എന്റെ കാമകലകൾ 1

ചെക്കൻ കട്ടപ്പനയിൽ റൂം എടുക്കരുത് ട്ടോ .എത്രയും പെട്ടെന്ന് അവിടുത്തെ പരിപാടി തീർത്ത് തിരിച്ചു വാ .എന്താ പ്രോഗ്രാം ഫിക്സ് ചെയ്തോ ?എവിടെവച്ച് ആണ് ? ഞാൻ ആകാംക്ഷ ഭരിതനായി. അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ ?  മതിയേ….

അപ്പം വിശപ്പ് മാറുന്നതുവരെ കഴിക്കാൻ കിട്ടിയാൽ മതി ….കൂടെ അപ്പത്തിൽ അല്പം പാല് കൂടി ഒഴിച്ച് കഴിക്കണം. അത്രയേ ഉള്ളൂ. ഞാൻ മറുപടി പറഞ്ഞു. ഇവിടുത്തെ പരിപാടി കഴിഞ്ഞ് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്ത് എൻറെ സുഹൃത്തിനെ വിളിച്ചു. അവൻ പറഞ്ഞ വഴി അനുസരിച്ച് ഞാൻ അവരുടെ ഓഫീസ് കെട്ടിടത്തിന്റെ മുന്നിലെത്തി. അവർ എന്നെ കാത്ത് പുറത്തുനിൽക്കുന്നുണ്ടായിരുന്നു.

റൂമിന്റെ ഫർണീഷിംഗ്  വർക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഏകദേശം ഒരു 600 സ്ക്വയർഫീറ്റ് കാണും . ഇപ്പോൾ ഇലക്ട്രിക് വർക്ക് ആണ് നടക്കുന്നത്. ഞങ്ങൾ ക്യാബിനിൽ കയറിയിരുന്ന് സംസാരിച്ചു.  Terms and കണ്ടീഷൻസ് ഞാൻ അവതരിപ്പിച്ചു. ഇടുക്കി ജില്ല മുഴുവനായും കവർ ചെയ്യാനാണ് അവർ ഉദ്ദേശിക്കുന്നത്. ഇടുക്കിയിൽ തൊടുപുഴ നെടുംകണ്ടം ഉൾപ്പെടെ പല സ്ഥലങ്ങളിലും ഞങ്ങൾ ഡയറക്ട് ചെയ്യുന്നുണ്ടായിരുന്നു.

ആ കച്ചവടം ഇനി ഇവർ വഴിയെ ചെയ്യൂ എന്ന് ഉറപ്പു നൽകി. കൂടുതൽ സമയം അവിടെ ചിലവഴിക്കാൻ എനിക്ക് ആകുമായിരുന്നില്ല. എൻറെ മനസ്സ് മുഴുവൻ ചേച്ചിയെ കളിക്കുന്നതിനെക്കുറിച്ച് മാത്രമായിരുന്നു.എൻറെ ടെൻഷൻ കൂട്ടുകാരൻറെ അമ്മാവന് മനസ്സിലായി. എന്താണ് ഇത്ര ടെൻഷൻ എന്ന് ചോദിച്ചു. ഞാൻ ആക്സിഡൻറ് കേസ് പറഞ്ഞു. അതുകൊണ്ട് ഇന്ന് തന്നെ ചെറുതോണിക്ക് പോകണം എന്ന് പറഞ്ഞു.

എനിക്കുവേണ്ടി കൂട്ടുകാരൻ റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. വൈകുന്നേരത്തെ മീറ്റിംഗ് കഴിഞ്ഞു എന്തായാലും രാത്രിയിൽ ഞാൻ പോകില്ലെന്ന് അവന് അറിയാമായിരുന്നു. രാത്രി അവിടുത്തെ തണുപ്പത്ത് രണ്ടെണ്ണം അടിക്കാം എന്നുള്ളത് തന്നെയായിരുന്നു എൻറെയും പ്ലാൻ . പക്ഷേ അതിനേക്കാൾ വലുതാണല്ലോ എന്നെ ചെറുതോണിയിൽ കാത്തിരിക്കുന്നത്. ഞാൻ കട്ടപ്പനയിൽ തങ്ങില്ലെന്ന് അറിഞ്ഞപ്പോൾ അവൻ വിഷമമായി.

സാരമില്ലെടാ അടുത്ത് ഇനാഗുറേഷന് വരുമ്പോൾ ഇന്നത്തെയും കൂടി കൂട്ടി നമുക്ക് തകർക്കാം. ഞാൻ അവർക്ക് ഉറപ്പു കൊടുത്തു. അവരോട് യാത്രപറഞ്ഞ് വണ്ടിയിൽ കയറുമ്പോൾ വൈകുന്നേരം 7 മണി കഴിഞ്ഞു. ഇനി ഒരു 45 മിനിറ്റ് ഉണ്ടെങ്കിൽ എനിക്ക് ചെറുതോണി എത്താം. ഞാൻ ചേച്ചിയെ വിളിച്ചു .കഴിഞ്ഞോ ? ഉവ്വ് ചേച്ചി ഇനി എന്താ ചെയ്യേണ്ടത് ?എന്തെങ്കിലും ഭക്ഷണം വാങ്ങിക്കൊണ്ടു വരണം .ഒക്കെ അത് ചെയ്യാം കുടിക്കാൻ എന്തെങ്കിലും വാങ്ങണോ ? കുടിക്കാൻ എന്താടാ ? ചേച്ചിക്ക് മനസ്സിലായില്ല . ബ്രാണ്ടിയോ ബിയറോ അങ്ങനെ എന്തെങ്കിലും വേണോ എന്ന് .

എനിക്ക് വേണ്ട നിനക്ക് വേണമെങ്കിൽ വാങ്ങിക്കോ. ഞാൻ ബാറിൽ കയറി മൂന്നു കുപ്പി ബിയറും ചപ്പാത്തിയും അതിനുള്ള കറിയും വാങ്ങി ചെറുതോണിക്ക് പുറപ്പെട്ടു. അപ്പോഴേക്കും ചേച്ചിയുടെ കോൾ വീണ്ടും വന്നു. നീ ഇടുക്കിയിൽ വരുമ്പോൾ വിളിക്ക് വഴി ഞാൻ പറഞ്ഞു തരാം.  അപ്പോഴേക്കും ഞാനൊന്ന് കുളിച്ച് ഫ്രഷ് ആകട്ടെ .

ഞാൻ ഇടുക്കി എത്തുന്നതിനു മുമ്പ് വിളിച്ചു. നീ ഇടുക്കിയിൽ നിന്നും തങ്കമണി വരുന്ന വഴി തിരിയ്. ഫോൺ കട്ട് ചെയ്യേണ്ട . ഫോണിൽ ചേച്ചിയുടെ നിർദ്ദേശം അനുസരിച്ച് കുറച്ചു ദൂരം കഴിഞ്ഞു അവിടെ നല്ല വീതിയുള്ള സ്ഥലത്ത് ഞാൻ വണ്ടി ഒതുക്കി. എൻറെ ഭാഗം ഭക്ഷണവും എടുത്ത് ഞാൻ പുറത്തിറങ്ങി ചുറ്റും നോക്കി. അവിടെ അഞ്ച് ആറ് വീടുകൾ ഉണ്ടെങ്കിലും കുറെ അകലങ്ങളിൽ ആണ് . നല്ല തണുപ്പും ഇരുട്ടും.  ഫോണിലെ നിർദ്ദേശങ്ങൾ അനുസരിച്ച് ഞാൻ നടന്നു. ഒരു കാർ പാർക്ക് ചെയ്യാൻ  പാകത്തിന് ഒരു സ്ഥലം കണ്ടു.

അവിടെ നിന്നും ഒരു ചെറിയ ഇടവഴി . അതിലൂടെ കയറിവരാൻ ചേച്ചി പറഞ്ഞു. ഒരു 25 മീറ്റർ മുകളിലായി ചേച്ചി നിൽപ്പുണ്ടായിരുന്നു. ചേച്ചിയെ കണ്ടപ്പോൾ ഞാൻ ഫോൺ കട്ട് ചെയ്തു. ആ വീട്ടിലേക്ക് മാത്രമുള്ള വഴിയായിരുന്നു അത്. ഇവിടെ വണ്ടി ഇടാമായിരുന്നല്ലോ. പിന്നെന്തിനാണ് അപ്പുറത്ത് വണ്ടി ഇട്ടിട്ട് വരാൻ പറഞ്ഞത് ? എടാ പൊട്ടാ അവിടെ കുറെ വീടുകൾ ഉണ്ട് . അവിടെ വണ്ടി കിടന്നാൽ ഏത് വീട്ടിൽ ആളു വന്നതാണെന്ന് മനസ്സിലാകില്ല. ഇവിടെ ഇട്ടാൽ ഏതു വീട്ടിലെ അതിഥി ആണെന്ന് അറിയില്ലേ ? ഞങ്ങൾ മുറ്റത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *