എന്റെ മാവും പൂക്കുമ്പോൾ – 2 2

 

ജാൻസി : അല്ല കേക്ക് മുറിക്കണ്ടേ.

 

കേക്ക് കൊണ്ടുവന്ന കാര്യം എല്ലാരും മറന്നു ജാൻസിചേച്ചി വേഗം കവറിൽ നിന്ന് കേക്ക് എടുത്ത് ഹാളിലുള്ള ടീപ്പോയിയിൽ വെച്ചു ഞാൻ അങ്ങോട്ട്‌ ചെന്നു എല്ലാരും ചുറ്റിനും നിന്നു ഞാൻ കേക്ക് കട്ട് ചെയ്ത് അമ്മയ്ക്കും അച്ഛനും കേക്ക് വായിൽ വെച്ചു കൊടുത്തു അവരും എനിക്ക് കേക്ക് വായിൽ വെച്ച് തന്ന് ഭക്ഷണം വിളമ്പാൻ പോയി പിന്നെ രതീഷിന്റെ കൈയിൽ കേക്ക് കൊടുത്തു അവൻ അതും കഴിച്ചുകൊണ്ട് അങ്ങോട്ടേക്ക് പോയി ജാൻസിചേച്ചിക്കും ഞാൻ കേക്ക് കൈയിൽ കൊടുത്തു പക്ഷെ ചേച്ചി മേടിച്ചില്ല എന്റെ മുന്നിൽ വാ തുറന്നു നിന്നു ഞാൻ കേക്ക് പതിയെ ചേച്ചിയുടെ വായിൽ വെച്ചു ചേച്ചി എന്റെ കൈയിൽ പിടിച്ച് കേക്ക് കടിച്ചു എന്റെ വിരലുകൾ ചപ്പി കൈയിൽ ബാക്കിയിരുന്ന കേക്ക് മേടിച്ച് എന്റെ വായിൽ വെച്ചു ഞാൻ അത് വായിലാക്കി ചേച്ചി വിരലുകൾ എന്റെ വായിലേക്ക് പതുക്കെ ഇട്ടു ഞാൻ അതിൽ പതിയെ ഒന്ന് ചപ്പി ചേച്ചി വിരലുകൾ പുറത്തെടുത്തു ചേച്ചിയുടെ വായിൽ വെച്ച് ചപ്പി എന്നെ കാമത്തോടെ നോക്കി ടേബിളിന്റെ അങ്ങോട്ട് ചെന്നു.ഞാൻ ഏതോ സ്വർഗലോകത്തിൽ എന്ന പോലെയായി.

 

അമ്മ : അജു..

 

അമ്മയുടെ വിളിക്കേട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്. വേഗം അങ്ങട് ചെന്നു എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി ഞാൻ ചേച്ചിയെ ഇടക്ക് നോക്കുന്നുണ്ട് പക്ഷെ ചേച്ചി എന്നെ മൈൻഡ് ചെയ്യാതെ അമ്മയുമായി നല്ല സംസാരത്തിൽ ആണ്. കഴിച്ച് കഴിഞ്ഞ് ഞങ്ങൾ ഹാളിലേക്ക് വന്നു അമ്മ എല്ലാവർക്കും സേമിയ പായസം കൊണ്ടുവന്ന് തന്നു പായസം കുടിക്കാൻ തുടങ്ങിയതും

 

ജാൻസി : അശോ ഞാൻ ഗിഫ്റ്റ് കൊടുക്കാൻ മറന്നു

 

എന്നും പറഞ്ഞ് വണ്ടിയുടെ അടുത്ത് പോയി ഒരു കവറും കൊണ്ട് വന്നു എന്റെ കൈയിൽ തന്നു

 

ജാൻസി : ഹാപ്പി ബർത്ത്ഡേ അജു…

ഞാൻ : താങ്ക്യു..

 

കവർ തുറന്നു ഒരു മൊബൈൽ ആയിരുന്നു. ‘നോക്കിയ 1600 ടോക്കിങ് അലാറം’ എനിക്ക് ഭയങ്കര സന്തോഷമായി കുറേ നാളായി ഒരു മൊബൈൽ മേടിക്കണം എന്ന് വിചാരിച്ചിട്ട്.

 

രതീഷ് : മൊബൈലോ..കോളടിച്ചല്ലോ

അമ്മ : ആഹാ കൊള്ളാലോ

ജാൻസി : ഇനി ഇതിൽ അലാറം വെച്ച് കിടന്നോ കോളേജിൽ പോവാൻ വൈകണ്ട

 

എന്നും പറഞ്ഞ് ചിരിച്ചു. ഞാൻ ബോക്സ്‌ തുറന്നു മൊബൈൽ എടുത്ത് ഓണാക്കി.”എന്തായാലും കൊള്ളാം”ഞാൻ മനസ്സിൽ പറഞ്ഞു.പായസം കുടി കഴിഞ്ഞ്

 

രതീഷ് : ഡാ ഞാൻ പോവുന്നു ആശാന്റെ വീട്ടിൽ പോവാനുണ്ട് (അവനെ പണിക്കു വിളിക്കുന്ന അയ്യപ്പൻ ചേട്ടൻ )

ഞാൻ : ഇന്ന് ജോലിയുണ്ടാ?

രതീഷ് : ജോലിക്ക് അല്ല.എന്നോട് വരാൻ പറഞ്ഞിരുന്നു

ഞാൻ : എന്നാ ശരി

 

അവൻ യാത്ര പറഞ്ഞു ഇറങ്ങി. പായസം കുടികഴിഞ്ഞു ജാൻസിചേച്ചിയും ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. പക്ഷെ ചേച്ചിക്കെന്തോ ഒരു കള്ളലക്ഷണം എന്നെ ആരും കാണാതെ ഇടക്ക് നോക്കുന്നുണ്ട് എന്തോ പറയാൻ വന്ന പോലെ നിക്കനുണ്ട്.പക്ഷെ പറയുന്നില്ല സാരിതുമ്പ് കൈയിൽ ചുറ്റുന്നു അഴിക്കുന്നു കാലുകൊണ്ട് കളം വരക്കുന്നു. ഈ സമയം അമ്മ അകത്തുന്നു ഒരു പാത്രത്തിൽ പായസം എടുത്ത് കൊണ്ടന്നു കൊടുത്തു. ചേച്ചി പതിയെ എന്നെ നോക്കി പുറത്തേക്കിറങ്ങി. ചേച്ചിയുടെ മുഖം ചുവന്നു തുടുത്തു വരുന്നത് ഞാൻ ശ്രദ്ധിച്ചു.വണ്ടിയുടെ ഡിക്കി തുറന്നു പാത്രം അതിൽ വെച്ച് അടച്ച് വണ്ടിയിൽ ഇരുന്നു. വണ്ടി സ്റ്റാർട്ടാക്കുന്നില്ല ഞാനും അമ്മയും ചേച്ചിയെ നോക്കി നിന്നു എന്റെ അടുത്ത് അമ്മ ഉള്ളത് കൊണ്ടാണെന്നു തോന്നണു.ചേച്ചിക്ക് എന്നോട് എന്തോ പറയാനുണ്ട്.വണ്ടി സ്റ്റാർട്ടാക്കി എന്തോ കിട്ടിയപോലെ

 

ജാൻസി : അജു നീ വരുന്നോ പാത്രം തന്നു വിടാം

അമ്മ : നാളെ രാവിലെ വരുമ്പോ തന്നാമതി മോളെ

 

അമ്മയുടെ മറുപടി കേട്ട് ചേച്ചിയുടെ മുഖം വാടി. ഞാൻ വണ്ടിയുടെ അടുത്തേക്ക് ചെന്നു.

 

ഞാൻ : എന്ത്പറ്റി ചേച്ചി.

ജാൻസി : ഒന്നുല്ല

ഞാൻ : ചേച്ചിക്ക് മുള്ളാൻ മുട്ടുന്നുണ്ടോ

ജാൻസി : ഒന്ന് പൊക്കേടാ ചെക്കാ

Leave a Reply

Your email address will not be published. Required fields are marked *