എന്റെ ജീവിതം ഒരു കടംകഥ – 2

മാളു : അതെ എല്ലാരും എടുത്തുകഴിക്കാൻ നോക്ക്.

എല്ലാവരും ചപ്പാത്തി എടുത്തു കഴിക്കാൻ തുടങ്ങി, അപ്പോളാണ് എന്റെ ഫോൺ ബെല്ലടിച്ചത്. പരിചയം ഇല്ലാത്ത നമ്പർ ആണ്. ഞാൻ ആൻസർ ചെയ്തപ്പോൾ അവിടെ നിന്ന് ” മോനെ ഇത് ഞാനാ ” അനുവിന്റെ ‘അമ്മയാണ് ഫോണിൽ.

ഞാൻ : ആ അമ്മെ പറഞ്ഞോ ?

അനുവിന്റെ ‘അമ്മ : മോനെ അവളെവിടെപോയി ഫോൺ അടിച്ചിട്ട് ആൻസർ ചെയ്യുന്നില്ല.

ഞാൻ : ഇവിടെ ഉണ്ട് ഞങൾ ഫുഡ് കഴിക്കുവാ.

അനുവിന്റെ ‘അമ്മ :എന്നാ അവളോട് കഴിച്ചത്‌ എന്നെ ഒന്ന് വിളിക്കാൻ പറയണേ.

ഞാൻ : പറഞ്ഞോ അവൾ ഇവിടെ ഉണ്ട്.

ഞാൻ ഫോൺ ലൗഡ് സ്‌പീക്കറിൽ ഇട്ടു.

അനു : അമ്മെ പറഞ്ഞോ ? ഫോൺ മുറിയിൽ ആയിപോയി അതാ അറിയാഞ്ഞത്‌.

അനുവിന്റെ ‘അമ്മ : അത് സാരമില്ല അച്ഛനെ റൂമിലോട്ടു മാറ്റി, അതുപറയാൻ വിളിച്ചതാ.

അനു : റൂം നമ്പർ എത്രയാണ് ? ഞാൻ രാവിലെ വരാം.

അനുവിന്റെ ‘അമ്മ : റൂം 305, പക്ഷെ മോളെ എങ്ങോട്ടുവരണ്ട കൊറോണ ടൈം അല്ലെ.

അനു : അതുസാരമില്ല, എനിക്കച്ഛനെ കാണണ്ടേ.

അനുവിന്റെ ‘അമ്മ : മോളെ നീ ഇപ്പൊ അവന്റെ വീട്ടിൽ അല്ലെ നിൽക്കുന്നത്. അപ്പൊ കൊറോണ പിടിപ്പിച്ചേച്ചു അങ്ങോട്ടു പോകണ്ടല്ലോ അതാ.

അനു : ഓക്കേ ആയിക്കോട്ടെ. (അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു, അവൾക്കു ഫീൽ ആയെന്നു എനിക്ക് മനസ്സിലായി)

അങനെ ഞങൾ എല്ലാവരും ഫുഡ് കഴിച്ചുകഴിഞ്ഞു. ചേച്ചി അനുവിന്റെയും എന്റെയും പ്ലേറ്റ് എടുത്തു അടുക്കളയിലേക്കു പോയി കൂടെ മാളുവും. അനുവും ഞാനും കൈകഴുകി TV-യുടെ മുമ്പിൽ ഇരുന്നു, ആറാം തമ്പുരാൻ –
എന്നുപറഞ്ഞു എടാ ഇതുകണ്ടപോരെ. ഞാൻ പറഞ്ഞു ഓക്കേ. അങനെ ഞങൾ സിനിമ കണ്ടുകൊണ്ട് ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ മാളുവും ചേച്ചിയും അടുക്കളയിൽനിന്നും ഹാളിലേക്ക് വന്നു. മാളു അവിടെ ഇരുന്നു സിനിമ കണ്ടു. ചേച്ചി അപ്പുറത്തു കസേരയിൽ ഇരുന്നുകൊണ്ട് ഫോണിൽ മെസ്സേജ് നോക്കുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ എന്റെഫോണും കയ്യിലെടുത്തു, കുറെ മെസ്സേജുകൾ കൂടെയുണ്ട് ഓപ്പൺ ചെയ്യാൻ. ഞാൻ അതും വായിച്ചു റീപ്ലേ കൊടുത്തുകൊണ്ട് അങനെ ഇരുന്നു.

സമയം പോയത് ഞാൻ സ്രെധിച്ചില്ല, കുറച്ചുകഴിഞ്ഞു ഞാൻ നോക്കിയപ്പോൾ ഞാനും അനുവും മാളുവും മാത്രമേ അവിടെയുള്ളു, ചേച്ചി എപ്പോളോ എഴുന്നേറ്റുപോയിരിക്കുന്നു. മാളുവും അനുവും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അപ്പോൾ എന്റെ കൂട്ടുകാരൻ ഫോൺ വിളിച്ചു ഞാൻ അവനോടു സംസാരിക്കാനായിട്ടു പുറത്തോട്ടിറങ്ങി.

നാളെ ഒരു ക്രിക്കറ്റ് മാച്ച് ഉള്ള കാര്യം പറയാനാണ് അവൾ വിളിക്കുന്നത്, ഞങളുടെ സ്ഥിരം എതിരാളികൾ തന്നെയാണ് നാളെയും. പിന്നെ ഞങൾ ഒന്നും രണ്ടും പറഞ്ഞിരുന്നു ഒരു 10-15 മിനിറ്റുകഴിഞ്ഞാണ് ഫോൺവിളി കഴിഞ്ഞത്. ഞാൻ അകത്തു ചെന്നപ്പോൾ അനു അവിടെ എല്ലാ മാളുവും ചേച്ചിയും മാത്രമേ ഒള്ളു. മാളുവിന്റെ മടിയിൽ തലവെച്ചു സെറ്റിയിൽ കിടക്കുകയാണ് ചേച്ചി, മാളു സിനിമ കാണുന്നു.

ചേച്ചി ഡ്രസ്സ് മാറിയിരിക്കുന്നു, ചേച്ചിയെ ആ ഡ്രെസ്സ്‌സിൽ കണ്ടപ്പോൾ തന്നെ എന്റെ സകല കണ്ട്രോൾ പോകുന്നതാരുന്നു. ഒരു റെഡ് ഡ്രസ്സ് ആണ് ചേച്ചി ധരിച്ചിരിക്കുന്നത് വളരെ നൈസ് ആയിട്ടുള്ള തുണിയാണ്, സിനമകളിൽ ഒക്കെ കാണുന്ന പോലത്തെ നൈറ്റ് ഡ്രസ്സ് ആണത് അരയിൽ ഒരു വള്ളിയും ഉണ്ട്. ഈ ഡ്രെസ്സിൽ ചേച്ചിയുടെ മുലകളുടെ ഷേപ്പ് നന്നായി തിരിച്ചറിയാം, കാരണം എപ്പോളും ബ്രാ ധരിച്ചിട്ടില്ല എന്നത് ഉറപ്പുതന്നെ.

ഞാൻ മാളുവിനോടായി ചോദിച്ചു “അനു എന്തിയെ? ”

മാളു TV-യിൽ നിന്ന് കണ്ണെടുക്കാതെ എന്നോടുപറഞ്ഞു “അനുചേച്ചി കിടക്കാൻ പോകുവാ, ഹോസ്പിറ്റലിൽ ഇരുന്നു മടുത്തുപോയി ഉറക്കം വരുന്നു എന്ന് പറഞ്ഞു”

ഞാൻ നോക്കിയപ്പോൾ ഒരു ഇംഗ്ലീഷ് മൂവിയാണ് നടക്കുന്നത് ഏതാണെന്നു മനസ്സിലായില്ല, എന്താണേലും അവിടെത്തന്നെ ഇരിക്കാൻ ഞാൻ തീരുമാനിച്ചു. അങനെ ഞാനും ഒരു കസേരയിൽ സ്ഥാനം പിടിച്ചു, അങനെ കുറച്ചുടൈം കഴിഞ്ഞു ഞാൻ ചുമ്മാ ചേച്ചിയെ നോക്കി ചേച്ചി ആർക്കോ മെസ്സേജ് അയക്കുവാനെന്നു മനസ്സിലായി, മാളു ആണെകിൽ TV-യിൽ നിന്നും കണ്ണെടുക്കുന്നുമില്ല.

അപ്പോളാണ് ഞാൻ ആ കന്നുകുളിർപ്പിക്കുന്ന കാഴ്ച കണ്ടത്, ചേച്ചിയുടെ നൈറ്റ് ഡ്രസ്സ് കാലിൽ നിന്നും മാറികിടക്കുന്നു. ഇന്ന് ചേച്ചിയെയും അനിയത്തിയേയും പൂർണ നഗ്നരായി കണ്ടിരുന്നു എങ്കിലും. എങനെ കണ്ടപ്പോൾ മനസ്സിൽ എന്തോപോലെ തോന്നി. എന്റെ കുട്ടൻ പതിയെ അനങ്ങുന്നതായും ഞാൻ അറിഞ്ഞു.

ഒരു പെണ്ണിനെ പൂർണ നഗ്നയായി കാണുന്നതിലും മനസ്സിന് കുളിർമ നൽകുന്നത് എങനെ അവർ അറിയാതെ അവരുടെ അർത്ഥ നഗ്നത കാണുന്നതാണെന്നു എനിക്കുമനസ്സിലായി. ചേച്ചിയോ അനിയത്തിയോ ഞാൻ അവിടെ ഇരിക്കുന്നതായി ഒന്ന് മൈൻഡ് പോലും ചെയ്യാത്തത് എനിക്ക് കുറച്ചുകൂടെ ധൈര്യം തന്നു.

നല്ല തടിച്ചു വെളുത്ത തുടകൾ, നല്ല വെണ്ണക്കല്ലിൽ കൊത്തിയ ശില്പം പോലെ ചേച്ചി കിടക്കുന്നു. എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു, ഞാൻ നോക്കിയപ്പോൾ അത് അനുവിന്റെ ആണ്. അവൾക്കിടന്നു GOOD NIGHT പറഞ്ഞാണ് മെസ്സേജ്.
ഞാൻ സിനിമ കാണുവാ ഉറജിക്കോ നാളെ രാവിലെ കാണാം എന്നും പറഞ്ഞു തിരികെ ഒരു മെസ്സേജ് ഞാനും അയച്ചു. അവൾ ഒരു സ്മൈലി തിരികെ അയച്ചു.

ഞാൻ ഫോൺ തിരികെ പോക്കറ്റിൽ ഇട്ടിട്ടു ചേച്ചിയുടെ നേരെ നോക്കിയപ്പോൾ ഇന്നിപ്പോൾ എനിക്കുനിരാശയായിരുന്നു ഫലം. ചേച്ചി ഡ്രസ്സ് എല്ലാം നേരെ ഇട്ടിരിക്കുന്നു. പതിവിടര്തി നിന്നിരുന്ന എന്റെ കുട്ടൻ തലചായ്ച്ചു മാളത്തിൽ ഒളിച്ചു.

ഞാൻ വീണ്ടും TV-യിലേക്ക് നോക്കി, ക്ലൈമാക്സ് സീൻ ആണ് നടക്കുന്നത്. പക്ഷെ എന്റെ എല്ലാ പ്രേധീഷകളെയും വീണ്ടും തെറ്റിച്ചുകൊണ്ട് കാറണ്ട് പോയി, കൂടെ പുറത്തുനിന്നും ഇടിവെട്ടുന്ന ശബ്‌ദവും ചേച്ചി പേടിച്ചു താഴെ വീണു.ഞാൻ പെട്ടന്ന് ഫോണിലെ ലൈറ്റ് ഓൺ ആക്കി.

മാളു ചേച്ചിയെ ഏൽപ്പിക്കാൻ നോക്കിയിട്ടു നടന്നില്ല. എന്നോട് ഒന്ന് സഹായിക്കാമോ എന്നുചോദിച്ചു.

ഞാൻ എന്റെ കയ്യിൽ ഏറുന്ന ഫോൺ മാളുവിന്റെ കയ്യിൽ കൊടുത്തിട്ടു ഞാൻ ചേച്ചിയെ എഴുന്നേൽപ്പിക്കാൻ നോക്കി. ചേച്ചിയുടെ കയ്യില്പിടിച്ചു പതിയെ ഉയർത്താൻ നോക്കി, പക്ഷെ കാണുന്നപോലെ അല്ല ചേച്ചിക്ക് നല്ല വെയിറ്റ് ഉണ്ട്. ഞാൻ പതിയെ കുറച്ചുകൂടെ താഴ്ത്തി കഷത്തിൽകൂടെ കൈയിട്ടു ഞാൻ ഉയർത്തി ഈ പ്രാവശ്യം ചേച്ചിയും കൂടെ കൈകളാൽ അത് സപ്പോർട്ട് ചെയ്തുതന്നു.

അതുകൊണ്ട് ഈസിയായി ചേച്ചിയെ ഉയർത്താൻ കഴിഞ്ഞു, ഞാൻ ചേച്ചിയുടെ ഒരു കൈ എന്റെ തോളിലൂടെ ഇട്ടിട്ടു ചേച്ചിയെ പതിയെ ചേച്ചിയുടെ മുറിയിലേക്ക് നടക്കാൻ തുടങി. ചേച്ചിക്ക് കാലുനിലത്തുകുത്തുമ്പോൾ നല്ലവേദന ഉണ്ട് അതിനാൽ ചേച്ചി എന്നോട് കൂടുതൽ അതുടുത്തു, എനിക്ക് ബാലൻസ് കിട്ടാനായി ഞാൻ ചേച്ചിയുടെ അരക്കുചുറ്റും എന്റ്റെ കൈ ഇട്ടു ചേച്ചിയെ എന്റെ അടുത്തേക്ക് നന്നായിചേർത്തുപിടിച്ചു. ഈപ്പോ എന്റെ കൈ ചേച്ചിയുടെ വയറിൽ ആണ് എന്റെ കൈ ഇരിക്കുന്നത്. ഞാൻ ആ പിടുത്തം നന്നായി ഇഷ്ട്ടപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *