ഞാൻ വീണ്ടും വളിച്ച ചിരി ചിരിച്ചു .
വിഷയം മാറ്റാനായി ഞാൻ അവരുടെ പേര് ചോദിച്ചു പരിചയപെട്ടു .
എന്നെ ഒരു സംശയ ഭാവത്തോടെ നോക്കിയെങ്കിലും കാര്യങ്ങൾ എല്ലാം പറഞ്ഞു .
പേര് പ്രീത . വയസ്സ് 32 വീട്ടിൽ ഹസ്ബൻഡ് പിന്നെ ഒരു മകൻ. ഹസ്ബന്റിനു മുസ്സഫയിൽ ആണ് ജോലി .
എന്നെ കുറിച്ച് പ്രേത്യേകിച്ചു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
പേര് രാഹുൽ, സിംഗിൾ , പണിയില്ല .
“അതെനിക്ക് തോന്നി ” അവർ നല്ലൊരു പുച്ഛം ഇട്ടു.
“ഈ “ഞാനൊന്നു ഇളിച്ചു കാണിച്ചു .
” എന്നാലും എന്തൊരു വായിനോക്കിയാണെടോ താൻ ”
അതുകേട്ടതും ഞാനൊന്നു ഞെട്ടി . ചെറിയ തമാശ ഒക്കെ പറഞ്ഞു അവരോട് കമ്പനി ആയി നമ്പർ വാങ്ങാം എന്നൊക്കെ പ്ലാൻ ചെയ്ത ഞാൻ ഉടുതുണിയില്ലാതെ റോഡിൽ നിൽക്കുന്ന പോലെ തോന്നി . സംസാരിക്കുന്ന കൂട്ടത്തിൽ ആണെന്ന് തോന്നിയെങ്കിലും ഇങ്ങനെ തുറന്നടിച്ചു സംസാരിക്കുന്ന ആളാണെന്നു തോന്നിയില്ല .
ഞാനൊന്നു ഇളിച്ചു കാണിച്ചു .
“എത്രയോ വായിനോക്കികളെ കണ്ടിരുന്നെങ്കിലും ഇതുപോലൊരുത്തനെ ലൈഫിൽ കണ്ടിട്ടില്ല.”
പോയി നാണവും മാനവും എല്ലാം പോയി .
ഇനിയൊന്നും നോക്കാനില്ല ആകെ നനഞ്ഞാൽ കുളിരില്ലല്ലോ.
“താങ്ക്യൂ താങ്ക്യൂ ”
ഞാൻ വിനീത വിധേയനായി പറഞ്ഞു .
“ഇതൊക്കെ ഒരു എന്റർടൈൻമെൻറ് അല്ലെ ”
ഞാൻ വളിച്ച ചിരിയോടെ പറഞ്ഞു .
“ഓഹോ, എന്നിട്ടു ഇപ്പൊ കുറച്ചായല്ലോ കണ്ടിട്ട് , ഞാൻവിചാരിച്ചു ഇവിടുന്നു പോയി കാണും എന്ന് ”
” നുണ പറയണോ സത്യം പറയണോ ”
“സത്യം പറ കേൾക്കട്ടെ ”
“ഞാനിടെതന്നെ ഇപ്പോഴും ഉണ്ട് , ആദ്യം നല്ല എന്റർടൈൻമെൻറ് ആയിരുന്നു , പിന്നെ അത് പോയി, അപ്പോ പിന്നെ വന്നിട്ട് എന്റർടൈൻമെൻറ് ഇല്ലെങ്കിൽ ഭയങ്കര സങ്കടം ആണ് ”
” നിന്റെ എന്റർടൈൻമെൻറ് എന്താണെന്നു എനിക്ക് നന്നായിട്ട് മനസ്സിലായിരുന്നു ”
“അതായിരിക്കും അല്ലെ അത് കട്ട് ചെയ്തത് ”
അവരൊന്ന് ചിരിച്ചു.
“എനിക്ക് ഏറ്റവും വെറുപ്പുള്ള കാര്യം എന്താണെന്നു അറിയോ ഇ ലോകത്തിൽ ”
“എനിക്കെങ്ങനെ അറിയും ” എടുത്തടിച്ചത് പോലെയുള്ള മറുപടി അവരിൽ നിന്നു വന്നു.
“നിങ്ങളുടെ ആ ചുവന്ന ഷാൾ ”
അതുകേട്ടതും അവർ പൊട്ടിച്ചിരിച്ചു .
“ഇന്ന് നിങ്ങൾ ആ ചുവന്ന ഷാൾ ഇട്ടിട്ടാണ് വന്നതെങ്കിൽ ഞാൻ നിങ്ങൾ തലകറങ്ങി വന്നാൽ പോലും മൈൻഡ് ചെയ്യില്ലായിരുന്നു “.
അവർ ചിരിച്ചുകൊണ്ടേയിരുന്നു .
ഞാൻ തുടർന്നു “ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നൊക്കെ നോക്കി എവിടുന്ന് ഒരിഞ്ചു പോലും എന്റർടൈൻമെൻറ് കിട്ടിയില്ല .” ഒന്നും നഷ്ടപ്പെടാനില്ലാത്തവന് പിന്നെ ഒന്നും പേടിക്കാനില്ലല്ലോ ആ ധൈര്യത്തിലാണ് ഞാൻ അത് പറഞ്ഞത്.
“ഞാൻ കണ്ടിരുന്നു നിന്റെ വെപ്രാളം . എനിക്ക് ആദ്യം പേടിയായിരുന്നു . നിന്റെ നോട്ടവും നടത്തവും ഒക്കെ കണ്ടിട്ട് , അതുകൊണ്ട് ഗേറ്റിനുള്ളിലായി ഞാനൊരു വടിയും കത്തിയും വെച്ചിട്ടുണ്ടായിരുന്നു .”
ഭഗവാനെ അപ്പൊ പോയി മുട്ടിയിരുന്നെങ്കിൽ പള്ളക് കത്തി കേറ്റുമായിരുന്നു . ഭാഗ്യം മുട്ടാത്തത് .
“എന്നിട്ട് ഇപ്പോൾ പേടിയില്ലേ ”
എന്റെ കൂടെ നടക്കുന്നത് കൊണ്ട് ഞാൻ ചോദിച്ചു
“കണ്ണോണ്ടുള്ള ശല്യം മാത്രെ ഉള്ളു എന്ന് മെല്ലെ മനസ്സിലായി , പിന്നെ നീ ചവിട്ടി തുള്ളി
പോയ അന്ന് കുറെ ചിരിച്ചു . അപ്പൊ തോന്നി പേടിക്കേണ്ട ആവശ്യം ഇല്ലെന്നു ,പക്ഷെ ഞാൻ ഒരാഴ്ചയോളം ചിരിച്ചത് നിന്റെ കരച്ചിൽ കണ്ടിട്ടായിരുന്നു . ഐസ് ക്രീം ചോദിച്ചിട്ട് കിട്ടാത്ത കുട്ടിയുടെ ഫേസ് കട്ട് ആയിരുന്നു .”
അതും പറഞ്ഞു പൊട്ടി പൊട്ടി ചിരിച്ചു.
“ചിരിച്ചോ ചിരിച്ചോ , ഞാൻ അന്ന് ചങ്ക് തകർന്നാണ് പോയത് ”
“ഇവിടെ ഇഷ്ടം പോലെ ആൾക്കാർ ഉണ്ടല്ലോ എല്ലാം കാണിച്ചു നടക്കുന്നവർ അത് കണ്ടാൽ പോരെ നിനക് , അതും വിട്ടു ഇങ്ങനെ വിഷമിക്കേണ്ട ആവശ്യം ഉണ്ടോ .”
“എന്നാലും നൈറ്റിയിൽ കാണുമ്പോൾ ഒരു പ്രേത്യേക സുഖമാണ് .”
അവർ അതിനൊന്നും പറഞ്ഞില്ല .
അപ്പോഴേക്കും വീടെത്തിയിരുന്നു.
“നീ ഇവിടെ നിൽക്ക് ഞാൻ വീട്ടിൽ പോയി ക്യാഷ് എടുത്തിട്ട് വരാം ”
“അപ്പൊ എന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നില്ലേ ”

KOLLAM SUPER