എന്റെ ഡാൻസ് മാസ്റ്റർ – 2 1

അപ്പോഴും ഞാൻ ചിന്തിച്ചിരുന്നത് ,,, ഇനി എങ്ങിനെയാകും എൻ്റെ ജീവിതം … എത്രകാലം ആരും അറിയാതെ കൊണ്ടുപോകാൻ കഴിയും പക്ഷെ ആരും അറിയരുത് ആരെയും വേദനിപ്പിക്കരുത് … അതിലൂടെ എനിക്കും സാഗറിനും ജീവിക്കണം പറ്റുമെകിൽ മരണംവരെ … ഒപ്പം ഒരു കുഞ്ഞു സാഗറിനെ ഉദരത്തിൽ ചുമക്കാനുള്ള ഒരു ആഗ്രഹവും ….

കഥ ഒരുപക്ഷെ എല്ലാവരുടെയും മുമ്പിൽ ഇവിടെവെച്ചു തീർന്നേക്കാം … കണ്ടതും കേട്ടതും മനോഹരം … കാണാത്തത് അതിമനോഹരം

ഇഷ്ടപെട്ടാൽ അടുത്ത കഥയുമായി ഞാൻ വീണ്ടും വരും ….

Thank you … Love you all ….

Regards By Lechu

Leave a Reply

Your email address will not be published. Required fields are marked *