എന്റെ കഥ ഗൗരിയുടെയും

”വിഷമിക്കാതെ ബ്രാ ഞാൻ നാളെ വാങ്ങി തരാം……’
അവളുടെ
നാക്കൊക്കെ
വല്ലാണ്ട് കുഴഞ്ഞുപോയി…….
എന്തൊക്കെയോ
പറഞ്ഞുകൊണ്ടിരുന്നു അവൾ… ല
മെല്ലെ മെല്ലെ അവൾ ഉറങ്ങി എന്റെ തോളിലേക് വീണു…..

.
”ഓ ഉറങ്ങി..ഉള്ള ബിയറും എല്ലാം കൂടി കേറ്റി ബോധവും പോയി വാ ഇങ്ങോട്ട്”
ഞാനവളെ താങ്ങി എടുത്തു എന്റെ കട്ടിലിൽ കിടത്തി പുതച്ചു കൊടുത്തു……
എസി അല്പം കൂട്ടിയിട്ട് ഞാൻ ബാത്റൂമിലേക് പോയി…. മുഖവും കഴുകി പല്ലും തേച്ചു അവളുടെ അടുത്ത് തന്നെ ഞാൻ ഉറങ്ങാൻ കിടന്നു…………..
പിന്നീട് എപ്പോഴോ ഞാൻ ഉണർന്നു… അപ്പോൾ പാതി മയക്കത്തിൽ ഞാൻ കണ്ടു. എന്റെ
നെഞ്ചോടു ഒട്ടി കിടക്കുന്ന ഗൗരി…..
അവളുടെ മുലകൾ രണ്ടും എന്റെ മേലെ അമരുന്നുണ്ടായിരുന്നു……
പഞ്ഞിപോലിരുന്നു
അവ…….
അവളുടെ ചൂട് നിശ്വാസം എന്റെ നെഞ്ചിനെ പൊതിഞ്ഞിരുന്നു…..അവളുടെ ഒരു കാല് എന്റെ മേലേക്ക് ഇട്ടിരുന്നു…..
എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി ശ്വാസം പതുക്കെ ആയി…..
അടുത്ത് കിടക്കുന്നത് എന്റെ എല്ലാമാണെന് ഞാൻ മറന്നു…….അവളുടെ സ്പർശം എന്നെ ചൂടുപിടിപ്പിച്ചു….
എന്റെ രക്തം ചൂടുപിടിച്ചു തുടങ്ങി……….
തുടരും…..
ഇഷ്ടമായോ ഫ്രണ്ട് സ്……….. എങ്കിൽ തീർച്ചയായും കമന്റ് – ഇടാൻ മറക്കരുത്……..

Leave a Reply

Your email address will not be published. Required fields are marked *