എന്റെ മാത്രം മീനുട്ടി 15

എനിക്ക് പ്രിയപ്പെട്ടവരായിരുന്നു എന്നെ ഏൽപ്പിച്ച എന്റെ ബാച്ച്. പക്ഷെ അതിൽ മാളു സ്പെഷ്യൽ ആയിരുന്നു.മാളുവിലൂടെയാണ് ഞാൻ മീനുവുമായി കൂട്ടായതും ഞങ്ങളുടെ ബന്ധം കോളേജിന് പുറത്തേക്കും,എന്തിന് മീനുവിന്റെ ബെഡ് റൂമിലേക്ക് വരെ പടർന്നു പന്തലിച്ചത്.

ഞങ്ങൾക്കിടയിൽ യാതൊരു മറയുമില്ലായിരുന്നു.എന്തും തുറന്ന് പറയും.ജീവിതത്തിൽ സംഭവിച്ച പൊട്ടും പൊടിയും വരെ ഞങ്ങൾ പങ്കുവച്ചു.മീനുവിനെ മുൻ ഭർത്താവിന്റെ ചെയ്തികൾ അവളെ ഏത്രമാത്രം തകർത്തു എന്ന് മനസ്സിലായത് വയസ്സറിയിച്ച മാളുവിനെ അയാളുടെ ബോസിന് കാഴ്ച്ചവക്കാൻ ശ്രമിച്ചിരുന്നു എന്നറിഞ്ഞപ്പോഴാണ്.അന്നവൾ
മോളെയും കൊണ്ട് അവിടം വിട്ടു.
പിന്നെ കേസ്,വഴക്ക് ഒടുവിൽ ഡിവോഴ്സും.

ഞങ്ങളടുക്കുമ്പോൾ അവൾ ഭർത്താവിനെ പിരിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞിരുന്നു.

കോളേജിൽ പോക്കും വരവും ഞങ്ങളിപ്പോൾ ഒരുമിച്ചാണ്. എന്റെ മിനിക്കൂപ്പറിലൊ,എന്റെ ബുള്ളറ്റിന് പിറകിലൊ ആണ് മീനുവിന്റെ യാത്ര മുഴുവനും.
ഞങ്ങളുടെ പ്രൈവസിക്കായി മാളവിക ഇപ്പോൾ തനിച്ചാണ് യാത്ര.മറ്റു ജീവനക്കാർ കുശുമ്പ് പറയുന്നത് ഞങ്ങളറിയുന്നുണ്ട്.
പലരുടെയും ദൃഷ്ടി ഞങ്ങളെ പിന്തുടരുന്നത് കാണാറുമുണ്ട്.
ഞങ്ങളത് ശ്രദ്ധിച്ചതെയില്ല.

നോട്ടവും പിറുപിറുക്കലുമൊക്കെ കൂടുമ്പോൾ അവരെയൊന്ന് പിരി കയറ്റാനും മീനുട്ടി മറക്കാറില്ല. എന്റെ കൈപിടിച്ച് അവളുടെ ഇടുപ്പിൽ വപ്പിക്കുകയും,എന്റെ പാന്റിന്റെ മുൻവശം തഴുകുകയും ചിലപ്പോൾ ലിപ് ലോക്ക് ചെയ്തും ഒക്കെ അവൾ അവരുടെ മുഖം കുനിയിച്ചു.

ഇതിനിടയിൽ എന്റെ അമ്മയെ കയ്യിലെടുക്കുന്നതിൽ മാളു വിജയിച്ചു. എന്റെ കുരുത്തക്കേട് ഓരോന്നും കൃത്യമായി അമ്മയെ അറിയിക്കും.പിന്നാലെ എനിക്ക് തെറിക്കഷായം കിട്ടുകയും ചെയ്യും.മാളുവിലൂടെ മീനുവും അമ്മയോട് നല്ല കൂട്ടായി.പിന്നെ അവരായി അവരുടെ പാടായി എന്ന് പറയുന്നതാണ് ശരി.ഒരു വേളയിൽ മീനുവിനെ എനിക്ക് വേണ്ടി മാളുവിനോട്‌ ചോദിക്കാൻ വരെ അമ്മ ഒരുങ്ങിയതാണ്. പക്ഷെ അവരെന്നെയങ്ങനെ
കരുതിയിട്ടില്ല എങ്കിൽ മോശമാകും എന്നയെന്റെ സംശയത്തിന് മുന്നിൽ അമ്മയത് തത്കാലം മാറ്റിവച്ചു.

പക്ഷെ അന്ന് മുതൽ എന്നിലെ പ്രണയരോഗിയും കാമത്തിന്റെ കുട്ടിച്ചാത്തനും ഉണർന്നു.മീനു എന്നോട് പെരുമാറുന്നത് ഞാൻ ചിന്തിക്കുന്നത് പോലെയാണെന്ന് കരുതി.

അതിനിടെ ഞാൻ മീനുവിനെ വളച്ചു എന്നൊരു കിംവദന്തിയും കോളേജിൽ പരന്നു.

“ശരിയാ എന്റെ അമ്മയും സാറും പ്രണയത്തിലാ.ഉടനെ വിവാഹവും കാണും.”ക്ലാസ്സിൽ ഏതോ കുട്ടി മാളുവിനെ കളിയാക്കിയപ്പോൾ കുറിക്കുകൊള്ളുന്ന മറുപടി മാളു നൽകി,പക്ഷെ മീനു അത് കേട്ടു എന്നത് മറ്റൊരു സത്യം.ഞാൻ ഈ കാര്യമൊക്കെയറിയുന്നത് പിന്നീട് മീനു പറഞ്ഞാണ്.

ഒരിക്കൽ പ്രിൻസിപ്പൽ ഓഫിസിൽ പോയതാണ്. അപ്പഴാ അടക്കംപറച്ചിലുകൾക്കിടയിൽ ആദ്യമായി ഞാൻ ആ ചോദ്യം കേൾക്കുന്നത്.

“എന്താഡാ നിനക്ക് ആ മീനുവും ആയിട്ട് ഒരു ചുറ്റിക്കളി?”ചോദ്യം വന്നത് രമൺദീപിൽ നിന്നാണ്, വൈസ് പ്രിൻസിപ്പൽ.എന്റെ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടറെ വളച്ചെടുത്ത് വിവാഹം ചെയ്തവൾ,പഞ്ചാബി ആണെങ്കിലും പഞ്ചാബി പെൺ കുട്ടികളുടെ സൗന്ദര്യം കിട്ടാത്ത, എന്നാൽ ശരീരവടിവ് തന്റെ വജ്രായുധമായി കൊണ്ട് നടക്കുന്നവൾ.അതൊന്ന് കൊണ്ട് മാത്രമാണ് ഡയറക്ടർ മോഹൻ അവളിൽ വീണത്. അയാൾ അടക്കിനിർത്തിയ വികാരമവൾ പുറത്ത് കൊണ്ടുവന്നിരിക്കും, അതിൽ മയങ്ങി അയാളവളെ വൃത്തിക്ക് പൂശിയുമിരിക്കും.
എന്തായാലും കുറേക്കാലം പൂട്ടി വച്ചിരുന്ന മോഹന്റെ കാമാസക്തി പുറത്തേക്ക് വന്നപ്പോൾ രമൺ അതിനെ പിടിച്ചുകെട്ടിയെന്നത് സത്യം.ഒപ്പം അയാളുടെ താലി അവളുടെ കഴുത്തിലും വീണു.

ഇപ്പോൾ മനസ്സിലാകുമല്ലോ രമൺ എന്ന കാമക്കുതിരയെ.
അല്ലേൽ ഈ 55 വയസുള്ളയാൾ അതുവരെ കെട്ടാതെ നടന്നിട്ട് ഇപ്പോൾ മോളുടെ പ്രായമുള്ള ഒരുത്തിയെ വിവാഹം ചെയ്യുമോ.
അവരുടെ വിവാഹം നടക്കുന്നത് ഞാൻ ജോയിൻ ചെയ്ത് ഒരു വർഷം തികയും മുന്നേയാണ്.

Leave a Reply

Your email address will not be published. Required fields are marked *