എന്റെ മാലാഖമാർ

ലെച്ചുവന്നെ ചോദിച്ചറെ.

“ഓ ഞാൻ മറന്നു പോയി ഇപ്പൊ എടുത്തുകൊണ്ട് വരം”എന്ന പറഞ്ഞു എന്റെ മുറിയിലൂടെ ഓടി.

“നീ അല്ലെ ആള് മറക്കും”അച്ചുവിന്റെ വക ആയിരുന്നു ഇത്.

ഞാൻ അവര്ക് രണ്ടു ഡയമണ്ട് നെക്‌ളേസ്‌ കൊടുത്തു അത്കൊണ്ട് അവർ ഹാപ്പി. പിന്നെ ചേട്ടൻ ഒരു കുപ്പി കൊണ്ടുവന്നു അത്കൊണ്ട് ഞങ്ങളും ഹാപ്പി. അമ്മക്ക മാത്രം സദ് ആൻ കേട്ടോ. അച്ഛൻ കൊടികുനത് കൊണ്ട്. അതിന്റെ കൂടെ ഉള്ള റൗച്ചിങ്‌സ് ആയി. കോഴി പൊരിച്ചത് അണ്ടിപ്പരിപ്പ് പിന്നെ കുറച്ച മിസ്റ്റേയും. ഇതിന്റൊക്കെ മുന്നിൽ ഇരികുനറെ ഓര്മയുള്ളു. പിറ്റേന്ന് കട്ടിലി എനിക്കണത് മാത്രമേ ഓര്മയുള്ളു. തല പൊലിയുന്ന വേദന. തരേഇറങ്ങിയപ്പോ. അച്ഛൻ മാത്രം ഇരിന്നു കാപ്പി കുടിക്കുന്നു. നേരെ അടുക്കളയിൽ ചെന്നപ്പോ അമ്മയും ലെച്ചുവും പണിയിലാണ്.

“അമ്മെ കാപ്പി തായോ”ഞാൻ പറഞ്ഞു അപ്പോരാൻ ഞാൻ ഇവിടെ ഉണ്ട് എന്ന തന്നെ അവര് അറിയുന്നത് .

“കാപ്പിയോ ഒരു അഞ്ചു മിനുറ്റ് വൈറ്ചെയ്‌ ഇപ്പൊ ചോറും കറിയും ആവും “. ഞാൻ ആയപ്പോഴാണ് സമയം നോക്കുന്നത്. 12:50 ആഹാ അന്തസ്. പിന്നെ ഓര്മ വന്നേ പല്ല് പോലും തേച്ചില്ല എന്ന. നേരെ ഓടി ബാത്റൂമിലോടെ അവിട പ്രഭട്ട കർമങ്ങളെ കാർനിജു. ചെന്ന് ചോറും കാർണിച്ചു അവിടെ സോഫയിൽ ഇരിന്നു ടി.വി കാണുബോൾ താ അച്ഛൻ വന്നിട്ട് പറഞ്ഞു.

“ഡാ ഹരി നാളെ എന്റെ പാർട്ണറുടെ മോളുടെ കല്യാണം ആണ് അതുകൊണ്ട് അതിന് പോണം അവോയ്ഡ് ചെയ്യന്ന പറ്റില്ല,ഇന്ന് രാത്രി രണ്ടു മണിക് ഇറങ്ങും അങ്ങനെ ആണെങ്കിൽ രാവിൽ 8 മണിക് മുൻപേ അവിടെ എത്താം”.

“എങ്ങനെ ആണ് പോകുന്നത് ഞാൻ വരണോ”.

എനിക്ക് ഇങ്ങനെ കല്യാണത്തിന് പോകുന്നതൊന്നും ഇഷമല്ല. എന്നാലും ഒരു ഫോംലിറ്റിക് വേണ്ടി ചോദിച്ചതാണ്.

“വേണ്ട ഭാസ്കരൻ വരുണ്ട്”.

“ആ എന്ന പോയിട്ട് വരവിന്”. ———————————————————————————————————————————————————- രാത്രി പോകാൻ സമയം അമ്മ അച്ചുവിനോടെ.

“നോക്കിക്കോണേ മോളേ ഇവരെ”

“ശെരി അമ്മ “.

അവരിറങ്ങി ഞാൻ പോയി കിടന്ന്. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു കാൾ വന്നു അച്ആർന്നു. സമയം നോക്കിയപ്പോൾ 4:30
“എന്റടി”

മര്വസിഹ്റിനിനും ഒരു കരച്ചിലാണ് കേറ്റ്റഡ്. പെട്ടന്ന് ആരോ ഫോൺ വലിച്ചെടുത്തു.

“ഡാ വേഗം താരേ വാ”ലെച്ചുവായിരിന്നു ആത്.

എന്റെ മുറി മുകളിലായിരുന്നു. താഴെചെന്നപോലെ അച്ചുവിരിന്നു കരയുന്നു. ലെച്ചു അവളെ സമാദനിപ്പിക്കുന്നു . എന്നെ കണ്ടതോടെ അച്ചു ഓടിവന്നു എന്ന കെട്ടിപിടിച്ചു കരഞ്ഞു.

“എന്തിനാ എന്റെ ചേച്ചി പെണ്ണ് കരയുന്നത്”സ്നേഹം ഉള്ളപോലെ എല്ലാ ഞാൻ അങ്ങനെ ആണ് വിളിക്കുന്നത് .

“അത്..അത്..”എങ്ങനൊയൊ വിക്കി പറഞ്ഞു. പെട്ടന് ഒരു വീഴ്ച്ച.

“വേഗം വണ്ടി ഏടുകട”ഞാൻ ഒരു ട്രൗസറും സ്ലീവ്‌ലെസ് ടി ഷർട്ട് ആയിരിന്നു ഇടിയിരുന്നത്.

അത് മാറ്റാൻ പോലും നിക്കാതെ. ഞാൻ വണ്ടിയെടുത്തു ഹോസ്പിറ്റിലലി പോയി. അച്ചു വർക്ക് ചെയുന്ന ഹോസ്പിറ്റിലിൽ തന്നെ കൊണ്ട് പോയി.(ഏറ്റവും അടുത്ത ഉള്ള ഹോസ്പിറ്റൽ അതായത് കൊണ്ടാണുകേട്ടോ).

“അത്..അത്..”എങ്ങനൊയൊ വിക്കി പറഞ്ഞു. പെട്ടന് ഒരു വീഴ്ച്ച.

“വേഗം വണ്ടി ഏടുകട”ഞാൻ ഒരു ട്രൗസറും സ്ലീവ്‌ലെസ് ടി ഷർട്ട് ആയിരിന്നു ഇടിയിരുന്നത്. അത് മാറ്റാൻ പോലും നിക്കാതെ. ഞാൻ വണ്ടിയെടുത്തു ഹോസ്പിറ്റിലലി പോയി. അച്ചു വർക്ക് ചെയുന്ന ഹോസ്പിറ്റിലിൽ തന്നെ കൊണ്ട് പോയി.(ഏറ്റവും അടുത്ത ഉള്ള ഹോസ്പിറ്റൽ അതായത് കൊണ്ടാണുകേട്ടോ). ഹോസ്പിറ്റാലിറ്റി പോകുന്ന വഴി നമ്മൾ വസ്പീഡിലാണ് പോയികൊണ്ടിരുന്നധ് പെട്ടന് സൈഡ് റോഡ്ഇല്ല നിന്നും കെയറിയ ഒരു ട്രക്ക് നമ്മളെ ഇടിച്ചു. ഞാൻ ഉടനെ ഞട്ടി എഴുനേറ്റു.നാശം സ്വപ്നം ആയിരുന്നോ. ക്ലോക്കിൽ നോക്കിയപ്പോ ടൈം എട്ട്. പ്രഭാത കർമങ്ങൾ കഴിഞ്ഞപ്പോൾ എട്ട് പതിനഞ്ചു. നേരെ തഴ ചെന്ന് ലെച്ചു ഇട്ടുതന്നെ ചായേയും കുടിച്ചു കൊണ്ടിരിക്കുമ്പോൾ അച്ചുഅവിടെ ഇരിന്നു ആരാടത്തോ സംസാരിക്കുന്നു മുഖം കണ്ടാൽ അറിയാ എന്തോ പ്രെശ്നം ഉണ്ട് എന്ന. ലെച്ചു കൂടെ വന്ന ഐറിനിത് എന്റെ കൈയിൽ നിന്നും ചായ എടുത്തു കുടിച്ചതിന് ശേഷം ഒരു ഡയലോഗ്.

“ഇട്ട ചായ കഴിഞ്ഞു”അതും പറഞ്ഞു ഇളിച്ചോണ്ട് ഇരികുമ്പോൾ പെട്ടാണ് അച്ചു വന്നു കെട്ടിപിടിച്ചു കരയുണട്. എന്താടി എന്ന ചോദിച്ചപ്പോൾ പെട്ടാണ് ഒരു മറു ചോദിയം നീ കരയോ എന്ന

“എടി എല്ലാവൂരും കഴിയില്ലേ ഫോർ എക്സാമ്പിൾ യു”
“ഞാൻ പറയാൻ പോകുന്ന കരയാം കേട്ട് നീ കരയോ”

“നീ കരായതില ഞാനും കാര്യത്തിലാ”

ലെച്ചു :”എന്താടി കാര്യം”

അച്ചു പറഞ്ഞത് കേട്ട് ഞാൻ കരഞ്ഞില്ല എല്ലാ ഒരു നിമിഷടാകെ നിലച്ചാറ് പോല്ലേ. ലെച്ചവും അച്ചുവും കരഞ്ഞുകൊണ്ട് എന്തക്കൊയോ പരണയുന്നു. ഞാൻ ഒന്നും കേട്ടില്ല. മൊത്തം ഒരു മുക്ത.

ഈ പാർട്ട് ഞാൻ ഇവിടെ വെച്ച് നിര്തുന്നു.
നിങ്ങടെ അഭിപ്രായങ്ങളെ കമന്റ് ആയി അറിയിക്കുക.
തുടരണോ അതോ നിർത്തണോ എന്ന.
വീടും പറയുന്നു ഫസ്റ്റ് ടൈം ആയതുകൊണ്ട് സ്പെല്ലിങ് മിസ്റ്റേക്ക് ഒരുപാടുണ്ട് ഷെമികണം.
നിങ്ങളുടെ സ്വന്തം കമൽ.

Leave a Reply

Your email address will not be published. Required fields are marked *