എന്റെ ജീവിതം ഒരു കടംകഥ – 2

ചേച്ചിയുടെ വയറിന്റെ ചൂട്‌ ഞാൻ നന്നായി ആസ്വതിച്ചുവന്നപ്പോളേക്കും ഞങൾ റൂമിൽ എത്തി ഞാൻ പതിയെ ചേച്ചിയെ ബെഡിൽ കിടത്തി.

മാളു : ചേച്ചി നല്ല വേദന ഉണ്ടോ?

ചേച്ചി : വീണപ്പോൾ ടീപ്പോയിൽ കാലിടിച്ചു, അതാന്നുതോന്നുന്നു എത്രവേദന എടുക്കാൻ, പിന്നെ പെട്ടെന്നല്ലായിരുന്നോ.

ഞാൻ : മാളു നീ ആ വേദനയുടെ സ്പ്രൈ എഗ് എടുക്കു നമുക്ക് അടിച്ചുകൊടുക്കാം.

മാളു ഉടനെ മരുന്നെടുക്കാൻ പുറത്തോട്ടുപോയി. പെട്ടന്ന് വീണ്ടും ഇടിവെട്ടി ചേച്ചി ചാടി എന്റെ കയ്യിൽ ചാടി പിടിച്ചു.

ഞാൻ : അയ്യേ ഇടി ചേച്ചിക്ക് ഇത്ര പേടിയാണോ? ഭയങ്കര കഷ്ടമാണ്.

ചേച്ചി : എന്നാ ചെയ്യാനാ ചെറുപ്പം മുതലേ എനിക്ക് ഇടി പേടിയാ.

അപ്പോളേക്കും മാളു വേദനയുടെ സ്പ്രൈയും ആയിട്ടുവന്നു. മാളു എന്റെ നേരെ ആ സ്പ്രൈ നീട്ടി. ഞാൻ അവളെ ഒന്നുനോക്കിയപ്പോൾ അവൾ പറഞ്ഞു “ചേട്ടായി അടിച്ചുകൊടുത്താൽ മതി, ഞാൻ അടിച്ചാൽ വേദന മാറില്ല”

അപ്പോൾ ചേച്ചിയും പറഞ്ഞു “അതുശരിയാ അവൾ മരുന്നുവെച്ചാൽ കുറയില്ല, ചിലരുടെ കൈ അങനെ ആണ്”

ഞാൻ മാളുവിന്റെ കയ്യിൽനിന്നും സ്പ്രൈ വാങ്ങി.

“എന്നാ ശരി, നെറ്റി കുറച്ചുമാറ്റാമോ?” ഞാൻ ചേച്ചിയോടായി പറഞ്ഞു.
ചേച്ചി ഒട്ടും മടിക്കാതെ നെറ്റി പതിയെ മുട്ടുവരെ മാറ്റ, ഞാൻ കയ്യിൽ ഇരുന്ന സ്പ്രൈ ചേച്ചി കാണിച്ചുതന്ന സ്ഥലത്തു അടിച്ചുകൊടുത്തു. ആ കാലിൽ ഒന്ന് പിടിക്കണം എന്നു എന്റെ മനസ്സ് പറഞ്ഞു. അതിനാൽ ഞാൻ ചേച്ചിയോട് ചോദിച്ചു “നന്നായിതിരുമ്മിയാൽ പെട്ടന്ന് കുറയും, ഞാൻ തിരുമിതരാണോ?”

ചേച്ചി : ശരി പതിയെ തിരുമ്മണം, നല്ല വേദന ഉണ്ട്.

എപ്പോളും എന്നോടുസംസാരിക്കുന്ന ചേച്ചിയെ അല്ല ഞാൻ അവിടെ കണ്ടത്, വളരെ സൗമ്യമായി.

ഞാൻ പതിയെ ചേച്ചിയുടെ കട്ടിലിന്റെ കാൽക്കൽ ഇരുന്നുകൊണ്ട് ചേച്ചിയുടെ കാലെടുത്തു എന്റെ മടിയിൽ വച്ച് പതിയെ തിരുമാൻ തുടങി. നല്ലതുടുത്ത കാലുകളുടെ മാർദ്ദവം എന്നെ വല്ലാതെ മത്തുപിടിപ്പിക്കുന്നയിരുന്നു. എന്റെ കുട്ടൻ പതിയെ അനക്കം വച്ചുതുടങ്ങി. ഞാൻ വളരെ സാവധാനമാണ് തിരുമ്മിയത്.

മാളു : ചേച്ചി ഇപ്പൊ കുറവുണ്ടോ?

ചേച്ചി : ഇവന്റെ കൈകെന്തോ ശക്തി ഉള്ളപോലെ, അവൻ തൊട്ടപ്പോൾ വേദന പമ്പ കടന്നു.

ഞാൻ : എന്നാ ശരി, ഇനിയും കുറഞ്ഞില്ലെങ്കി, നാളെ നമുക്ക് കുറച്ചു ആവി പിടിക്കാം, അപ്പോൾ നന്നായി മാറിക്കോളും.

പെട്ടന്നുതന്നെ ഞങളെ എല്ലാരേയും ഞെട്ടിച്ചുകൊണ്ട് കറന്റ് വന്നു. ഞാൻ നോക്കിയപ്പോൾ ചേച്ചിയുടെ ഇടതുകാൽ മുഴുവൻ നഗ്നമാണ്. ചേച്ചി പെട്ടന്ന് നെറ്റി പിടിച്ചു നേരെ ഇട്ടു. അപ്പോൾ മനസ്സിലായി കറന്റ് ഇല്ലാഞ്ഞകൊണ്ടാണ് ചേച്ചി മടി ഇല്ലാതെ അങനെ കിടന്നത്.

ഞാൻ നോക്കിയപ്പോൾ കാലിന്റെ മുട്ടിന്റെ മുകളിലായി നന്നായി ചതഞ്ഞിട്ടുണ്ട്, ഞാൻ പറഞ്ഞു “ചേച്ചി നന്നായി കരുവാളിച്ചിട്ടുണ്ട്.”

മാളു പെട്ടന്ന് കാണിച്ചേ എന്നും പറഞ്ഞുകൊണ്ട് അങ്ങോട്ടു വന്നു, “ചേച്ചി നല്ല വേദന ഉണ്ടല്ലേ ചേട്ടായി പറഞ്ഞത് ശരിയാ നന്നായി ചതഞ്ഞിട്ടുണ്ട്.”

ചേച്ചി പതിയെ എഴുന്നേറ്റിരുന്നു നോക്കി, “വെറുതെ അല്ല എത്രയും വേദന, കണ്ടില്ലേ കിടക്കുന്നതു, നാളെ നമുക്ക് ആവിപിടിക്കാം”

ഞാൻ പറഞ്ഞു എന്നാ ശരി ഞാൻ കിടക്കുവാ, മാളുവിനോട് ചേച്ചി പറഞ്ഞു “മോളെ എന്നു ഇവിടെ കിടക്കാമോ അല്ലേൽ രാത്രി ഇടിവെട്ടിയാൽ………”

മാളു : അതിനെന്താ ചേച്ചി ഞാൻ കിടക്കാം.

അവൾ തിരികെ ചേച്ചിയുടെ മുറിയിലേക്ക് കയറി, ഞാൻ നാടകയറി എന്റെ കുറിയിലേക്കു നടന്നപ്പോൾ മനസ്സിൽ പറഞ്ഞു അല്ല എന്തിനാ പോലും ഇടി വെട്ടുന്നത് രണ്ടിനും ഒരുമിച്ചുകിടക്കാൻ. അല്ലേലും ഒരുമിച്ചുതന്നെ അല്ലെ കിടക്കുന്നത്. ഞാൻ മുകളിൽ എത്തിയപ്പോൾ അനുവിന്റെ മുറിയിൽ ലൈറ്റ് കിടക്കുന്നതുകണ്ട ഞാൻ അങ്ങോട്ടുചെന്നു.

കതക് ചാരിയിട്ടേ ഒള്ളു, ഞാൻ പതിയെ വാതിൽ തുറന്നു. അനു കട്ടിലിൽ ഇല്ല. ഞാൻ നോക്കിയപ്പോൾ ബാത്‌റൂമിൽ നിന്നും ഫ്ലെഷ്‌ ചെയ്യുന്ന ശബ്‌ദം കേട്ടു, ഞാൻ അവിടെത്തന്നെ നിന്നു. അവൾ പതിയെ ബാത്രൂം ഡോർ തുറന്നുപുറത്തേക്കു വന്നു, അവൾ നേരെ എന്നെയാണ് നോക്കിയത്.

അനു : അല്ല ഇതുവരെ കിടന്നില്ലേ, കുറെ നേരം ആയല്ലോ ?

ഞാൻ : അതു ഞാൻ അങ്ങോട്ടല്ലേ ചോദിക്കേണ്ടത്. നീ എന്താ ഉറങ്ങാഞ്ഞത്.

അനു : ശരിക്കും ട്യൂബ് ലൈറ്റ് ആണല്ലേ, നമ്മൾ വന്നവഴിക്കു ഒരുസാധനം
മേടിച്ചില്ലേ!!! അത് എന്തിനാ മേടിച്ചതു എന്നു അറിയാൻ മേലെ. എനിക്കിപ്പോൾ പെരിയഡ്‌സ് ആണ്.

ഞാൻ : ഓ അങനെ ഞാൻ അതോർത്തില്ല.

അനു : അതുകൊണ്ടല്ലേ നീ വരും മുന്നേ ഞാൻ ഇങ്ങോട്ടുപോന്നത്.

ഞാൻ : അല്ലെടി എനിക്കൊരു സംശയം ഇടക്ക് നീ എന്നെ ഏട്ടാ എന്നും ചിലപ്പോൾ എടാ എന്നും വിളിക്കുന്നതെന്നാ?

അനു : അത് സമയവും ആളുകളെയും നോക്കിയാ ഞാൻ വിളിക്കുന്നത്. നമ്മൾ ഒറ്റക്കാണെങ്കിൽ എടാ എന്നും അല്ലാത്തപ്പോൾ ഏട്ടാ എന്നും അല്ലെ വിളിക്കുന്നത്, അത് അങനെ മതി.

ഞാൻ : ആയിക്കോട്ടെ.

അനു : അല്ല എന്താ കയറി വരാൻ ലേറ്റ് ആയത്.

ഞാൻ : സിനിമ കാണുവാരുന്നു, പിന്നെ ചേച്ചി ഒന്നു വീണു, അതാ

അനു : എന്നിട്ട് എന്തുപറ്റി ചേച്ചിക്ക്.

ഞാൻ : കുഴപ്പമില്ല മരുന്ന് വെച്ചുകൊടുത്തു.

അനു : മ്മ്മ്……….

ഞാൻ : എന്താ ???

അനു : എന്ത്

ഞാൻ : അല്ല നീ എന്തോപറയാൻ വന്നിട്ട് നിർത്തിയപോലെ…..

അനു : എന്താ അങനെ തോന്നാൻ?

ഞാൻ : എനിക്കുതോന്നി, അത്ര തന്നെ.

അനു : അല്ല ഞാൻ ഒരുകാര്യം കൂടെ ചോദിക്കാൻ വന്നതാ പിന്നെ വേണ്ട എന്നുവെച്ചു.

ഞാൻ : എന്താ കാര്യം, നീ പറ.

അനു : അതൊന്നുമില്ല.

ഞാൻ : പറ എന്നിട്ടേ, ഞാൻ പോകുന്നുള്ളൂ.

ഞാൻ ഉള്ളിൽ ചെന്ന് കട്ടിലിൽ ഇരുന്നു, അവൾ അവിടെത്തന്നെ നിൽക്കുവാണ്.

അനു : അതിപ്പോൾ പറയില്ല ഞാൻ നോക്കട്ടെ എന്നിട്ടു പിന്നെ പറയാം.

ഞാൻ : നീ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ.

അനു : അതുവേണ്ട.

ഞാൻ : പറഞ്ഞെ എന്റെ സ്വഭാവം മാറ്റരുത്. (എന്റെ സൗണ്ട് ഞാനൊന്നു കടുപ്പിച്ചു)

അനു : അല്ല നീ എന്റെ വീട്ടിൽ വെച്ചു വാഷ്‌റൂമിൽ എന്തുചെയ്യുവാരുന്നു.

എന്റെ മുഖമാകെ വിളറി, എന്തുപറയണം എന്നുമനസ്സിലായില്ല.

ഞാൻ : അത് എന്താ ചോദിക്കാൻ …… (ഞാൻ ഒന്നുപറഞ്ഞൊപ്പിച്ചു)

അനു : അല്ല ഞാൻ ബ്രഷ് എടുക്കാൻ കയറിയപ്പോൾ, എന്റെ മാറി ഇട്ട ഡ്രസ്സ് എല്ലാം മാറികിടക്കുന്നു. ഞാൻ എന്റെ ഷഡി നോക്കിയപ്പോൾ അതുമുഴുവൻ നഞ്ഞിരിക്കുന്നു. ഞാനതെടുത്തു നോക്കിയപ്പോൾ ഞാൻ കണ്ടത് ………..

അവൾ അതുപറഞ്ഞു നിർത്തി എന്നെ നോക്കിചിരിച്ചു. ഞാൻ എന്തുപറയണം
എന്നറിയാതെ ഇരുന്നു.

ആ സമയം ഭൂമി പിളർന്നു ഇറങ്ങിപ്പോയാലോ എന്നുവരെ ഞാൻ ആലോചിച്ചു പോയി. എന്റെ നിശബ്ദതയെ മാറ്റിക്കൊണ്ട് അവൾതന്നെ തുടർന്നു ‘എടാ നീ അതുകാര്യമാക്കണ്ട, ഏതൊക്കെ സ്വാഭാവികമാണ്. എല്ലാ ആണുങ്ങളും എങ്ങനെയൊക്കെ ചെയ്യുന്നതാണ്.”

Leave a Reply

Your email address will not be published. Required fields are marked *