എന്റെ മാവും പൂക്കുമ്പോൾ – 21 73അടിപൊളി  

ഭാഗ്യലക്ഷ്മി : ഇവിടെയോ? ഇവിടെ വെളിച്ചം കുറവാണല്ലോ അജു

ചിരിച്ചു കൊണ്ട്

ഞാൻ : സംസാരിക്കാൻ എന്തിനാ ചേച്ചി വെളിച്ചമൊക്കെ

ഭാഗ്യലക്ഷ്മി : മം…

വേഗം താഴെ സ്റ്റെപ്പിൽ ഇരുന്ന്

ഞാൻ : ഇരിക്ക് ചേച്ചി

മുകളിലേക്കും താഴേക്കും നോക്കി സാരി ഒതുക്കി പതിയെ എന്റെ പുറകിലായ് ഇടത്തേക്ക് നീങ്ങി കൈ വരിയിൽ ചാരി മുകളിലുള്ള സ്റ്റെപ്പിൽ ഇരുന്ന്

ഭാഗ്യലക്ഷ്മി : മം എന്നാ പറയ്, എന്താ സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്

പുറകിലെ ഭിത്തിയിൽ ചാരി സൈഡ് ചരിഞ്ഞിരുന്ന്, ഭാഗ്യലക്ഷ്മിയെ നോക്കി

ഞാൻ : ചുമ്മാ എന്തെങ്കിലും

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : ആഹാ അപ്പൊ ഒന്നുമില്ലേ സംസാരിക്കാൻ, വെറുതെ എന്റെ ഉറക്കം കളയാൻ

ഞാൻ : ഓഹോ ആള് കൊള്ളാല്ലോ, അപ്പൊ ചേച്ചി ഞാൻ വിചാരിച്ച പോലെയല്ലല്ലോ

എന്നെ സൂക്ഷിച്ചു നോക്കി

ഭാഗ്യലക്ഷ്മി : മം.. എന്താ എന്നെ പറ്റി ഇത്ര വിചാരിച്ചത്

ഞാൻ : ഞാൻ കരുതിയത് പാവം ഒരു മിണ്ടാ പൂച്ചയാണന്നല്ലേ

ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : ഓ.. അങ്ങനെയൊക്കെ കരുതിയോ? അങ്ങനെയല്ലെങ്കിലോ

ഞാൻ : ഹമ് അത് ഇപ്പൊ മനസിലായി

ഭാഗ്യലക്ഷ്മി : എന്ത്?

ചിരിച്ചു കൊണ്ട്

ഞാൻ : അല്ല ആരും ഇല്ലാത്തപ്പഴേ നാവ് പൊങ്ങുള്ളൂന്ന്

വലതു കൈ നീട്ടി മുന്നോട്ട് ആഞ്ഞ് എന്റെ ഇടതു തോളിൽ തല്ലി കൊണ്ട്

ഭാഗ്യലക്ഷ്മി : പോടാ…

ഭാഗ്യലക്ഷ്മി കൈ നീട്ടി തല്ലിയ നേരം സാരി വലിഞ്ഞ് ബ്ലൗസ്സിനുള്ളിൽ പൊതിഞ്ഞു വെച്ചിരുന്ന വലതു മുലയുടെ മുകൾ ഭാഗം അൽപ്പം പുറത്തേക്ക് തെളിഞ്ഞു നിന്നത് കണ്ട് തോളിൽ തടവി

ഞാൻ : ആഹ്..പോടാന്നോ?

സാരി വലിച്ച് പുറത്തേക്ക് തള്ളിവന്ന മുല മറച്ച് നേരെയിരുന്ന

ഭാഗ്യലക്ഷ്മി : എന്തേയ് ഇഷ്ട്ടപ്പെട്ടില്ലേ?

ഞാൻ : ആ ഇഷ്ട്ടപ്പെട്ടു ഇഷ്ട്ടപ്പെട്ടു

ഭാഗ്യലക്ഷ്മി : മം…

ഞാൻ : മം… ആള് നേരത്തെ ഉറങ്ങിയോ?

ഭാഗ്യലക്ഷ്മി : അല്ലാതെ എനിക്ക് ഇങ്ങോട്ട് വരാൻ പറ്റോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അതെനിക്ക് മനസിലായി

ഭാഗ്യലക്ഷ്മി : ഹമ്.. എന്നിട്ടാ ചോദിക്കുന്നേ

ഞാൻ : വെറുതെ, എന്തെങ്കിലുമൊക്കെ ചോദിക്കണ്ടേ

ഭാഗ്യലക്ഷ്മി : മം..ഇന്ന് ക്ലാസ്സിൽ പോയില്ലേ?

ഞാൻ : ഓ പോയല്ലോ

ഭാഗ്യലക്ഷ്മി : എങ്ങനെയുണ്ട് പഠിത്തമൊക്കെ?

ഞാൻ : അതൊക്കെ അടിപൊളിയായി പോവുന്നുണ്ട്, ചേച്ചിയുടെ മോൻ എന്താ പഠിച്ചത്?

ഒന്ന് ആലോചിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : എം.കോം ആണെന്ന് തോന്നുന്നു

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : തോന്നുന്നെന്നോ, സ്വന്തം മകൻ എന്താ പഠിച്ചേക്കുന്നേന്ന് അറിയില്ലേ കഷ്ടം തന്നെ

ഒന്ന് നിശബ്ദമായി, ദീർഘശ്വാസം വിട്ട്

ഭാഗ്യലക്ഷ്മി : ഞാൻ ഒരു കാര്യം പറയാം, അത് വേറെയാരോടും പോയ്‌ പറഞ്ഞേക്കരുത്

ആകാംഷയോടെ

ഞാൻ : എന്താ ചേച്ചി, സീക്രട്ടാണോ?

ഭാഗ്യലക്ഷ്മി : ആ ചെറുതായിട്ട്

ഞാൻ : എന്നാ പറയ്, ഞാൻ ആരോടും പറയാൻ പോണില്ല

ശബ്ദം താഴ്ത്തി

ഭാഗ്യലക്ഷ്മി : അവൻ എന്റെ മോനൊന്നുമല്ല

ഞാൻ : ഏ.. പിന്നെ?

ഭാഗ്യലക്ഷ്മി : അത് ആളുടെ രണ്ടാമത്തെ ഭാര്യയുടെ മോനാണ്, ഞങ്ങള് തമ്മിൽ അങ്ങനെ കാര്യമായിട്ട് മിണ്ടാട്ടമൊന്നുമില്ല

ഞാൻ : ആഹാ അത് കൊള്ളാല്ലോ, എന്നിട്ട് അവരെവിടെ?

ഭാഗ്യലക്ഷ്മി : ആര് അവന്റെ അമ്മയോ?

ഞാൻ : ആ..

ഭാഗ്യലക്ഷ്‌മി : മരിച്ചു പോയ്‌

ഞാൻ : ഓ.. അല്ല അപ്പൊ ചേച്ചി…?

ഭാഗ്യലക്ഷ്മി : എന്താ?

ആളുടെ മൂന്നാമത്തെ ഭാര്യയാണ് ഭാഗ്യലക്ഷ്‌മി എന്ന കാര്യം ഹേമ പറഞ്ഞ് അറിഞ്ഞെങ്കിലും ഒന്നുമറിയാത്ത പോലെ

ഞാൻ : അല്ല അപ്പൊ ചേച്ചി ആളുടെ ആദ്യ ഭാര്യയാണോ?

എന്റെ ചോദ്യം കേട്ട് ചെറിയ ദേഷ്യത്തിൽ

ഭാഗ്യലക്ഷ്മി : ഹമ് എന്നെ കണ്ടാൽ അത്രയും പ്രായമൊക്കെ തോന്നോടാ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഏയ്‌.. ചേച്ചിയെ കണ്ടാൽ അത്രയൊന്നും തോന്നില്ല, നിങ്ങള് തമ്മിൽ അച്ഛനും മോളെയും പോലെയുണ്ട് പിന്നെ മനുഷ്യന്റെ കാര്യമല്ലേ അതാ ചോദിച്ചത്

ഞാൻ പറഞ്ഞതിൽ ചെറിയ സന്തോഷം വന്ന്

ഭാഗ്യലക്ഷ്മി : മം… ഞാൻ മൂന്നാമത്തെയാ

ഞാൻ : അപ്പൊ ആദ്യ ഭാര്യ?

ഭാഗ്യലക്ഷ്മി : അവര് നാട്ടിലുണ്ട്

ഞാൻ : നാട് എവിടെയാ?

ഭാഗ്യലക്ഷ്മി : കാസർഗോഡ്

ഞാൻ : കാസർഗോഡോ, അപ്പൊ ഇവിടെയെങ്ങനെ എത്തി?

ഭാഗ്യലക്ഷ്മി : അതിപ്പൊ രണ്ടു മൂന്ന് കാരണങ്ങൾ ഉണ്ട്, അതിലേതാ ഇപ്പൊ പറയുവ

ഞാൻ : എല്ലാം പറഞ്ഞോ ഞാൻ കേട്ടോളാം

ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : മം മം പറയാം, ഒന്ന് കുടുംബ പ്രശ്നം, രണ്ട് സ്വത്ത്‌ തർക്കം, പിന്നെ അവന്റെ ജോലി

ഞാൻ : ഇങ്ങനെയല്ല, വിശദമായിട്ട് പറയ്, എന്നാലല്ലേ കാര്യങ്ങൾ അറിയൂ

ഭാഗ്യലക്ഷ്മി : മം…ആൾക്കേ ജോലി ബാങ്കിലായിരുന്നു, കോഴിക്കോടേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ പുള്ളിക്കാരൻ അവിടെന്ന് ഇവന്റെ അമ്മയെ കല്യാണം കഴിച്ചു

ഞാൻ : അപ്പൊ ആദ്യത്തെ?

ഭാഗ്യലക്ഷ്മി : അത് നാട്ടിൽ തന്നെ ഉണ്ടല്ലോ

ഞാൻ : ഓ… ആ എന്നിട്ട്?

ഭാഗ്യലക്ഷ്മി : പിന്നെ കുറേ നാള് അവിടെയൊക്കെ തന്നെയായിരുന്നു, ചെക്കൻ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്താണ് അവന്റെ അമ്മ മരിക്കുന്നത്

ഞാൻ : മം..

ഭാഗ്യലക്ഷ്മി : അന്നേരം ഇങ്ങേര് ഇവനേയും കൊണ്ട് നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങി വന്നു

ഞാൻ : അല്ല അപ്പൊ ആദ്യ ഭാര്യയിൽ മക്കളൊന്നുമില്ലേ?

ഭാഗ്യലക്ഷ്മി : ആ ഞാൻ പറയട്ടെടാ, തോക്കിൽ കയറി വെടിവെക്കല്ലേ

ചിരിച്ചു കൊണ്ട്

ഞാൻ : പറയ് പറയ്

ഭാഗ്യലക്ഷ്മി : മം.. നാട്ടില് കെട്ടിക്കാറായ ഒരു മോളും ഡിഗ്രിക്ക് പഠിക്കുന്ന മകനും ഉണ്ട്, ഈ ചെക്കനെ ഇങ്ങോട്ട് കൊണ്ടുവന്നത് ആകെ വഴക്കായി കേസായ്‌ മൊത്തത്തിൽ പ്രശ്നമായി

ചിരിച്ചു കൊണ്ട്

ഞാൻ : അതിനിടയിലേക്ക് ചേച്ചി എങ്ങനെ കയറി വന്നു

നെടുവീർപ്പെട്ടു കൊണ്ട്

ഭാഗ്യലക്ഷ്മി : ആ..അത് എന്റെ വിധി, ഇവൻ പത്തിൽ പഠിക്കുന്ന സമയത്ത് സ്വത്തൊക്കെ ഭാഗം വെച്ച് ഇവര് മാറി താമസിക്കുന്ന സമയത്താണ് എന്നെ കല്യാണം കഴിക്കുന്നേ

ഞാൻ : ഇങ്ങേർക്ക് ഇതു തന്നെയാണോ തൊഴിൽ

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : ചെക്കനെ നോക്കാനാണെന്ന് പറഞ്ഞാ എന്നെ കെട്ടിയത്, അവനാണെങ്കിൽ എന്നെ കണ്ണെടുത്താൽ കണ്ടൂടാ, പിന്നെ ഇങ്ങേര് ഇങ്ങനെ കിടന്നപ്പോഴാ എന്തെങ്കിലുമൊക്കെ മിണ്ടി തുടങ്ങിയത്

ഞാൻ : ഹമ്.. ചേച്ചി എന്തിനാ പിന്നെ കല്യാണത്തിന് സമ്മതിക്കാൻ പോയത്, ചേച്ചിയുടേയും രണ്ടാം കെട്ടാണോ

ഭാഗ്യലക്ഷ്മി : പോടാ ഒന്ന്, അന്നെനിക്ക് ഇരുപത്തിയഞ്ച് വയസ്സുള്ളൂ

ഞാൻ : ഏ.. അപ്പൊ ആൾക്കോ?

ഭാഗ്യലക്ഷ്മി : അൻപത്തിയഞ്ച്

ഞാൻ : ആ ബെസ്റ്റ്, ഈ കിളവനെയല്ലാണ്ട് ചേച്ചിക്ക് വേറെയാരെയും കിട്ടിയില്ലേ

ഭാഗ്യലക്ഷ്മി : എന്ത് പറയാനാ അജു, സാമ്പത്തികം തന്നെ പ്രശ്നം, എന്റെ താഴെ വേറെ രണ്ട് അനിയത്തിമാരും ഉണ്ട്, വീട്ടുകാർക്ക് എന്നെ ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ചാൽ മതിയെന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഇങ്ങേരുടെ ആലോചന വരുന്നത്

Leave a Reply

Your email address will not be published. Required fields are marked *