എന്റെ കാമകലകൾ

എന്റെ കാമകലകൾ

Ente Kaamakalakal | Author : Jacky


എൻറെ കഥയുടെ ആദ്യഭാഗം വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും നന്ദി. എൻറെ സ്വഭാവം കൊണ്ട് എനിക്ക് കൂട്ടുകാർ ഇട്ട ജാക്കി എന്ന പേര് തൂലികാനാമമായി ഞാൻ സ്വീകരിക്കുകയാണ്. രണ്ടാം ഭാഗം എഴുതുവാൻ താമസിച്ചു പോയതിന് ക്ഷമ ചോദിച്ചുകൊണ്ട് തുടങ്ങുകയാണ്.

രണ്ടാം ഭാഗമായി ഇത് Submit ചെയ്യുവാൻ എനിക്ക് കഴിയുന്നില്ല. അതിനാൽ കഥയുടെ പേര് ഒന്ന് മാറ്റുകയാണ്. തുടർക്കഥയായി എഴുതുവാനുളള വഴി കമന്റ് സിലൂടെ പറഞ്ഞ് തരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കഥ വായിക്കുന്ന വർ എന്റെ കാമകേളികൾ എന്ന ഭാഗം കൂടി വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

 

മഴ ഇടവിട്ട് പെയ്തുകൊണ്ടിരുന്നു.ഞാനും ചേച്ചിയും ഒരു ഹണിമൂൺ ട്രിപ്പിന്റെ മൂഡിലായിരുന്നു. ഒരു സെക്കൻഡ് പോലും ഞങ്ങൾ മിണ്ടാതിരുന്നില്ല. ഗിയർ മാറ്റുന്ന സമയത്ത് മാത്രമേ ചേച്ചിയുടെ കയ്യിൽ നിന്ന് എൻറെ ഇടതുകൈ ഞാൻ മാറ്റിയിരുന്നുള്ളു. ഞാൻ ചേച്ചിയുടെ വീട്ടുകാര്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ചേച്ചി പറഞ്ഞു തുടങ്ങി.

എനിക്ക് 18 വയസ്സ് പൂർത്തിയായപ്പോൾ തന്നെ എൻറെ കല്യാണം കഴിഞ്ഞു. പ്ലസ്ടുവിന് പഠിക്കുമ്പോൾ അവിടെ സ്കൂളിന്റെ മുന്നിൽ കട നടത്തുന്ന ഒരുത്തൻ എന്നും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൂട്ടുകാരികൾ അയാളുടെ പേര് പറഞ്ഞ് എന്നെ കളിയാക്കുവാൻ തുടങ്ങി.

ഒരിക്കൽ അയാളുടെ കടയിൽ നിന്ന് കുറച്ച് സാധനങ്ങൾ വാങ്ങിയതല്ലാതെ എനിക്ക് ആളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. അയാളും എന്നോട് പിന്നീട് മിണ്ടുവാൻ വന്നിട്ടില്ല. പക്ഷേ ഞാൻ ബസ്ഇറങ്ങിപ്പോകുന്ന സമയം എന്നെ കാണാൻ ആയിരിക്കാം കടയുടെ പുറത്ത് ഇറങ്ങി നിൽക്കുന്നത് അയാളുടെ ശീലമായി. എൻറെ ഒരു കൂട്ടുകാരിയോട് എന്നെക്കുറിച്ച് അയാൾ ചോദിച്ചു. അങ്ങനെയാണ് അവർ എന്നെ കളിയാക്കുവാൻ തുടങ്ങിയത്.

പക്ഷേ എനിക്ക് അയാളോട് ഒന്നും തോന്നിയിട്ടില്ല. അങ്ങനെ പ്ലസ് ടു കഴിഞ്ഞു. നല്ല മാർക്ക് ഉണ്ടായിരുന്നു ഡിഗ്രിക്ക് അഡ്മിഷനും കിട്ടി.ആ സമയത്താണ് അമ്മച്ചിക്ക് ബ്രസ്റ്റിൽ ഒരു മുഴ കാണുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് നടന്ന പരിശോധനയിൽ അത് കാൻസർ എന്ന് തന്നെ ഉറപ്പിച്ചു.

പിന്നെ സർജറി കീമോ എല്ലാം കൂടി ആയപ്പോൾ എൻറെ പഠിത്തം മുടങ്ങി. കൂടെ നിൽക്കാനും കാര്യങ്ങൾ നോക്കാനും ഞാനല്ലാതെ മറ്റു പെണ്ണുങ്ങൾ ആരുമില്ലല്ലോ? ആങ്ങളയാണെങ്കിൽ അന്ന് എട്ടിൽ പഠിക്കുന്നേ തേ ഉള്ളു. ഞങ്ങൾ ഡിസ്ചാർജ് ആയി വീട്ടിൽ വന്ന് രണ്ട് ദിവസം കഴിഞ്ഞ് സ്കൂളിൻറെ അവിടെ കട നടത്തുന്ന അയാൾ വീട്ടിൽ വന്നു.

അച്ഛനോട് എന്നെ വിവാഹം കഴിച്ചു കൊടുക്കുമോ എന്ന് ചോദിച്ചു. ഞാനും അയാളുമായി ഇഷ്ടത്തിലാണ് എന്ന രീതിയിൽ വീട്ടിൽ അതിനു മുന്നേ എന്തോ കഥകൾ കിട്ടിയിട്ടുണ്ടായിരുന്നു. അച്ഛൻ ആലോചിച്ച് മറുപടി പറയാം എന്ന് പറഞ്ഞ് അയാളെ തിരിച്ചയച്ചുവെങ്കിലും അമ്മയ്ക്ക് വല്ലാത്ത ആധിയായി. അയാൾ ക്രിസ്ത്യൻ ആണ് ഞങ്ങൾ ഹിന്ദുക്കളും .

അങ്ങനെ ഒരു വിവാഹത്തിന് എൻറെ വീട്ടുകാർ ഇഷ്ടപ്പെട്ടിരുന്നില്ല. അമ്മയ്ക്ക് ആണെങ്കിൽ മരിച്ചുപോകുമോ എന്ന ഭയം കൂടുതലായിരുന്നു. അമ്മയുടെ മരണത്തിന് മുമ്പ് എൻറെ വിവാഹം നടന്നു കാണണമെന്ന് അമ്മ വാശിപിടിച്ചു.

അങ്ങനെ ഞങ്ങളുടെ സ്വന്തത്തിലുള്ള എറണാകുളത്ത് വർക്ക് ചെയ്യുന്ന ഒരു ചേട്ടൻ വഴി നടന്ന ആലോചനയാണ് ഈ കല്യാണത്തിൽ എത്തിയത്. ചേച്ചിയുടെ ഫസ്റ്റ് നൈറ്റ് നെക്കുറിച്ചും ചേട്ടൻറെ പെർഫോമൻസിനെ കുറിച്ചും അറിയാൻ എനിക്ക് ആകാംക്ഷയായി.  ചേച്ചി ബാക്കി കൂടി പറ.ഞാൻ പറഞ്ഞു. എന്ത് ?ചേച്ചി ചിരിച്ചുകൊണ്ട് എൻറെ മുഖത്തേക്ക് നോക്കി.

കല്യാണം കഴിഞ്ഞു. ഇനി ഫസ്റ്റ് നൈറ്റ്, സെക്കൻഡ് തേർഡ് അങ്ങനെ അങ്ങനെ . . . .ചേട്ടൻ എങ്ങനാ പുലിയാണോ ?

ചേച്ചിയുടെ മുഖത്ത് വിഷാദമാണോ ചേട്ടനോടുള്ള സഹതാപമാണോ അതോ അവജ്ഞയാണോ എന്ന് എനിക്ക് വ്യക്തമായി മനസ്സിലായില്ല. ചേച്ചി കുറച്ചു നേരം മിണ്ടാതിരുന്നു.എന്നിട്ട് പറഞ്ഞു. ഒരുപാട് സ്വപ്നങ്ങളുമായിട്ടാണ് ഒരു പെണ്ണ് ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. തുടക്കം നന്നായെങ്കിൽ മാത്രമേ പിന്നെ പ്രതീക്ഷിക്കുവാൻ ഉള്ളൂ. ഇത് തുടക്കം തന്നെ പാളിപ്പോയി. അപ്പോൾ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ? ചേച്ചി ഒരു നെടുവീർപ്പിട്ടു.

എന്താണ് സംഭവിച്ചത് എന്നറിയാൻ എനിക്ക് ആകാംക്ഷ കൂടി വന്നു. ഞാൻ മുഴുവൻ പറയാൻ ചേച്ചിയെ പ്രോത്സാഹിപ്പിച്ചു. ഞാൻ പറയാം പക്ഷേ നമ്മൾ രണ്ടാളും അല്ലാതെ മറ്റൊരാൾ ഇത് അറിയാൻ ഇടവരരുത് . കാരണം ഭർത്താവിന് കഴിവില്ലെന്ന് ഭാര്യ പറഞ്ഞ് മറ്റൊരാൾ അറിഞ്ഞാൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല. കൊത്തി വലിക്കാനും പിച്ചി ചിന്താ നും  കഴുകൻ കണ്ണുകളുമായി ഇരിക്കുന്നവരാണ് കൂടുതൽ. ഇല്ലടാ ചക്കരേ.

ഇന്നത്തെ കാര്യം മറ്റൊരാളോട് പറയാൻ കഴിയുന്നത് അല്ലല്ലോ?അതുപോലെതന്നെ ഇതും ഒരു രഹസ്യമായി തന്നെ ഇരിക്കും ഞാൻ ഉറപ്പു കൊടുത്തു. ചേച്ചി വീണ്ടും പറഞ്ഞു തുടങ്ങി. കല്യാണം കഴിഞ്ഞ് ആദ്യദിവസം ചേട്ടൻറെ വീട്ടിൽ ആയിരുന്നു. കൂട്ടുകാരികൾ പറഞ്ഞുള്ള അറിവല്ലാതെ കൂടുതൽ എനിക്കൊന്നും അറിയില്ലായിരുന്നു. അതിലുപരി പേടിയുമായിരുന്നു. രാത്രിയാകുംതോറും പേടി കൂടിക്കൂടി വന്നു.

പരിചയമില്ലാത്ത സ്ഥലം ആളുകൾ . എനിക്ക് ഒന്ന് സംസാരിക്കാൻ പോലും ആരുമില്ല. ബന്ധുക്കളെല്ലാം എട്ടുമണിയോടെ പോയിക്കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും ഒരുപാട് കാത്തിരുന്ന് ഉണ്ടായ മകൻ ആയതുകൊണ്ടും സഹോദരങ്ങൾ ഇല്ലാതിരുന്നതുകൊണ്ടും അവർ പറയുന്നതിനപ്പുറം ചേട്ടന് ഒന്നും ഇല്ലെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അമ്മ വന്നു എന്നോട് കുളിച്ച് ഡ്രസ്സ് മാറിയിട്ട് ആഹാരം കഴിക്കാം എന്ന് പറഞ്ഞു. ഞാൻ കുളിച്ചു വന്നു.

ഞങ്ങൾ നാലുപേരും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ചേട്ടനോട് പോയി കിടന്നു കൊള്ളാൻ അമ്മ പറഞ്ഞു. ചേട്ടൻ പോയി കിടന്നു. അമ്മ ഒരു ഗ്ലാസ് പാല് എടുത്തു തന്നിട്ട് എന്നോട് പോയി കിടന്നുകൊള്ളാൻ പറഞ്ഞു. ഞാൻ പാലുമായി റൂമിൽ ചെന്നു. ചേട്ടൻ പാലു വാങ്ങി മുഴുവൻ കുടിച്ചു പിന്നെ ലൈറ്റ് ഓഫ് ആക്കി കിടക്കാം എന്ന് പറഞ്ഞു. ലൈറ്റ് ഓഫ് ആക്കിയപ്പോൾ തന്നെ എന്നെ തള്ളി കിടക്കയിലേക്ക് മറിച്ചിട്ടു .ഞാൻ ആകെ പേടിച്ചുപോയി. എൻറെ മുലകളിൽ പിടിച്ചു ഞെക്കി. ശരിക്കും എനിക്ക് വേദന എടുക്കുകയായിരുന്നു.

ചുരിദാറിനു മുകളിലൂടെ മുലക്കണ്ണുകളിൽ കടിച്ചു വലിച്ചു. ഇന്നുവരെ ഒരു പുരുഷന്റെ കരസ്പർശം ഏറ്റിട്ടില്ലാത്ത മുലകൾ ഞെരിച്ച് ഉടച്ചു. പിന്നെ പെട്ടെന്ന് മുലകളിൽ നിന്ന് കയ്യെടുത്ത് എൻറെ ബോട്ടത്തിന്റെ വള്ളിയഴിച്ച്  ബോട്ടവും പാന്റീസും അഴിച്ചുമാറ്റി. പിന്നെ മുണ്ട് അഴിച്ചുമാറ്റി എന്റെ മുകളിൽ കയറി കിടന്ന് എന്റെ ……

Leave a Reply

Your email address will not be published. Required fields are marked *