എന്റെ അനുമോൾ – 3 13

ഇവളെന്നെ അടിച്ചു ഒരു പരുവമാക്കും. അങ്ങനെ വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോൾ നമ്മുടെ ആതിര ഞങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞാൻ ഒന്ന് ചിരിച്ചു അവളും. ഭാഗ്യം രേഷ്മ കണ്ടില്ല. ഇല്ലെങ്കിൽ അത് മതി. വേഗം ബാഗ് തുറന്നു ബുക്ക്‌ എടുത്തു. എങ്ങനെ എങ്കിലും 4 മണിയായാൽ മതിയായിരുന്നു. മനസെല്ലാം എന്റെ കയ്യിൽ നിന്നു പോയിട്ടുണ്ട്. എന്നെ നിയന്ത്രിക്കണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം.

 

സമയം 3.30 ക്ലാസ്സ് കഴിഞ്ഞു ഇറങ്ങി. ഗ്രൗണ്ടിൽ ചെറിയ കുട്ടികൾ ക്രിക്കറ്റ്‌ ബോൾ വച്ചു ഫുട്ബാൾ കളിക്കുന്നത് കാണാം. വെയിലൊന്നും അവർക്കു ഒരു പ്രശ്നവുമില്ല. രേഷ്മ വന്നു പിന്നിൽ തട്ടി വിളിച്ചു. എന്താ മോനെ ഇന്ന് പോകാനിത്ര ധൃതി. എന്തോ സംശയം പോലെ അവൾ ചോദിച്ചു. ഒന്നുമില്ലെടീ പോയിട്ട് മാമിയെയും കൊണ്ട് ടൗണിൽ പോകണം. മാമിക്കു ഒരു ഷർട്ട്‌ മാമക്ക് കൊടുക്കണം സർപ്രൈസ് ആയിട്ട്. ഞാൻ വളരെ സിമ്പിളായിട്ട് അവളോട്‌ കാര്യം പറഞ്ഞു. എടാ പറഞ്ഞ പോലെ നിന്റെ മാമിയെ എനിക്കൊന്നു പരിജയ പെടുത്തി തന്നില്ലല്ലോ.

 

ഞാൻ : പൊന്നു മോളെ. ഞാൻ തന്നെ ഒന്ന് പരിചയപ്പെട്ടിട്ടില്ല. എന്റെ അവസ്ഥ അവളോട്‌ പറയാൻ പറ്റില്ലല്ലോ. പാവം ഞാൻ.

 

രേഷ്മ : എന്നിട്ടാണോ ഇപ്പോൾ നിന്റെ കൂടെ കൊണ്ടുപോകുന്നത്.

 

ഞാൻ : ഡീ പൊട്ടത്തീ. ഞാൻ പിന്നെ മെസ്സേജ് ചെയ്യാം. മാമി അവിടെ കാത്തിരിക്കുകയാണ്.

 

രേഷ്മ : ഉം. പോയിട്ട് വാ

 

അവൾ കൂട്ടുകാരികളുടെ കൂടെ ബസിൽ കയറാൻ പോയി. ഞങ്ങൾ എപ്പോഴും ഒരുമിച്ചു ബസിൽ പോകാറില്ല. വല്ലപ്പോഴും മാത്രം. അതെന്താണെന്ന് ചോദിച്ചാൽ അതെന്തോ അങ്ങനെയാണ്. സ്ഥിരം പോകുന്ന കാവേരി ബസിൽ ഞാൻ കയറി വീട്ടിലേക്കു പോയി. വീട്ടിലെത്തിയതും ആദ്യം മാമിക്കു മെസ്സേജ് ചെയ്തു. മാമി റെഡി ആണോ ഞാൻ എത്തി. എന്റെ മെസ്സേജ് കാത്തിരിക്കുകയാണെന്ന് തോന്നുന്നു. പെട്ടെന്ന് റിപ്ലൈ വന്നു. റെഡി ആണെടാ. നീ വാ.. ഞാൻ ok എന്ന് മാത്രം റിപ്ലൈ നൽകി.

കുളിക്കാൻ കയറിയതും ഡ്രസ്സ്‌ മാറിയതും ഒന്നും ഓർമയില്ല. പക്ഷെ നല്ല ഡ്രസ്സ്‌ തന്നെ എടുത്തിട്ട്. പിന്നെ എന്റെ സ്പെഷ്യൽ സ്പ്രെയും. ഞാൻ അമ്മയോട് പറഞ്ഞു ഇറങ്ങി. ബൈക്ക് ആയതിനാൽ ഇന്ന് റോഡിലൂടെ വേണം പോവാൻ. ആകെ ഒരു തണുപ്പ് പൊലയായിരുന്നു എനിക്ക്. എന്നാൽ മനസ്സിൽ നിറയെ സന്തോഷവും. മാമിയുടെ വീടിന്റെ മുമ്പിൽ വണ്ടി നിർത്തി. അമ്മച്ചനുണ്ടായിരുന്നു അവിടെ ഞാൻ ചെന്ന് അമ്മച്ചന് ഒരു ഉമ്മ കൊടുത്തു. എന്തായിപ്പം ഈ വഴിക്കു എന്നോട് ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിലേ നിനക്കൊക്കെ വരാൻ പറ്റുകയുള്ളു ലെ. മറ്റേത് നിന്റെ അമ്മയെങ്കിലും ഇടയ്ക്കു വരുമായിരുന്നു. ഇപ്പോൾ അതും ഇല്ല. അമ്മച്ചൻ അത് പറഞ്ഞപ്പോൾ എനിക്ക് സങ്കടമായി. അവർക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ. എന്തായാലും അമ്മയോട് ഒന്ന് വരാൻ പറയണം. അപ്പോഴാണ് മാമി ഇറങ്ങി വന്നത്. ഒരു മെറൂൺ കളർ ചുരിദാർ ടൈറ്റ് ആയി നിൽക്കുന്ന മാറിടങ്ങൾ. കുറിയൊക്കെ തൊട്ടു സുന്ദരി ആയിരിക്കുന്നു. കയ്യിൽ ഒരു ബാഗ് ഉണ്ട്. എന്നോട് വന്നു ചിരിച്ചു. പോകാം. ഞാൻ തലയാട്ടി സമ്മതം മൂളി. എന്നോട് പറഞ്ഞു. അമ്മച്ചനോട് ഇപ്പോൾ വരാമെന്നു പറഞ്ഞു ഞാൻ ബൈക്ക് എടുത്തു.ഞാൻ കാത്തിരുന്ന നിമിഷം. എന്റെ തോളിൽ കൈ വച്ചു. എന്റെ നെഞ്ചിൽ തീകത്തി. ഹോ ആ ഒരു നിമിഷം. പക്ഷെ ബൈക്കിൽ മാമി ഇരുന്നത് ഒരു സൈഡിലേക്ക് തിരിഞ്ഞ് ആയിരുന്നു. അതൊരു ചെറിയ സങ്കടമായിരുന്നെങ്കിലും അങ്ങനെങ്കിലും കിട്ടിയല്ലോ എന്നാശ്വസിച്ചു. ഞാൻ അമ്മച്ചനോട് തലയാട്ടി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു നീങ്ങി. മാമി കുറച്ചു അകലം പാലിച്ചാണ് ഇരിക്കുന്നത്. ഇത് ഒരു നടക്കു പോകുമെന്ന് തോന്നുന്നില്ല. നിന്റെ എക്സാം എന്നാടാ മാമി ചോദിച്ചു.

 

ഞാൻ : അടുത്ത മാസം തുടങ്ങും. 15 ദിവസം കൂടിയുണ്ട്.

 

മാമി : നീ ബി. Com എടുക്കണം കേട്ടോ. നല്ല സബ്ജെക്ട് ആണ്.

 

ഞാൻ : എനിക്കും അതാണിഷ്ടം. അക്കൗണ്ടൻസി എന്റെ ഇഷ്ട വിഷയമാണ്.

 

മാമി : ആഹാ, കൊള്ളാമല്ലോ എന്റെയും. എനിക്ക് ഫുൾ മാർക്കാണ് ആ വിഷയത്തിന്.

 

ഞാൻ : എനിക്കും, അങ്ങനെ ഓരോന്ന് സംസാരിച്ചു ടൌൺ എത്തി. ഞാൻ സ്ഥിരം ഡ്രസ്സ്‌ വാങ്ങാറുള്ള freak style എന്ന ജന്റ്സ് ഷോപ്പിന്റെ മുമ്പിൽ വണ്ടി നിർത്തി. ഞങ്ങൾ അകത്തു കയറി. തിരക്കിലായിരുന്നു. അല്ലെങ്കിലും ഇങ്ങനത്തെ ഷോപ്പിൽ തിരക്ക് വരണമെങ്കിൽ പെരുന്നാളൊ ഓണമോ വരണം. ഞങ്ങളെ കണ്ടതും കസ്റ്റമറില്ലാതെ മുഷിഞ്ഞു മൊബൈലിൽ കളിച്ചു കൊണ്ടിരുന്ന ഒരുവൻ എണീറ്റു നിന്നു. ഒരു ചിരി തന്നു. ഒരു ഷർട്ട്‌ വേണം. ഞാൻ അവനോടു പറഞ്ഞു. നിങ്ങൾക്കണോ ബഹുമാനത്തോടെ എന്നോട് ചോദിച്ചു. അല്ല എനിക്കല്ല സൈസ് xl ആണ് ഞാൻ പറഞ്ഞു. മാമി ഞങ്ങൾ പറയുന്നത് കേട്ടിരുന്നു. ഞാൻ പുറത്തേക്കു നോക്കിയപ്പോൾ കാഷ്യർ സീറ്റിൽ ഇരിക്കുന്നവർ മാമിയുടെ സൗന്ദര്യം ആസ്വദിക്കുന്നു. എനിക്കതിഷ്ടപ്പെട്ടില്ല. ഞാനും മാമിയെനോക്കി. ആ ടൈറ്റ് ഡ്രെസ്സിൽ പിൻ ഭാഗം വളരെ നല്ല രീതിയിൽ തന്നെ തുറിച്ചു നിൽക്കുന്നു. ആരായാലും ഒന്ന് നോക്കി പോവും. സൈഡിൽ നിന്നു നോക്കുമ്പോൾ മാമിയുടെ ശരീര വടിവ് ശരിക്കും അറിയാം. മുന്നും പിന്നും ഒരുപോലെ തെറിച്ചു തുളുമ്പുന്നത് പോലെ. കണ്ടിട്ട് സഹിക്കുന്നില്ല. ഞാൻ വേഗം പുറത്തു ഡിസ്പ്ലേ വച്ചിരുന്ന ഒരു ഷർട്ട്‌ കാണിച്ചു. അപ്പോഴേക്കും മറ്റവൻ മാമിക്കു രണ്ടു മൂന്നെണ്ണം കാണിച്ചിരുന്നു. പക്ഷെ ഞാൻ കാണിച്ചത് മാമിക്കു നല്ലോണം ഇഷ്ടപ്പെട്ടു. അത് പാക്ക് ചെയ്തു. 1499/- ഉറുപ്പിക. 49 രൂപ ഡിസ്‌കൗണ്ട് തന്നു. ഇനിയെന്തെങ്കിലും ഉണ്ടോ മാമി. ഇല്ലെന്നു പറഞ്ഞു. ഞങ്ങൾ ബൈക്കിൽ കയറി തിരിച്ചു വീട്ടിലേക്കു യാത്ര ആയി. മാമി അത് പോലെ തന്നെ ഇരുന്നു. ചിലപ്പോൾ ആദ്യമായതു കൊണ്ടാവാം. ഓരോന്ന് സംസാരിച്ചു ഞങ്ങൾ വീട്ടിലെത്തി. മാമിയെ ഇറക്കി. അമ്മച്ചൻ ഉറങ്ങുകയായിരുന്നു. ഞാൻ പോകാൻ തുടങ്ങി. പക്ഷെ ഞാൻ പിന്നെ വരാമെന്നു പറഞ്ഞു പോയി. കാരണം ഞാൻ ഇനി അവിടെ നിന്നാൽ മാമി ചായ ഉണ്ടാക്കും. അത് ചിലപ്പോൾ അവർക്കു ഒരു ബുദ്ധിമുട്ടാകും വേണ്ട അവരെ ബുദ്ധിമുട്ടിക്കണ്ട. ഞാൻ വീട്ടിലേക്ക് പോയി.

 

അമ്മ അകത്തു കിടക്കുകയായിരുന്നു. അച്ഛൻ ഇല്ലായിരുന്നു. രാജി സ്കൂളിൽ നിന്നും വന്നു അമ്മയുടെ മൊബൈലിൽ കളിക്കുന്നുണ്ട്. ഞാൻ അകത്തു ചെന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഒരു നിക്കറും ഒരു ടീ ഷർട്ടും എടുത്തിട്ട്. പിന്നെ മൊബൈലിൽ ഷോർട്സ് കണ്ടോണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *