എന്റെ ദേവത – 1 2

.

.

.

.

.

ഇനി പ്രേസേന്റ് കഥയിലേക്ക് തിരിച്ചു വരാം…..

.

.

ഞങ്ങൾ ഇപ്പോൾ പോവുന്നത് അമലിന്റെ ഒരു കസിൻ ചേച്ചിയുടെ ഒരു കല്യാണത്തിന് ആണ്…. പടിവ് പോലെ കല്യാണത്തിന് പോയി.. സദ്യ കഴിച്ചു… കളക്ഷൻ എടുത്ത്,കുറച്ചു കള്ളും കുടിച് വരാം എന്നാണ് വിചാരിച്ചേ…. പക്ഷെ ഈ കല്യാണം എന്റെ ജീവിതം മാറ്റി മരിക്കും എന്നേ ഞാൻ ഒരിക്കലും വിചാരിച്ചില്ല…….

.

. അങ്ങനെ കാർ ഓഡിറ്ററിയത്തിന് മുമ്പിൽ നിർത്തി…. ബ്രുന്നോ കാർ പാർക്ക്‌ ചെയ്തു വരാം എന്ന് പറഞ്ഞു… പാർക്കിൽ പോയി…

 

 

.

ഞാനും അമലും അകത്തേക്ക് നടന്നു…..

” ദിവ്യ വെഡ്സ് ശ്രീജിത്ത്‌ “അവിടെ വെച്ചിരുന്ന. അർച്ചിൽ നിന്നു ഞാൻ വായിച്ചു…

കൊള്ളാം അല്ലെ അമൽ ചോദിച്ചു….

ഞാൻ :അതെ…. അതെ

ഞാനും അവനും അവിടുത്തെ ഡെക്കറേഷൻ ഒക്കെ നോക്കി നിന്നു…. കണ്ണിനു കുളിർമ നൽകാൻ അവിടെ പെൺകുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടു നടക്കുന്നത്.. കണ്ട് അവിടെ 2 lകസേരകൾയിൽ ഇരുന്ന് സ്കാൻ ചെയ്യാൻ തുടങ്ങി…. ഞാൻ അവനു ഞങളുടെ പണി തുടർന്നു…. ഈ സമയത്ത് ബ്രുന്നോ അങ്ങോട്ടു വന്നു.

 

 

എന്തുവാടെ… എങ്ങനെ നോക്കാതെ… നീ ഒന്നും പെൺപിള്ളേരെ കണ്ടിട്ടില്ലേ….. അവൻ ഞങ്ങടെ അടുത്ത വന്ന് ഇരുന്നു…..

ഞാൻ :ഓ… നാണമായോളി വന്നാലോ… ഞാൻ അമൽനോട് പറഞ്ഞു…

ബ്രുന്നോ :ഒന്ന് പോടാ മൈരേ…..

അങ്ങനെ അവനും ഞങ്ങടെ കൂടെ കൂടി….

ഞങ്ങൾ ഓരോ കുട്ടികളെ കുറിച് കമന്റ്‌ അടിച്ചു കൊണ്ട്.. ഇരുന്നു…. അവൾക്കു അത് പോരെ… അത് കൊള്ളാം എന്ന്… ഇല്ലേലും ഒരേ വൈബ് ഉള്ള കുട്ടുകാർ ഒന്നിച്ചാൽ എങ്ങനെ ആണെല്ലോ….

 

.

.

അങ്ങനെ ഇരുന്നപ്പോൾ ആണ് അങ്ങോട്ടു ഒരു ചെറുപ്പക്കാരൻ നടന്നു വന്നത്….. ഒരു 6അടി പൊക്കവും നല്ല ബോഡിയും ഉള്ള ഒരാൾ…… ഞങളുടെ നേർക്ക് വരുന്നു….

ബ്രുന്നോ :പെട്ട് പെട്ട്…. നമ്മൾ നോക്കുന്നത് അയാൾ കണ്ട് എന്നാ തോന്നുന്നേ….

അമൽ :ഒന്ന് മിണ്ടാതെ ഇരി മൈരുകളെ

ഞാൻ :ശെരി തമ്പുരാനെ

 

.

.

. ഡാ അമലേ എന്താടാ വന്നിട്ടു എവിടെ നില്കുന്നത്… അകത്തേക്ക് വാ….

ഞാൻ :ഓ അപ്പം ഇവനും അറിയാവുന്ന ആരോ അന്ന്.. ഞാൻ ബ്രൂനോയോട് പറഞ്ഞു…

അമൽ :ഡാ ഇത് ദേവൻ ചേട്ടൻ…. കല്യാണ പെണ്ണിന്റെ ചേട്ടൻ ആണ്

ഞാൻ :”ഹലോ ” എന്ന് പറഞ്ഞു

കൈ കൊടുക്കുക…. അങ്ങനെ ഞങ്ങൾ കൈ കൊടുത്തു പുള്ളിക്കാരൻ ബാംഗ്ലൂർ ഒരു IT ഫിർമിൽ വർക്ക്‌ ചെയുന്നു… കല്യാണം കഴിഞ്ഞ്… ഒരു വയസ് ഉള്ള ഒരു കുട്ടിയും ഉണ്ട്….

 

.

ചേട്ടാ മുഹൂർത്തം ഇപ്പോൾ ആ…. അമൽ ചോദിച്ചു

ദേവൻ 11:30 12:30 ഇടയിൽ ആണ്

അമൽ :എന്നിട്ടും ചെക്കന്റെ ആളുകൾ ഇത് വേറെ എത്തില്ലേ

ദേവൻ :ഇല്ലടാ… നല്ല ട്രാഫിക് ഉള്ളെ അല്ലെ പിന്നെ വർക്കിംഗ്‌ ഡേയും… പിന്നെ പറയണ്ടല്ലോ…. ഈ കല്യാണം എങ്കിലും നടന്നാൽ മതിയായിരുന്ന….

അമൽ : എന്നാൽ ഞങ്ങൾ അകത്തോട്ട് പോട്ടെ… അമ്മായിനെ ഒക്കെ കാണണം… ഞങ്ങൾ ഓഡിറ്ററിയത്തിന് അകത്തേക്ക് കേറി…..

എന്താടാ പുള്ളിക്കാരൻ ലാസ്റ്റ് അങ്ങനെ പറഞ്ഞെ… ഞാൻ അമൽനോട് ചോദിച്ചു…..

എടാ അതു ദിവ്യ ചേച്ചിക് ജാടകദോഷം ഉള്ളത് കൊണ്ട് ഒരു പ്രൊപോസലും ഇത് വേറെ സെറ്റ് ആയിട്ടില്ല…. കല്യാണം ഉറപ്പിച്ചാൽ.. പിന്നെ ജാടകം നോക്കുമ്പോ അതാണ്…. ഇതാണ് എന്ന് പറഞ്ഞു മിക്കവാറും ഒഴിഞ്ഞു മാറും….. അങ്ങനെ ഇരുന്നപ്പോൾ ആണ് ശ്രീജിത്ത്‌ ചേട്ടന് അത് പ്രശ്നം അല്ലെ എന്ന് പറഞ്ഞെ……

ഞാൻ :ഈ കാലത്തും വിശ്വസിക്കുന്നവർ ഉണ്ടോ 😏

ബ്രുന്നോ : അതെ ആളുകൾ ഇപ്പോളും പണ്ടത്തെ കാലത്ത് ആണ്….

അമൽ : ഡാ നിങ്ങൾ അങ്ങനെ ഒന്നും കളി ആകേണ്ട ഇതിൽ കൊറേ ഒക്കെ സത്യം ആണ്

ബ്രുന്നോ : മൈര് ആണ് സാറിനു വെറുതെ തോന്നിയത് ആയിരിക്കും……

 

.

ഞങ്ങൾ അങ്ങനെ അവന്റെ റിലേറ്റീവ്സിനെ പരിചയപെടാൻ പോയി….

അവൻ ഒരു ആളുകളെ പരിചയപ്പെടുത്തി…. ആദിയം കല്യാണ പെണ്ണിന്റെ അച്ഛനെ ആണ് പരിചയ പെടുത്തൊയത്…. പേര് പ്രസാദ്… മിലട്ടറിയിൽ ആയിരുന്നു….. പിന്നെ അമ്മയെ പരിചയപെട്ടു… പേര് സീത… അമ്മ എന്റെയും ബ്രൂണോടെയും ഓരോ കാര്യങ്ങൾ ചോദിച്ചു… അതിന്റെ ഇടയിൽ അമ്മ എന്നോട് എന്റെ നാൾ ഏതാ എന്ന് ചോദിച്ചു….. എന്നാൽ അത് ചോദിച്ചത് എന്തിനാ എന്ന് എനിക്ക് മനസിലായില്ല… ഓർമ ശക്തി നല്ലത് ആയത് കൊണ്ട്… എനിക്ക എന്റെ നാൾ ഓർക്കാൻ പറ്റില്ല…… ഞാൻ ഓർത്തത്‌ പറഞ്ഞു…. കാർത്തിക ആണ് എന്ന്….