എന്റെ മാവും പൂക്കുമ്പോൾ – 4

 

എന്റെ ആകാംഷ വർധിച്ചു.

 

രതീഷ് : പറയണത് കേക്കട കോപ്പേ..

ഞാൻ : എന്ന നീ പറ.

രതീഷ് : ഊണ് കഴിഞ്ഞ് ഞാൻ വീണ്ടും ഷെഡിൽ പോയി പണിതുടങ്ങി. വൈകുന്നേരം ആയപ്പോ ആശാനും മോളും കൂടി പുറത്തേക്ക് പോണെന്നു പറഞ്ഞ് പോയി എന്നോട് പണി തീർത്തിട്ട് പൊയ്ക്കോളാൻ പറഞ്ഞു.

ഞാൻ : എന്നിട്ട്?

 

എന്റെ ആകാംഷ കൂടി കൂടി വന്നു.

 

രതീഷ് : കുറച്ചു കഴിഞ്ഞപ്പോ ആശാന്റെ ഭാര്യ ഷെഡിലേക്ക് വന്ന് ചായ എടുക്കട്ടേന്ന് ചോദിച്ചു ഞാൻ എടുത്തോളാൻ പറഞ്ഞു. ഉച്ചക്ക് അവര് മുട്ടിയിരുമിയ കാര്യം ഓർത്തപ്പോ കുണ്ണ വീണ്ടും കമ്പിയായി.

ഞാൻ : ഒന്ന് വേഗം പറയടാ മനുഷ്യനെ വെറുതെ കമ്പിയക്കാതെ.

രതീഷ് : അവര് പോയി ചായ എടുത്ത് കൊണ്ട് വന്നപ്പോ.

ഞാൻ : വന്നപ്പോ?

രതീഷ് : എന്റെ കണ്ട്രോള് പോയിരുന്നു ഞാൻ വേഗം എന്റെ കുണ്ണയെടുത്ത് പുറത്തിട്ടു കാണിച്ചു.

ഞാൻ : ഏ… എന്നിട്ടെന്തായി?

രതീഷ് : എന്നിട്ടെന്താവാൻ അവര് ചായ ഗ്ലാസും നിലത്തിട്ട് അയ്യോന്ന് വിളിച്ച് പുറത്തേക്ക് ഓടി. ഞാൻ പേടിച്ച് ഇങ്ങോട്ടും ഓടി വന്നു.

ഞാൻ : ഹ ഹ ഹ ഹ

രതീഷ് : ചിരിക്കല്ലേടാ മൈരേ മനുഷ്യനിവിടെ ഞെഞ്ച് കത്തി നിക്കുമ്പോഴാ അവന്റെ തൊലിഞ്ഞ ചിരി.

 

ചിരി അടക്കിപിടിച്ച്

 

ഞാൻ : എന്നിട്ട് നീ അവരെ നോക്കിയില്ലേ നേരെ ഇങ്ങോട്ട് ഓടി വന്ന.

രതീഷ് : ഞാൻ പിന്നെ എന്ത് ചെയ്യാൻ അവിടെ ഇരുന്ന് ഡാൻസ് കളിക്കണോ. ഈശ്വരാ അവര് ആശാനോട് പറയോന്ന എന്റെ പേടി.

ഞാൻ : ഏയ് അവര് പാറയോന്ന് തോന്നണില്ല നീ പേടിക്കണ്ട. അവരല്ലേ ഇങ്ങോട്ട് മുട്ടി വന്നത്.

രതീഷ് : പിന്നെ എന്തിനാ അവര് നിലവിളിച്ചു കൊണ്ട് ഓടിയത്?

ഞാൻ : അത് പിന്നെ പെട്ടെന്ന് നിന്റെ ആനകുണ്ണ കണ്ടിട്ട് അവര് പേടിച്ചതാവും. ഇതിനൊക്കെ ഒരു മയം വേണ്ടേ

രതീഷ് : ആ എനിക്കറിഞ്ഞൂടാ അപ്പൊ അങ്ങനെ ചെയ്യാനാ എനിക്ക് തോന്നിയത് അതിപ്പോ പുലിവാലായി എന്നാ തോന്നണേ.

ഞാൻ : നീ പേടിക്കൊന്നും വേണ്ടടാ പറഞ്ഞിരുന്നെങ്കിൽ നിന്നെ അനേഷിച്ചു ആള് വരണ്ട സമയം കഴിഞ്ഞു. നീ വീട്ടിലേക്കു പൊക്കോ നാളെ ഒന്നുമറിയാത്ത ഭാവത്തിൽ അങ്ങോട്ട്‌ പോയാമതി

രതീഷ് : ഏയ്‌ ഞാനൊന്നുമില്ല അങ്ങോട്ട്‌

ഞാൻ : പോയില്ലെങ്കിൽ സംശയം ആവോട്ട മര്യാദക്ക് പോവാൻ നോക്കിക്കോ.

 

എന്നൊക്കെ പറഞ്ഞ് രതീഷിനെ ആശ്വസിപ്പിച്ചു വീട്ടിലേക്ക് പറഞ്ഞ് വിട്ട് ഞാനും വീട്ടിലേക്ക് പോയി.

അടുത്ത ഞായറാഴ്ച ജാൻസിചേച്ചി പറഞ്ഞത് പ്രകാരം രതീഷിനെ ഒഴിവാക്കി രാവിലെ തന്നെ കഫെയിലേക്ക് ഇറങ്ങി കുറച്ചു നടന്നു കഴിഞ്ഞപ്പോ പുറകിൽ നിന്നും ഒരു വിളി.

 

രതീഷ് : ഡാ ഞാനും വരുന്നു.

 

എന്റെ മനസ്സിൽ നല്ല പച്ചതെറിയാണ് വന്നത്.ഇവൻ എന്റെ കളിമുടക്കും.

 

ഞാൻ : നിനക്ക് ജോലിയില്ലേ

രതീഷ് : ഓ ഇല്ല അവര് ഇന്ന് പുറത്തേക്ക് എവിടെയോ പോവാണ്.

 

ദേഷ്യം വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ അവന്റെ കൂടെ കഫെയിലേക്ക് നടന്നു.

 

ഞാൻ : എന്തായി നിന്റെ കാര്യങ്ങൾ.

രതീഷ് : എന്ത് കാര്യം.

ഞാൻ : ആശാന്റെ കെട്ടിയോൾക്ക് കുണ്ണ കാണിച്ച കാര്യം.

രതീഷ് : ഓ അത്. നീ പറഞ്ഞത് പോലെ അവര് പറഞ്ഞട്ടില്ല.

ഞാൻ : ഞാൻ പറഞ്ഞില്ലേ ഇപ്പൊ എങ്ങനുണ്ട്.

രതീഷ് : രണ്ട് ദിവസം ആശാൻ വിളിച്ചിട്ട് ഞാൻ പോയില്ല പിന്നെ അങ്ങേരു വീട്ടിൽ വന്ന് പൊക്കിക്കൊണ്ട് പോയി.

ഞാൻ : അവരോട് പിന്നെ സംസാരിച്ചോ നീ

രതീഷ് : ഏയ്‌ ആ ഭാഗത്തേക്ക് ഞാൻ നോക്കിയിട്ടില്ല പക്ഷെ അവരിപ്പോ മുമ്പത്തേക്കാളും നന്നായിട്ട് മുട്ടുന്നുണ്ട്.

ഞാൻ : ആ നിന്റെ കൊമ്പനെ കണ്ട് അവര് വീണ്. ഇനി പോയി മുട്ടാൻ നോക്കടാ വെറുതെ സമയം കളയാതെ.

രതീഷ് : അത് ശെരിയാവില്ല എനിക്ക് നല്ല പേടിയുണ്ട്.

ഞാൻ : ഇങ്ങനൊരു പൊട്ടൻ ഞാനൊക്കെയാവണം

രതീഷ് : അതിന് നീ കളിക്കാൻ പോയിട്ടുണ്ടാ?

 

അവന്റെ ചോദ്യം കേട്ട് ഞാൻ ഒന്ന് നിന്നു. ജാൻസിചേച്ചിയെ കളിച്ച കാര്യങ്ങളും ജമീലിത്തയെ കൊണ്ട് വായിലെടിപ്പിക്കുന്ന കാര്യങ്ങൾ എന്റെ മനസ്സിൽ ഓടി വന്നു.മുഖത്ത് ഒരു സങ്കടം കാണിച്ചുകൊണ്ട്.

 

ഞാൻ : ഓ പിന്നെ എനിക്കൊക്കെ എവിടെന്ന് കിട്ടാൻ എനിക്ക് നിന്റെ അത്രയും ഗ്ലാമറൊന്നുമില്ലല്ലോ.

രതീഷ് : അതും ശെരിയാ

 

എന്നും പറഞ്ഞ് കുറച്ച് തലയെടുപ്പോടെ അവൻ നടന്നു. അവന്റെ ആ പോക്ക് കണ്ട് എനിക്ക് ചിരിവന്നു.

 

രതീഷ് : നീ എന്താ അവിടെ തന്നെ നിക്കണേ വാ പോവാം

 

അവന്റെ വിളികേട്ട് ഞാനും നടന്നു.കഫെയുടെ മുന്നിലെത്തി വർക്കിചേട്ടനും അന്നമ്മചേടത്തിയും പള്ളിയിലേക്ക് പോവുന്നുണ്ട് ഗ്ലാസ്‌ ഡോർ പതിവുപോലെ പൂട്ടിയിട്ടിരിക്കുന്നുണ്ട്.

 

രതീഷ് : തുറന്നട്ടില്ലല്ലോ നമ്മള് നേരത്തെയാ.

ഞാൻ : നീ ഇവിടെ നിക്ക് ഞാൻ പോയി നോക്കിയിട്ട് വരാം

 

അവനെ അവിടെ നിർത്തി ഞാൻ സൈഡിൽ കൂടെയുള്ള സ്റ്റെപ്പ് വഴി മുകളിലേക്ക് ചെന്ന് കോളിങ്ങ് ബെൽ അടിച്ചു. ജാൻസിചേച്ചി വന്ന് ഡോർ തുറന്നു ചേച്ചി കുളിക്കാനുള്ള പുറപ്പാടിലാണ് നൈറ്റ്‌ ഡ്രെസ്സിൽ ആണ് നിൽപ്പ്. എന്നെ കണ്ടതും

 

ജാൻസി : നീ നേരത്തെ വന്നോ. ഞാൻ കുളിക്കാൻ പോവുന്നുള്ളു

 

ഞാൻ അകത്തേക്ക് കയറി ചേച്ചി വാതിൽ കുറ്റിയിട്ടു.

 

ഞാൻ : ചേച്ചി പള്ളിയിൽ പോയില്ലേ.

ജാൻസി : ഇല്ല എഴുന്നേറ്റപ്പോ വൈകി പിന്നെ മടിയായി. നീ എന്താ ചെക്കാ ഇത്ര നേരത്തെ വന്നേ മണി ഒൻപതു ആയില്ലല്ലോ.

ഞാൻ : രതീഷിനെ കാണാണ്ട് മുങ്ങിയതാ പക്ഷെ അവൻ കണ്ടു.

ജാൻസി : എന്നിട്ട് അവൻ എവിടെ?

ഞാൻ : അവൻ താഴെ നിൽപ്പുണ്ട്

ജാൻസി : ഹമ് അപ്പൊ ഇന്ന് ഒന്നുല്ല

ഞാൻ : ഏയ്‌ അത് പറഞ്ഞാ പറ്റൂല്ല

ജാൻസി : പിന്നെ അവനില്ലേ കൂടെ

ഞാൻ : അത് കുഴപ്പമില്ല അവനെ ഞാൻ മാറ്റിക്കോളാം. ചേച്ചി വേഗം കുളിച്ചിട്ട് വാ

ജാൻസി : എടാ ചെക്കാ വെറുതെ പണിയാക്കല്ലേ.

ഞാൻ : ഒരു പണിയും ഇല്ല ചേച്ചി വരുമ്പോ വിളിച്ചാൽ മതി ഞങ്ങൾ മൂന്നാമത്തെ കാബിനിൽ കാണും.

ജാൻസി : ഇവന്റെ ഒരു കാര്യം. എന്ന ചെല്ല് താക്കോൽ ടേബിളിൽ കാണും.

ഞാൻ : ശരി.ചേച്ചി പിന്നെ

ജാൻസി : ആ പറ

ഞാൻ : ഉള്ളിലൊന്നും ഇടണ്ടാട്ടാ

ജാൻസി : പൊക്കോണം അവിടെന്ന്

 

എന്നും പറഞ്ഞ് ചേച്ചി റൂമിലേക്ക് പോയി. ഞാൻ വീടിനകത്തുകൂടെ കഫെയിൽ ചെന്ന് താക്കോൽ എടുത്ത് ഡോർ തുറന്നു.

 

ഞാൻ : വാടാ

 

രതീഷ് അകത്തേക്ക് കയറി. ഞാൻ ഡോർ പൂട്ടി.

 

രതീഷ് : ജാൻസിചേച്ചി എവിടെപ്പോയി

ഞാൻ : ചേച്ചി ഇപ്പൊ വരാന്ന് നമ്മളോട് കേറിക്കോളാൻ പറഞ്ഞു

രതീഷ് : അതിന് ഗെയിം ആരെടുത്തു തരും?

ഞാൻ : അതൊക്കെ എനിക്കറിയാം നീ വാ

 

എന്ന് പറഞ്ഞ് ഞങ്ങൾ കാബിനിൽ കയറി. ഞാൻ കമ്പ്യൂട്ടർ ഓൺ ആക്കി.രതീഷിനെ ഒഴിവാക്കാൻ

 

ഞാൻ : ഡാ നിനക്ക് മറ്റേത് കാണണോ?

Leave a Reply

Your email address will not be published. Required fields are marked *