എന്റെ ഡാൻസ് മാസ്റ്റർ – 2

Related Posts


ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു ഒന്നാമത് ഞാൻ എഴുതിയത് ഒരു സൈറ്റിൽ വന്നതും അത് ഇത്രയും അധികംപേർ വായിക്കുന്നതും ഒപ്പം കുറേപേർക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതും വളരേ അതികം ആളുകൾ അഭിപ്രായം പറഞ്ഞു എന്നതെല്ലാം … ഞാൻ അനുഭവിക്കുന്നത് ആദ്യമായാണ് ….എന്ത് സന്തോഷത്തിലാണെന്നോ ഞാൻ ഇരിക്കുന്നത് … ഒരിക്കലും പറഞ്ഞു ഫലിപ്പിക്കാൻ എനിക്കാവുന്നില്ല . ആദ്യം നന്ദി പറയുന്നത് ഈ സൈറ്റിലെ എല്ലാമെല്ലാമായ Dr … അദ്ദേഹം അനുവദിച്ചതുകൊണ്ടുമാത്രമാണ് എനിക്കിവിടെ കഥയെഴുതാൻ കഴിഞ്ഞത് … പിന്നെ സപ്പോർട് ചെയ്ത എല്ലാവരോടും ഒരുപാട് നന്ദി …

എൻ്റെ ഡാൻസ് മാസ്റ്റർ 2 By Lechu പിന്നെ കുളികഴിഞ്ഞു ഞങൾ അവിടെ നിന്നുപോയി ഞാൻ മക്കളോടൊപ്പം പോയി കിടന്നു. സാഗർ അടുത്ത മുറിയിലും.ഒരു മണിയായിട്ടുപോലും എനിക്ക് ഉറക്കം വരുന്നില്ല ഞാൻ സാഗറിനടുത്തുനിന്നും വന്നിട്ട് ഒരു മണിക്കൂറായി എന്നിട്ടുപോലും വസ്ത്രമെടുക്കാൻ തോന്നിയില്ല . ചെയ്യുന്നതും കാട്ടികൂട്ടിയതും എല്ലാം തെറ്റാണ് . സ്നേഹിക്കുന്ന ഭർത്താവിനോട് ചെയ്യുന്ന വലിയ തെറ്റുതന്നെ . ഞാൻ ചെയ്യുന്നതറിഞ്ഞാൽ എൻ്റെ ജീവിതം എൻ്റെ ഭർത്താവിൻ്റെ ജീവിതം ഞങ്ങളുടെ മക്കളുടെ ജീവിതം പിന്നെ സാഗറിൻ്റെയും ജീവിതം … ഒരു എത്തും പിടിയും കിട്ടുന്നില്ല .

ഇതെല്ലാം അറിഞ്ഞാലല്ലേ എല്ലാവരുടെ ജീവിതം ഒന്നുമില്ലാതെ ആയിത്തീരുന്നത് ? അറിഞ്ഞില്ലെങ്കിലോ ? എനിക്ക് എന്നും സാഗറിനെ ഒപ്പം ചേർത്തുനിർത്തിക്കൂടേ പരമാവധി സ്നേഹം ഞങ്ങൾക്ക് പരസ്പരം പകർന്നു നല്കാമല്ലോ … അപ്പോൾ ആരും അറിയാതെ നോക്കേണ്ടത് ഞങളുടെ ആവശ്യമാണ് തെറ്റാണെങ്കിലും എനിക്ക് സന്തോഷം തരുന്ന ജീവിതമാണ് അത് ഞാൻ കളയാൻ തെയ്യാറല്ല … എനിക്കിഷ്ടമാണ് എല്ലാവരെയും ഒപ്പം സാഗറിനെയും ഒഴിവാക്കാനാവില്ല ഒന്നും ആർക്കുവേണ്ടിയും ഇതിൽ ഒന്ന് ഇല്ലാതാകുന്നതിനേക്കാൾ നല്ലത് ഞാൻ ഇല്ലാതാവുന്നതാണ് ….

സാഗർ അവിടെ എന്ത് ചെയ്യികയാകും എന്നറിയാൻ എനിക്ക് ഒരു ആഗ്രഹം തോന്നി
ഞാൻ വാതിൽ തുറന്നു

പുറത്തു അതാ നിൽക്കുന്നു സാഗർ

ഉറങ്ങിയില്ലേ ?

ഇല്ല

എങ്കിൽ എന്നെ വിളിക്കാമായിരുന്നില്ലേ ?

അതിനല്ലേ വന്നത് ,എനിക്കറിയാം നിനക്കും ഉറങ്ങാനാവില്ലെന്ന് …

ഡ്രസ്സ് എന്തെങ്കിലും ഇടായിരുന്നില്ലെ പെണ്ണെ

എങ്കിൽ ഞാൻ ഡ്രസ്സ് ഇട്ടേച്ചും വരാം … പിന്നെ പറയുന്ന ആളും ഡ്രസ്സ് ഇട്ടേച്ചാണല്ലോ നിൽക്കുന്നത്

വേണ്ട … നിന്നെ ഇങ്ങിനെ കാണാനാണ് കൂടുതൽ സുന്ദരി …

മോനെ ഇനിയും എന്നെ കുളിപ്പിക്കാൻ നിക്കല്ലേ …

നിന്നാലോ …

വേണ്ടടാ … നാളെയാകാം

നിൻ്റെ കുട്ടന് ഇപ്പോൾ നീ ഇങ്ങിനെ നിൽക്കുന്നത് കാണുമ്പോൾ പിന്നിലെ ചൂടുംകൂടി അറിയണം

നാളെയാകാം … എനിക്കിപ്പോ നിന്നെ കെട്ടിപിടിച്ചു കിടന്നാൽമതി

6 മണിക്ക് അലാറവും വെച്ച് ഞാൻ കിടന്നു …

പക്ഷെ ഞങ്ങൾ കെട്ടിപിടിച്ചുതന്നെയാണ് കിടന്നത് .

സംസാരിച്ചിരുന്നു

കോവിഡ് എന്ന വൈറസ് ചൈനയിൽ കണ്ടെത്തിയിട്ടുണ്ടത്രെ ആകെ പ്രശ്നമായിക്കൊണ്ടിരിക്കുന്നു എന്നെല്ലാമാണ് ന്യൂസിൽ കാണുന്നത്

US നിന്നും ചേട്ടായി വിളിച്ചപ്പോഴും ഇതുതന്നെയാണ് പറയുന്നത് എന്തായി തീരുമെന്ന് ഒരു അറിവുമില്ല .ഒരു പക്ഷെ ന്യൂസിൽ തെറ്റായ പ്രചാരണമാകുമോ ?

അറിയില്ല

വിനി നിനക്ക് ഇപ്പോൾ സൈഫ് പീരീഡാണോ ?

അല്ല

പിന്നെ ? അപ്പോൾ ഒരു വാക്ക് പറയാർന്നില്ലേ ?

പക്ഷെ എനിക്ക് ഉള്ളിൽ കളയിക്കാനാണ് അപ്പോൾ തോന്നിയത്

ഒരു പക്ഷെ ആയാലോ ?

അറിയില്ല എനിക്ക് എന്ത് ചെയ്യണമെന്ന് ]

എൻ്റെ ജീവിതത്തിൽ ഒരാളും എനിക്കായി ഇത്രയുംനേരം സ്പെൻഡ് ചെയ്തിട്ടില്ല , പഠിക്കുമ്പോഴും പലരും ഇഷ്ടമാണെന്ന് പറഞ്ഞുവന്നു പക്ഷെ അവരോടൊന്നും എനിക്ക് അത്തരത്തിലുള്ള ഇഷ്ടം തോന്നിയിട്ടില്ല .

ഞാൻപോലും അടുത്തറിയാതെ ഒരു വിവാഹം … അന്ന് ഞാൻ വിവാഹത്തിന് മാനസികമായോ ശാരീരികമായോ പൊരുത്തപ്പെട്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് ഉത്തരം …

തിരിച്ചറിവാകുമ്പോഴേക്കും രണ്ടു കുട്ടികളുടെ ‘അമ്മ … ഞാൻ ‘അമ്മ എന്ന നിലയിൽ പരാജയമാണോ ? മക്കളെ സ്നേഹിക്കുന്നു … അവർക്കു വേണ്ടത് കൊടുക്കുന്നു അതുമാത്രമാണോ അമ്മ എന്ന് പറയുന്നത് … അങ്ങിനെ നോക്കുമ്പോൾ ഞാൻ പരാജയമാകാം … അതുപോലെ നല്ലൊരു ഭാര്യയല്ല … ഞാൻ നിന്നോട് മനസ്സ് തുറന്നു സംസാരിക്കുംപോലെ ചേട്ടനോട് സംസാരിച്ചിട്ടില്ല അത് എൻ്റെ മാത്രം കുറ്റമാണോ ? അതും അറിയില്ല … എന്നെ ഇതുപോലെ സാമീപ്യത്തിൽ ഇരുത്തി എൻ്റെ വാക്കിനെ കേൾക്കാനുള്ള ക്ഷമ തന്നിട്ടില്ല
എനിക്ക് അറപ്പുപോലും തോന്നുന്ന കാര്യങ്ങൾ നമ്മൾ ചെയ്തുകൂട്ടി പക്ഷെ ഞാൻ അതെല്ലാം എൻജോയ് ചെയ്യുകയാണ് …

കുറച്ചുകഴിയുമ്പോഴേക്കും ഞങ്ങളുടെ പിടിവിടാൻ തുടങ്ങി , ഞാനാണ് സാഗറിനെ ആദ്യം ചുംബിച്ചത് ആ ചുംബനം പലപ്പോഴും സാഗറിൻ്റെ പല്ലുകൾക്കിടയിൽ എൻ്റെ ചുണ്ടിന് പിടയാനുള്ള അവസരമായി .

കുട്ടന് ചൂടുവെണമെന്ന് എവിടത്തെ

ആദ്യം നിൻ്റെ ചുണ്ടിൻ്റെ ,,, പിന്നെ കുഞ്ഞിയുടെ … പിന്നെ നിൻ്റെ പിൻഭാഗത്തിൻ്റെ

ഇപ്പോഴോ ? ഇതിനെല്ലാം സമയമില്ല

മക്കൾക്ക് ഫുഡ് ഉണ്ടാക്കേണ്ടെ

ഉണ്ടാക്കണം

അപ്പോൾ എന്താ ചെയ്യ

ഞാൻ വേഗം തീർത്തുതരാം

അങ്ങിനെ തിടുക്കംകൂട്ടി സാഗർ തീർക്കേണ്ട….. എനിക്ക് പതിയെത്തന്നെ മതി

നിൻ്റെവിയർപ്പിനുപോലും എന്നെ ഉണർത്താനുള്ള കഴിവുണ്ട് … ഒരിക്കലും നടക്കില്ലെങ്കിലും എനിക്ക് ഒരു ആഗ്രഹമുണ്ട്

എന്താണ് സാഗർ

ഒരു മഞ്ഞ ചരട് നിൻ്റെ കഴുത്തിലണിയാണമെന്ന്

പക്ഷെ എങ്ങിനെയാണ് ഞാൻ ഒരു ഭാര്യയാണലോ .. മക്കളുടെ അമ്മയാണലോ ?

അറിയാം അതുകൊണ്ടുതന്നെയാണ് ഒരിക്കലും നടക്കാൻ കഴിയാത്ത ആഗ്രഹം എന്ന് പറഞ്ഞത് …

അങ്ങിനെ തളരേണ്ട … ഞാൻ ഒരുക്കമാണ് നിൻ്റെയുംകൂടി പെണ്ണാകാൻ

അങ്ങിനെ സംസാരിച്ചു സംസാരിച്ചു പലപ്പോഴും കുഞ്ഞുകുട്ടിയെപോലെ എൻ്റെ മുലഞെട്ടിനെ താലോലിച്ചുകൊണ്ട് പലപ്പോഴും അതിനെ ചുണ്ടിൽചേർത്തുകൊണ്ട് നുണഞ്ഞിരുന്നു . ആ നുണയൽ പിന്നെ കുട്ടനെയും കുഞ്ഞിയെയും പരസ്പരം നുണയാൻ ഞങ്ങൾക്ക് അതികം സമയമെടുത്തില്ല അതുപിന്നെ പുലർക്കാല സമയത്തു ഞങ്ങളെ രതിയിലേർപ്പെടുന്ന രണ്ട് സർപ്പങ്ങളെപ്പോലെ ചുറ്റിവരിയിപ്പിച്ചു …ഞങ്ങൾ വീണ്ടും ഒന്നായി…

6 മണിക്കുള്ള അലാറം അടിക്കുമ്പോൾപോലും കുട്ടൻ എന്നിലേക്ക് അമരുകയാണ് … ഞാനും അവനെ സ്വീകരിച്ചുകൊണ്ട് സാഗറിനെ പുണർന്നുകൊണ്ടു ആ ചുണ്ടുകളെ കടിച്ചു വലിച്ചു…. പിന്നെ രണ്ടുപേരുടെയും ആ വീര്യവും എൻ്റെ ഉള്ളിലേക്കൊഴിച്ചുകൊണ്ട് കിടക്കുമ്പോളാണ്, മക്കളുടെ ഫുഡ് ഉണ്ടാകേണ്ടത് അത്യാവശ്യമായതിനാൽ ഇനിയും കിടന്നാൽ ശരിയാകില്ലെന്ന് ബോധമുണ്ടായത് . ഞാൻ ബെഡ് ഷീറ്റുകൊണ്ട എന്നെ ചുറ്റിവരിഞ്ഞു ഞാൻ കിച്ചണിലേക്കു നടക്കുമ്പോൾ എൻ്റെ കുട്ടൻ എന്നിലേക്ക് പാലും കുഞ്ഞിയുടെ തേനുംകൂടി തുടയിലൂടെ അരിച്ചിറങ്ങുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *