എന്റെ അനുമോൾ – 6 19

 

“”നീ കുളിച്ചു വാ ചായ തരാം “”

 

കരഞ്ഞു കലങ്ങിയ മുഖം തുടച്ചു അവൾ പറഞ്ഞു.

 

“”മാമി… എല്ലാം മാറിയോ കുഴപ്പൊന്നുല്ലല്ലോ “”

 

“”എനിക്ക് ഒരു കുഴപ്പവുമില്ല. അമ്മയും അച്ഛനും പോയതോടെ എന്തോ പേടിയായിരുന്നു. ഏട്ടൻ എനിക്ക് വേണ്ടി ഒരുപാട് സഹിച്ചു. ഒരു കുഞ്ഞിനെ നോക്കുന്നത് പോലെ എന്നെ നോക്കി. ഞാൻ ok ആയതിനു ശേഷമാണ് ഏട്ടൻ ഗൾഫിനെ പറ്റി ചിന്തിക്കുന്നത് തന്നെ.”””

 

“”സാരമില്ല മാമി. കരയല്ലേ എനിക്കും കരച്ചിൽ വരും. ഞാൻ മാമിയെ കാണാഞ്ഞിട്ട് എത്രയോ വിഷമിച്ചൂന്നറിയോ. ആ ശബ്ദമെങ്കിലും കെട്ടിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ചു. മാമൻ ഒരു കുഴപ്പവുമില്ല എന്ന് പറയുമെങ്കിലും മാമിയുടെ ശബ്ദം കേട്ടാൽ എനിക്ക് സമാധാനം ആയിരുന്നു “”

 

 

 

“”എന്റെ അവസ്ഥയും അത് തന്നെയായിരുന്നു. സാരമില്ല പോയി കുളിച്ചു വാ ””

 

പിന്നെ ഞങ്ങൾ രണ്ടു പെരും ചിരിച്ചു പിരിഞ്ഞു. മാമിയുടെ പുതിയ നമ്പർ ഞാൻ സേവ് ചെയ്തു..മാമി രാത്രി രാജിയുടെ കൂടെ കിടക്കും. മാസങ്ങൾ കഴിഞ്ഞു മാമി ഒരുപാട് ഫ്രീ ആയി ഇപ്പോൾ. രാജി ഇപ്പോൾ കോളേജിലോക്കെ പോയി തുടങ്ങി. മാമി ഞങ്ങളുടെ വീട്ടിലെ ഒരു അംഗമായി. അമ്മക്ക് ബെഡിൽ നിന്നും എണീക്കാൻ കഴിയാത്തത് മാത്രമാണ് ഒരു പ്രശ്നമായുള്ളത്. എനിക്ക് മാമിയോട് ഓപ്പൺ ആയി സംസാരിക്കാൻ തോന്നിയെങ്കിലും ഒരു പേടി പോലെ. ആദ്യത്തെ പോലെ അല്ല ഇപ്പോൾ എന്നോട് ഒരു മകനെ പോലെയാണ് പെരുമാറ്റം. എനിക്കാണെങ്കിൽ ഇനി എന്തെങ്കിലും ജോലിക്ക് പോയി തുടങ്ങണം. അതിന് മുൻപ് എന്തെങ്കിലും ചെയ്തു മാമിയോട് കൂടുതൽ അടുക്കാൻ ഞാൻ തീരുമാനിച്ചു.

 

ഒരു ദിവസം രാത്രി രേഷ്മയോട് ചാറ്റ് ചെയ്തിരിക്കുകയായിരുന്നു. അപ്പോഴാണ് മാമിയെ ഓൺലൈനിൽ കണ്ടത്. വേഗം തന്നെ ഒരു മെസ്സേജ് ഇട്ടു..

 

“Hi “”

 

അൽപ്പം കഴിഞ്ഞാണ് റിപ്ലൈ വന്നതു…

 

“Mm “”

 

“”എന്താണ് മാമി ഉറക്കമൊന്നുമില്ലേ “”

 

“”ഏട്ടന് വിളിക്കാൻ പറ്റാത്തത് കൊണ്ടു മെസ്സേജ് അയച്ചു കൊണ്ടിരിക്കുകയായിരുന്നു “”

 

“”കഴിഞ്ഞോ “”

 

“”Mm””

 

“”രാജി ഉറങ്ങിയോ “”

 

“”അവൾ നേരത്തെ ഉറങ്ങി. നിനക്കൊറക്കമൊന്നുമില്ലേ “””

 

“”ഉണ്ട് മാമി. മൂവി കണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മാമിയെ ഓൺലൈനിൽ കണ്ടത്.””

 

“”Mm. എന്നാ ഉറങ്ങിക്കോ “”

 

“”മാമിക്ക് എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ “”

 

“”എനിക്കെന്തിനു നിന്നോട് ദേഷ്യം “”

 

“”പിന്നെന്താ മാമി എന്നോട് ഓപ്പൺ ആയി സംസാരിക്കാതെ. ഒരു അകൽച്ച പോലെ തോന്നുന്നു.””

 

“”നിന്നോട് ഞാൻ സംസാരിക്കാറുണ്ടല്ലോ “”

 

“”അതല്ല ആദ്യമൊക്കെ എന്നോട് എന്തൊരു കൂട്ടായിരുന്നു “”

 

“”രാജു. നിനക്കറിയാമല്ലോ നമ്മുടെ കുടുംബത്തിൽ നടന്നത്. പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് നമ്മൾ രണ്ടു പേരും കൂടുതൽ അടുക്കുമ്പോഴാണ് ഓരോ അപകടങ്ങളും സംഭവിക്കുന്നത്. ഇനിയെനിക്ക് താങ്ങാൻ കഴിയില്ല.””

 

“”അങ്ങനൊയൊന്നുമല്ല വെറുതെ തോന്നുന്നതാ മാമിക്ക് “”

 

“”നിനക്ക് അതൊന്നും പറഞ്ഞാൽ മനസിലാവില്ല. “”

 

“”എന്നാലും… മാമിക്ക് എന്നോട് ഇഷ്ടമില്ലേ ഇപ്പോൾ “”

 

“”നിന്നെയെനിക്ക് ഇഷ്ടമാണെന്നു ഞാൻ പറയാതെ തന്നെ അറിയാമല്ലോ “”

 

“”എന്നാൽ എന്റെ പഴയ മാമിയെ എനിക്ക് തിരിച്ചു വേണം “”

 

“”നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ. കൊച്ചു കുട്ടിയൊന്നുമല്ലല്ലോ നീ “”

 

“”Ok സോറി. ഇനി ഞാൻ മാമിയെ ശല്ല്യ പെടുത്തില്ല സത്യം “””

 

“”നീ പിണങ്ങല്ലേ.. നീ സാഹചര്യങ്ങൾ മനസിലാക്കു പ്ലീസ്‌ “”

 

“”എന്ത് സാഹചര്യം “”

 

“”നീ കളിക്കല്ലേ രാജു.. പ്ലീസ്‌ നിന്നോട് അപേക്ഷിക്കുകയാണ് “”

 

അവൾ പറയുന്നതിലും കാര്യമുണ്ടെന്നു എനിക്ക് തോന്നി..

 

“””Ok മാമി. എനിക്ക് ഒരു കുഴപ്പവുമില്ല. മാമിയെ എനിക്ക് എന്നും മാമി ആയിത്തന്നെ മതി “”

 

“”നല്ലകുട്ടി സന്തോഷായി “”

 

“”പക്ഷെ എനിക്ക് ഒരു കാര്യം ചെയ്തു തരണം””

 

“എന്ത്?””

 

“”പറയാം. പക്ഷെ ഉറപ്പു താ ചെയ്യുമെന്ന് “”

 

“”Ok ഉറപ്പു തന്നിരിക്കുന്നു. പക്ഷെ അത് കഴിഞ്ഞാൽ നീ ഞാൻ പറയുന്നത് പോലെ നല്ല കുട്ടിയായി ജീവിക്കണം “”

 

“”Ok sure “”

 

“”എന്നാൽ ചോദിക്ക്. എന്താണ് നിന്റെ കാര്യം “”

 

“”എനിക്ക് അവസാനമായിട്ട് മാമി ഒരുമ്മ തരണം ഇപ്പോൾ “”

 

“”അത്രേയുള്ളൂ ദാ പിടിച്ചോ. Ummaamaaaaaaaa”””

 

“”അയ്യടാ തോട്ടിൽ കൊണ്ടുപോയി കൊടുക്ക്‌. എനിക്ക് നേരിട്ട് വേണം “”

 

“”അത് വേണ്ട.. നമ്മൾ ഇനി അങ്ങനെ ഒന്നും ഇല്ല എന്ന് പറഞ്ഞതല്ലേ “”

 

 

 

“”കണ്ടോ.. എന്നോട് പറഞ്ഞതല്ലേ തരാമെന്നു “”

 

“”ഓഹ് ഈ ചെക്കന്റെ ഒരു കാര്യം.. അതിപ്പോൾ ഈ രാത്രിയിൽ എങ്ങനെ തരാനാടാ “”

 

“”മാമി ഇങ്ങോട്ട് വാ. “”

 

“”വേണ്ട എനിക്ക് പേടിയാ “”

 

“”എന്നാൽ ഞാൻ വരട്ടെ “”

 

“”അയ്യോ വേണ്ട “”

 

“”പിന്നെങ്ങനെ “”

 

“”എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ. നാളെ രാത്രി വരെ നില്ക്കു. അപ്പോഴേക്കും എനിക്കും ഒന്നു relax ആകാൻ പറ്റും. “”

 

“”മ്മ്മ്മ്മ് ok ok. നാളെ ഇനി വാക്ക് മാറരുത് “””

 

“”എന്നാൽ നാളെ ഞാൻ തലവേദനയാണെന്നു പറഞ്ഞു ഏട്ടന്റെ ഫോൺ നേരത്തെ വെച്ചോളാം. പിന്നെ ഓൺലൈനിൽ കാണില്ല. ഞാൻ വാതിൽ തുറന്നിടാം. ഞാൻ ഉറങ്ങുകയാണെങ്കിൽ നീ വന്നു എന്നെ വിളിച്ചാൽ മതി “”

 

“”Ok സെറ്റ്. “”

 

“”പക്ഷെ ലൈറ്റ് ഇടരുത്. വെളിച്ചം കണ്ടാൽ അവൾ ഉണരുമെന്ന് നിനക്ക് അറിയാമല്ലോ “”

 

“”എന്നാൽ മാമിക്ക് എന്റെ റൂമിൽ വന്നൂടെ. “”

 

“”പോടാ നീ വരുന്നതന്നെ ആലോചിച്ചിട്ട് പേടിയാ. പിന്നെയാ ഞാൻ “”

 

“”Mm ശരി ശരി “”

 

“”എന്നാൽ ശരി നാളെ കാണാം “”

 

“”Ok bye “”

 

അങ്ങനെ ചാറ്റ് നിർത്തി ഞങ്ങൾ കിടന്നുറങ്ങി.

 

രാവിലെ മാമിയെ കണ്ടെങ്കിലും കൂടുതൽ ഒന്നും സംസാരിക്കാൻ സമയം കിട്ടിയില്ല. ഞായർ ആയതു കൊണ്ടു രാജിയും കൂടെയുണ്ട്. പുറത്തൊക്കെ പോയി വന്നു. മാമി അപ്പോഴേക്കും ചായ ഉണ്ടാക്കി തന്നു. അച്ഛൻ ഉമ്മറത്തു ഉണ്ട്. ഞാൻ അമ്മയുടെ അടുത്ത് പോയി കുറെ സംസാരിച്ചു. പിന്നെ അമ്മയുടെ കൂടെ കിടന്നുറങ്ങി.. വൈകുന്നേരം രാജി വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്. പോയി മുഖം കഴുകി. ഇടക്ക് മാമിയെ ഒന്ന് കണ്ണിറുക്കി കാണിച്ചു. മാമി ദേഷ്യത്തോടെ കണ്ണുരുട്ടി കാണിച്ചു. ഞാൻ മാമിയെ കൊഞ്ഞനം കുത്തി കാണിച്ചു റൂമിലേക്ക്‌ പോയി. എങ്ങനെയെങ്കിലും മാമിയെ ഇന്ന് രാത്രി ചെന്ന് സുഖിപ്പിക്കണം. ഇല്ലെങ്കിൽ ഇന്നത്തോടെ എല്ലാം തീരും. സമയം പതിയെ മുന്നോട്ടു നീങ്ങി. ഞാൻ whatsap നോക്കി. മാമി പറഞ്ഞത് പോലെ ഓൺലൈനിൽ നിന്നും പോയിരിക്കുന്നു. പേടിച്ചിരിക്കുന്നുണ്ടാവും കള്ളി.. സമയം ആകുന്നതേയുള്ളു. കുറച്ചു നേരം കിടന്നിട്ടു പോകാമെന്നു വിചാരിച്ചു… ഞാൻ കുറച്ചു നേരം ഉറങ്ങി..

Leave a Reply

Your email address will not be published. Required fields are marked *