എന്റെ മാത്രം – 3 Likeഅടിപൊളി  

എന്റെ മാത്രം 3

Ente Maathram Part 3 | Author : Ne-ne

[ Previous Part ] [ www.kambi.pw ]


 

ദിവസങ്ങൾ ഓരോന്നായി കഴിയും തോറും നവീൻ പല്ലവിയുടെ വീട്ടിലെ ഒരംഗത്തെപോലെ തന്നെ ആയി കഴിഞ്ഞിരുന്നു. പല്ലവി എപ്പോഴും കൂടെ തന്നെ ഉള്ളതിനാൽ അമ്മയും അച്ഛനും കൂടെ ഇല്ലാത്തതിന്റെ വിഷമം അവന് കൂടുതലായി അനുഭവപെട്ടതും ഇല്ല. രാവിലെ ഉറക്കം എഴുന്നേറ്റ് നടക്കാൻ പോയി തിരികെ വന്ന് കുളിച്ച് റെഡി ആകുന്ന നവീൻ നേരെ പല്ലവിയുടെ വീട്ടിലേക്ക് പോകും.

അവിടന്ന് കാപ്പി കുടിച്ച് രണ്ടുപേരും കൂടി കോളജിലേക്ക് പോകും. വൈകുന്നേരം തിരിച്ച് വന്നാൽ നവീൻ കൂട്ടുകാരുടെ അടുത്തേക്ക് കുറച്ച് നേരം പോകും. അത് കഴിഞ്ഞ് നേരെ പല്ലവിയുടെ വീട്ടിൽ വരും. പല്ലവി അവനെ കൂടെ ഇരുത്തി പഠിപ്പിക്കും.

ചിലപ്പോഴൊക്കെ നവീൻ രാത്രി സുലജയെ സഹായിക്കാനും അടുക്കളയിൽ കൂടും. പാചകം ഇഷ്ട്ടം ആയതിനാൽ അവധി ദിവസങ്ങളിൽ സുലജയും നവീനും കൂടി എന്തെങ്കിലും പുതിയ ഫുഡുകൾ പരീക്ഷിക്കും. വീട്ടിൽ ഉള്ള സമയങ്ങളിൽ ഒക്കെ അവൻ സുലജയോട് ഓരോന്ന് സംസാരിച്ചും പറഞ്ഞും ഇരിക്കുന്നതിനാൽ അവൾക്കും അവനോടു ഒരു പ്രത്യേക സ്നേഹം ഉണ്ട്.

പല്ലവിയുടെ കൂട്ടുകാരൻ എന്നതിലുപരി ഒരു മകനെ പോലെ ആണ് സുലജ ഇപ്പോൾ നിവിനെ കാണുന്നത്.
ഞായറാഴ്ച ദിവസം ആയതിനാൽ അന്ന് നവീൻ പല്ലവിയുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ചോറ് കഴിച്ച് കഴിഞ്ഞ് നവീൻ സുലജയും ആയി സംസാരിച്ചിരിക്കുമ്പോൾ പല്ലവി പെട്ടെന്ന് അവനോടു ചോദിച്ചു.
“നിന്റെ മൊബൈൽ ഇങ്ങു തന്നെ.”
നവീൻ എന്തിനാ എന്ന ഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി.
“കാരണം അറിഞ്ഞാലേ നീ തരുള്ളോ?”
ഇവൾക്ക് ഇത് എന്ത് പറ്റി എന്ന ചിന്തയിൽ നവീൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് അവൾക്ക് കൊടുത്തു.
ഇത് കണ്ട സുലജ അവളോട് ചോദിച്ചു.
“നിനക്ക് എന്തിനാ ഇവൻറ് മൊബൈൽ.”
“ഞാൻ ഇവന്റെ മൊബൈൽ എടുക്കുന്നതിന് ഇപ്പോൾ എന്താ?”
അവൾ അതും ചോദിച്ച് കൊണ്ട് പടികൾ കയറി അവളുടെ റൂമിലേക്ക് പോയി.
ചിരിയോടെ സുലജ പറഞ്ഞു.
“വാ തുറന്നാൽ ശബ്ദം പുറത്ത് വരാത്ത പെണ്ണായിരുന്നു. ഇപ്പോൾ കണ്ടില്ലേ.”
“അവൾക്ക് ഇന്നത്തെ ദിവസം എന്തോ പറ്റിയിട്ടുണ്ട്. ഞാൻ എവിടെ വന്നപ്പോൾ മുതൽ അവളെ ശ്രദ്ധിക്കുവാ.”
നവീൻ അതും പറഞ്ഞ് ഒന്ന് ചിരിച്ച ശേഷം അവർ സംസാരിച്ച് കൊണ്ടിരുന്ന വിഷയത്തിലേക്ക് തിരികെ വന്നു.
കുറച്ച് നേരം കൂടി സംസാരം തുടർന്നപ്പോൾ അവന് ഉറക്കം വന്ന് തുടങ്ങി. വീട്ടിൽ ഉള്ള ദിവസം ഒരു ഉച്ച ഉറക്കം അവന് പതിവുള്ളതാണ്.
“ഞാൻ പോകുന്ന ആന്റി. കുറച്ച് നേരം കിടക്കട്ടെ.”
മുകളിലേക്കു നോക്കി അവൻ സ്വയം ചോദിച്ചു.
“ഇവൾ മൊബൈൽ കൊണ്ട് ഇത് എവിടെ പോയതാ.”
അവൻ പടികൾ കയറി അവളുടെ മുറിയിലേക്ക് നടന്നു. അവൻ ചെല്ലുമ്പോൾ ബെഡിൽ ഇരുന്ന് അവന്റെ മൊബൈലിൽ തന്നെ നോക്കി ഇരിക്കുവാന് പല്ലവി.
“നീ ഇത് എന്താ നോക്കുന്നെ?”
അവൾ ദേഷ്യത്തോടെ പറഞ്ഞു.
“ഒന്നൂല്ല..”
അവൾ ബെഡിലേക്ക് ഫോൺ ഇട്ടു.
നവീൻ അവൾക്കരികിലായി ബെഡിൽ ഇരുന്നു.
“എന്ത് പറ്റിയടി നിനക്ക്?”
“അർച്ചന അങ്ങ് ഒലിപ്പിക്കുവാണല്ലോ നിന്നോട്.”
നവീൻ നിസാര മട്ടിൽ ചോദിച്ചു.
“ഓഹ്, അതാണോ?”
“ഞാൻ കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നുണ്ട്. കോളേജിൽ നിന്റെ അടുത്ത് എന്തെങ്കിലും ഒക്കെ പറഞ്ഞ് അവൾ എപ്പോഴും വരുന്നത്.”
ഒന്ന് നിർത്തിയ ശേഷം അവൾ ചോദിച്ചു.
“അവൾ എന്തിനാ നിനക്ക് ഇങ്ങനെ ഫോട്ടോസ് ഒക്കെ അയക്കുന്നെ. അതും ബെഡിൽ കിടന്ന് കൊണ്ടുള്ളതൊക്കെ.”
“ഡി.. അവൾ ഇങ്ങനെ ഓരോന്ന് സംസാരിച്ച് വരുന്നതും ഫോട്ടോസ് അയക്കുന്നതും ഒക്കെ ഒരു രസം അല്ലെ. ചുമ്മാ ടൈം പോകുമല്ലോ.”
“ഞാനും നിനക്ക് ഫോട്ടോ അയക്കാറുണ്ടല്ലോ. അപ്പോൾ അതും നിനക്ക് ഒരു രസമാണോ?”
പല്ലവി നല്ല ദേഷ്യത്തിൽ ആണെന്ന് നവീന് മനസിലായി. പക്ഷെ എന്തിനാ ഇത്രയും ദേഷ്യപെടുന്നത് എന്ന് മാത്രം അവന് മനസിലായില്ല.
“പല്ലവി.. നിന്നെ പോലെ ആണോ അവൾ എനിക്ക്. ഞാൻ ഒരു ടൈം പാസ് ആയിട്ടല്ലേ അവളോട് മിണ്ടുന്നേ.”
“ഞാനും ഇതേ പോലെ ആരോടെങ്കിലും കൊഞ്ചി കുഴയാനും ഫോട്ടോ അയക്കാനും പോയാൽ നിനക്ക് ഇഷ്ടപ്പെടുമോ?”
അവൾ അവന്റെ മുഖത്ത് നോക്കാതെ തിരിഞ്ഞിരുന്നു. അവളുടെ ആ ചോദ്യം അവന്റെ മനസ്സിൽ തന്നെ തറച്ചു. അവന് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒരു കാര്യം ആയിരുന്നില്ല അവൾ ചോദിച്ചത്.
അവളെ ഒന്ന് സമാധാനപ്പെടുത്താം എന്ന് കരുതി ഇരു കൈകളും കൊണ്ട് അവളെ ചുറ്റിപ്പിടിച്ച് തന്റെ അടുത്തേക്ക് വലിച്ചു. ആ സമയം അവന്റെ കൈപ്പത്തികൾ പതിഞ്ഞിരുന്നത് അവളുടെ മുലകളിൽ ആയിരുന്നു. അവളെ അടുത്തേക്ക് പിടിച്ച് വലിച്ചപ്പോൾ കൈകൾ അവളുടെ മുലകളിൽ അമരുകയും ചെയ്തിരുന്നു.
അവൾ പെട്ടെന്ന് അവനെ തള്ളിമാറ്റികൊണ്ട് ചാടി എഴുന്നേറ്റു. എന്നിട്ട് ദേഷ്യത്തിൽ ചോദിച്ചു.
“നീ എന്താ കാണിച്ചേ. ഞാൻ കുറച്ച് സ്വാതന്ത്രം തരുന്നു എന്ന് കരുതി എന്തും ആകാം എന്നാണോ?”
അവളുടെ ആ ചോദ്യത്തിന് മുന്നിൽ അവൻ ഞെട്ടിത്തരിച്ച് പോയി. അവളിൽ നിന്നും അങ്ങനെ ഒരു പ്രതികരണം അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവന്റെ മുഖമാകെ വിളറി. അവൾക്ക് എന്ത് മറുപടി കൊടുക്കണം എന്ന് പോലും അവന് അറിയില്ലായിരുന്നു.ഒരു നിമിഷത്തെ മനസിന്റെ തരിപ്പ് ഒന്ന് മാറിയപ്പോൾ അവൻ ഒന്നും മിണ്ടാതെ മൊബൈലും എടുത്ത് റൂമിന് വെളിയിലേക്ക് നടന്നു.
റൂമിൽ എത്തി ബെഡിലേക്ക് കിടക്കുമ്പോഴും വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു നവീൻ. പല്ലവിയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം ആയിരുന്നു അത്. ഓർക്കുംതോറും മനസ്സിൽ വല്ലാത്ത വിങ്ങൽ കൂടി വരുന്നു.
പെട്ടെന്നാണ് അർജുന്റെ കാൾ വന്നത്. സംസാരിക്കാൻ അവന് തോന്നില്ല. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു ബെഡിലേക്ക് ഇട്ട് കണ്ണുകൾ അടച്ച് കിടന്നു.
ഉറക്കം ഒന്നും വരുന്നില്ല. ചെയ്തത് തെറ്റായി പോയി എന്നൊരു തോന്നൽ മനസിനെ അലട്ടിക്കൊണ്ടേ ഇരുന്നു. എത്രയൊക്കെ കൂട്ട് ആണെന്ന് പറഞ്ഞാലും അവൾ ഒരു പെണ്ണ് തന്നല്ലേ.
പല്ലവിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. മനസ് ആകെ അസ്വസ്ഥമായിരുന്നതിനാൽ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പറഞ്ഞ് പോയതാണ്. തന്നിൽ നിന്ന് അങ്ങനെ അവൻ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല എന്ന് അവൾക്ക് തന്നെ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *