എന്റെ മാത്രം മീനുട്ടി 10

പക്ഷെ കാലം ചിലത് കരുതിവച്ചിരുന്നു.അമ്മയുടെ മുട്ടിപ്പായുള്ള പ്രാർത്ഥനയാണോ,
കാർന്നോൻമാരുടെ കൃപയാണോ എന്നറിയില്ല പ്രകൃതിതന്നെ അവൾ എന്നിൽനിന്നും ഒഴിഞ്ഞു പോകാനുള്ള സാഹചര്യം ഒരുക്കിത്തന്നു.രമൺദീപ് ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ എത്തിനോക്കാത്ത വിധത്തിൽ എന്നിൽ നിന്ന് പറിച്ചെറിയപ്പെട്ടു.
കാമം നിറഞ്ഞ കണ്ണുകൾ കാട്ടി, തന്റെ ശരീരംകൊണ്ട് കൊതിപ്പിച്ച്
തന്റെ അടങ്ങാത്ത കാമാസക്തി അടക്കുന്നതിനൊപ്പം എന്തും നേടാം എന്നുള്ള അവളുടെ അഹങ്കാരത്തന് ഈ ലോകം തന്നെ തിരിച്ചടി നൽകിയെന്ന് കരുതുന്നതാവും ശരി.

അന്ന് രാത്രി അവളുമായി പാർട്ടി കഴിഞ്ഞു വരികയായിരുന്നു. പബ്ബിൽ നിന്നും ഞങ്ങൾ ഒന്ന് മിനുങ്ങിയിരുന്നു.വഴിയിൽ വച്ച് കുറച്ചു റൈഡഴ്സിനെ കണ്ടു. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് ഒറ്റ നോട്ടത്തിലറിയാം.മദ്യം തലക്ക് പിടിച്ചിരുന്ന എന്നെ കീഴടക്കാൻ അവർക്കധികം സമയം വേണ്ടിയിരുന്നില്ല.തലക്ക് അടികൊണ്ട ഞാനുണരുമ്പോൾ വഴിവക്കിൽ തന്നെയായിരുന്നു ഞാൻ.

പെട്ടെന്ന് രമൺ കൂടെ ഉണ്ടായിരുന്നു എന്ന കാര്യം എന്റെ മനസ്സിലെത്തി.ഞാൻ ചുറ്റിലും പരതി.ഒടുക്കം ഒരു കുട്ടിക്കാട്ടിൽ അവളെ ഞാൻ കണ്ടെത്തി.

അക്ഷരാർത്ഥത്തിൽ ഒരു ഗ്യാങ് ബാംഗ് തന്നെയായിരുന്നു അവിടെയരങ്ങേറിയത്.ജീവിതം മുഴുവൻ ഇനി കഴപ്പിളകിയാലും ഒരു നിമിഷം കൊണ്ട് അടങ്ങുന്ന രീതിയിൽ അവളെയവർ ചവച്ചു തുപ്പി.

ചണ്ടിത്തടിയായി എന്റെ മുന്നിൽ കിടന്നിരുന്നവളെ,ഞാനും കുറച്ചുനാൾ ഓടിച്ച വണ്ടിയല്ലേ അത് എന്നതിന്റെ പേരിൽ മാത്രം ആശുപത്രിയിൽ എത്തിച്ചു.

വിജനമായ പ്രാദേശമായിരുന്നു അത്,അക്കാരണത്താൽ ഞങ്ങളനുഭവിച്ചതെല്ലാം പുറം ലോകമറിഞ്ഞത് ഹോസ്പിറ്റലിൽ എത്തിയശേഷമാണ്.പ്രതികൾ ആരെന്നപോലും കണ്ടെത്താൻ കഴിയുമായിരുന്നില്ല.

ഒടുവിൽ ശരീരം സുഖം പ്രാപിച്ചു എങ്കിലും അവളുടെ മനസ്സ്……….
അത് കൈവിട്ടുപോയിരുന്നു.

അവളുടെ മാതാപിതാക്കൾ
എങ്ങനെയൊ കാര്യങ്ങളറിഞ്ഞു സ്ഥലത്തെത്തി,ഒപ്പം അവളുടെ ചേച്ചിയും.കുർദീപ് എന്നെയൊന്ന് നോക്കിയതല്ലാതെ മിണ്ടിയില്ല, ഒന്ന് കുറ്റപ്പെടുത്തിയത് പോലുമില്ല.തികച്ചും മൗനത്തിന്റെ ഭാഷ.

അവളെയവർ ഏറ്റെടുത്തു. എന്തൊക്കെ പറഞ്ഞാലും മകൾ അല്ലെ, സഹോദരിയല്ലേ.അവർ അവളെയും കൊണ്ട് പഞ്ചാബിലേക്ക് മടങ്ങി.

ഒടുവിൽ കേട്ടത് ഏതോ ഒരു മനോരോഗചികിത്സക്കുള്ള ആശുപത്രിയിൽ റീഹാബിലൂടെ കടന്നുപോകുന്നു എന്നാണ്.

പണം മോഹിച്ചായിരുന്നു രമൺ മോഹന്റെ പിറകെ കൂടിയത്. ഒരു മുങ്ങുന്ന കപ്പലായിരുന്നു മോഹൻ എന്നറിഞ്ഞത് അവൾ കൺസീവ് ആയപ്പോഴും.ഉടൻ തന്നെയവൾ ഗർഭം അലസിപ്പിച്ചു.

പക്ഷെ കിട്ടാവുന്നതൊക്കെ അയാളിൽ നിന്നും അവൾ ഊറ്റിയെടുത്തു.ഇനി മോഹൻ അവളുടെ ജീവിതത്തിൽ വേണ്ട എന്ന് കരുതിയിരിക്കുമ്പോഴാണ് എന്റെ ബാക്ക് ഗ്രൗണ്ട് അവൾ മനസ്സിലാക്കിന്നതും ഇത്രയും പ്ലാൻ ചെയ്തതും.എന്നെപ്പറ്റി ചികഞ്ഞിറങ്ങാൻ കാരണം ഞാൻ അസ്ഥാനത്ത് ജയിക്കാൻ വേണ്ടി ചോദിച്ച ഒരു ചോദ്യവും.

നാട്ടിൽ ഭൂസ്വത്തിന് പുറമെ ഇടുക്കിയിലെയും മൂന്നാറിലെയും തോട്ടങ്ങൾ,സർവീസ് നടത്തുന്ന മൂന് ആഡംബര കപ്പലുകളും എന്റെ മാത്രമാണെന്നറിയുമ്പോൾ അവളുടെ കണ്ണ് മഞ്ഞളിക്കുന്നത് സ്വാഭാവികം.
*********
എന്നാലെന്റെ ജീവിതം പതിവിലും
മോശമായി.ജോലിക്ക് പോകാതെയായി.എന്നും കള്ള് കുടിച്ചു റൂമിൽ തന്നെ കിടക്കും. ഒടുക്കം കോളേജിൽ നിന്നും ടെർമിനേഷൻ അടിച്ചു കയ്യിൽ തന്നു.ഹൗസ് ഓണർ എന്നെ വീട്ടിൽ നിന്ന് അടിച്ചിറക്കുകയും ചെയ്തു.തെരുവിലേക്കിറങ്ങുമ്പോൾ ശൂന്യതയായിരുന്നു
കൺമുന്നിൽ.

ഒടുവിൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് വണ്ടികയറി.ട്രെയിനിലും അടിച്ചു പൂസായിരുന്ന എന്റെ ഷഡി മാത്രം ആണെനിക്ക് ബാക്കി ലഭിച്ചത്.ബാക്കിയെല്ലാം എനിക്ക് നഷ്ട്ടപ്പെട്ടുകഴിഞ്ഞിരുന്നു.

ബോധം വരുമ്പോൾ ഞാൻ റെയിൽവേ പോലീസിന്റെ കസ്റ്റടിയിലാണ്.എന്തോ ഭാഗ്യം കൊണ്ട് നാട്ടിലെത്തിയിരുന്നു. അമ്മ കരഞ്ഞു കാല് പിടിച്ചത് കൊണ്ടും നല്ലൊരു തുക കൈക്കൂലി കൊടുത്തുമാണ് എന്നെ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചത്.

അമ്മയുടെ സാമിപ്യം എന്നിൽ മാറ്റമുണ്ടാക്കുമെന്ന് കരുതിയത് തെറ്റി.ഞാൻ മാത്രം മാറിയില്ല.
ഒടുക്കം പ്രാർത്ഥന മാത്രമായി അമ്മക്ക് ശരണം.പലപ്പോഴും കരഞ്ഞുകലങ്ങിയ കണ്ണുമായി കർത്താവിന്റെ മുന്നിൽ നിക്കുന്ന അമ്മയെ ഞാൻ കണ്ടില്ലെന്ന് നടിച്ചു.

രാവിലെ ബീവറേജ് തുറക്കുമ്പോഴെ ഞാൻ ഉണ്ടാകും കൈനീട്ടം കൊടുക്കാൻ.കൃത്യം 11 മണിക്ക് ബാറിൽ.
ബോധത്തോടെ എന്നെയാർക്കും കാണാൻ കിട്ടാതെയായി.നാട്ടിൽ നാല് പേര് അറിയും,
അതുകൊണ്ട് ആരെങ്കിലുമായിട്ട് രാത്രി വീട്ടിൽ എത്തിക്കും.

ഒടുവിൽ കുടിച്ചുചാകും എന്ന് കണ്ടപ്പോൾ നാട്ടുകാർ ബലമായി എന്നെ മോചനത്തിൽ കൊണ്ട് ചെന്നാക്കി.സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം.

എന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടം തുടങ്ങുന്നത് അവിടെനിന്ന് ആയിരുന്നു.ഇടക്ക് അമ്മ വന്ന് കാണും,ആ കൈകൾ കൊണ്ട് ഉണ്ടാക്കിയ ഒരുപിടി ചോറ് എനിക്ക് വാരിത്തരും,പിന്നെ ഒന്നും മിണ്ടാതെ,കരയുന്നുണ്ട് എങ്കിലും അത് പുറത്ത് കാട്ടാതെ തിരിഞ്ഞുനടക്കും.

…….വർഷം മൂന് കഴിഞ്ഞു………

ഇന്ന് ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങളെ അംഗീകരിച്ച്,
അതിനോട് പൊരുത്തപ്പെട്ട് ജീവിക്കുകയാണ് ഞാൻ.അതിന് എന്നെ പ്രാപ്തനാക്കിയത് സ്വാമിജിയായിരുന്നു.മദ്യം എന്നത് ഞാൻ ഏറ്റവും വെറുക്കുന്ന വസ്തുവായി മാറി.

കൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തി ജീവിക്കാൻ ഞാൻ പഠിച്ചത് സ്വാമിജിയിൽ നിന്നായിരുന്നു.ഒരു സാത്വികനായ മനുഷ്യൻ.എന്റെ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെയടുക്കൽ ഉത്തരമുണ്ടായിരുന്നു.എന്റെ മനസ്സിലെ കലക്കൽ മാറിയത് അദ്ദേഹത്തിനോടുള്ള സംവാദം ഒന്നുകൊണ്ട് മാത്രമായിരുന്നു.

ആശ്രമജീവിതവും അവിടത്തെ അന്തരീക്ഷവും കുത്തഴിഞ്ഞ എന്റെ ജീവിതത്തെ ക്രമപ്പെടുത്തി

സ്വാമിയുടെ വാക്കുകൾ,യോഗ
പ്രാർത്ഥനകൾ,ഇവയൊക്കെ
എന്നെ വല്ലാതെ സ്വാധീനിച്ചു, എന്റെ പതിവുകളെ ചിട്ടപ്പെടുത്തി

അവിടം വിടുമ്പോൾ എന്റെ മനസ്സ് വളരെ ശാന്തമായിരുന്നു.

വീട്ടിൽ ചെന്ന് അമ്മയോടൊപ്പം കുറച്ചുനാൾ ചിലവഴിച്ചു.ഞാൻ കൊടുത്ത സങ്കടങ്ങൾക്ക് പകരം ഒരുപാട് സന്തോഷം കൊടുത്തു, ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നു. പക്ഷെ ഏത്ര നിർബന്ധിച്ചിട്ടും എന്റെ മീനുവിന്റെ സ്ഥാനത്തേക്ക് മറ്റൊരുവളെ കൊണ്ടുവരാൻ മാത്രം ഞാൻ തയ്യാറായില്ല.

പുതിയൊരു തുടക്കത്തിനായി ഞാൻ പറിച്ചുനടപ്പെട്ടു,തികച്ചും ശാന്തമായൊരു നാട്ടിലേക്ക്.
*********
ഞാനിപ്പോൾ സ്കാൻഡിനേവ്യൻ രാജ്യമായ സ്വീഡനിലാണ്.ഒരു പുതിയ ജീവിതത്തിലെക്കാണ് എന്നെ സ്വാമിജി കൈപിടിച്ചു നടത്തിയത്.എന്റെ നഷ്ട്ടങ്ങളെ ഞാൻ മനഃപൂർവം മറന്നു എന്ന് പറഞ്ഞാൽ അത് കള്ളമാകും.
യാഥാർഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കുവാൻ ഞാൻ പഠിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി.

Leave a Reply

Your email address will not be published. Required fields are marked *