എന്റെ അനുമോൾ – 6 28

അകത്തു നിന്നും ചായയുമായി മാമി വന്നു. എന്നെ നോക്കി ചിരിച്ചു. ഞാനും.

 

“എന്താണ് മോനെ വൈകിയേണീറ്റ്… വയ്യേ “” അവൾ അവന്റെ നെറ്റിയിൽ കൈ വച്ചു.

 

ഞാൻ ആ കയ്യിൽ മുറുകെ പിടിച്ചു.

 

“”വിട് അച്ഛൻ ഉണ്ട് പുറത്തു “‘

 

ഞാൻ വേഗം കൈ വിട്ടു. മാമിയെ നോക്കി കൊണ്ടിരുന്നു..

 

“”എന്താ ഇങ്ങനെ നോക്കുന്നത്. നിനക്ക് ഉമ്മ വേണ്ടായിരുന്നോ.. അതോ ഇന്നലെ കിടന്നുറങ്ങി പോയോ “!!!!”””

 

അത് കേട്ടതും ചായ നെറുകും തലയിൽ കയറി ഞാൻ ചുമച്ചു. അന്തംവിട്ടു മാമിയെ നോക്കി. ഇനി എന്നെ കളിയാക്കിയതാണോ..

 

“”എന്താ മാമി കളിയാക്കാണോ “”

 

“”ഇതിലെന്തു കളിയാക്കാൻ.. നീ പറഞ്ഞത് പോലെ ഞാൻ കതകടച്ചില്ല. നീ വരുമെന്ന് വിചാരിച്ചു കുറെ കാത്തു നിന്നു. പിന്നെ ഉറങ്ങി പോയി “”

 

എന്റെ സകല ബോധവും പോയി. ഞാൻ വിയർക്കാൻ തുടങ്ങി. അച്ഛൻ അകത്തേക്ക് കയറി വരുന്നത് കണ്ടു മാമി അടുക്കളയിലേക്ക് പോയി. അച്ഛൻ എന്റെ അടുത്തേക്ക് വന്നു..

 

“”പനിക്കുന്നുണ്ടോ “”നെറ്റിയിൽ കൈ വച്ചു അച്ഛൻ ചോദിച്ചു..

 

“”ഇല്ല വിറച്ചു കൊണ്ട് ഞാൻ പറഞ്ഞു””

 

“”വിയർക്കുന്നുണ്ടല്ലോ നല്ലോണം “”

 

“”അച്ഛാ അത് ചായ കുടിച്ചിട്ടാ “”

 

അച്ഛൻ മൂളി കൊണ്ട് വീണ്ടും പുറത്തേക്ക് പോയി. ഞാൻ ചായ പകുതിയിൽ നിർത്തി റൂമിൽ കയറി വാതിലടച്ചു. ആകെ വിറക്കാൻ തുടങ്ങി. ദേഹമാകെ ഒരു മരവിപ്പ് പോലെ. ശ്വാസം പോലും കിട്ടുന്നില്ല. ഈശ്വരാ അപ്പോൾ രാജിയെ ആണോ ഞാൻ ഇന്നലെ….?… കുറെ സമയമെടുത്തു എനിക്കതു മനസിലാക്കാൻ.. എനിക്ക് കരച്ചിൽ വന്നു. ബെഡിൽ തലയിണയിൽ മുഖം പൂഴ്ത്തി ഞാൻ കരഞ്ഞു.. ബോധംകെട്ട പോലെ ഞാൻ കിടന്നു.. ഏതോ ലോകത്തു ആണ് ഞാൻ…

 

പിന്നെ കുറെ കഴിഞ്ഞു മാമി വന്നു വിളിച്ചപ്പോൾ ആണ് എണീറ്റത്. എന്റെ മുഖം കണ്ട മാമി എന്നോട് എന്ത് പറ്റിയെന്നു ചോദിച്ചു.. ഞാൻ ഒന്നുമില്ലെന്ന് കള്ളം പറഞ്ഞു.

 

“”അല്ല എന്തോ ഉണ്ട്. സത്യം പറ “”

 

“”അത് എനിക്ക് തീരെ വയ്യാ. തലവേദന പോലെ “”

 

“”സാരമില്ല ഇരിക്ക്. എന്റെ മുത്തിനെ ഞാൻ ശരിയാക്കിക്കോളാം. അല്ല അത് കൊണ്ടാണോ ഇന്നലെ വരാഞ്ഞേ “”

 

“”അതെ മാമി. “” എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു..

 

“”ഒരു മിനിറ്റ്. “”

 

അതും പറഞ്ഞു മാമി എഴുനേറ്റ് പുറത്തു പോയി.. കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചു വന്നു.

 

എന്റെ തോളത്തു പിടിച്ചു ഒരുമ്മ കവിളിൽ തന്നു. അപ്പോഴേക്കും പുറത്തു നിന്നൊരു ശബ്ദം കേട്ടു. കുട്ടേട്ടനും അച്ഛനും സംസാരിക്കുന്നത്. മാമി വേഗം എന്നെ വിട്ടു അടുക്കളയിലേക്ക് പോയി. അച്ഛനും കുട്ടേട്ടനും പലതും സംസാരിക്കുന്നുണ്ട്. അതിന്റെ കൂടെ എന്റെ ജോലി കാര്യങ്ങളും സംസാരിക്കുന്നതു കേട്ടു.. എന്റെ മനസ് ശാന്തമാക്കാൻ വേണ്ടി ഞാൻ അവരുടെ കൂടെ പോയി ഇരുന്നു.. എന്നെ കണ്ടതും കുട്ടേട്ടൻ ചിരിച്ചു കൊണ്ടു വരവേറ്റു. ഞാനും ചിരിച്ചു.

 

“”നിന്നെ കുറിച്ച് ഇപ്പോൾ സംസാരിച്ചതേയുള്ളു””

 

“”എന്നെ കുറിച്ചോ.. എന്താണ് “”

 

“”നിന്റെ ജോലി കാര്യം തന്നെ.. അല്ലാതെന്ത്. പഠനമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് നല്ലൊരു ജോലി വേണ്ടേ “”

 

“”വേണം കുട്ടേട്ടാ. ഞാൻ ശ്രമിച്ചു നോക്കട്ടെ “”

 

“”കുട്ടേട്ടൻ പറയുന്നത് മുംബൈയിൽ അറിയാവുന്ന ആൾ ഉണ്ടെന്നാണ് “” അച്ഛൻ എന്നെ നോക്കി പറഞ്ഞു..

 

“”മുംബൈയിലോ!!!””

 

“””അതെ. എന്റെ മരിച്ചു പോയ ഭാര്യയുടെ അനിയത്തിയുടെ മോളാണ് അവിടെ വർക്ക് ചെയ്യുന്നത്. പേര് മിയ!!!! ചിലപ്പോൾ നീ കണ്ടിട്ടുണ്ടാവും. നിന്റെ മാമന്റെ കല്യാണത്തിന് ഉണ്ടായിരുന്നു “””

 

“”എനിക്കോർമ്മ വരുന്നില്ല.””

 

“”നീ ഇങ്ങോട്ട് വന്നേ “”

 

കുട്ടേട്ടൻ എന്നെ അടുത്തേക്ക് വിളിച്ചു. അവളുടെ വാട്സ്ആപ്പ് തുറന്നു dp കാണിച്ചു തന്നു.. ഹോ എന്തൊരു ഐറ്റം ആണിത്. ഞാൻ മനസ്സിൽ പറഞ്ഞു. പെട്ടെന്ന് എന്റെ മനസ്സിൽ എവിടെയോ കണ്ടു മറഞ്ഞ പോലെ. ഞാൻ കുറെ ആലോചിച്ചു. കിട്ടി പോയി…. അന്ന് മാമന്റെയും മാമിയുടെയും കല്യാണത്തിന് വന്നിരുന്നു. സുന്ദരികളെ നോക്കുന്ന കൂട്ടത്തിൽ ഇവളെ ഞാൻ കണ്ടിരിക്കുന്നു. പക്ഷെ മാമി മുന്നിൽ നിൽകുമ്പോൾ ഇവരെയൊക്കെ എങ്ങനെ ശ്രദ്ധിക്കും!!!!!!!

Leave a Reply

Your email address will not be published. Required fields are marked *