എന്റെ അനുമോൾ – 2 93

ആദ്യ മായിട്ടായിരുന്നു അവനു അങ്ങനെ ഒരു അനുഭവം. അത്രെയും അവനു പോയിട്ടുണ്ടായിരുന്നു. അവൻ മൊബൈലെടുത്തു നോക്കിയപ്പോൾ 9.50. വേഗം ബാത്‌റൂമിൽ കയറി കഴുകി കുട്ടനെ തുടച്ചു വൃത്തി ആക്കി. ബാഗ് എടുത്തു സ്കൂളിലേക്ക് ഇറങ്ങി. അങ്ങനെ തന്റെ മാമിയുമായി ആദ്യത്തെ സ്വപ്ന സങ്കല്പം പൂർത്തിയായി. ഇനി തുടർന്നോളും. അവൻ ഓരോന്ന് ആലോചിച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു. സ്കൂളിലേക്ക് പോകുമ്പോൾ ബൈക്ക് എടുക്കാൻ അവർ സമ്മതിക്കില്ല. അമ്മക്കാണ് കൂടുതൽ പേടി. ഒരു കണക്കിന് അത് നല്ലതാ ബസിൽ പോകുന്നതിന്റെ ആ സുഖം ഒന്ന് വേറെതന്നെയാ.. എപ്പോഴും തിരക്കുള്ള ബസ് ആണ്. രേഷ്മയും ബസിലാണ് വരിക. അവൾ പോയിട്ടുണ്ടാവും. ഒരു ദിവസം ബസിൽ എന്റെ അടുത്ത് ഒരു പെൺകുട്ടി നിന്നപ്പോൾ എന്റെ കണ്ണ് അവളിലേക്ക് പോയി. രേഷ്മ അത് കണ്ടു ക്ലാസ്സിൽ നിന്നു നല്ലോണം കിട്ടി. ഞാൻ അപ്പോഴും ചിരിച്ചതേയുള്ളു.

 

ബസ് ഇറങ്ങി സ്കൂളിലേക്ക് നടന്നു. ഗ്രൗണ്ടിന്റെ ഒരു സൈഡിലാണ് ഗേറ്റ്. ഞാൻ അകത്തേക്ക് കയറി. ഗ്രൗണ്ടിന്റെ സൈഡിലൂടെ സൈപ്രസ് മരങ്ങൾ ഉണ്ട്. 10 ൽ പഠിക്കുന്ന സമയത്തൊക്കെ അതിന്റെ കായ്കൾ എടുത്തു അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞു കളിക്കുമായിരുന്നു. ഇപ്പോൾ സീനിയർസ് ആയതു കൊണ്ട് അതൊക്കെ നിർത്തി. ചെന്നപ്പോൾ തന്നെ ക്ലാസ്സ്‌ തുടങ്ങിയിരുന്നു. ടീച്ചർ ക്ലാസ്സ്‌ എടുക്കുന്നുണ്ട്. ഫസ്റ്റ് പീരിയഡ് തന്നെ അക്കൗണ്ടൻസി ആണ്. എന്നെ കണ്ടതും അകത്തേക്ക് കയറാൻ പറഞ്ഞു ടീച്ചർ. എപ്പോഴും കറക്റ്റ് ടൈമിൽ വരുന്നത് കണ്ടു ഇന്ന് ലേറ്റ് ആയതു വിഷയമല്ല. അങ്ങനെ മാമി കാരണം ഞാൻ ഇന്ന് ലേറ്റ് ആയി. ആരോടേലും പറയാൻ പറ്റുമോ.. ഒരു ചിരിയുമായി രേഷ്മ ഉണ്ടായിരുന്നു. ഞാൻ അവളെ നോക്കി ചിരിച്ചു. യൂണിഫോം ഇട്ടു കഴിഞ്ഞാൽ പിന്നെ അവൾ ഒരു മാലാഖയാണ്. അവളുടെ ആ ചിരിയാണ് മൊതല്.

ക്ലാസ്സ്‌ കഴിഞ്ഞു ഇന്റർവെൽ സമയത്തു എന്നത്തേയും പോലെ രേഷ്മ അടുത്ത് വന്നിരുന്നു. ആദ്യം തന്നെ എന്റെ തുടയിൽ ഒരു നുള്ള് തന്നു. എന്താടീ ഞാൻ എന്റെ തുടയിൽ തിരുമ്മി കൊണ്ട് ചോദിച്ചു. നിന്റെ തല. എന്റെ എന്താണ് ഇന്നലെ നിന്നെ കുത്തിയത്. അവൾ പതുക്കെ ചോദിച്ചു. ഓഹോ അതാണോ അത് നിന്റെ ബ…. മുഴുമിച്ചില്ല. അപ്പോഴേക്കും അവൾ വായ പൊത്തി. ടാ തെണ്ടി പഠിക്കാൻ വന്നാൽ പഠിച്ചോളണം അല്ലാതെ ഇവിടെ കിടന്നു വിലസാൻ നിൽക്കണ്ട. അതും പറഞ്ഞു അവൾ തന്റെ ബെഞ്ചിലേക്ക് പോയി. ആൺകുട്ടികളുമായി കൂട്ടുണ്ടെങ്കിലും ഞാൻ ഇത്തിരി പഠിക്കുന്ന കൂട്ടത്തിൽ ആയതു കൊണ്ടുതന്നെ വല്ലാതെ ആരും അടുത്തേക്ക് വരില്ലായിരുന്നു. എന്നാൽ എല്ലാവരുമായി നല്ല ഫ്രണ്ട്ഷിപ് ഉണ്ടായിരുന്നു. ക്ലാസ്സിലെ മറ്റൊരു രാജകുമാരിയാണ് ആതിര. അവൾ ഇവിടെ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. വീട് കുറച്ചു ദൂരെയാണ്. നല്ല സൗന്ദര്യമാണ് അവൾക്കു. എന്നാൽ അതിനനുസരിച്ചു കഴപ്പിയുമാണ്. ഏത് നേരവും ആണ്പിള്ളേരുമായിട്ടാണ് നടപ്പ്. എന്നാൽ ഞാനുമായിട്ട് കൂട്ടല്ല. ഞാൻ അതിനു നിന്നു കൊടുത്തിട്ടില്ല. എനിക്ക് ഇങ്ങനെ സ്വഭാവമുള്ള സ്ത്രീകളെ ഇഷ്ടമല്ലായിരുന്നു. സംസാരിക്കും അത്രേയുള്ളൂ. ആതിര എന്റെ അടുത്ത് വന്നു എന്തോ ഡൌട്ട് ചോദിച്ചു. ക്ലാസ്സിലെ മിടുക്കൻ ഞാൻ ആയതു കൊണ്ടുതന്നെ മിക്കവാറും കുട്ടികൾ എന്നോട് ഡൌട്ട് ചോദിക്കാറുണ്ട്. ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്. ആതിരക്കു ഞാൻ ഡൌട്ട് ക്ലിയർ ചെയ്തു കൊടുക്കുകയായിരുന്നു. വെറുതെ ഒന്ന് പുറത്തേക്ക് നോക്കിയപ്പോ രേഷ്മ എന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്നത് കണ്ടു. ഞാൻ എന്താ എന്ന് ചോദിച്ചു. അവൾ ആതിര കാണാതെ അവളെ നോക്കി എന്നെ കണ്ണുരുട്ടി കാണിച്ചു. ഓഹോ അപ്പോൾ ഇവൾ ഇരിക്കുന്നതാണ് പ്രശ്നം. ഞാൻ അവളുടെ അടുത്തൊക്കെ കൊഞ്ചി സംസാരിച്ചു. രേഷ്മക്ക് ദേഷ്യം വന്നു അവിടെ നിന്ന് എണീറ്റ് പുറത്തു പോയി. ഞാൻ ആതിരക്ക് പറഞ്ഞു കൊടുത്ത ശേഷം രേഷ്മയുടെ അടുത്തേക്ക് ചെന്ന്. രേഷ്മേ ഞാൻ വിളിച്ചു. അവൾ തിരിഞ്ഞു നോക്കിയില്ല. ഡീ മോളെ ഞാൻ നിന്നെ ഒന്ന് കളിപ്പിച്ചതല്ലേ.

അവൾ തിരിഞ്ഞു നിന്നു. അവളുടെ മുഖം ചുവന്നിട്ടുണ്ട്. നിന്റെ കളി ഇത്തിരി കൂടുന്നുണ്ട്. അതും പറഞ്ഞു അവൾ തിരിഞ്ഞു നിന്നു. അപ്പോൾ അവളുടെ മുഖം ഒന്ന് കാണണമായിരുന്നു. ചുവന്നു തുടുത്തിട്ടുണ്ട്. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അവളോട്‌ മാത്രം സംസാരിക്കരുതെന്ന്. അവളുടെ മുഖഭാവം കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു. എത്ര പെട്ടെന്നാണ് ഭാവങ്ങൾ മാറുന്നത്. സ്ത്രീകൾക്കുള്ള ഒരു പ്രത്യേക കഴിവ് ആണത്. പിന്നെ എന്തൊക്കെയോ പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചു. എന്റെ കയ്യിൽ നല്ലൊരു നുള്ള് തന്നപ്പോഴാണ് അവൾക്കു കൂടുതൽ സമാധാനമായത്. അതോടെ അന്നത്തെ ദിവസം തീർന്നു.

 

എത്ര പെട്ടെന്നാണ് ദിവസങ്ങൾ പോകുന്നത്. മാമൻ പോകാൻ ഇനി രണ്ടു ദിവസമേ ഒള്ളു. എനിക്കാണേൽ സ്കൂളിൽ എക്സാം തുടങ്ങാനായി. പഠിക്കണം അല്ലെങ്കിൽ ഇതുവരെയുള്ള ഇമേജ് കംപ്ലീറ്റ് പോകും.

 

രാവിലെ വീടിന്റെ മുന്നിലെ പ്ലാവിൽ നിന്നും ചക്ക അരിഞ്ഞിടുകയായിരുന്നു ഞാനും അമ്മയും. അച്ഛൻ രാവിലെ പുറത്തേക്കു പോയെന്നു തോന്നുന്നു. നല്ല മൂത്ത ചക്ക ഒരെണ്ണം ഇട്ടു. രണ്ടെണ്ണം ആക്കി. അപ്പുറത്തേക്ക് കൊണ്ട് പോയിവച്ചു. ഇന്ന് ചക്കക്കൂട്ടനും ബീഫും. തകർക്കും. ഓർത്തപ്പോൾ തന്നെ വായിൽ വെള്ളമൂറി. കൈ കഴുകി കൊണ്ടിരുന്നപ്പോഴാണ് whats ആപിൽ മെസ്സേജിന്റെ സൗണ്ട് കേട്ടത്. ആരാ ഈ രാവിലെ. നോക്കിയപ്പോൾ ഞാൻ നെട്ടി പോയി. മാമി 😳 എന്തോ എനിക്ക് സന്തോഷം തോന്നി. വേഗം മെസ്സേജ് നോക്കി. എന്റെ നെഞ്ചിടിപ്പ് വീണ്ടും തുടങ്ങി. ഞാൻ വീണ്ടും അത് വായിച്ചു. സത്യമാണോ… ഇത്…

 

തുടരണം എങ്കിൽ ഒന്ന് പറയണേ. നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കണേ.

Leave a Reply

Your email address will not be published. Required fields are marked *