എന്റെ ജീവിത യാത്ര – 4 1

Ente Jeevitha Yaathra Part 4 | Author : Mr. Love

Previous Part

പ്രിയ വായനക്കാർക്ക്,

ആദ്യം തന്നെ മാപ്പ് പറഞ്ഞു കൊള്ളുന്നു. ഒരു കഥ പറയാൻ വന്നിട്ട് അത് മുഴുവിപ്പിക്കാതെ പോയതിൽ എനിക്ക് വിഷമം ഉണ്ട്. ഒരു സാധാരണ ബസ് ഡ്രൈവർ ആണ് ഞാൻ. കൊറോണ പെട്ടന് മാറിയതും വിനോദയാത്ര ആരംഭിച്ചതും കാരണം കുറച്ച് തിരക്കായി പോയി. അന്ന് നിങ്ങൾ തന്ന സപ്പോർട്ട് വീണ്ടും പ്രതീഷിക്കുന്നു. ഇത്രയും ദിവസത്തെ ഇടവേള വന്നത് കൊണ്ടു ആദ്യ 3 ഭാഗങ്ങളും ഒന്നുകൂടി വായിക്കാൻ അപേക്ഷിക്കുന്നു.

അപ്പൊ കഥയിലേക്ക് പോകാം

രാവിലെ 6 മണിക്ക് അലാറം അടിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്. ഇന്നലെ അടിച്ചു കളഞ്ഞതിന്റ ഷീണം നന്നായി ഉണ്ട്. പിന്നെ നന്നായി ഉറങ്ങാനും പറ്റി. ഒരു രാത്രിയും പകലും ഉറങ്ങാത്ത ഓടിച്ചതിന്റ എല്ലാ ക്ഷീണവും മാറ്റി. അലാറം ഓഫ്‌ ആക്കിയതും റൂം ബെൽ അടിച്ചു. അത് കിച്ചു ആണ് എന്ന് എനിക്ക് അറിയാം. ഞാൻ ഉണർന്നു കാണില്ല എന്നും പറഞ്ഞു ഡോറിലും അടിക്കുന്നുണ്ട്. കുട്ടികൾ എല്ലാം എഴുനേറ്റു കാരണം അപ്പുറത്ത റൂമിൽ നിന്നും സൗണ്ട് കേൾകാം.

ഞാൻ ഡോർ തുറന്നതും എന്റെ ഓപ്പോസിറ്റ jasmin ടീച്ചർ ഡോർ തുറന്നതും ഒരേ സമയമാണ്.

ടീച്ചർ :- Good morning!!!

കിച്ചു :- Good morning

Teacher:- അല്ല നീ ആണോ രാവിലെ ഈ ബഹളം ഉണ്ടാകുന്നത്. ഞാനും കരുതി നമ്മുടെ കുട്ടികൾ ആയിരിക്കും എന്ന്.

കിച്ചു ചിരിച്ചു…

ടീച്ചർ :- അല്ല നീ ഈ രാവിലെ എവിടെ പോയിട്ട് വന്നതാ?

ഞാൻ :- അവൻ കുളിക്കാൻ വന്നതാ.

ടീച്ചർ :- കുളിക്കാനോ? അതിന് അവൻ ഇവിടെ അല്ലൈ കിടന്നത്?

ഞാൻ :- അല്ല. അവൻ വണ്ടിയിൽ ആണ് കിടക്കുന്നത്. രാത്രി വരെ അവനു ഫോൺ വിളിക്കണം. ഉറങ്ങാൻ കിടക്കുന്ന എന്നെ ശല്യം ചെയ്യണ്ടാണ് കരുതി അവൻ അവിടെ പോകും. പിന്നെ വണ്ടി ഇങ്ങനെ ഇടാനും പറ്റില്ല. വിലപിടിപ്പുള്ള സാധനങ്ങൾ ഉണ്ട്.
കിച്ചു അപ്പോഴകും റൂമിൽ പോയി

ടീച്ചർ :- മം…. ഇയാൾ റെഡി ആകുന്നിലെ?

ഞാൻ :- അവൻ കുളിച്ചിറങ്ങിട്ട്.

ടീച്ചർ :- ശെരി

അവരുടെ സംസാരം ഒക്കെ പെട്ടന് മാറിയപോലെ എനിക്ക് മനസിലായി. എന്തായാലും ഇന്നലെ അടിച്ചു പൊളിച്ചു. ഇന്നും വലതും നടന്നാൽ മതി. കിച്ചു കുളിച്ചിറങ്ങി ഞാൻ കുളിക്കാൻ കയറി. താടി ഒക്കെ ഡ്രിം ചെയ്ത് കിടിലം ലുക്ക്‌ ഒക്കെ ആക്കി.

കിച്ചു :- ചേട്ടാ കുളിച്ചു കഴിഞ്ഞോ

ഞാൻ :- ഇപ്പൊ തീരും. എന്താ.

കിച്ചു :- പിളർ ഒക്കെ ഇറങ്ങി

ഞാൻ:- നീ ഒരു കാര്യം ചെയ്യ്. എല്ലാവരയും കൊണ്ടു പോയി ഫുഡ്‌ കൊടുപ്പിക്. ബാഗ് മുന്നിൽ വച്ച മതി. വണ്ടിയിൽ കയറ്റണ്ട. ഞാൻ വണ്ടി വന്നിട്ടു മുന്നിൽ കൊണ്ടു ഇടാം എന്നിട്ട് ബാഗ് എടുത്തു വയ്ക്കാം.

കിച്ചു :- ശെരി

ഞാൻ കുളിച്ചിറങ്ങി ഒരു ബ്ലാക്ക് ഷർട്ട്‌ മം ബ്ലൂ ജീൻസ് എടുത്തിട്ട് ഒരുങ്ങി ഇറങ്ങി. പിളർ എല്ലാം കഴിക്കുവാണ് കിച്ചു എനിക്ക് വേണ്ടി വെയിറ്റ് ചെയ്ത്. ഞാൻ കയറി പോയതും പിളർല്ലാവരും എന്നെ തന്നെ നോക്കുന്നു അത്രക് ലുക്ക്‌ പിടിച്ച പോയത്. കഴിക്കാൻ ഇരുന്നപ്പോ ഞാൻ ടീച്ചറെ ഒന്ന് നോക്കി അവിടെ ഒന്നും കണ്ടില്ല. ലാസ്റ്റ് കുട്ടികളുടെ ഇടയിൽ ഇരിക്കുന്നത് കണ്ടു. എന്നാ തന്ന നോക്കുന്നുണ്ട്. ഞാൻ നോക്കിയതും മുഖം മാറ്റി. എനിക്ക് കാര്യം ഒന്നും മനസിലായില്ല. ഇന്നലെ വരെ നമ്മുടെ കൂടെ കഴിക്കാൻ ഇരുന്നവൾ ആണ്. ഇപ്പൊ എന്ത് പറ്റി. കൈ കഴുകാൻ പോയപ്പോ അവിടേയും ഉണ്ട് എന്നെ കണ്ടതും മാറി നിന്നു. അങ്ങോട്ട്‌ സംസാരിച്ചിട്ടും താല്പര്യം ഇല്ലാത്തപോലെ കുട്ടികളോട് എന്തിനാ കുറിച്ചോ സംസാരിച്ചു മാറി പോയി. എനിക്ക് അത് നല്ല ദേഷ്യം വന്നു. ഞാൻ പെട്ടന്ന് വന്നു ബാഗ് എടുത്തു ബസ് പോയി. വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഒരു തിരി ഒക്കെ കത്തിച്ചു ready ആയപ്പോ ടീച്ചർ ബാഗ് കൊണ്ടു വരാണ്.

ഞാൻ :- ടീച്ചറേ അവിടെ നിന്ന മതിയായിരുന്നു. വണ്ടി അങ്ങോട്ട്‌ എടുക്കുവാ
ടീച്ചർ :- മം അത് സാരമില്ല.

അതും പറഞ്ഞു അവർ അകത്തു പോയി.

ഞാൻ :- ടീച്ചറേ എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഒന്നും മിണ്ടുന്നില്ലാലോ

Leave a Reply

Your email address will not be published. Required fields are marked *