കൊരങ്ങനനെ ഞാൻ. എന്താടാ ഇങ്ങനെ. അവൾ കെഞ്ചി.

 

ഞാൻ : നിന്നെയൊന്നു പിരി കേറ്റിയതല്ലേ മോളെ. ക്ഷമി..

 

രേഷ്മ : അങ്ങനെ വഴിക്കു വാ. നാളെ ക്ലാസ്സിൽ പോകണ്ടേ. പോയി കിടന്നുറങ്. ഗുഡ് നൈറ്റ്‌

 

ഞാൻ : ഒക്കെ…. ഗുഡ് നൈറ്റ്‌.

 

മൊബൈൽ ചാർജ് ചെയ്യാൻ വച്ചു. പാവം അവളെ ഇങ്ങനെ കളിയാക്കും ഞാൻ. എന്നാലും എന്റെ കൂടെയാ എപ്പോഴും ക്ലാസ്സിൽ. എല്ലാവരും പറയും ഇവരെ പോലെയുണ്ടോ കൂട്ടുകാർ എന്ന്. ഒരു സന്തോഷമാണ് അത് കേൾക്കുമ്പോൾ. അവൾക്കാണെങ്കിൽ പ്രേമം അങ്ങനെ കാര്യങ്ങളൊന്നും താല്പര്യമില്ല. കാണാൻ സുന്ദരിയാണ്. ഒരുപാട് പേര് പ്രേമ അഭ്യർത്ഥനയുമായി വന്നതാണ്. പക്ഷെ അവൾ മൈന്റ് പോലും ചെയ്തില്ല. അവൾ അതൊക്കെ എന്നോടും പറയും. ഞങ്ങൾ ഒരുമിച്ചു ചിരിക്കും. അവൾക്കു അവളുടെ അമ്മയെ പണിക്കു വിടാതെ നോക്കണം എന്ന ലക്ഷ്യമേ ഒള്ളു. ഞാനും നല്ലോണം സപ്പോർട്ട് ചെയ്യും. അതവൾക്കറിയാം. എന്തും എന്റെ മുമ്പിൽ വന്നു പറയാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്. തിരിച്ചു എനിക്കും. ഞാനും ആരെങ്കിലുമായിട്ട് ഓവർ ആയി ക്കൂട്ടുകൂടുമോ എന്നുള്ള പേടിയൊക്കെ അവൾക്കുണ്ട്. പാവം. അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നുറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *