എന്റെ ജാസ്മിൻമോൾ – 2 2

എന്റെ ജാസ്മിൻമോൾ 2

Ente Jasminmovle Part 2| Author : Sanjay

[ Previous Part ] [ www.kambi.pw]


 

ക്ലാസ്സിൽ എത്തിയ ശേഷവും ജാസ്മിന്റെ മുഖത്ത് ആ വേദന കാണാമായിരുന്നു. ഞാൻ അവളുടെ അടുത്ത് പോയി അവളെ സമാധാനിപ്പിച്ചു. കുറച്ചു കഴിഞ്ഞു അവൾ ഓക്കേ ആയി. അവൾ എന്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു,
“ഡാ…. എനിക്ക് നല്ല പേടി ഉണ്ട്. നമ്മുടെ ബന്ധം എന്റെ വീട്ടിൽ എന്തായാലും സമ്മതിക്കില്ല.”
ഞാൻ: നീ ധൈര്യമായിട്ട് ഇരിക്ക്… നിന്നെ ഞാൻ അങ്ങനെ ഉപേക്ഷിക്കില്ല. ഞാൻ വിളിച്ചാൽ നീ ഇറങ്ങി വരാൻ തയ്യാറാണോ?
അവൾ: എനിക്ക് അറിയില്ലെടാ…. പക്ഷെ നീ അല്ലാതെ വേറെ ആരെയും എനിക്ക് എന്റെ ജീവിതത്തിൽ സങ്കൽപ്പിക്കാൻ ആക്കിയില്ല.
ഞാൻ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചിട്ട് പറഞ്ഞു
“എന്റെ ലൈഫിൽ നീ കൂടിയേ തീരു, അതിനു ഞാൻ എന്തും ചെയ്യും.”
അവൾ നിറകണ്ണുകളോടെ എന്നെ നോക്കി.
ഞാൻ: നീ ആ കണ്ണു തുടയ്ക്ക്
പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചു, നോക്കിയപ്പോൾ അനീഷ് ആണ്.
അവൻ; അളിയാ നീ കോളേജിൽ ഉണ്ടോ?
ഞാൻ : എന്താടാ?
അവൻ: ഇവിടെ ആകെ പ്രശനം ആയി, കല്ലേറും ലാത്തിചാർജ്ജും ഒക്കെ ഉണ്ടായി.
ഞാൻ : എന്നിട്ട് നിനക്ക് വല്ലതും പറ്റിയോ?
അവൻ: ഉവ്വ അതിനു ഇത്തിരി പുളിക്കും, ഞാൻ ഓടി, ഇപ്പൊ ഒരു ബേക്കറിയിൽ ഇരുന്നു നാരങ്ങാവെള്ളം അടിക്കുകയാ (അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു)
ഞാൻ: എനിക്ക് തോന്നി ഇമ്മാതിരി ടൈമിൽ സ്കൂട്ടാകാൻ നീ മിടുക്കൻ ആണല്ലോ.
അവൻ: ഡാ പിന്നെ ഒരു കാര്യം കൂടി അറിഞ്ഞു …… ഇന്നും നാളെയും വിദ്യാഭ്യാസ ബന്ദ് ആയിരിക്കും. അത് കൊണ്ട് ഇന്നിനി ഞാൻ അങ്ങോട്ട് വരുന്നില്ല.
ഞാൻ: ആഹ്ഹ ഓക്കേ ഡാ.
അവൻ ഫോൺ കട്ട് ചെയ്തു.
എന്താടാ? ജാസ്മിൻ ചോദിച്ചു
ഞാൻ അവളോട് അവൻ കാര്യം പറഞ്ഞു.
അവൾ : എന്നാൽ പിന്നെ നമുക്ക് ഇറങ്ങാം ഇനി ഇരുന്നിട്ട് എന്തിനാ?
ഞാൻ: ആഹ്ഹ എന്നാൽ വാ നമുക്ക് വല്ലതും കഴിച്ചിട്ട് ഇറങ്ങാം. ഞാൻ ക്യാന്റീനിൽ പോയി വാങ്ങി വരാം.
അവൾ: അതെന്തിനാ ? എന്റെ ഫുഡ് ഷെയർ ചെയ്യാം.
ഞാൻ : അതിനു അത് രണ്ടുപേർക്കും തികയോ? ഒരുപാട് അധ്വാനിച്ചതു അല്ലെ?
അവൾ പെട്ടെന്ന് എന്റെ കയ്യിൽ നുള്ളി
“പോടാ അവിടുന്ന്.”
“ഉള്ളത് കൊണ്ട് നമുക്ക് കഴിക്കാം, നോക്കട്ടെ നാളെ കല്യാണം കഴിഞ്ഞു ഉള്ളത് കൊണ്ട് ജീവിക്കാൻ എന്റെ ചെക്കന് അറിയാമോ എന്ന്.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞങ്ങൾ അവിടെ ഇരുന്നു ഭക്ഷണം കഴിച്ചു കുറച്ചു നേരം കൂടി അവിടെ ഇരുന്ന് സംസാരിച്ചു. അപ്പോഴേക്കും ഏറെക്കുറെ എല്ലാരും പോകാൻ തുടങ്ങിയിരുന്നു. ഞാൻ ശബ്ദം താഴ്ത്തി അവളോടു ചോദിച്ചു
“ഡി ഇപ്പൊ പോകണോ? കുറച്ചൂടെ കഴിഞ്ഞു പോരെ?”
അവൾ: അയ്യടാ മോന്റെ ഉദ്ദേശം മനസ്സിലായി, നേരെത്തേതിന്റെ വേദന ഇപ്പോഴും പോയിട്ടില്ല. നീ ഇറങ്ങാൻ നോക്ക്.
അവളും ഞാനും ഇറങ്ങി ബസ് സ്റ്റോപ്പ് എത്തി അവിടെ ഒരു പൂരത്തിനുള്ള ആളുണ്ട്, കൂടെ വരുന്ന ബസിൽ ഒന്നിലും സ്ഥലും ഇല്ല. ഞാൻ അപ്പോഴാണ് ശ്രദ്ധിക്കുന്നത് എന്റെ പേഴ്സ് കാണാൻ ഇല്ല. ചിലപ്പോൾ ക്ലാസ്സിലോ ഗോസ്റ്റ് ഹൗസിലെ കളിക്ക് ഇടയിലോ വീണിട്ടുണ്ടാകും. അവളോട് കാര്യവും പറഞ്ഞിട്ട് ഒരു 100 രൂപ അവളുടെ കയ്യിൽ നിന്ന് വാങ്ങിയിട്ട് ഞാൻ കോളേജിലേക്ക് തിരിച്ചു നടന്നു. ഇനി പേഴ്സ് കിട്ടിയില്ലെങ്കിൽ തിരിച്ചു പോകാൻ ക്യാഷ് വേണമല്ലോ. ഞാൻ ക്ലാസ് ഇത് നോക്കിയപ്പോൾ അവിടെ ഇല്ല, അപ്പൊ തന്നെ എനിക്ക് ഉറപ്പായി അത് ഗോസ്റ്റ് ഹൗസിൽ തന്നെ കാണും എന്ന്. ഞാൻ അങ്ങോട്ട് നടന്നു.
ഭാഗ്യം അവിടെ തന്നെ ഉണ്ടായിരുന്നു പേഴ്സ്. ഞാൻ അത് എടുത്തു പോക്കെറ്റിൽ വെച്ചു. അതിനു ശേഷം അവിടെ ഒന്ന് കൂടി നോക്കി. കുറച്ചു നേരത്തിനു മുൻപ് ഇവിടെ നടന്നത് ഓർത്തു എന്റെ കുട്ടൻ വീണ്ടും അറ്റെൻഷൻ ആയി. അതിന്റെ ഓർമയ്ക്ക് ഇവിടെ ഒരു വാണം അടിച്ചു ഒഴിച്ചാലോ? ഞാൻ ആലോചിച്ചു. എന്നിട്ട് പതിയെ കുട്ടനെ എടുത്തു ഉഴിയാൻ തുടങ്ങി. അപ്പോഴാണ് പുറത്തു ആരോ വരുന്ന കാലൊച്ച കേട്ടത്. ഞാൻ പെട്ടെന്ന് അടുത്തുള്ള ഒരു റൂമിൽ കയറി അവിടുത്തെ അലമാരയ്ക്ക് പുറകിൽ നിന്നു. ഞാൻ പതിയെ എത്തി നോക്കി.
കോഴി ജോൺസണും മെൽവിനും ആണ്.
ഇവർ എന്റെ അടുത്ത റൂമിൽ വന്നു കയറി. എന്റെ മുറിയിൽ ഒരു ജനൽ ഉള്ളത് വഴി എനിക്ക് അവരെ കാണാൻ പറ്റുമായിരുന്നു.
അവർ വന്ന ഉടനെ അവിടെ ഉള്ള കസേരയിൽ അങ്ങ് ഇരുന്നു.
ജോൺസൻ: എന്തായാലും വിചാരിച്ച പോലെ നല്ല രീതിക്ക് അടിയുണ്ടാക്കാൻ പറ്റിയല്ലോ?
മെൽവിൻ: അത് പിന്നെ എന്റെ ഐഡിയ അല്ലെ സാറെ
ജോൺസൻ: അതെ അതെ…. അവനോടു കൊള്ളാവുന്ന ഹോട്ടൽ ഇത് നിന്ന് ടച്ചിങ്‌സ് വാങ്ങണം എന്ന് പറയ്… കഴിഞ്ഞ തവണ വാങ്ങിയ ബീഫു കാരണം അടുത്ത് ദിവസം ഫുൾ ഡേ ടോയ്‌ലെറ്റിൽ ആയിരുന്നു.
മെൽവിൻ: അതൊക്കെ സെറ്റ് ആണ്.
ഓഹോ അപ്പൊ വെള്ളമടി ആണ്. കുറച്ചു നേരം നിന്നാൽ ഇതിന്റെ വീഡിയോ എടുക്കാം. അത് ഭാവിയിൽ ആവശ്യം വരും. ഞാൻ ആദ്യം തന്നെ എന്റെ ഫോൺ ഫ്ലൈറ്റ് മോഡിൽ ആക്കി. അപ്പോഴേക്കും കുപ്പിയും ആയിട്ട് വേറെ ഒരാൾ കൂടി എത്തി. എന്റെ സീനിയർ ആയ ഹാഫിസ് ആയിരുന്നു അത്. അവർ കുപ്പിയും ടച്ചിങ്‌സും നിരത്തി വെച്ച് അടിക്കാൻ റെഡി ആയി. അപ്പോഴാണ് വേറെ ഒരാൾ കൂടി അങ്ങോട്ട് വന്നത്, അത് എനിക്ക് ഒരു ആശ്ചര്യമായിരുന്നു.
ഞങ്ങളുടെ ക്ലാസ്സിലെ പഠിപ്പിയും പ്രധാന ബുദ്ധിജീവിയുമായ അമൃത. അവളെ പറ്റി പറഞ്ഞാൽ നല്ല കൊഴുത്തു ഉരുണ്ട വെളുത്ത ഹൽവ തുണ്ടു. ആവറേജ് പൊക്കമേ ഉള്ളു എങ്കിലും നല്ല പാലിന്റെ നിറവും ആവറേജ് നും കുറച്ചു മുകളിൽ നിൽക്കുന്ന ഒരു തടി ഉണ്ട് അവൾക്ക്. അവൾ പാർട്ടിക്കാരുടെ ഊക്കുവണ്ടിയാണ് എന്ന് പലരും പറയാറുണ്ട് എങ്കിലും എനിക്ക് ഇത് വരെ അങ്ങനെ തോന്നിയിരുന്നില്ല. കുടുംബപരമായി നല്ല സ്റ്റാറ്റസ് ഉള്ള ഒരാളായ അവൾ അങ്ങനെ പോകില്ല എന്നായിരുന്നു എന്റെ ഒരു ധാരണ.
ജോൺസൻ: ആഹ്ഹ കയറി വാ അമൃതമോളെ…..
അമൃത: സർ ഇപ്പോഴേ ഫിറ്റ് ആണോ?
ജോൺസൻ: ഏയ്… ഞാൻ തുടങ്ങിയിട്ടില്ല ബട്ട് നിന്നെ കാണുമ്പോ തന്നെ ഒരു ഫുൾ അടിച്ച ഫീലിംഗ് ആണ്.
അമൃത: ഓ…. കൂടുതൽ അങ്ങ് പോകാതെ സാറെ… ഡാ മെൽവിനെ ഒഴിക്കെടാ എനിക്ക് ഒരെണ്ണം.
മെൽവിൻ: പോലീസിന്റെ അടികൊണ്ടു പൊളിഞ്ഞത് ഞങ്ങളാ പക്ഷെ ക്ഷീണം നിനക്കാണല്ലോടി?
അമൃത: ഓ ഈ ക്ഷീണം ഉള്ളവന്മാർ എല്ലാം കൂടി ഇപ്പൊ എന്റെ ബോഡിയിൽ പരേഡ് നടത്താൻ പോകുകയല്ലേ? അപ്പൊ ഒന്ന് മുൻ‌കൂർ ആയി റെഡി ആകണ്ടേ?
ജോൺസൻ: അമൃതമോൾ പൊളിയാണ്…..
ഇതും പറഞ്ഞു കൊണ്ട് അയാൾ അവളെ പിടിച്ചു അയാളുടെ മടിയിൽ ഇരുത്തി.
സത്യത്തിൽ ഞാൻ ആകെ വണ്ടർ അടിച്ചു നിൽക്കുവാണ്…. ഇന്ന് രാവിലെ മുതൽ എന്തൊക്കെയാ നടക്കുന്നത്? ഇനി ഞാൻ സ്വപ്നം കാണുകയാണോ? എന്തായാലും ഇന്നത്തെ കണി കൊള്ളാം. ഇതെല്ലം ക്യാമറയിലാക്കണം. ജാക്ക്പോട്ട് ആണ് കയ്യിൽ കിട്ടിയിരിക്കുന്നത്.
ജോൺസന്റെ മടിയിൽ ഇരുന്നു 2 പെഗ്ഗ് അവൾ അടിച്ചു. ഒരു ബ്ലൂ കളർ ഷർട്ടും പാവാടയുമാണ് അവളുടെ വേഷം. ജോൺസൻ പതിയെ അവളുടെ മുലകളെ തഴുകാൻ തുടങ്ങി.
മെൽവിൻ: സാറിന് ഈ ഫോർപ്ലേയ് ഇല്ലാതെ സ്റ്റാർട്ട് ആകില്ലേ?
ജോൺസൻ: ഡാ മോനെ….. ഈ സെക്സ് എന്ന് പറഞ്ഞാൽ അത് ഒരു കലയാ പെണ്ണിനെ നമ്മൾ എത്രത്തോളം സുഖിപ്പിക്കുന്നോ അവൾ നമ്മളെയും അത്രത്തോളം തിരിച്ചു സുഖിപ്പിക്കും.
മെൽവിൻ: ഈ കാര്യത്തിലും സാറിന് ഡോക്ടറേറ്റ് ഉണ്ടല്ലോ…
എല്ലാവരും ചിരിച്ചു
അമൃത: അത് സർ പറഞ്ഞതാ കാര്യം…. ആദ്യമായി ഒരു ഡൌട്ട് ചോദിയ്ക്കാൻ സ്റ്റാഫ് റൂമിൽ പോയപ്പോ ആരും കാണാതെ കിട്ടിയ 5 മിനുറ്റിൽ സർ ചെയ്ത കൈപ്രയോഗം ആണ് എന്നെ സാറിന്റെ ഫാൻ ആക്കിയത്.
ജോൺസൻ: അങ്ങനെ പറഞ്ഞു കൊടുക്ക് മോളെ….
ഇതും പറഞ്ഞു അയാൾ അവളുടെ പവിഴചുണ്ടുകൾ വായിലാക്കി നുണഞ്ഞു. മെൽവിൻ പോയി ഡോർ ലോക്ക് ചെയ്തു. അതിനു ശേഷം അവനും അവളുടെ മുലകളെ പിടിച്ചു ഉടയ്ക്കാൻ തുടങ്ങി.
ഇതെല്ലാം കണ്ടു മൂഡ് കയറിയ ഹാഫിസും അങ്ങോട്ട് ചെന്നു. അവൻ അവളുടെ ഷർട്ടിന്റെ ബട്ടൺ അഴിക്കാൻ തുടങ്ങി. അപ്പോൾ ജോൺസൻ അവളുടെ ചുണ്ടും കഴുത്തും ഒക്കെ ചപ്പി വലിക്കുന്ന തിരക്കിൽ ആയിരുന്നു. മെൽവിൻ പതിയെ അവളുടെ തുടയിലേക്ക് അവന്റെ ശ്രദ്ധ മാറ്റി. അവൻ അവളുടെ പാവാട പൊക്കി തുട നക്കുന്ന കാഴ്ച….. നല്ല കൊഴുത്ത വെണ്ണക്കട്ടി പോലത്തെ തുടകൾ. ഓരോ തഴുകലിലും ആ തുടയിലെ കൊഴുപ്പിൽ ഇളകുന്ന ഓളങ്ങൾ കാണുമ്പോ കണ്ട്രോൾ പോകും. ഈ സമയം അവളുടെ ബട്ടൺ മുഴുവൻ അഴിച്ച ശേഷം ഹാഫിസ് ആ ഷർട്ട് ഊരി മാറ്റി. പിന്നാലെ അവനും തുണി മുഴുവൻ അഴിച്ചു പരിപൂർണ്ണ നഗ്നനായി നിന്ന്. കറുത്ത ബ്രായുടെ ഉള്ളിൽ തുളുമ്പുന്ന വെണ്ണമുളകൾ കണ്ടാൽ കടിച്ചു പറിക്കാൻ തോന്നും. ജോൺസൻ അവളുടെ ബ്രാ യുടെ ഹുക്ക് പുറകിൽ നിന്ന് വിടർത്തിയ ശേഷം അത് ഊരിക്കളഞ്ഞു. യാ മോനേ……… ബ്രായിൽ നിന്ന് സ്വതന്ത്രമായ ആ മുലകളുടെ ഒരു കുലുക്കം കണ്ട എന്റെ ഫുൾ പിടിയും വിട്ടു. ഞാൻ ഒരു കയ്യിൽ ഫോണും പിടിച്ചു റെക്കോർഡിങ് തുടർന്ന് മറ്റേ കൈ കൊണ്ട് എന്റെ കുണ്ണ ഉഴിയാൻ തുടങ്ങി. ഹാഫിസ് ആർത്തിയോടെ അവളുടെ മുലകളെ മാറി മാറി ചപ്പി വലിച്ചു. അത് കഴിഞ്ഞു അവളെ എഴുന്നേൽപ്പിച്ചു നിർത്തി. മെൽവിൻ അവളുടെ പാവാട ഊരി കളഞ്ഞു. ബ്ലാക്ക് പാന്റീസ് മാത്രം ഇട്ടു ഒരു അപ്സരസ്സിനെ പോലെ നിൽക്കുന്ന അവളെ അപ്പോൾ കണ്ടാൽ ഉണ്ടാക്കിയ തന്ത വരെ കയറിപ്പിടിക്കും. അവളുടെ ദേഹത്തെ ആകെ ഉള്ള വസ്ത്രമായ ആ പാന്റീസും അവർ അഴിച്ചു കളഞ്ഞു. പിന്നെ മൂന്നു പേരും കൂടി കടിച്ചും നക്കിയും ചപ്പിയും ഒക്കെ ഒരു മേളം ആയിരുന്നു കുറച്ചു നേരം. മെൽവിൻ അവളുടെ പൂറും ചന്തിയും രസിച്ചപ്പോൾ, ജോൺസൻ അയാളുടെ ശ്രദ്ധ മുലകളിലേക്കും, ഹാഫിസ് അവന്റെ ചുണ്ടുകളുടെ വിഹാരകേന്ദ്രം അവളുടെ ചുണ്ടും കഴുത്തും ആക്കി. ആ സമയങ്ങളിൽ ഞാൻ അവളുടെ മുഖവും നോക്കി, കഴപ്പ് മൂത്തു കാമഭ്രാന്ത് ഇളകി നിൽക്കുന്ന ഒരു യക്ഷി ആയി തോന്നി എനിക്ക് അവൾ. ഇവൾ ഒരിക്കലും ഒരു ആണിൽ മാത്രം തൃപ്തിപ്പെടുന്ന ടൈപ്പ് അല്ല. കുറച്ചു നേരത്തിനു ശേഷം ഹാഫിസ് പോയി ഒരു പെഗ് കൂടി അടിച്ചിട്ട് കസേരയിൽ വന്നിരുന്നു അവരുടെ കളി കണ്ടു. ജോൺസൻ ഉം മേൽവിനും കൂടി അവളെ അടുത്തുള്ള ഒരു ബെഞ്ചിൽ കിടത്തി. 4 ബെഞ്ചുകൾ ഒരുമിച്ചു ഇട്ടതു ആയതു കൊണ്ട് നല്ല സ്പേസ് ആയിരുന്നു. ഈ പരിപാടിക്കൊക്കെ വേണ്ടി സ്ഥിരമായി ഇവിടെ ഉള്ളതായിരിക്കും ഇത് എന്ന് ഞാൻ ഊഹിച്ചു. ബെഞ്ചിൽ കിടത്തിയ ശേഷം അവളുടെ ദേഹത്ത് പടർന്നു കയറുകയായിരുന്നു ജോൺസൻ. അപ്പോൾ അവൾ മേൽവിനോടായി പറഞ്ഞു..
ഡാ എനിക്ക് ഒരെണ്ണം ഒഴിച്ച് കൊണ്ട് താ…
അവൻ ഒരു പെഗ് ഒഴിച്ച ശേഷം മലർന്നു കിടന്ന അവളുടെ വായിലേക്ക് ഒഴിച്ച് കൊടുത്തു.
ആ സമയം ജോൺസൻ അവളുടെ പൂങ്കാവനത്തിലേക്ക് അയാളുടെ മുഖം കൊണ്ട് പോയി. മെൽവിൻ അവളുടെ മുലകളുടെ ചാർജ് ഏറ്റെടുത്തു. ഇത് കണ്ടിട്ട് കുറച്ചു മദ്യം എടുത്തു കുണ്ണയിൽ തേച്ചു പിടിച്ചിട്ട് ഹാഫിസും അങ്ങോട്ട് വന്നു. അവളുടെ വായിലേക്ക് അവൻ അവന്റെ കുണ്ണ തള്ളിക്കയറ്റി. ആംഗിൾ കറക്റ്റ് അല്ലാത്തത് കൊണ്ട് അവളുടെ എക്സ്പ്രെഷൻ മനസ്സിലാക്കാൻ പറ്റിയില്ല. പക്ഷെ സൗണ്ട് കേട്ടിട്ട് അവളുടെ തൊണ്ടക്കുഴി വരെ അവൻ അത് തള്ളിക്കയറ്റി എന്ന് എനിക്ക് മനസ്സിലായി. പെട്ടെന്ന് ഇവനെ തള്ളി മാറ്റിയിട്ട് അവൾ പറഞ്ഞു..
“ആക്രാന്തം കാണിച്ചു എന്നെ കൊല്ലുമോട മൈരേ?”
അവൻ: അവിടെ അടങ്ങിക്കിടക്കടി കാട്ടുകഴപ്പി. കഴിഞ്ഞ തവണ 3 കുണ്ണയും ഒരേ സമയം വായിലിട്ടവളാ ഇപ്പൊ ശീലാവതി ആകുന്നതു.
അവൾ: പോടാ മൈരേ…. ശ്വാസം മുട്ടിയത് കൊണ്ട് പറഞ്ഞതാ… കൊണ്ട് വാ നിന്റെ ആഫ്രിക്കൻ കുണ്ണ.
ഈ സമയം പൂറു തീറ്റ കഴിഞ്ഞു ജോൺസൺ കോണ്ടം പാക്കറ്റ് എടുത്തു പൊട്ടിച്ചു. എന്നിട്ട് അത് അയാളുടെ കുണ്ണയിൽ ഇട്ടു. മെൽവിനും ഒരെണ്ണം ഇട്ടു റെഡി ആയി. അവർ അവളെ ചരിച്ചു കിടത്തി.
ഇവർ എന്തിനുള്ള പുറപ്പാട് ആണ് ഇത്? ഞാൻ ആലോചിച്ചു.
ജോൺസൻ അവളുടെ പൂറിലേക്ക് അയാളുടെ കുണ്ണ ഇറക്കിയതിനു ശേഷം മെൽവിൻ അവന്റെ കുണ്ണ അവളുടെ കുണ്ടിയിൽ തള്ളി കയറ്റി. ചെറിയ ഒരു നിലവിളി മാത്രമേ അവളുടെ ഭാഗത്തു നിന്ന് ഉണ്ടായുള്ളൂ… അവർ രണ്ടും അവളെ പറന്നു അടിക്കാൻ തുടങ്ങി. അതെ സമയം ഹാഫിസ് അവന്റെ കുണ്ണ അവളുടെ വായിലേക്ക് തള്ളി. അവളുടെ സഹകരണം കണ്ടപ്പോൾ തന്നെ മനസ്സിലായി ഈ രണ്ടിലും കൂടി ഒരേ സമയം ഉള്ള കയറ്റം അവൾക്ക് പുത്തരി ഒന്നും അല്ല. ഇവൾ ഒരുപാട് ഓടി പതം വന്ന വണ്ടി തന്നെ. ആദ്യം വന്നത് മെൽവിനു ആണെന്ന് തോന്നുന്നു അവൻ ആണ് ആദ്യം കുണ്ണ വലിച്ചു ഊരിയിട്ട് കസേരയിൽ പോയി ഇരുന്നത്. പിന്നാലെ ഹാഫിസും എഴുന്നേറ്റു അവൻ അവളുടെ വായിൽ പാലഭിഷേകം നടത്തിയ ലക്ഷണം ഉണ്ട്. പിന്നെയും കുറെ കഴിഞ്ഞു ആണ് ജോൺസൻ പണി നിർത്തിയത്. മൈരൻറെ കപ്പാസിറ്റി സമ്മതിച്ചു കൊടുക്കണം. ചുമ്മാതല്ല ഈ കാട്ടുപൂറി ഇയാളുടെ അടി കമ്പനി ആയതു. അടി കഴിഞ്ഞു ജോൺസൻ കുറച്ചു നേരം അവളുടെ അടുത്ത് തന്നെ മലർന്നു കിടന്നു. പിന്നെ എഴുന്നേറ്റിട്ട് അവന്മാരുടെ കൂടെ ചെന്നിരുന്നു അടി തുടങ്ങി. കുറച്ചു കഴിഞ്ഞു അവളും എഴുന്നേറ്റു വന്നു. അവന്മാരുടെ പാലിന്റെയും വിയർപ്പിന്റെയും നനവിൽ അവളുടെ ദേഹം വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. അവളും കൂടി അവിടെ ഒരു കസേരയിൽ വന്നിരുന്നു ഒരു ഗ്ലാസ് എടുത്തു അടി തുടങ്ങി.
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *