എന്റെ തമിഴ് ടീച്ചർ – 2 1

ഞാൻ : അതെന്താ ഞാൻ കണ്ടാൽ.

റിമു : നീ പേടിക്കും.

ഞാൻ : അങ്ങനെ പേടിക്കാൻ മാത്രം അതിൽ എന്തുവാ വരച്ച വെച്ചേക്കുന്നേ..

റിമു : അതൊന്നുമില്ല. എന്തൊക്കെ അറിയണം ചെക്കന്.

ഞാൻ : എന്താണ് മിസ്സ്‌ para. ഞാൻ ഒന്ന് കേൾക്കട്ടെ.

റിമു : ഒന്നുമില്ലെടാ ഞാൻ എനിക്ക് ഇഷ്ട്ടപ്പെട്ട പോർഷൻസ് ഒക്കെ വരച്ചിടും പിന്നേ എന്തേലും ഒക്കെ കുത്തി വരച്ച കുളമാക്കും അത്രയൊക്കെ ഉള്ളൂ.

ഞാൻ : അത്രേ ഉള്ളോ അതിനെന്താ ഞങ്ങളും text ബുക്കിൽ ഒക്കെ ധാരാളം വരച്ചു വെക്കാറുണ്ടല്ലോ. ഗാന്ധിജിക്ക് spike hair, സ്റ്റീഫൻ hawkings നു dj mixer ഒക്കെ.

റിമു : ഹാ ഇതും അത് പോലൊരു പ്രാന്ത് എന്നെന്ന് കൂട്ടിക്കോ.

ഞാൻ : ഹാ ആ പ്രാന്ത് ഒന്ന് എനിക്ക് കൂടി കാണിച്ചു തന്നൂടെ.

റിമു : ഇല്ല മോനേ

ഞാൻ : എന്താണ് മിസ്സ്‌..

റിമു : ഒന്നുല്ല മിസ്സ്‌..

ഞാൻ : എന്നാൽ ഞാൻ പോകുവാ വെറുതെ ദേഷ്യം പിടിപ്പിക്കാൻ.

റിമു : എടാ അതിലൊക്കെ ഞാൻ വരച്ചു വച്ചിരിക്കുന്ന പല കോലങ്ങൾ ഉണ്ട് അതൊക്കെ കണ്ടാൽ നീ എന്നെ കളിയാക്കും അതുകൊണ്ട് ഞാൻ നിനക്ക് തരാത്തത്.

ഞാൻ : ഞാനൊന്നും കളിയാക്കില്ല എനിക്ക് മിസ്സ് ഒന്ന് തന്നാൽ മതി. എനിക്ക് കഥ വായിക്കാൻ ആണ്.

റിമു : കഥ വായിക്കാൻ ആണെങ്കിൽ നിനക്ക് ഇതിന്റെ നോവൽ ഓൺലൈനിൽ കിട്ടും അത് വായിച്ചാൽ പോരെ എന്റെ book എന്തിനാ. ഞാനിത് ചുമന്നോണ്ട് വരാൻ വലിയ പാടാ നിനക്ക് ഫോണിൽ ആകുമ്പോൾ ഇഷ്ടം ഉള്ള സമയത്ത് വായിക്കാമല്ലോ.

ഞാൻ : അത് വേണ്ട എനിക്ക് ആ book തരാൻ പറ്റുമോ ഇല്ലയോ ആദ്യം അത് പറ.

റിമു : അത് വേണോടാ..

ഞാൻ : Say yes or no.

റിമു : …… റിമു : ……

ഞാൻ : …….?

റിമു : തരാം പക്ഷേ ഇപ്പോഴല്ല ഞാൻ എനിക്ക് സൗകര്യമുള്ള സമയത്ത് തരും. പക്ഷേ അത് വായിച്ചിട്ട് എന്നെ നീ കളിയാക്കരുത്.

ഞാൻ : ഇല്ല മിസ്സ്‌. But ലേറ്റ് ആക്കരുത്.

റിമു : നോക്കാം.

ഞാൻ : ok

റിമു : നീ എന്തെടുക്കുവാ food കഴിച്ചോ???

മിസ്സ്‌ പെട്ടെന്നൊന്നും ചാറ്റ് നിർത്തുന്ന ലക്ഷണമില്ല. അത് എന്തുകൊണ്ടും എനിക്ക് നല്ലത് തന്ന. ഏകദേശം അര മണിക്കൂറോളം സംസാരിച്ചത് അറിഞ്ഞില്ല. മിസ്സിനും വല്യ മടുപ്പൊന്നുമില്ലാതെ ഇങ്ങനെ പോയാൽ ഒരു പൊളി പൊളിക്കും.

റിമു : എടാ… പോയോ…?

ഞാൻ : ഇല്ല മിസ്സ്‌.

റിമു : ഞാൻ വിചാരിച്ചു നീയും പോയെന്ന്.

ഞാൻ : അതെന്താ വേറെ ആരേലും പോയിരുന്നോ???

റിമു : അതല്ലെടാ നമ്മളെ ചാറ്റ് ചെയ്തോണ്ടിരുക്കുമ്പോ പറയാതെ ആരെങ്കിലും ഇറങ്ങിപ്പോകുന്നത് എനിക്ക് ഇഷ്ട്ടമല്ല.

ഞാൻ : same 2u എനിക്ക് കണ്ണെടുത്താൽ കണ്ടൂടാ.

റിമു : അതാണ് ഇവർക്ക് പോവുമ്പോ ഒരു വാക്ക് പറഞ്ഞിട്ട് പോകാമല്ലോ ഞാനിപ്പോ വരാം രണ്ടുമിനിറ്റ് അവിടെ പോണം എന്ന് പറഞ്ഞാൽ പോരെ ഇതൊന്നും ചെയ്യില്ല ഒറ്റപ്പൊക്കാണ്.

ഞാൻ : അതാ അവരെ കാത്തിരുന്നു നമുക്ക് കലി വരും.

റിമു : അതെ അതെ.

ഞാൻ : പേടിക്കണ്ട ഞാൻ അങ്ങനെ ഒന്നും പോവില്ല ഞാൻ പോകുമ്പോൾ പറഞ്ഞിട്ടേ പോകു.

റിമു : എന്നാൽ നിനക്ക് കൊള്ളാം അല്ലേൽ ഞാൻ നിന്നെയും cut ചെയ്യും.

ഞാൻ : അയ്യോ വേണ്ടായേ….

റിമു : എന്നാ ഞാൻ ചോദിച്ചതിന് മറുപടി പറയടാ അല്ലു.

ഞാൻ : ohh ഇപ്പൊ ഇവിടെ റൂമിൽ ഇരിക്കുകയാണ് കഴിച്ചിട്ട് വന്നേയുള്ളൂ കഴിച്ചിട്ട് വന്നപ്പോൾ തന്നെ മിസ്സിനെ ഓർമ്മവന്നു അത്കൊണ്ട് ഞാൻ മെസ്സേജ് അയച്ചുനോക്കി. അല്ലേ എന്റെ പേര് എങ്ങനെ കിട്ടി എന്നുള്ളത്?

റിമു : പ്രൊഫൈൽ പിക്കിലെ മെസ്സിയെ കണ്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചു കേരളത്തിലെ student ആരോ ആണെന്ന്. പിന്നെ ക്യാപ്ഷനിലെ അല്ലു എന്ന് കണ്ടപ്പോൾ മനസ്സിലായി

ഞാൻ : I’m a Messi Fan. ക്യാപ്ഷൻ ഞാൻ ശ്രദ്ധിച്ചില്ല അത് വച്ച് തൂക്കിയതാണ് അല്ലേ.

റിമു : നീ പിന്നെ എന്തു വിചാരിച്ചു ഞാൻ മണ്ടി പെണ്ണാണെന്നോ നമുക്കും കുറച്ചു ബുദ്ധി ഒക്കെ ഉണ്ടെടേ…

ഞാൻ : ഒത്തില്ല. അടുത്ത തവണ പിടിച്ചോളാം.

റിമു : ഏതൊന്ന്??

ഞാൻ : ഏയ് ഒന്നൂല്ല.

റിമു : അങ്ങനാണേൽ കുഴപ്പമില്ല.

ഞാൻ : അല്ല മിസ്സ്‌ എന്താ ഉദ്ദേശിച്ചത്??

Leave a Reply

Your email address will not be published. Required fields are marked *