എന്റെ മാത്രം – 3അടിപൊളി  

പിറ്റേന്ന് കോളജിലേക്ക് പോകുമ്പോൾ പല്ലവി തലേ ദിവസം പറഞ്ഞപോലെ അവനോടു പറ്റിച്ചേർന്ന് ഇരുന്ന് തന്നെയാണ് പോയത്. കോളേജ് എത്തുന്നവരെയും അവൾ ഓരോന്ന് അവനോട് സംസാരിച്ച് കൊണ്ടേ ഇരുന്നു.
കോളേജിൽ എത്തി ബൈക്ക് സ്റ്റാൻഡ് അടിച്ച് വച്ച് അവർ അതിൽ നിന്നും ഇറങ്ങുമ്പോഴാണ് അമൽ അവരുടെ അടുത്തേക്ക് വന്നത്. അവരുടെ ക്ലാസ്സിൽ തന്നെ പഠിക്കുന്നത് ആണ് അമൽ.
“അളിയാ പുതിയ ബുള്ളറ്റ് എടുത്തല്ലേ?”
“ഓ അളിയാ, ഇന്നലെ കിട്ടിയത്.”
“അവന്മാർ പറയുന്ന കേട്ടിരുന്നു.. അപ്പോൾ ചിലവുണ്ടേ.”
“അതൊക്കെ നടത്താം അളിയാ.”
നവീന്റെ അടുത്ത് ബാഗും പിടിച്ച് നിൽക്കുന്ന പല്ലവിയോട് അമൽ ചോദിച്ചു.
“നിനക്കിനി യാത്ര എളുപ്പമായല്ലോ. രാവിലെ ഇതിന്റെ പിന്നിൽ കയറിയങ്ങ് ഇരുന്നാൽ മതീല്ലോ.”
“വീടിന്റെ തൊട്ടപ്പുറത്തുന്ന് ഇവൻ ബൈക്കിൽ വരുമ്പോൾ ഞാൻ എന്തിനാ ചുമ്മാ ബസിൽ കിടന്ന് തള്ളു കൂടുന്നെ.”
“അതൊക്കെ ശരി ആയിരിക്കും.. പക്ഷെ ഇപ്പോൾ തന്നെ നിങ്ങൾ ലൈൻ ആണെന്ന് ഒരു കഥ ഇവിടെ പരക്കുന്നുണ്ട്. ഇനി ഇപ്പോൾ ഇതും കൂടി ആകുമ്പോൾ സൂപ്പർ ആയിരിക്കും.”
പല്ലവി നിസാരമട്ടിൽ പറഞ്ഞു.
“ആരെങ്കിലും ഈ സംശയം എന്നോട് ചോദിച്ചാൽ ഞങ്ങൾ കമ്മിറ്റഡ് ആണെന്നങ്ങ് ഞാൻ പറയും. അതോടെ എല്ലാർക്കും സമാധാനം ആകുമല്ലോ.”ഇത് കേട്ട നവീൻ പറഞ്ഞു.
“അയ്യടി.. നെക്സ്റ്റ് ഇയർ ഏതേലും ഫ്രഷേഴ്സിനെ ഞാൻ സെറ്റ് ചെയ്യാൻ ഇരിക്കയാ.. അപ്പോഴാ അവളുടെ കമ്മിറ്റഡ്.”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“അത് നെക്സ്റ്റ് ഇയർ അല്ലെ, അപ്പോൾ നമുക്ക് ബ്രേക്ക് അപ്പ് ആകാം.”
അവളുടെ മറുപടി കേട്ട് ചിരിച്ച് കൊണ്ട് നവീൻ ദൂരേക്ക് നോക്കി അമലിനോട് ചോദിച്ചു.
“എന്താടാ അവിടെ ഒരു ആൾകൂട്ടം?”
“അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ?”
നവീൻ അമലിന്റെ മുഖത്തേക്ക് തന്നെ നോക്കി എന്താ എന്ന ഭാവത്തിൽ.
“ഹരിയേട്ടനെ കെ എസ് യു ക്കാർ ഇന്നലെ രാത്രി അടിച്ചു. ഇന്ന് അതിന്റെ സമരമാണ്.”
നവീൻ പല്ലവിയുടെ മുഖത്ത് നോക്കി പറഞ്ഞു.
“ബെസ്റ്റ്.. ബൈക്കുമായി ആദ്യം കോളേജിൽ വന്ന ദിവസം തന്നെ സമരം.”
അമൽ പറഞ്ഞു.
“സമരം കഴിഞ്ഞ് നീ വീട്ടിൽ പൊയ്ക്കളയല്ലേ. ഉച്ചക്ക് നമ്മുടെ പയ്യന്മാർ സീനിയേഴ്സിനെ ക്രിക്കറ്റ് മാച്ചിന് വിളിച്ചിട്ടുണ്ട്. സപ്പോർട്ടിന് നമ്മൾ അവിടെ വേണം.”
നവീൻ പല്ലവിയോട് ചോദിച്ചു.
“ഉച്ചയ്ക്ക് കളി കണ്ടിട്ട് വീട്ടിൽ പോയാൽ പോരെ നിനക്ക്.”
വീട്ടിൽ പോയിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ അവൾ സമ്മതം എന്ന രീതിയിൽ തലയാട്ടി.
“അപ്പോൾ നീ അങ്ങോട്ട് വാ, നമുക്ക് സമരം വിളിക്കാൻ ആളെ കൂട്ടേണ്ടതാ..”
അമൽ അതും പറഞ്ഞ് അവിടെ നിന്നും നടന്ന് പോയി. പല്ലവിയുടേത് ബാഗും കൊടുത്ത് നവീനും അവന്റെ പിന്നാലെ നടന്നു.
ക്ലാസ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ സമരവും തുടങ്ങി. വളരെ വൈകാതെ തന്നെ കോളേജും വിട്ടു. എങ്കിലും നവീന്റെ ക്ലാസ്സിലെ പകുതി പേരും ക്രിക്കറ്റ് മാച്ച് ഉള്ളതിനാൽ കോളേജ് പരിസരങ്ങളിൽ തന്നെ ഉണ്ടായിരുന്നു.
പല്ലവി കൂട്ടുകാരികളും ആയി സംസാരിച്ച് നിൽക്കുമ്പോൾ ആണ് കുറച്ചകലെ വരാന്തയിൽ നവീനും അർച്ചനയും കൂടി സംസാരിച്ച് നിൽക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്.
അത് കണ്ടപ്പോൾ തന്നെ പല്ലവിക്ക് എന്തെന്നില്ലാത്ത ഒരു ഇറിറ്റേഷൻ മനസ്സിൽ പൊന്തി വന്നു.
കൂട്ടുകാരികളോട് ഇപ്പോൾ വരാം എന്നും പറഞ്ഞ് അവൾ പതുക്കെ നവീന്റെ അടുത്തേക്ക് നടന്നു.
നവീനും അർച്ചനയും സംസാരിക്കുന്നത് കേൾക്കാമെന്ന ഒരു അകലത്തിൽ എത്തിയപ്പോൾ അവൾ തൂണിന്റെ സൈഡിലേക്ക് മാറി നിന്ന് അവരുടെ സംസാരം ശ്രദ്ധിച്ചു.
“എന്നാലും ബുള്ളറ്റ് എടുക്കുന്ന കാര്യം ചേട്ടൻ എന്താ എന്നോട് പറയാതിരുന്നത്?”
“ഞാൻ പല്ലവിയോട് പോലും പറഞ്ഞില്ലായിരുന്നു. എല്ലാർക്കും ഒരു സർപ്രൈസ് ആയി വച്ചതാ.”
ആ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ അർച്ചന പറഞ്ഞു.
“ഓഹ്.. എന്ത് പറഞ്ഞാലും ഒരു പല്ലവി.. ഞാൻ എന്റടുത്ത് പറയാഞ്ഞത് എന്താന്നാ ചോദിച്ചേ. അല്ലാതെ മറ്റാരുടെയും കാര്യം അല്ല.”
നവീൻ ചിരിയോടെ ചോദിച്ചു.
“ഞാൻ പല്ലവിയുടെ കാര്യം പറയുമ്പോൾ നിനക്ക് എന്താ ഇഷ്ട്ടപെടാത്തെ?”
അതിനു മറുപടി പറയാതെ അവൾ വീണ്ടും ചോദിച്ചു.
“ഇന്നലെ വൈകിട്ട് ഞാൻ മെസ്സേജ് അയച്ചിട്ട് എന്താ മറുപടി ഒന്നും തരാഞ്ഞത്?”
അവൻ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.“അത് ഞാനും പല്ലവിയും കൂടി വർക്കല ക്ഷേത്രത്തിൽ പോയേക്കുവായിരുന്നു.”
അത് കേട്ടതും അർച്ചന ചെറിയൊരു ഈർഷ്യത്തോടെ പറഞ്ഞു.
“വീണ്ടും പല്ലവി.. എവിടെ പോയാലും അതിനെ കൂടെ കൂടെ കൊണ്ട് പോകണം എന്ന് ഉണ്ടോ?”
അർച്ചന ആ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ നവീൻ പറഞ്ഞു.
“അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്..”
“ഫ്രണ്ട് അല്ലെ?.. അല്ലാതെ കാമുകി ഒന്നും അല്ലല്ലോ എല്ലായിടവും ഇങ്ങനെ കൂടെ കൊണ്ട് പോകാൻ.. ഒരു കാര്യം ചെയ്യ്, എന്നെ ഇപ്പോൾ ഒന്ന് ബുള്ളറ്റിൽ കൊണ്ട് പോ. ചിന്നക്കടവരെ ഒന്ന് കറങ്ങിയിട്ട് നമുക്ക് തിരിച്ച് വരാം.”
പെട്ടെന്ന് അവരുടെ അടുത്തേക്ക് വേഗതയിൽ നടന്ന് ചെന്ന് കൊണ്ട് പല്ലവി പറഞ്ഞു.
“ഞാൻ അവന്റെ ഫ്രണ്ട് അല്ല. കാമുകി തന്നെ ആണ്. എന്തെ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ?”
നവീനും അർച്ചനയും പെട്ടെന്ന് പല്ലവിയുടെ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞ് നോക്കി.
പല്ലവി നല്ല ദേഷ്യത്തിൽ ആണെന്ന് ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ അവനു മനസിലായി. ദേഷ്യത്താൽ അവളുടെ മുഖം ആകെ ചുവന്നിരുന്നു.
നവീൻ ചുറ്റും ഒന്ന് നോക്കി. ഭാഗ്യം അടുത്തൊന്നും ആരും ഇല്ല.
അവരുടെ അടുത്തെത്തിയ പല്ലവി അർച്ചനയുടെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് പറഞ്ഞു.
“ഇവൻ നിന്നെ ബുള്ളറ്റിൽ എങ്ങും കൊണ്ട് പോകുന്നതും ഇല്ല.”
ഒരു നിമിഷം ഞെട്ടി നിന്നുപോയ അർച്ചന ചെറിയ ഒരു ധൈര്യത്തിൽ പല്ലവിയുടെ അടുത്ത് ചോദിച്ചു.
“എന്നെ കൊണ്ട് പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നവീനേട്ടൻ അല്ലെ?”
അത് കൂടി കേട്ടപ്പോൾ പല്ലവിയുടെ ദേഷ്യം ഇരട്ടിച്ചു.
“അവൻ അല്ല, ഞാൻ തന്നെയാണ് തീരുമാനിക്കുന്നത്.”
എന്നിട്ട് അവന്റെ നേർക്ക് നോക്കി ചോദിച്ചു.
“എന്താ.. നിനക്ക് ഇവളെ കൊണ്ട് പോകണോ?”
നവീൻ പല്ലവിയുടെ കൈയിൽ പിടിച്ച് വലിച്ചു.
“നീ ഇങ്ങു വന്നേ..”
പല്ലവി അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അർച്ചനയോടു പറഞ്ഞു.
“നീ ഇവന് അയച്ച എല്ലാ മെസ്സേജുകളും ഞാൻ വായിച്ചിട്ടുണ്ട്. അതുകൊണ്ട് പറയുവാ. നിനക്ക് ഇവനോട് എന്തേലും താല്പര്യം ഉണ്ടേൽ അത് കളഞ്ഞേക്ക്. ഇവന് അങ്ങനെ ഒരു ഇഷ്ടവും നിന്നോടില്ല.”
താൻ അയച്ച മെസ്സേജ് എല്ലാം പല്ലവി വായിച്ചിട്ടുണ്ട് എന്ന് അറിഞ്ഞപ്പോൾ അർച്ചന രൂക്ഷമായി നവീൻ നോക്കി.
നവീൻ പെട്ടെന്ന് തന്നെ ബലമായി പല്ലവിയെ പിടിച്ച് വലിച്ച് അവിടെ നിന്നും നടന്നു.
ആളൊഴിഞ്ഞ ഒരിടം എത്തിയപ്പോൾ നവീൻ അവളോട് ചോദിച്ചു.
“നീ ഇപ്പോൾ എന്താ അവിടെ കാണിച്ച് കൂട്ടിയത്.”
അവൾ ദേഷ്യത്തോടെ ചോദിച്ചു.
“എന്താ.. നിനക്ക് അവളെ ഇഷ്ട്ടം ആണോ?.. എങ്കിൽ പറ, ഞാൻ ഇപ്പോൾ തന്നെ അവളോട് പോയി മാപ്പ് ചോദിക്കാം.”
നവീൻ അടുത്ത് ഉണ്ടായിരുന്ന സിമെന്റ് ബെഞ്ചിലേക്ക് അവളെ പിടിച്ച് ഇരുത്തി. എന്നിട്ട് അവനും അവളുടെ അടുത്ത് കൂടെ ഇരുന്നു.
ഒരു അഞ്ച് മിനിറ്റോളം രണ്ടുപേരും നിശബ്തരായി ഇരുന്നു. എന്നിട്ട് നവീൻ പല്ലവിയുടെ വലത് കൈയിൽ മുറുകെ പിടിച്ചുകൊണ്ടു വിളിച്ചു.
“പല്ലവി..”
അവൾ ശബ്ദം താഴ്ത്തി ഒന്ന് മൂളി. അവൾ അപ്പോഴും തല താഴ്ത്തി വച്ചേക്കുവായിരുന്നു.
“എന്ത് പറ്റി നിനക്ക്?”“ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?”
“എന്താ.. നീ ചോദിക്ക്.”
“നിനക്ക് അർച്ചനയോടു പ്രേമം വല്ലോം തോന്നുന്നുണ്ടോ? സത്യമേ പറയാവു.”
തെല്ലൊന്ന് ആലോചിച്ച ശേഷം അവൻ പറഞ്ഞു.
“അങ്ങനെ ഒരു ഫീലിംഗ് എനിക്ക് തോന്നിട്ടില്ല.”
അവൾ തല ഉയർത്തി.
“പിന്നെ എന്തിനാ നീ അവൾ കൊഞ്ചി കുഴയുമ്പോൾ അതിനൊത്ത് നിൽക്കുന്നത്?”
“ഡി.. അത് ഒരു തമാശക്ക് ഞാൻ..”
അവൻ പറഞ്ഞ് പൂർത്തിയാക്കുന്നെന് മുൻപ് തന്നെ അവൾ ചോദിച്ചു.
“ഞാൻ മുൻപ് ഒരിക്കൽ നിന്നോട് ചോദിച്ച കാര്യം തന്നെ ആണ്. എങ്കിലും ഇപ്പോൾ ഒന്നും കൂടി ചോദിക്കുവാണ്..”
അവൻ എന്താ എന്ന അർഥത്തിൽ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
“ഒരുത്തൻ ഇതേപോലെ എന്നോട് ഇഷ്ട്ടമാണെന്നുള്ള രീതിയിൽ പെരുമാറുന്നു. ഞാനും അവനോട് അതേപോലെ കൊഞ്ചി കൊഴയാൻ നിന്നാൽ നിനക്ക് ഇഷ്ടപ്പെടുമോ?”
നവീൻ ഒന്ന് ആലോചിക്കപോലും ചെയ്യാതെ പറഞ്ഞു.
“ഇഷ്ടപ്പെടില്ല..”
“എനിക്കും അതെ പോസെസ്സിവിനസ്സ് അല്ലേടാ നിന്നോടും ഉള്ളത്.. നീ വേറെ ഏതെങ്കിലും പെണ്ണിനോട് മിണ്ടുന്നതിന് ഞാൻ നിന്നോട് അടി കൂടിയിട്ടുണ്ടോ?.. അപ്പോഴെങ്കിലും ഓരോ തവണ ഞാൻ അർച്ചനയുടെ കാര്യത്തിൽ ഇറിറ്റേറ്റ് ആകുമ്പോഴും നിനക്ക് ഒന്ന് ചിന്തിച്ചൂടെ എനിക്ക് എന്ത് കൊണ്ടാ ദേഷ്യം വരുന്നതെന്ന്.”
തെറ്റ് മനസിലായ പോലെ അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.
“ഞാൻ ഒരാളോട് അടുപ്പം കാണിച്ചാലും നിനക്ക് ഇതേ ദേഷ്യം വരും. കാരണം ഞാനും നീയും അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് പൊസ്സസ്സീവ് ആണ്. അത് വേറെ ഒന്നും കൊണ്ടല്ല നമുക്ക് ഇടയിലെ സ്നേഹം കാരണം ആണ്.”
ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
“എനിക്കും നിനക്കും ഇടയിൽ ഒരു പെൺകുട്ടി വന്നു കയറിയാൽ നിനക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞ് പോകുമോ എന്നുള്ള പേടി എനിക്ക് ശരിക്കും ഉണ്ട്. കാരണം നീ വന്ന ശേഷം ആണ് ഞാൻ ഒന്ന് സന്തോഷിച്ച് തുടങ്ങിയത്.. നീ ആണ് എന്റെ ഹാപ്പിനെസ്സ്.. അതുകൊണ്ട് തന്നെയാണ് നമുക്ക് ഇടയിൽ ഒരു പെൺകുട്ടി വരരുതെന്ന് ഞാൻ ആഗ്രഹിക്കുന്നതും.
പക്ഷെ… നിനക്ക് ഒരു പെൺകുട്ടിയോട് ആത്മാർഥമായ ഇഷ്ട്ടം തോന്നിയാൽ ഞാൻ ഒരിക്കലും എതിര് നിൽക്കില്ല.”
നവീൻ പല്ലവിയുടെ കൈ വെള്ളയിൽ തന്റെ കരം അമർത്തികൊണ്ട് പറഞ്ഞു.
“ഞാൻ അർച്ചനയോടു കാണിക്കുന്ന അടുപ്പം അങ്ങ് നിർത്തിയേക്കാം. അതേപോലെ തന്നെ മറ്റാരോടും ഇങ്ങനെ ഫ്ളാർട്ടിങ്ങിനും പോകില്ല. മതിയോ?”
പല്ലവിയുടെ ചുണ്ടിന്റെ കോണിൽ എവിടയോ ഒരു ചിരി വിടർന്നു.
“ഞാൻ പ്രോമിസ്സ് ഒക്കെ തന്നതല്ലേ. നല്ലപോലെ ഒന്ന് ചിരിക്കടി.”
അവൾ ചിരിച്ച് കൊണ്ട് അവന്റെ കൈയിൽ നുള്ളി.
അപ്പോഴാണ് അമലും സന്ദീപും അവിടേക്ക് വന്നത്.നവീനെ കണ്ടയുടൻ അമൽ ചോദിച്ചു.
“നീ ഇവിടെ ഇരിക്കയായിരുന്നോ.. നിന്നെ തപ്പി ഞങ്ങൾ ഇവിടെ എല്ലാം നടന്നു.”
“എന്താടാ?”
സന്ദീപ് പല്ലവിയെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു.
“നമ്മൾ രാവിലെ പ്ലാൻ ചെയ്ത കാര്യം..”
“മറന്നിട്ടില്ലെടാ. നമുക്ക് ഇപ്പോൾ തന്നെ പൊയ്ക്കളയാം.”
പല്ലവി എന്താ എന്ന അർഥത്തിൽ നവീനെ നോക്കി.
“ഒന്നൂല്ല.. നീ ഉച്ചയ്ക്കങ്ങു ഗ്രൗണ്ടിൽ വന്നാൽ മതി. ഞാൻ അവിടെ ഉണ്ടാകും.”
നവീൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ് അവന്മാരോടൊപ്പം നടന്നു.
പല്ലവിയ്ക്ക് കാര്യം ഒന്നും മനസിലായില്ലെങ്കിലും നവീൻ എന്തോ കള്ളത്തരം ഒപ്പിക്കുന്നുണ്ട് എന്ന് മാത്രം മനസിലായി. എന്ത് തന്നെയായാലും അവസാനം താൻ അറിയാതെ ഇരിക്കില്ല എന്ന ചിന്ത ആയിരുന്നു അവൾക്ക്.
ഉച്ചയ്ക്ക് ശേഷം കൂട്ടുകാരികളുടെ കൂടെ മാച്ച് കണ്ടുകൊണ്ടിരിക്കുമ്പോഴും പല്ലവിയുടെ കണ്ണുകൾ നവീനെ തന്നെ തപ്പുക ആയിരുന്നു. അവനെ അവിടെ എങ്ങും കാണാനില്ല.
അവൻ എന്തെങ്കിലും പ്രശ്നം ഒപ്പിക്കാൻ പോയിട്ടുണ്ടാകുമോ എന്ന ചിന്ത അവളെ അസ്വസ്ഥമാക്കി. ഒന്ന് അവനെ ഫോൺ വിളിച്ച് നോക്കിയാലോ എന്ന ചിന്തയും അവളിൽ കടന്ന് കൂടി.
അപ്പോഴേക്കും നവീൻ കുറച്ച് കൂട്ടുകാർക്കൊപ്പം കളി കാണാനായി അവിടേക്ക് എത്തി. അപ്പോഴാണ് അവൾക്ക് ആശ്വാസം ആയത്.
അവൻ കൂട്ടുകാർക്കൊപ്പം കുറച്ച് ദൂരെ മാറിയാണ് ഇരുന്നത്. അവന്മാർ വന്നയുടൻ കൂകി വിളിയും ബഹളവും കൈയടിയും ഒക്കെ തുടങ്ങി.
ഇത് കണ്ട് അശ്വതി പറഞ്ഞു.
“ആ.. ഇവന്മാരുടെ ഒരു കുറവ് ഇവിടെ കാണാൻ ഉണ്ടായിരുന്നു, ഇപ്പോൾ പൂർത്തിയായി.”
അത് കേട്ടയുടൻ അഞ്ജലി പറഞ്ഞു.
“ബുള്ളറ്റ് എടുത്തതിന്റെ വക നവീന്റെ ചിലവുണ്ടെന്ന് പ്രവീൺ പറഞ്ഞിരുന്നു. മുഴു പിറ്റാ എല്ലയെണ്ണവും.. അതിന്റെ ബഹളമാണ് ആ കാണുന്നത്.”
അപ്പോൾ അതിനാണ് അമലും സന്ദീപും കൂടി നവീനെ കൂട്ടികൊണ്ട് പോയത് എന്ന ചിന്തയിൽ പല്ലവി നവീനെ നോക്കി.
ഇനി അവനും കുടിച്ചിട്ടുണ്ടാകുമോ? കുടിക്കുന്നത് ഇഷ്ടമല്ലെന്ന് ഒരിക്കൽ ഞാൻ സൂചിപ്പിച്ചത് ആണ്, അത് കൊണ്ട് ചിലപ്പോൾ അവന്മാർക്ക് കുപ്പി വാങ്ങി കൊടുത്തിട്ടേ ഉണ്ടാകൂ.. .. ഇങ്ങനെ പലതരം ചിന്തകൾ അവളുടെ മനസ്സിൽ കൂടി കടന്ന് പോയി.
പല്ലവി നവീനെ തന്നെ ശ്രദ്ധിച്ചുകൊണ്ടേ ഇരുന്നു. അവന്റെ പെരുമാറ്റത്തിലും എന്തൊക്കെയോ അസ്വഭാവികതകൾ അവൾക്ക് തോന്നി. പതുക്കെ അവളുടെ മുഖം ഇരുണ്ടു. ദേഷ്യം ഉള്ളിൽ നുരഞ്ഞ് പൊങ്ങി.
അവൾ അവിടെ നിന്നും എഴുന്നേറ്റ് കൊണ്ട് അഞ്ജലിയോട് പറഞ്ഞു.
“എനിക്ക് നല്ല തലവേദന. ഞാൻ പോകുന്നു.”
അവൾ കൂടുതൽ ചോദ്യങ്ങൾ ഒന്നും ഇങ്ങോട്ട് വരാൻ അവസരം ഉണ്ടാക്കാതെ പെട്ടെന്ന് തന്നെ അവിടെ നിന്നും നടന്നു.
പല്ലവി അവിടെ നിന്നും എഴുന്നേറ്റ് പോകുന്നത് നവീൻ ശ്രദ്ധിച്ചിരുന്നു. പല്ലവി ഇവിടെ പോകുന്നു എന്ന് നവീൻ ആംഗ്യത്തിൽ അഞ്ജലിയോട് ചോദിച്ചു. വീട്ടിൽ പോകുന്നു എന്ന് അഞ്ജലിയും പറഞ്ഞു.
അവൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ് പല്ലവിയുടെ അടുത്തേക്ക് ഓടി. അപ്പോഴേക്കും അവൾ ഗ്രൗണ്ടിന് വെളിയിൽ എത്തിയിരുന്നു.“പല്ലവി .. നീ ഇത് എവിടെ പോകുവാ?”
നവീന്റെ വിളി കേട്ട് അവൾ തിരിഞ്ഞ് നിന്നു.
അവൻ അടുത്ത് എത്തിയതും അവൾ തന്റെ മുഖം അവന്റെ മുഖത്തേക്ക് അടുപ്പിച്ച് മണപ്പിച്ച് കൊണ്ട് ചോദിച്ചു.
“നീ കുടിച്ചിട്ടുണ്ടോ?”
അവളുടെ ആ ചോദ്യത്തിന് മുന്നിൽ അവൻ ഒരു നിമിഷം ഒന്ന് പതറി.
മാച്ച് ഒക്കെ കഴിഞ്ഞ് വൈകുന്നേരം ആകുമ്പോഴേക്കും സ്മെൽ ഒക്കെ പോകും. പല്ലവി പിന്നെ അറിയില്ല എന്നായിരുന്നു അവന്റെ കണക്ക് കൂട്ടൽ.
“ഡി.. അവന്മാർ നിർബന്ധിച്ചപ്പോൾ രണ്ട് പെഗ്, അത്രേ ഉള്ളു.”
“നീ കൂടുതൽ ഒന്നും എന്നോട് പറയണമെന്നില്ല.”
അവളുടെ സ്വരത്തിൽ ദേഷ്യം നുരഞ്ഞ് പൊങ്ങിയിരുന്നു. അവൾ നടന്ന് തുടങ്ങി.
“പല്ലവി. സോറി..”
അവൾ എടുത്തടിച്ചപോലെ പറഞ്ഞു.
“മേലിൽ എന്നോട് നീ മിണ്ടിപ്പോകരുത്.”
ഇനിയും സംസാരിച്ചാൽ പല്ലവി ബഹളം ഉണ്ടാക്കും. ആകെ നാറുമെന്ന് നവീന് മനസിലായി. അവൻ അവളുടെ പിന്നാലെ തന്നെ ബസ് സ്റ്റാന്റുവരെ നടന്നു. ബസ് കാത്ത് നിൽക്കുമ്പോഴും അവൻ അവളെ തന്നെ ചുറ്റിപ്പറ്റി നിന്നെങ്കിലും പല്ലവി അവന്റെ മുഖത്തേക്ക് നോക്കിയതേ ഇല്ല.
അവൾ ബസിൽ കയറി പോകുമ്പോഴെങ്കിലും തന്നെ ഒന്ന് തിരിഞ്ഞ് നോക്കുമെന്ന് അവൻ പ്രതീക്ഷിച്ചു. എന്നാൽ ആ പ്രതീക്ഷയും പല്ലവി ഇല്ലാതാക്കിളഞ്ഞു.
പല്ലവി ബസിൽ കയറി പോയ ശേഷം നവീൻ നിരാശയോടെ കൂട്ടുകാരുടെ അടുത്തേക്ക് നടന്നു.
നവീൻ അടുത്ത് വന്നിരുന്നപ്പോൾ സന്ദീപ് ചോദിച്ചു.
“എന്ത് പറ്റി അളിയാ..”
“വെള്ളമടിച്ചത് പല്ലവി പൊക്കി, അവൾ പിണങ്ങി വീട്ടിൽ പോയി.”
പൊട്ടിച്ചിരിച്ച് കൊണ്ട് സന്ദീവ് ചോദിച്ചു.
“നീ എന്തിനാടാ അവളെ ഇങ്ങനെ പേടിക്കുന്നെ?.. ഞാൻ രാവിലെ മുതൽ ശ്രദ്ധിക്കുവാണ്.. കുപ്പി എടുക്കുന്ന കാര്യം അവൾ അറിയാതെ നോക്കുന്നു.. കുടിച്ചിട്ട് അവൾ അറിയാതിരിക്കാൻ മാറി ഇരിക്കുന്നു. എന്നിട്ട് അവസാനം അവൾ പോകുകയും ചെയ്തു.”
“അതെ.. എനിക്കവളെ പേടി തന്നെയാണ്.. എനിക്ക് ഒരു കാര്യം ഇഷ്ട്ടം അല്ല എന്ന് പറഞ്ഞാൽ അവൾ അത് ഒരിക്കലും ചെയ്യില്ല. അപ്പോൾ തിരിച്ചും ഞാൻ അങ്ങനെ തന്നെ ആയിരിക്കണമെന്ന് അവളും ആഗ്രഹിക്കില്ലേ?, അപ്പോൾ അവളുടെ ആ വിശ്വാസം കാത്ത് സൂക്ഷിക്കാൻ കഴിയാതിരുന്നത് ഞാൻ പേടിക്കുക തന്നെ വേണം. സ്നേഹം കൊണ്ടുള്ള പേടി ആണ് ഇത്.. അത് പറഞ്ഞാൽ നിനക്ക് മനസിലാകില്ല.”
സന്ദീപ് പിന്നെ ഒന്നും മിണ്ടിയില്ല.
സുലജ പത്രവും നോക്കി ഇരിക്കുമ്പോൾ ആണ് പല്ലവി വീട്ടിലേക്ക് കയറി ചെന്നത്.
“നീ ബസിലാണോ വന്നത്. ബൈക്കിന്റെ ശബ്ദം കേട്ടില്ലല്ലോ.”
“ആഹ്..”
“അതെന്തു പറ്റി, അവൻ എവിടെ?”
പല്ലവി ഈർഷ്യത്തോടെ പറഞ്ഞു.
“അവൻ ഇവിടെ എന്ന് എനിക്ക് എങ്ങനെ അറിയാം.”
രണ്ടുപേരും കൂടി പിണങ്ങി എന്ന് സുലജയ്ക്ക് മനസിലായി.ചുണ്ടിൽ വന്ന ചിരി ഒളിപ്പിച്ച് കൊണ്ട് സുലജ ചോദിച്ചു.
“രണ്ടും കൂടി അടി കൂടിയോ?”
പല്ലവി ദേഷ്യത്തോടെ പറഞ്ഞു.
“എനിക്ക് ഒന്ന് സമാധാനം തരുമൊ.. വന്ന് കയറിയപ്പോഴേ കുറെ ചോദ്യങ്ങൾ.”
അവൾ പടികൾ അമർത്തി ചവിട്ടികൊണ്ട് തന്റെ റൂമിലേക്ക് നടന്നു. അതിനിടയിൽ അവൾ പിറുപിറുത്തു.
“അല്ലേലും ഞാൻ പറയുന്നതെല്ലാം കേൾക്കേണ്ട കാര്യം അവനില്ലല്ലോ. എല്ലാം അവന്റെ ഇഷ്ട്ടം നോക്കി നടന്നിരുന്ന ഞാൻ ഒരു മണ്ടി.”
സുലജയുടെ മുഖത്ത് അപ്പോഴും ചിരി മാത്രം ആയിരുന്നു. അവൾക്ക് അറിയാമായിരുന്നു പല്ലവിയ്ക്ക് ഒരു ദിവസത്തിൽ കൂടുതൽ ഒന്നും നവീനോട് മിണ്ടാതിരിക്കാൻ പറ്റില്ലെന്ന്.
വൈകുന്നേരം റൂമിൽ എത്തിയെങ്കിലും നവീൻ പല്ലവിയുടെ വീട്ടിലേക്ക് പോയില്ല. അവൾ നല്ല ദേഷ്യത്തിൽ തന്നെ ആയിരിക്കുമെന്ന് അവനറിയാം. ദേഷ്യം ഒന്ന് കുറയട്ടെ എന്ന് കരുതി അവൻ കാത്തിരുന്നു.
സന്ധ്യ കഴിഞ്ഞ് ഒരു ഏഴു മണിയൊക്കെ ആയപ്പോൾ ആണ് അവൻ പല്ലവിയുടെ വീട്ടിലേക്ക് ചെന്നത്.
മുൻ വാതിൽ തുറന്ന് കിടപ്പുണ്ട്. അവൻ നേരെ അടുക്കളയിലേക്ക് ചെന്നു.
സുലജ ചപ്പാത്തിക്ക് മാവ് പരത്തികൊണ്ടിരിക്കയാണ്.
“സഹായം എന്തേലും വേണോ ആന്റി?”
ഒരു ചിരിയോടെ സുലജ പറഞ്ഞു.
“ഏയ്, പരത്തി കഴിഞ്ഞു ഞാൻ. ഇനി ചുട്ടാൽ മതി.”
ഒന്ന് മൂളിയ ശേഷം അവൻ അവിടെ തന്നെ തപ്പി തടഞ്ഞ് നിന്നു.
“എന്താടാ കിടന്ന് വട്ടം കറങ്ങുന്നെ.”
“പല്ലവി എവിടെ?”
“കോളേജിൽ നിന്നും വന്നിട്ട് ഇതുവരെ റൂമിൽ നിന്നും പുറത്ത് ഇറങ്ങിയിട്ടില്ല. നിങ്ങൾ തമ്മിൽ പിണങ്ങിയോ?”
അവൻ അതെ എന്ന അർഥത്തിൽ തലയാട്ടി.
“എന്തിനാ പിണങ്ങിയത്?”
“അത്.. ആന്റി….”
അവൻ നിന്ന് തപ്പിത്തടയുന്ന കണ്ട് ചപ്പാത്തി പലക മാറ്റി വച്ചുകൊണ്ട് സുലജ പറഞ്ഞു.
“നീ ധൈര്യമായി പറഞ്ഞോടാ.. അവളെ പോലെ തന്നെ ഞാനും നിന്റെ ഫ്രണ്ട് അല്ല?”
പിന്നെ അവൻ അറച്ചു നിന്നില്ല.
“ആന്റി. ബുള്ളറ്റ് എടുത്തതിന് ഞാൻ കൂട്ടുകാർക്ക് പാർട്ടി നടത്തി ഇന്ന്. അവന്മാർ നിർബന്ധിച്ചപ്പോൾ ഞാനും കുടിച്ചു… അവൾ അത് പൊക്കി.”
സുലജ നെറ്റി ചുളിച്ച് കൊണ്ട് പറഞ്ഞു.
“നിനക്ക് കുടിക്കുന്ന ശീലവും ഉണ്ടോ?.. അവൾ പിണങ്ങിയതിൽ ഒരു കുഴപ്പവും ഇല്ല.”
അവൻ വിഷമത്തോടെ പറഞ്ഞു.
“ആന്റി അങ്ങനെ ഞാൻ കുടിക്കാറൊന്നും ഇല്ല. ലാസ്റ്റ് ഒരു ബിയർ കുടിച്ചത് തന്നെ ആറ് മാസം മുൻപാ.. ഇത് അവന്മാർ നിർബന്ധിച്ചപ്പോൾ പറ്റിപ്പോയതാ.”
“ഈ ഒരു കാര്യത്തിൽ അവളുടെ ദേഷ്യം പെട്ടെന്ന് മാറുമെന്ന് എനിക്ക് തോന്നുന്നില്ല. അവളുടെ അച്ഛൻ കുടിച്ചിട്ട് ഇവിടെ കാണിച്ച് കൂട്ടിയിരുന്നതൊന്നും മോന് അറിയാഞ്ഞിട്ടാ.. അതുകൊണ്ട് കുടിക്കുന്നവരെ അവൾക്ക് ഇഷ്ടമേ അല്ല.”
നവീൻ ദയനീയതയോടെ പറഞ്ഞു.
“ഞാൻ പോയി അവളുടെ കാല് ഒന്ന് പിടിച്ച് നോക്കട്ടെ. സോൾവ് ആയില്ലെങ്കിൽ ആന്റി കൂടി ഒന്ന് ഹെല്പ് ചെയ്യണം.”
“മ്.. നീ പോയി സംസാരിച്ച് നോക്ക്.”നവീൻ പല്ലവിയുടെ റൂമിലേക്ക് നടന്നു.
അവൻ ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ പല്ലവി കോളേജിൽ ഇട്ടിരുന്ന ചുരിദാറിൽ തന്നെ ബെഡിൽ കിടക്കുകയാണ്. ഡോർ തുറന്ന ശബ്ദം കേട്ട് അവിടേക്ക് നോക്കിയ അവൾ നവീനെ കണ്ടതും തിരിഞ്ഞ് കിടന്നു.
ബെഡിലേക്ക് ഇരുന്ന നവീൻ പല്ലവിയുടെ കൈയിൽ പിടിച്ചു. അവൾ അപ്പോൾ തന്നെ കൈ കുടഞ്ഞ് മാറ്റി.
“പല്ലവി. സോറി.. എന്നോട് ഒന്ന് ക്ഷമിക്ക് നീ.”
അവൾ ഒന്നും തന്നെ മിണ്ടിയില്ല.
“അവന്മാർ നിർബന്ധിച്ചപ്പോൾ കുടിച്ച് പോയതാ.. നീ എന്നോട് ഒന്ന് മിണ്ട്.. പ്ളീസ്.”
അവൾ തിരിഞ്ഞ് കിടന്ന് അവന്റെ മുഖത്തേക്ക് നോക്കി വിതുമ്പുന്ന സ്വരത്തിൽ ചോദിച്ചു.
“നിനക്ക് ഇഷ്ട്ടം അല്ല എന്ന് പറഞ്ഞ എന്തെങ്കിലും ഒരു കാര്യം ഞാൻ ചെയ്തിട്ടുണ്ടോ?”
“ഇനി ഇങ്ങനെ ഒന്ന് ഉണ്ടാകില്ല. ”
“എന്നെ ഇനി ഇങ്ങനെ വിഷമിപ്പിക്കുമോ നീ?”
“ഇല്ല..”
പല്ലവി അവനു നേരെ കൈ നീട്ടി.
“പ്രോമിസ്?”
അവന്റെ തന്റെ കരം അവളുടെ കൈ വെള്ളയിൽ വച്ചു.
“പ്രോമിസ്..”
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവനും അത് കണ്ടപ്പോൾ ആശ്വാസം ആയി.
ഇത്ര പെട്ടെന്ന് ഇത് സോൾവ് ആകുമെന്ന് അവൻ കരുതിയിരുന്നതല്ല. കാല് പിടിക്കാൻ വരെ തയ്യാറായാണ് അവൻ വന്നത് തന്നെ. പക്ഷെ പല്ലവിയ്ക്ക് അവനോടു പിണങ്ങി ഒരുപാട് നേരം ഇരിക്കാൻ പറ്റില്ല എന്നതായിരുന്നു മറ്റൊരു സത്യം. ദേഷ്യം ഒന്ന് അടങ്ങിയപ്പോൾ അവൻ ഒന്ന് വന്ന് സംസാരിക്കാൻ വേണ്ടി ആണ് അവൾ റൂമിൽ കാത്തിരുന്നത് തന്നെ.
അവൻ അവളുടെ അടുത്തേക്ക് കിടന്നു.
“എനിക്ക് കുടിക്കുന്നവരെ ഇഷ്ടമേ അല്ല. അപ്പോൾ പിന്നെ നീ കുടിച്ചാൽ ദേഷ്യം വരില്ലേ. സത്യത്തിൽ എനിക്ക് ദേഷ്യത്തെക്കാൾ കൂടുതൽ വിഷമം ആണ് വന്നത്.”
“അത് വിട് നീ. ഇനി അങ്ങനെ ഒന്ന് ഉണ്ടാകില്ലല്ലോ.”
അവൻ ചരിഞ്ഞ് കിടന്നു. അപ്പോൾ അവളും അവനു നേരെ ചരിഞ്ഞ് കിടന്നു. അപ്പോഴേക്കും അവളുടെ മുലവിടവ് അവനു മുന്നിൽ ദൃശ്യമായി.
അവൻ ഒരു നിമിഷം അവിടേക്ക് തന്നെ നോക്കിയ ശേഷം പല്ലവിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ ഊറി ചിരിക്കുന്നു.
“കുറുക്കന്റെ നോട്ടം എപ്പോഴും കോഴി കൂട്ടിൽ തന്നെ ആണല്ലേ.”
അവൻ കൈ എത്തിച്ച് അവളുടെ ചന്തിയിൽ അമർത്തി ഞെരിച്ചു.
അവൾ അവന്റെ കൈ തട്ടിമാറ്റി കൊണ്ട് പറഞ്ഞു.
“ഇന്നലെ നുള്ളി എടുത്തേണ്ട വേദന ഇപ്പോഴും മാറിയിട്ടില്ല. അപ്പോഴാ അവൻ വീണ്ടും.”
“എന്നാ ഞാൻ തടവി തരാം.”
അവന്റെ സ്വരത്തിൽ നിറഞ്ഞിരുന്ന അതെ കുസൃതിയോടെ തന്നെ അവളും മറുപടി പറഞ്ഞു.
“ഓ. തടവി താ.”
“ഇന്നലെ പറഞ്ഞപോലെ പാന്റിനു അകത്തൂടി കൈ ഇട്ടാ ഞാൻ തടവാൻ പോകുന്നെ.”
അവൾ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ പറഞ്ഞു.
“ഓഹ്.. ആയിക്കോട്ടെ.”
നവീൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ ടോപ് മുകളിലേക്ക് നീക്കി മാറ്റി. എന്നിട്ട് കൈ വിരലിന്റെ കുറച്ച് ഭാഗം അവളുടെ പാന്റിനുള്ളിലേക്ക് കടത്തി. അപ്പോഴാണ് അവന്റെ വിരലിൽ പാന്റിയുടെ ഇലാസ്റ്റിക് തടഞ്ഞത്.അവൻ കുസൃതി നിറഞ്ഞ ഒരു ചിരിയോടെ നടുവിരലിന്റെ കാൽ ഭാഗത്തോളം പാന്റിയുടെ ഉള്ളിലേക്ക് കയറ്റി.
“പാന്റിനുള്ളിലൂടെ എന്ന് പറഞ്ഞിട്ട് ഇപ്പോൾ വേറെ എവിടേക്കോ ആണല്ലോ കൈ പോകുന്നത്.”
“പ്ലാൻ ഒന്ന് മാറ്റി. പാന്റീസിന് ഉള്ളിലൂടെ ആക്കി.”
അവൻ ഒന്നും ചെയ്യാൻ പോകുന്നില്ല എന്ന ആത്മവിശ്വാസം നിറഞ്ഞ ഒരു ചിരിയോടെ അവൾ ചോദിച്ചു.
“എന്നിട്ടെന്തേ ബാക്കി കൈ ഉള്ളിലേക്ക് കയറ്റി തടവുന്നില്ലേ?”
അവൻ കൈ അവിടെ നിന്നും എടുത്തോണ്ട് പറഞ്ഞു.
“നിന്റെ ഈ ചിരി കാണുമ്പോൾ എനിക്ക് കലി വരുവാ. എനിക്ക് നിന്നെ കടിക്കാൻ തോന്നുന്നു.”
“അയ്യടാ.. കുറെ കടിക്കും.”
അവൾ അത് പറഞ്ഞ് തീർന്നതും അവൻ അവളുടെ ഞെഞ്ചിൽ വലതു ഭാഗത്തായി ചുരിദാർ ടോപിനു കുറച്ച് താഴെയായി അധികം വേദനിപ്പിക്കാത്ത രീതിയിൽ കടിച്ചു.
പല്ലവി പെട്ടെന്ന് അവന്റെ തല പിടിച്ച് മാറ്റിയപ്പോൾ അവൻ ഒരു വിജയിയെ പോലെ ചിരിച്ചു.
“ദുഷ്ട്ടാ…”
അവൾ ടോപ് വലിച്ച് താഴേക്ക് നീക്കി അവൻ കടിച്ച ഭാഗം നോക്കി. അവളുടെ വലത് മുല മറച്ചിരുന്ന ബ്രാ കപ്പിന്റെ പകുതിയോളം അവന് ഇപ്പോൾ കാണാം. അവളുടെ വെളുത്ത മുല അതിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്നു.
അവളുടെ മനസിലെ കളങ്കമില്ലാത്ത പ്രവർത്തിയാലോ എന്തോ അത് കണ്ടിട്ടും അവന് അരുതാത്തതായി ഒന്നും തോന്നിയില്ല.
ബ്രാ കിടക്കുന്നതിന് തൊട്ട് മുകളിലായാണ് അവൻ കടിച്ചത്. പല്ലിന്റെ പാട് ചെറുതായി ചുവന്ന് കിടപ്പുണ്ട് അവിടെ. നല്ല വെളുത്ത ശരീരം ആയതിനാൽ ചെറിയ കടി ആയിരുന്നിട്ടും എടുത്ത് അറിയിക്കുന്നതാണ്.
ടോപ് നേരെ ഇട്ട് കൊണ്ട് അവൾ പറഞ്ഞു.
“ഇപ്പോൾ നിനക്ക് ഉപദ്രവം കുറച്ച് കൂടുന്നുണ്ട്. ഞാൻ പൊന്ന് പോലെ കൊണ്ട് നടക്കുന്ന ഭാഗങ്ങൾ എല്ലാം പിച്ചിയും കടിച്ചും നശിപ്പിക്കും നീ.”
ചിരിയോടെ അവൻ ചോദിച്ചു.
“നീ കുളിച്ചില്ലല്ലേ?”
“എന്തെ?”
“വിയർപ്പ് സ്മെൽ ഉണ്ട് നിന്നെ.”
അവന്റെ മുഖം പിടിച്ച് ഞെഞ്ചിലേക്ക് അമർത്തികൊണ്ട് അവൾ പറഞ്ഞു.
“എങ്കിൽ സഹിച്ചോ നീ.. കുളിച്ചും ഡ്രെസ്സും മാറി ഹാപ്പി ആയി ഇരിക്കാൻ പറ്റിയ മൂഡിൽ ആണല്ലോ നീ എന്നെ വീട്ടിൽ എത്തിച്ചെ.”
അവളുടെ നെഞ്ചിൽ നിന്നും തല മാറ്റിക്കൊണ്ട് അവൻ ചോദിച്ചു.
“ഇനി കുളിക്കുന്നുണ്ടോ നീ?
“ഈ രാത്രി ഇനി എനിക്ക് കുളിക്കാനൊന്നും വയ്യ.”
“എന്നാ ഡ്രസ്സ് മാറ്. നമുക്ക് ഫുഡ് കഴിക്കാം.”
അവൾ ഒന്നും മിണ്ടാതെ ബെഡിൽ നിന്നും എഴുന്നേറ്റ് കബോർഡ് തുറന്ന് ഒരു ചുരിദാർ ടോപ്പും പാവാടയും ഇന്നേഴ്സും എടുത്ത് ബെഡിലേക്ക് വച്ചു.
അപ്പോഴേക്കും നവീൻ ബെഡിൽ നിന്നും എഴുന്നേറ്റു.“നീ ഇവിടെ പോകുന്നു.”
“നീ ഡ്രസ്സ് മാറ്, ഞാൻ പുറത്തേക്ക് നിൽക്കാം.”
അവൾ നിസാര മട്ടിൽ പറഞ്ഞു.
“നീ അവിടെ കണ്ണടച്ച് കിടന്നാൽ മതി. ഞാൻ ഡ്രസ്സ് മാറികൊള്ളാം.”
അവൻ അവളുടെ കണ്ണിലേക്ക് തന്നെ അതിശയത്തോടെ നോക്കി.
“എനിക്ക് നിന്നെ വിശ്വാസം ആടാ.. നീ അവിടെ അങ്ങ് കണ്ണടച്ച് കിടന്നാൽ മതി.”
നവീൻ ഒരു ചിരിയോടെ ബെഡിലേക്ക് കണ്ണടച്ച് കിടന്നു.
പല്ലവി ആദ്യം ചുരിദാറിന്റെ ടോപ് ഊറി ബെഡിലേക്ക് ഇട്ടു. എന്നിട്ട് കൈ പിന്നിലേക്ക് കൊണ്ട് പോയി ബ്രായുടെ ഹൂക് എടുത്ത് ബ്രായും ഊരി ബെഡിലിട്ടു.
അപ്പോഴാണ് അവൻ കടിച്ച പാട് അവളുടെ ശ്രദ്ധയിൽ പെട്ടത്. ഒരു പുഞ്ചിരിയോടെ അവൾ ആ പാടിലൂടെ വിരലോടിച്ചു.
“നീ കടിച്ച പാട് നല്ലപോലെ കിടപ്പുണ്ട് കേട്ടോ.”
അവൻ കുസൃതി ഒളിപ്പിച്ച സ്വരത്തിൽ ചോദിച്ചു.
“ഞാൻ ഒന്ന് കണ്ണ് തുറന്ന് നോക്കട്ടെ.”
“കണ്ണ് തുറന്നാൽ കൊല്ലും നിന്നെ ഞാൻ പട്ടി.. ബ്രാ പോലും ഇട്ടിട്ടില്ല ഞാൻ ഇപ്പോൾ.”
അവന്റെ ചുണ്ടിലൂടെ ഒരു ചിരി ഓടി മറഞ്ഞു.
അവൾ ബെഡിൽ വച്ചിരുന്ന ബ്രായും ചുരിദാറും എടുത്തിട്ടിട്ട് പാന്റും പാന്റീസും കൂടി ഒരുമിച്ച് ഊരി എടുത്തു. എന്നിട്ട് അവൾ ബെഡിൽ നിന്നും മാറി ഇടാൻ എടുത്ത പാന്റി കൈയിൽ എടുത്തപ്പോൾ അവൻ പറഞ്ഞു.
“നിന്റെ അമ്മിഞ്ഞ നല്ല സോഫ്റ്റ് ആണ് കേട്ടോ.”
അവൾ അത് കേട്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ഒരു ചെറു ചിരിയോടെ ചോദിച്ചു.
“അത് നിനക്ക് എങ്ങനെ അറിയാം.”
“നീ കുറച്ച് മുൻപ് എന്റെ തല പിടിച്ച് ഞെഞ്ചിൽ അമർത്തിയില്ലേ. അപ്പോൾ മനസിലായി.”
കുറച്ച് സമയത്തേക്ക് അവളുടെ ശബ്ദം ഒന്നും അവൻ കേട്ടില്ല. അവൾ പിണങ്ങിയൊന്നു ഒരു ഭയം അവന്റെ ഉള്ളിൽ കൂടി. കണ്ണ് തുറന്ന് നോക്കാനും പറ്റില്ല.
“പല്ലവി..”
അവന്റെ വായിൽ നിന്നും ആ വിളി വന്നതും അവന്റെ വയറ്റിൽ ഭാരമുള്ള എന്തോ ഒന്ന് അമർന്നു. കൂടെ കഴുത്തിൽ ഒരു പിടിയും.
“കണ്ണ് തുറക്കാടാ പട്ടി..”
നവീൻ കണ്ണ് തുറന്ന് നോക്കുമ്പോൾ പല്ലവി അവന്റെ ഏറു വശത്തും കാലിട്ട വയറ്റിൽ ഇരിക്കുവാണ്. അവളുടെ കൈ അവന്റെ കഴുത്തിലും.
“കിട്ടുന്ന അവസങ്ങൾ ഒക്കെ അങ്ങ് മുതലാക്കുവാണ് അല്ലേടാ.”
ചിരിയോടെ അവൻ പറഞ്ഞു.
“മുഖം അമർത്തിയപ്പോൾ സോഫ്റ്റ് ആയി തോന്നി. അത് നിന്നോട് പറഞ്ഞു. അല്ലാതെ അപ്പോൾ വേറെ ചീത്ത ചിന്ത ഒന്നും ഉണ്ടായില്ല.”
അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
അത് കണ്ട് അവൻ പറഞ്ഞു.
“സത്യം.”അവൾ ചിരിയോടു കൂടി കൈ അവന്റെ കഴുത്തിൽ നിന്നും മാറ്റി.
അവളെ വയറ്റിൽ നിന്നും തള്ളി ബെഡിലേക്ക് ഇട്ടുകൊണ്ട് അവൻ പറഞ്ഞു.
“നല്ല ഭാരം ആണല്ലോടി നിനക്ക്.”
അവൾ അവന്റെ അടുത്തായി ചിരിച്ചുകൊണ്ട് കിടന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
അപ്പോഴാണ് അവൾ ചുരിദാർ ടോപ് മാത്രം ആണ് ഇട്ടേക്കുന്നതെന്ന് അവൻ ശ്രദ്ധിച്ചത്. കാലുകൾ നഗ്നമാണ്.
“പാവാട എടുത്ത് ഇടടി.. ഇനി ഞാൻ വല്ലോം കണ്ടിട്ട് വേണം വീണ്ടും എന്റെ കൊങ്ങക്ക് പിടിക്കാൻ.”
അവൾ പുച്ഛത്തോടെ പറഞ്ഞു.
“പാന്റി ഇട്ടിട്ടുണ്ട് ഞാൻ.”
“പാന്റി ഞാൻ കണ്ടാൽ കുഴപ്പമില്ലേ അപ്പോൾ.”
ചുണ്ടു മലത്തികൊണ്ട് അവൾ പറഞ്ഞു.
“നീ താഴേക്ക് നോക്കാതിരുന്നാൽ മതി.”
“നാണം ഇല്ലാത്ത ജന്തു.”
കുസൃതി നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു.
“ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, നിന്റെ അടുത്ത് മാത്രം എനിക്ക് ഇത്തിരി നാണം കുറവാ.”
അവൻ ഒന്ന് ചിരിക്ക മാത്രം ചെയ്തു.
“അർച്ചന നിനക്ക് പിന്നെ മെസ്സേജ് വല്ലോം അയച്ചോ?”
“ഇല്ലടി..”
“നിന്റെ ഫോൺ ഇങ്ങു താ.”
നവീൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അവൾക്ക് കൊടുത്തു.
പല്ലവി അർച്ചയുടെ ചാറ്റ് ഓപ്പൺ ചെയ്ത ശേഷം ചോദിച്ചു.
“ഞാൻ ഇവളെ ബ്ലോക്ക് ചെയ്യട്ടെ.”
“ഒടുക്കത്തെ ശത്രുത ആണല്ലോടി നിനക്ക് അവളോട്.”
പുച്ഛത്തോടെ അവൾ പറഞ്ഞു.
“ഇവൾ ഇന്ന് എന്നോട് ചോദിച്ച കേട്ടില്ലേ?.. ബുള്ളറ്റിൽ കയറ്റി കറക്കാൻ കൊണ്ട് പോകണമെന്ന് തീരുമാനിക്കുന്നത് ഞാൻ ആണോന്ന്.. പിന്നെ ഞാൻ അല്ലാതെ വേറെ ആരാ അത് തീരുമാനിക്കുന്നെ?”
നവീൻ ചെറു ചിരിയോടെ തൊഴുതോണ്ട് പറഞ്ഞു.
“നീ ബ്ലോക്ക് ചെയ്തേക്ക്. ഈ പ്രശ്നം ഇവിടെ കൊണ്ട് തീരട്ടെ.”
പല്ലവി ഒരു ജേതാവിന്റെ ചിരിയോടെ പല്ലവിയെ ബ്ലോക്ക് ചെയ്തിട്ട് മൊബൈൽ അവന്റെയിൽ കൊടുത്തു.
നവീൻ മൊബൈൽ ബെഡിലേക്ക് ഇട്ട് കൈ ഓടിച്ചപ്പോൾ ആണ് എന്തോ ഒന്ന് വിരലിൽ കുടുങ്ങിയത്. അവൻ കൈ ഉയർത്തി. നോക്കുമ്പോൾ പല്ലവിയുടെ പാന്റി.
നവീൻ ചെറു ചിരിയോടെ പല്ലവിയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് ഒരു ജാള്യത മിന്നി മറയുന്നുണ്ട്.
“ഇന്ന് മൊത്തം ഇട്ടതാ.. അത് മൊത്തം അഴുക്കാ. താഴെ ഇടെടാ.”
ചെറിയൊരു അപേക്ഷ അവളുടെ സ്വരത്തിൽ നിഴലിച്ചതിനാൽ അവൻ അവളെ കൂടുതൽ കളിയാക്കാൻ നിൽക്കാതെ പാന്റി താഴേക്കിട്ടു.
പെട്ടെന്നാണ് സുലജയുടെ വിളി താഴെ നിന്നും കേട്ടത്.
“രണ്ടിന്റെയും പിണക്കം ഒക്കെ കഴിഞ്ഞെങ്കിൽ കഴിക്കാൻ വന്നേ.”
പല്ലവി പെട്ടെന്ന് തന്നെ വിളിച്ച് പറഞ്ഞു.
“ദാ വരുന്നമ്മേ..”
അവൾ പെട്ടെന്ന് തന്നെ ബെഡിൽ നിന്നും എഴുന്നേറ്റ് പാവാട കൈയിൽ എടുത്തു.
അപ്പോഴാണ് തന്നെ നോക്കി ഇരിക്കുന്ന നവീൻ അവൾ ശ്രദ്ധിച്ചത്. അവൾ അവനെ നോക്കി പിരികം മുകളിലേക്ക് ഉയർത്തി.അത് കണ്ട് നവീൻ ചിരിയോടെ കണ്ണുകൾ അടച്ചു. പല്ലവിയുടെ മുഖത്തും അപ്പോൾ ചിരി തെളിഞ്ഞു.
അവൾ ടോപ് മുകളിലേക്ക് ഉയർത്തി പാവാട ധരിച്ചു.
“ഇനി കണ്ണ് തുറന്നോ.”
കണ്ണ് തുറന്ന അവൻ പറഞ്ഞു.
“ഞാൻ കണ്ണ് നല്ലപോലെ അടച്ചില്ലായിരുന്നു കേട്ടോ.”
പുച്ഛത്തോടെ ആയിരുന്നു അവളുടെ മറുപടി.
“ആണോ, എന്നാ ഞാൻ അങ്ങ് സഹിച്ചു.”
പല്ലവി ഡോർ തുറന്ന് താഴേക്ക് നടന്നപ്പോൾ പിന്നാലെ നവീനും നടന്നു.
പടികൾ ഇറങ്ങി വരുന്ന അവരെ കണ്ട് സുലജ ചോദിച്ചു.
“നിന്റെ പിണക്കമൊക്കെ മാറിയോടി.. വൈകിട്ട് വന്നപ്പോൾ എന്തായിരുന്നു ദേഷ്യം.. എന്നിട്ട് ഇവൻ വന്ന് ഒന്ന് മിണ്ടിയപ്പോൾ എല്ലാം തീർന്നു.”
പല്ലവി ജാള്യതയോടെ ചിരിച്ചു.
ചിരിയോടുകൂടി സുലജ പറഞ്ഞു.
“നിങ്ങൾ ഇത്ര കൂട്ടായിരിക്കാനും ഒന്ന് പിണങ്ങിയാൽ തന്നെ പിണക്കം അധികം നീണ്ടു പോകാതിരിക്കാനും കാരണം എന്താന്ന് അറിയാമോ?”
രണ്ടു പേരും എന്താ എന്നാ അർഥത്തിൽ സുലജയുടെ മുഖത്തേക്ക് തന്നെ നോക്കി.
“നിങ്ങൾക്ക് രണ്ടു പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഈഗോ ഇല്ല. തെറ്റ് ആരുടെ ഭാഗത്താണോ അവർ ക്ഷമ ചോദിയ്ക്കാൻ തയ്യാറാണ്.
അത് കേട്ട് രണ്ടുപേരുടെയും ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.
തുടരും…

Leave a Reply

Your email address will not be published. Required fields are marked *