എന്റെ ഡോക്ടറൂട്ടി – 13 3അടിപൊളി  

സംഗതിയെവിടെന്നു വരുന്നെന്നറിയാനുള്ള ത്വരയിൽ തലയുയർത്തി നോക്കിയതും തലച്ചോറിനുള്ളിലൊരു കൊള്ളിയാൻമിന്നി…

തൂവെള്ള നിറത്തിലുള്ള ടവലുകൊണ്ടു മുലക്കച്ചയുംകെട്ടി ഇറങ്ങിവന്ന മീനാക്ഷിയുടെ വണ്ണിച്ചതുടകൾക്കു മുകളിൽവരെമാത്രമേ ആ ടവലിനു നീളമുണ്ടായിരുന്നുള്ളൂ…

മുലച്ചാലിനു തൊട്ടുതാഴെയായി ടവലുടുത്തിരുന്നതുകൊണ്ട് അതിനുമേലേയുള്ള മാംസളഭാഗവും
അല്പാൽപ്പമായി കാണാമായ്രുന്നു… അതിനു തൊട്ടുമുകളിലായി ഞാൻകെട്ടിയ താലിമാലയും…

ഒരാറ്റൻപീസ് കുളികഴിഞ്ഞീറനായി കുഞ്ഞുടവലുമുടുത്തു മുന്നിൽവന്നാൽ നോക്കാത്ത ആമ്പിളേളരുണ്ടാവോ..?? ഇവിടേമത്രയേ സംഭവിച്ചുള്ളൂ…

ശത്രുതയൊക്കെ മറന്നു കണ്ണുമിഴിച്ചിരുന്നവളെ നോക്കുമ്പോൾ ഞാൻ മുറിയിലുണ്ടെന്നറിയാതെ മീനാക്ഷി ഉടുത്തിരുന്ന ടവലഴിച്ചൊന്നു മുറുക്കിയുടുത്തു…

ഇടതുമുലയുടെ വശവും ഇടുപ്പിന്റെ ചെറിയൊരുഭാഗവും മാത്രമേ കണ്ടുള്ളുവെങ്കിലും ആ കണ്ടതുമാത്രം മതിയായിരുന്നു എന്റെ
ആണത്തമുണരാൻ…

ടവലും മുറുക്കിയുടുത്ത് വലതുകൈകൊണ്ടീറനുള്ള മുടിയുംകുടഞ്ഞു നോക്കുമ്പോളാണ്
ബെഡിലിരുന്നു കണ്ണിമയ്ക്കാതവളെ നോക്കിയിരുന്ന എന്നെ മീനാക്ഷി കാണുന്നത്…

ഒരു ഞെട്ടലോ പരവേശമോ ഒക്കെയാ നിമിഷമവളുടെ മുഖത്തു പ്രതിഫലിച്ചു…

പിന്നെ,

“”…അയ്യേ..!!”””_ ന്നു നീട്ടിവിളിച്ചുംകൊണ്ടു കൈരണ്ടും മാറിൽപിണഞ്ഞു തിരിഞ്ഞുനിൽക്കുകയാണു
ചെയ്തത്…

അതുകഴിഞ്ഞൊരലർച്ചയും:

“”…പെണ്ണുങ്ങളു തുണി മാറുന്നെടത്താണോ വന്നിരിയ്ക്കുന്നേ..?? എറങ്ങിപ്പോടാ നാറീ…!!”””_ മൊത്തത്തിൽ കിളി പാറിയിരുന്നയെനിയ്ക്ക് അവൾടലർച്ചകേട്ടാണു വെളിവുവരുന്നത്…

“”…എന്റെ റൂമീന്നെന്നോടെറങ്ങി പോവാനോ..?? നെനക്കുവേണോങ്കി നീയെറങ്ങിപ്പോടീ മൈരേ..!!”””

“”…നിന്റെ റൂമൊക്കെയാവും… എന്നുകരുതി പെണ്ണുങ്ങളു തുണിമാറുന്നെടത്തൊളിഞ്ഞു നോക്കുന്നതത്ര നല്ലതൊന്നുവല്ല… വൃത്തികെട്ടവൻ.!
എനിയ്ക്കറിയാം,
നീയെന്തോത്തിനായിവടെ ഇരിയ്ക്കുന്നേന്ന്…. ആ ഉദ്ദേശമെന്തായാലും
നടക്കാമ്പോണില്ല..!!”””_ അവളും കലിപ്പിൽ പറഞ്ഞുകൊണ്ടു
സ്റ്റാൻഡിലിട്ടിരുന്നേതൊക്കെയോ ഡ്രെസ്സുമെടുത്തു ബാത്‌റൂമിലേയ്ക്കു
തിരിഞ്ഞുനടന്നു…

“”…അയ്യട.! ഉദ്ദേശിയ്ക്കാമ്പറ്റ്യൊരു ചളുക്ക്… നോക്കിക്കൊടുത്തേച്ചാലും മതി… അതേ… ഞാന്നോക്കണേലതിന് അത്യാവശ്യമൊരു ലെവലുവേണം… അല്ലാണ്ടിതുപോലത്തെ ചളുങ്ങിയ പീസിനൊക്കെ എന്റെ പട്ടിയ്ക്കുപോലും വേണ്ടടീ കോപ്പേ..!!”””_ എന്നൊരു വീരവാദവുംമുഴക്കി കട്ടിലിലേയ്ക്കു മലർന്നുകിടക്കുമ്പോളും കണ്ണുകൾരണ്ടും ടവലിനുള്ളിൽകിടന്ന് ഉരുണ്ടുമറിഞ്ഞ മീനാക്ഷിയുടെ കൊഴുത്ത കുണ്ടിപ്പാളികളിൽ തന്നെയായ്രുന്നു…

സ്വയം ഭൂലോകസുന്ദരിയെന്നു വിശേഷണംചാർത്തി നടന്നിരുന്ന മീനാക്ഷിയ്ക്കത്
ഏറ്റയടിയായ്പ്പോയി…

ഒരു പെണ്ണും സഹിയ്ക്കാത്ത വാക്കുകൾ മീനാക്ഷിയെപ്പോലെ നാലാളു
നോക്കിനിന്നുപോണ പീസിനോടു പറഞ്ഞാലവളു സഹിയ്‌ക്കോ..??

കട്ടക്കലിപ്പോടെ ബാത്‌റൂമിലേയ്ക്കുനടന്ന അവളൊരുനിമിഷം നിന്നശേഷം
എന്നെ തിരിഞ്ഞുനോക്കി…

ഞാനവളെ ആക്കിവിട്ടതിന്റെല്ലാ കുറച്ചിലും അന്നേരമാ
മുഖത്തുണ്ടായ്രുന്നു…

കുറച്ചുനേരമെന്നെ ഉണ്ടക്കണ്ണുകൾതുറിപ്പിച്ചു നോക്കിനിന്നിട്ട് വാശിയോടെ കൈയിലിരുന്ന തുണികൾ സ്റ്റാൻഡിലേയ്ക്കിട്ടു…

പിന്നെ,
കട്ടിലിന്റെതിരെ കിടന്ന കസേരയിലേയ്ക്ക് കണ്ണാടിയ്ക്കഭിമുഖമായിരുന്നു…

ഇവളിതെന്തോത്തിനുള്ള പുറപ്പാടാന്നു ചിന്തിയ്ക്കുമ്പോഴേയ്ക്കും, ഇരുന്നയിരുപ്പിൽ ടവലൊന്നുകൂടി മുറുക്കിയുടുത്ത മീനാക്ഷി, എന്നെ പാളിനോക്കിക്കൊണ്ട് കൈയുയർത്തി
മുടിയൊന്നുചീകി…

മൈരത്തിയെന്റെ ടെംപറുതെറ്റിയ്ക്കാനുള്ള വാശിയോടെചെയ്യുന്നതാണെന്നു മനസ്സിലായിട്ടും അവളെ നോക്കാതിരിയ്ക്കാൻ
എനിയ്ക്കായില്ല…

എന്നിരുന്നാലുമിതൊക്കെയെന്ത്‌ എന്നമട്ടിലവളിൽനിന്നും മുഖംമാറ്റി ഫോണിലേയ്ക്കു കണ്ണുനട്ട ഞാൻ വീണ്ടുമൊന്നു പാളിനോക്കുമ്പോൾ കുറച്ചുകൂടി എനിയ്ക്കഭിമുഖമായി തിരിഞ്ഞിരുന്നു കൊണ്ടവൾ രണ്ടുകയ്യുമുയർത്തി കക്ഷങ്ങളെ എനിയ്ക്കായി
പ്രദർശിപ്പിച്ചു…

കൈകളുയർത്തിയപ്പോൾ ടവലിനുള്ളിൽ നിറഞ്ഞുനിന്ന മുലകൾരണ്ടും
എടുത്തോ പിടിച്ചോന്നമട്ടിൽ ഒന്നുകൂടി തെറിയ്ക്കുവേം ചെയ്തു…

…ഇവളു മനഃപൂർവം മനുഷ്യനെയിളക്കാനിറങ്ങീതാ… കോപ്പത്തി… എന്നുകരുതി ഇതൊന്നുങ്കൊണ്ടെന്നെ വീഴ്ത്താമ്പറ്റൂലെടീ…!!_ ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ടു മുഖംവെട്ടിച്ചെങ്കിലും ആണായി പിറന്നേന്റെയാ കേട് അങ്ങനൊരു നിമിഷംകൊണ്ടുമാറില്ലല്ലോ…

അതുകൊണ്ടുതന്നെ മുഖംതിരിച്ചയതേപടി വീണ്ടും കണ്ണുകളവളിലേയ്ക്കു നീണ്ടു…

അപ്പോഴേയ്ക്കും മീനാക്ഷി കണ്ണാടിയ്ക്കുമുന്നിലെ സ്റ്റാൻഡിൽനിന്നുമേതോ ബോഡിലോഷനെടുത്തു കഴിഞ്ഞിരുന്നു…

വീണ്ടുമെന്നെ കണ്ണാടിയിലൂടെ പാളിനോക്കി, കൈയുയർത്തി കൈവണ്ണയിലൊക്കെ തേച്ചുപിടിപ്പിച്ചശേഷം പിന്നിലേയ്ക്കിരുന്ന്
കാലുകളിലേയ്ക്കും ഉഴിയാൻതുടങ്ങി…

അവിടവിടെയായി ഞാന്നുകിടക്കുന്ന
കുഞ്ഞിക്കുണുക്കുകളുള്ള സ്വർണ്ണപാദസരങ്ങളും നഗ്നമായ വെണ്ണക്കാലുകളും കണ്ണിൽവീണപ്പോൾ എനിയ്ക്കുവീണ്ടും മൂഡായി…

കാലുകളിൽ ലോഷൻതേച്ചുപിടിപ്പിച്ച കൈകൾ മെല്ലെ ടവലിനുള്ളിലേയ്ക്ക് കടക്കാൻതുടങ്ങീതും, ഇനിയും നോക്കിയാൽ സ്വയംനിയന്ത്രിയ്ക്കാൻ കഴിഞ്ഞില്ലേലോയെന്ന ഭയത്തോടെ ഞാൻ ബെഡിൽനിന്നും ചാടിയെഴുന്നേറ്റു…

എന്നാൽ പുറത്തേയ്ക്കു നടക്കുന്നതിനിടയിൽ എന്നിലെ ഊള വീണ്ടുമുണർന്നുവെന്നത് മറ്റൊരു സത്യം…

തിരിഞ്ഞുനിന്നവൾടെ
മുഖത്തേയ്ക്കുനോക്കി ഒറ്റ ഡയലോഗായ്രുന്നു:

“”…നീ എന്നെക്കുറിച്ചെന്തോടീ കോപ്പേ കരുതിയേക്കുന്നേ..?? നിന്റെയീ പട്ടിഷോകണ്ടാൽ ഞാനങ്ങു തൊലിഞ്ഞുപോവോന്നോ..?? എനിയ്ക്കേ… എനിയ്ക്കു തൊലിയണോങ്കി നല്ലസ്സലു
പെണ്ണുങ്ങളെ കാണണം… അല്ലാണ്ടു നിന്നപ്പോലത്തെ ഏപ്പരാച്ചികളെ കണ്ടാലെയ്ക്കു ഛർദിയ്ക്കാനാ വരുന്നേ..!!”””_ അവൾടെ മുഖത്തേയ്ക്കുനോക്കിയാ ഡയലോഗുംവിട്ടു തിരിച്ചുനടക്കുമ്പോൾ എന്റെ കുട്ടൻ പൊഴിച്ചുതുടങ്ങിയ കണ്ണീരിനു ഞാൻ
വിലകൊടുത്തില്ല…

…കുറച്ചു നേരങ്കൂടി നിയ്ക്ക് മൊയ്ലാളീ…. ചെലപ്പവള് മൊതലാളീനെളക്കാൻ തുണിമൊത്തം പറിച്ചു കളഞ്ഞാലോ..?? _ അവൻ കണ്ണീരോടെ ചോദിച്ചു…

…വേണ്ടടാ മോനേ… നമുക്കു വല്ല സണ്ണിച്ചേച്ചിയോ ഡാനിയക്കയോ മതി..!!

…എന്നാലും…??

തിരിഞ്ഞു നടക്കാൻ സമ്മതിയ്ക്കാതെ വരിഞ്ഞു പിടിച്ചമാതിരിയവൻ കെഞ്ചി…

അവളെയങ്ങനെ കണ്ടേച്ചിറങ്ങി പോകാൻ മനസ്സുമടിയ്ക്കുമ്പോലെ…

“”…ഒന്നുമ്മേണ്ട… തലേക്കേറി തൂറിയാശെരി… ഇതിപ്പതു മാത്രമല്ലല്ലോ…. അതു തോണ്ടി വായിലും വെയ്ക്കാന്നോക്കുവല്ലേ..??”””_ അവൾടെ ചെയ്തികൾക്കു തലച്ചോറുവിലയിട്ടതും
റൂമിൽപോയിട്ട് മുകളിലത്തെ ഫ്ലോറിൽപോലും നിയ്ക്കാൻകൂട്ടാക്കാതെ ഞാൻ താഴേയ്ക്കുവന്നു…

Leave a Reply

Your email address will not be published. Required fields are marked *