ലതചേച്ചിയുടെ കമെന്റ് കേട്ട് ജമീല ഇത്തയുടെ മുഖത്തും ഒരു ചിരി വരുന്നുണ്ട് വളരെ അപൂർവമാണ് അത്. ദേഷ്യത്തിൽ
ഞാൻ : എന്ന ഒരു കാര്യം ചെയ് ചേച്ചി ആ ചൂല് ഇങ്ങുതാ എന്നിട്ടവിടെ കേറിയിരുന്നോ
ലത : ഞാനൊരു തമാശ പറഞ്ഞതാണേ
റിയാസ് : അവൻ പഠിച്ചോളും. നീ അവിടെ ഇരുന്നോ
ജമീല ഇത്തയുടെ അടുത്തുള്ള കസേരയിൽ കൈ ചൂണ്ടി കാണിച്ചു കൊണ്ട്
റിയാസ് : ഇത്ത അവനേം കൂടി കാര്യങ്ങളൊക്കെ പഠിപ്പിച്ചുകൊടുക്ക്.
റിയാസിക്ക പുറത്തേക്ക് പോയി ലത ചേച്ചി തൂക്കല് വീണ്ടും തുടങ്ങി. ലതചേച്ചിടെ കുഞ്ഞിനുള്ള തൂക്കല്കണ്ട് അണ്ടിപോയ അണ്ണനെ പോലെ വാസുചേട്ടൻ ചന്തിക്കും നോക്കി നിപ്പുണ്ട്.
അടുത്ത ദിവസം രാവിലെ ഞാൻ കോളേജിലേക്ക് ഇറങ്ങി. “കാണാൻ ഇല്ലല്ലോ വഴക്കിട്ടു പോയ. പോട്ടെ പുല്ല് “എന്നും മനസ്സിൽ പറഞ്ഞ് ഞാൻ നടന്നു.കുറച്ചു കഴിഞ്ഞ് പുറകിൽ നിന്ന് ഹോണടി കേട്ട് ഞാൻ തിരിഞ്ഞു. ജാൻസിചേച്ചി ദേ വരുന്നു എന്റെ അടുത്ത് വണ്ടി നിർത്തി.
ഞാൻ : വന്നോ
ജാൻസി : എന്തേയ്
ഞാൻ : അല്ല ഇന്നലെ വഴക്കിട്ടു പോയതല്ലേ
ജാൻസി : പിന്നെ വഴക്കിട്ടു പോവാൻ നീ എന്റെ കാമുകനല്ലേ. വന്ന് കേറട ചെക്കാ നിന്ന് കഥാപ്രസംഗം പറയാതെ
ആള് ചൂടിലാണെന്നു തോന്നുന്നു.ഞാൻ ജാൻസിചേച്ചിയുടെ പുറകിൽ കയറി തോളിൽ കൈ പിടിച്ചിരുന്നു വണ്ടി മുന്നോട്ട് പോയി ചേച്ചി ഒന്നും മിണ്ടുന്നില്ല.കുറച്ചു കഴിഞ്ഞ്
ഞാൻ : ചേച്ചി
മറുപടി ഒന്നുമില്ല
ഞാൻ : ചേച്ചി
ജാൻസി : എന്താടാ ചെക്കാ?
ഞാൻ : അതെ ഇപ്പൊ വണ്ടി ഓടിക്കുന്നവര് ഹെൽമെറ്റ് വെച്ചില്ലെങ്കിൽ പോലീസ് പിടിക്കും.
ജാൻസി : പിന്നെ..
ഞാൻ : അതെ വാർത്തയിൽ പറയുന്നുണ്ടായിരുന്നു
ജാൻസി : എന്നെ ഒരു പോലീസും പിടിക്കൂല്ല
പറഞ്ഞു തീരും മുൻപ് ദേ പോലീസ് കൈ കാണിക്കുന്നു. ചേച്ചി വണ്ടി സൈഡിൽ ഒതുക്കി നിർത്തി.
ജാൻസി : നിന്റെ ഒരു കരിനാക്ക്
ചേച്ചി ജീപ്പിന്റ അടുത്തേക്ക് ചെന്നു. പേപ്പറൊക്കെ കാണിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞ് തിരിച്ചുവന്നു. എന്റെ കൈയിൽ ഫൈൻ അടച്ച പേപ്പർ തന്ന്
ജാൻസി : ഇതുംകൂടി ചേർത്ത് ഇരുന്നൂറ്റി ഇരുപത് രൂപ എനിക്ക് തരണം.
ഞാൻ : എന്തിന്
ജാൻസി : നീ പറഞ്ഞത് കൊണ്ടല്ലേ പോലീസ് പിടിച്ചത്.
ഞാൻ : ഞാൻ എന്ത് പറഞ്ഞ്.
ഞാൻ ഫൈൻ അടച്ച പേപ്പർ നോക്കി.
ഞാൻ : ഇതിൽ ഇരുന്നൂറു രൂപ എഴുതിയട്ടുള്ളു
ജാൻസി : ബാക്കി ഇരുപതു നീ അന്ന് ക്യാഷ് തരാണ്ടു ഓടിയില്ലേ അതിന്റെ
ചേച്ചി ഒന്ന് ചിരിച്ചു. ഞാൻ ഒന്നും മിണ്ടാതെ വണ്ടിയിൽ കേറി. ആ കാര്യം ചേച്ചി മറന്നിട്ടില്ല.കുറച്ചു കഴിഞ്ഞ്
ഞാൻ : ചേച്ചി
ജാൻസി : ആ പറ
ഞാൻ : സത്യത്തിൽ ഞാനല്ല അന്ന് അത് എടുത്തത്
ജാൻസി : ഓ അതെനിക്കറിയാല
ഞാൻ മിററിൽ നോക്കി ചേച്ചി ചിരിക്കുവാണ്.
ഞാൻ : സത്യം ചേച്ചി എനിക്ക് കമ്പ്യൂട്ടറിന്റെ ഒന്നും അറിഞ്ഞുടാ
ജാൻസി : ഞാൻ വിശ്വസിച്ചു. അവന്റെ ഒരു ഗെയിം കളി
ഞാൻ : ആ സന്ദീപാണ്
ജാൻസി : ഓ പിന്നെ
ഞാൻ : സത്യം. അന്ന് ഞങ്ങൾ വന്നപ്പോ ചേച്ചി കമ്പ്യൂട്ടറിൽ നോക്കി ഇരിക്കുന്നുണ്ടായിരുന്നില്ലേ സന്ദീപ് വിളിച്ചപ്പോ ചേച്ചി ഞെട്ടി എഴുനേറ്റതും ചേച്ചിടെ വെപ്രാളവും കണ്ട് സന്ദീപാ പറഞ്ഞത് ചേച്ചി മറ്റേത് കാണുവായിരുനെന്ന്.
ജാൻസി : ഓഹോ എന്നിട്ട്?
ഞാൻ : എന്നിട്ട് അവൻ അത് കാണണോന്ന് ചോദിച്ചു രതീഷ് കാണണം എന്ന് പറഞ്ഞപ്പോ അവനാണ് അതെടുത്തത്.
ജാൻസി : അപ്പോ ഞാൻ വരുമ്പോ നീയാണല്ലോ അതിന്റെ ഉള്ളിൽ ഡോറടച്ചിരുന്നത്
ഞാൻ : അത് വീഡിയോ സ്റ്റെക്കയപ്പോ അവന്മാര് വേഗം പുറത്തിറങ്ങി അപ്പോഴേക്കും ചേച്ചി വന്നു രതീഷ് എന്നെ ഉള്ളിലാക്കി ഡോർ അടച്ചു.
ജാൻസി : അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ
ഞാൻ : മം
ജാൻസി : ഹ്മ് എന്നിട്ട് വീഡിയോ എങ്ങനുണ്ടായിരുന്നു
ഞാൻ ഒന്നും മിണ്ടിയില്ല
ജാൻസി : ഡാ നിന്നോടാ വീഡിയോ എങ്ങനുണ്ടായിരുനെന്ന്
ഞാൻ : ഒന്ന് പോ ചേച്ചി
