എന്റെ ജീവിത യാത്ര – 4

എല്ലാവരും റൂമിൽ പോയി. ഞാനും പോയി. Jasmin കുട്ടികളെ റൂമിൽ ആക്കാൻ പോയി കുറച്ചു നേരം അവിടെ തന്നെ നിന്നും. കുട്ടികൾ പുറത്തിറങ്ങുന്നുണ്ടോ എന്ന നോക്കാൻ. അല്പം കഴിഞ്ഞു എന്റാ റൂമിന്റ ഓപ്പോസിറ് ഉള്ള റൂമിൽ സൗണ്ട് ഉണ്ടാകാതെ വന്നു. ഞാൻ ഡോർ അടുതു നിന്നും കണ്ടു. അവർ luggage ഓക്കേ കൊണ്ടു വച്ചിട്ട് വന്നു. കിച്ചു കുളിക്കുവാണ്.

ടീച്ചർ :- ടാ മറ്റേ കവർ എവിടെ?

ഞാൻ :- അയ്യോ അത് എടുത്തില്ല വണ്ടിക്ക് അകത്തു.

ടീച്ചർ :- അയ്യോ അത് ഉണക്കില്ലെങ്കിൽ ഡ്രസ്സ്‌ ചീത്തയായി പോകും.

ഞാൻ :- ഞാൻ എടുത്തു തരാം.

ടീച്ചർ :- ബുദ്ധിമുട്ട് ആയി അല്ലൈ.

ഞാൻ :- അത് കുഴപ്പമില്ല.

Toilet പുറത്തു നിന്നും കിച്ചുവുനോട് ഇപ്പൊ വരാം എന്നും പറഞ്ഞു പോയി എടുത്തു വന്നു. കിച്ചു അപ്പോഴകും ഇറങ്ങി കുളികയിഞ്ഞു. ഞാൻ ആ കവർ അവൻ കാണാതെ അടുത്ത റൂമിലെ ടീച്ചർ കൈയിൽ കൊടുത്തു. എന്നിട്ട് റൂമിൽ കയറി.
സമയം കടന്നു പോയി. അതുവരെ അവളെ ഒന്ന് കിട്ടാൻ തുടിച്ചു പക്ഷേ ഇപ്പൊ ചെറിയ ഒരു പേടി തോന്നുന്നുണ്ട്. വേറെ ഒന്നും കൊണ്ടല്ല. കൂടെ ഉള്ള കുട്ടികളെ എന്തെങ്കിലും ആത്യാവിശ്യത്തിനു വന്നാൽ എല്ലാം തീരും ഇല്ലെങ്കിൽ കിച്ചു രാത്രി വന്നാലും മതി.

സമയം 10. ആയി. കിച്ചു ഫോൺ ചാർജിൽ നിന്നും ഊരി.. പോകാൻ ഉള്ള ഒരുക്കം ആണ് എന്ന ഞാനും മനസിലാക്കി

കിച്ചു :- അല്ല നിങ്ങൾ കുളിക്കുന്നിലെ?

ഞാൻ :- കുളിക്കണം

കിച്ചു :- കുളിച്ചിട്ടു ആഹാരം മതി എന്ന പറഞ്ഞോണ്ട ആഹാരം വാങ്ങിട്ടു വന്നത്. എന്നിട്ട് എന്ത്.

ഞാൻ :- മ്മ് വിശക്കുന്നുണ്ട് കുളിക്കാൻ പോകുന്നു.

കിച്ചു :- ഞാനും പോകുന്നു രാവിലെ കാണാം. ഡോർ അടച്ചിട്ട കുളിക്കാൻ കയറ്

ഞാൻ :- ആഹാ വിളി വരാനുള്ള നേരം ആയി കാണും. രാവിലെ ഒരു 6 മണിക് വിളിക്കണം ഫോൺ ൽ

കിച്ചു :- വിളികാം എനിട്ട്‌ ഞാൻ വണ്ടി ക്ലീൻ ചെയ്തിട്ടേ വരൂ

ഞാൻ :- മ്മ്

അവൻ ഡോർ തുറന്ന് ഇറങ്ങി. ഞാൻ ഡ്രസ്സ്‌ മറന്ന പോലെ ഒക്കെ കാണിച്ചു നിന്നും. ഡോർ ഫുൾ ഓപ്പൺ അകിട്ട അവൻ പോയത്. ഓപ്പോസിറ്റ റൂം ഡോർ നല്ലപോലെ കാണാം. Keyhole കുടി ടീച്ചർ അവൻ പോകുന്നത് നോക്കി നിന്നിരുന്നു. ഞാൻ ആ വലിയ ജനലയുടെ അടുത്ത പോയി കർട്ടൻ കുറച്ച് മാറ്റി നോക്കി നിന്നും. അവിടെ നിന്നാൽ ബസ് കാണാം. കിച്ചു ബസ് le കയറുന്നതും നോക്കി നിന്നും. പെട്ടന് ആരോ എന്റാ റൂമിന്റ ഡോർ അടക്കുന്ന സൗണ്ട് കേട്ട് ഞാൻ തിരിഞ്ഞു അത് ടീച്ചർ ആണ്. ഇവർക്കു ആക്രാന്തം ആണ്.

ഞാൻ :-ഞാൻ പറഞ്ഞിട്ട് വന്ന മതിയായിരുന്നു

ടീച്ചർ :- അത് എന്ത്? അവൻ പോയാലോ?

ഞാൻ :- അല്ല, അവൻ അവിടെ എത്തി വണ്ടി ഒക്കെ അടച്ചിട്ട മതിയായിരുന്നു.

ടീച്ചർ :- ഓ അവൻ അവിടെ എത്തിയാലോ ഇനി വരില്ല.
ഇതും പറഞ്ഞു അവൾ കട്ടിലിന്റെ സൈഡ് ഇരുന്നു.

ഞാൻ :- ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.

ടീച്ചർ :- ഇതുവരെ കുളിച്ചില്ലേ?

ഞാൻ :- ഇല്ല.

ഒരു towel എടുത്ത് ഞാൻ കുളിക്കാൻ കയറി. അവൾ എന്റാ ഫോണിൽ ഇന്ന് എടുത്തു ഫോട്ടോ ഒക്കെ നോക്കിക്കൊണ്ടിരുന്നു.

5 മിനിറ്റിനുള്ളിൽ കുളി കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി. കുളികഴിഞ്ഞ് മാറ്റാനുള്ള വസ്ത്രങ്ങൾ എടുക്കാതെയാണ് ഞാൻ കുളിമുറിയിൽ കയറിയത്. അതുകൊണ്ടുതന്നെ കൈയിലുണ്ടായിരുന്ന ടവൽ മാത്രം ധരിച്ചാണ് ഞാൻ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ജാസ്മിൻ ടീച്ചർ റൂമിലേക്ക് വന്നപ്പോൾ നൈറ്റ് ഡ്രസ്സ് ആയിരുന്നു അവരുടെ വേഷം. എന്നാൽ പുറത്തിറങ്ങിയ ഞാൻ കണ്ടത് നൈറ്റ് ഡ്രസ്സിന് മുകളിലുള്ള ഗൗൺ ഊരി മാറ്റിയ നിലയിലായിരുന്നു. ഇപ്പോൾ ഒരു സ്ലീവിലെസ് നൈട്രസ് മാത്രമാണ് അവരുടെ വേഷം അതിൽ അവരുടെ മുലച്ചാൽ നന്നായി വ്യക്തമാണ്. മുല നന്നായി വ്യക്തമാണ് ഒരു ബിക്കിനി ഇട്ടത് പോലെയായിരുന്നു അവരുടെ വേഷം.ഇത് കണ്ട് ഒരു നിമിഷം അന്താന്ന് ഞാൻ പെട്ടെന്ന് സ്വബോധത്തിലോട്ട് തിരിച്ചെത്തി. മെല്ലെ എന്റെ ബാഗ് തുറന്നു എനിക്ക് ആവശ്യമായ ഡ്രസ്സുകൾ ഞാൻ കയ്യിലെടുത്തു. ഒരു ടീഷർട്ടും ഒരു ട്രാക്ക് പാന്റും ആയിരുന്നു ഞാൻ ധരിച്ചത്. വാങ്ങിക്കൊണ്ടുവന്ന ഫ്രൈറൈസ് ഞങ്ങൾ രണ്ടുപേരും ഷെയർ ചെയ്തു കഴിച്ചു. കഴിച്ചു കഴിഞ്ഞു കുറച്ചുനേരം ഞങ്ങൾ പരസ്പരം ഓരോ കാര്യങ്ങളും സംസാരിച്ചിരുന്നു ആ സമയത്ത് അവരുടെ ജീവിതത്തിലെ അവർ പഠിച്ചതും വളർത്തുന്നതും ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ ഞാനുമായി ഷെയർ ചെയ്തു അല്പം കഴിഞ്ഞ് കല്യാണവും അതേ തുടർന്നുണ്ടായ മറ്റ് പ്രശ്നങ്ങളും അവരെന്നെ അറിയിച്ചു. ഞാൻ എന്റെ ബെന്റിന്റെ അടുത്തായി പില്ലോചാരി വെച്ച് ചാരിയിരുന്നു. ടീച്ചർ ആകട്ടെ ബെഡിന്റെ മറുവശത്ത് ഇരുന്നുകൊണ്ട് ഓരോ വിശേഷങ്ങളും പറഞ്ഞുകൊണ്ടിരുന്നു.

ഞാൻ :- ടീച്ചറിന് ഉറക്കം വരുന്നുണ്ടോ?

ടീച്ചർ :- ഇല്ലടാ എനിക്ക് വരുന്നില്ല. ഞാനിപ്പോൾ ഒരുപാട് സന്തോഷത്തിലാണ്. എനിക്ക് നിന്നെപ്പോലെ നല്ലൊരു സുഹൃത്തിനെ എല്ലാം തുറന്നു പറയാൻ പറ്റുന്ന ഒരു സുഹൃത്തിനെ കിട്ടിയല്ലോ അതുതന്നെ എന്റെ ഭാഗ്യമാണ്. ഇന്ന് രാവിലെ ഞാൻ നന്നായി വിഷമിച്ചിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ ആഗ്രഹിച്ച പോലെ നിന്റെ കൂടെ ഈ റൂമിൽ ഇരിക്കാൻ കഴിഞ്ഞല്ലോ ഞാൻ ഒരുപാട് സന്തോഷത്തിലാണ്
ഞാൻ :- മ്മ്

ടീച്ചർ :- നിനക്ക് ഉറക്കം വരുന്നുണ്ടോ? ഉണ്ടെന്ന് എനിക്കറിയാം പകൽ മുഴുവനും നീ വണ്ടിയോടിച്ചു കഷ്ടപ്പെട്ടതാണ് അപ്പോൾ നിനക്ക് എന്തായാലും അതിന്റെ ക്ഷീണം ഉണ്ടാവും എന്ന് എനിക്കറിയാം പക്ഷേ എനിക്ക് വേണ്ടി കുറച്ച് സമയം നീ ചെലവഴിക്കണം. പുലരുവോളം നീയുമായി ഇങ്ങനെ സംസാരിച്ചിരിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്.

ഞാൻ :- അത് എന്ത്?

ടീച്ചർ :- അതെനിക്കറിയില്ല പക്ഷേ എനിക്ക് പുലരിവോളം നീയുമായി ഇങ്ങനെ സംസാരിച്ച് നിന്റെ അടുത്ത് തന്നെ ഇരിക്കണം. നേരം പുലർന്ന കഴിഞ്ഞാൽ പിന്നെ നിന്നെ ഇതുപോലെ ഒറ്റയ്ക്ക് എനിക്ക് കിട്ടില്ലല്ലോ.

ഞാൻ :- അത് ശരിയാണ്. ടീച്ചർ പറ ഞാൻ കേൾകാം

ടീച്ചർ :- എടാ നീ എന്നെ ടീച്ചറെന്ന് വിളിക്കേണ്ട. നമ്മൾ മാത്രമുള്ളപ്പോൾ നീ എന്നെ നിനക്ക് ഇഷ്ടമുള്ള പേര് വിളിച്ചോ.

ഞാൻ :- അതെന്താ അങ്ങനെ അപ്പോൾ ജാസ്മിൻ എന്ന് വിളിച്ചാൽ മതിയോ.

ടീച്ചർ :- എന്തോ ടീച്ചർ എന്ന് വിളിക്കുമ്പോൾ നമുക്കിടയിൽ ഒരുപാട് അകൽച്ചയുള്ളതുപോലെ. അതു മാത്രവുമല്ല ജാസ്മിൻ എന്ന പേര് മറ്റെല്ലാവരും വിളിക്കുന്നതല്ലേ. നീ മറ്റെന്തെങ്കിലും വിളിക്ക്.

ഞാൻ :- വേറെ ഇപ്പോ എന്ത് വിളിക്കാനാ എന്തെങ്കിലും ഒരു പേര് പറയും?

ടീച്ചർ :- എടാ എന്നെ പണ്ട് എന്റെ അച്ഛൻ വിളിച്ചിരുന്നത് കാത്തു എന്നാണ്. നിനക്കെന്നെ അങ്ങനെ വിളിക്കാമോ?

ഞാൻ :- മ്മ് പെട്ടെന്ന് വിളിക്കാൻ പറ്റത്തില്ലായിരിക്കും പക്ഷേ ശ്രമിക്കാം. ചിലപ്പോൾ അറിയാതെ ടീച്ചർ എന്ന പേര് തന്നെ വായിൽ പെട്ടെന്ന് വരും.

Leave a Reply

Your email address will not be published. Required fields are marked *