ഞാൻ : ചേച്ചിക്ക് എന്റെ വീട്ടിൽ കിടക്കാലോ
ജാൻസി : ഹമ് നിന്റെ വീട്ടിൽ നീ എന്നെ കിടത്തും നടക്കണ കാര്യം പറ ചെക്കാ
എന്ന് പറഞ്ഞ് ചേച്ചി ചിരിച്ചു.
ജാൻസി : പിന്നെ ഞായറാഴ്ച എവിടായിരുന്നു നീ അങ്ങോട്ട് കണ്ടില്ലല്ലോ
ഞാൻ : അമ്മയുടെ വീട്ടിൽ പോയിരുന്നു
ജാൻസി : എന്നിട്ടെന്താ വിളിക്കാത്തിരുന്നത്
ഞാൻ : ചേച്ചിയും വിളിച്ചില്ലല്ലോ
ജാൻസി : ഓഹോ അങ്ങനെയാല്ലേ
ഞാൻ : ആ അങ്ങനെ
ജാൻസി : മം നീ എന്തായാലും വരാത്തത് നന്നായി
ഞാൻ : അതെന്താ
ജാൻസി : അന്ന് സന്ധ്യ എന്റെ കൂടെ ഉണ്ടായിരുന്നു
ഞാൻ : മം
ജാൻസി : അതാ പിന്നെ ഞാൻ വിളിക്കാതിരുന്നേ
ഞാൻ : സന്ധ്യചേച്ചി വെറുതെ വന്നതാ
ജാൻസി : വെറുതെയൊന്നുമല്ല
ഞാൻ : പിന്നെ?
ജാൻസി : ഒരാവശ്യത്തിന്ന്
ഞാൻ : എന്താവശ്യം
ജാൻസി : പിള്ളേര് അതൊന്നും അറിയണ്ടാട്ടാ
ചേച്ചിയുടെ അരയിൽ പിടിച്ച് ഇക്കിളിയാക്കി
ഞാൻ : പറ എന്തിനാ വന്നേ
ജാൻസി : ഈ ചെക്കൻ വെറുതെയിരിയടാ വണ്ടി മറിയോട്ടാ
ഞാൻ : മര്യാദക്ക് പറഞ്ഞോ ഇല്ലേ ഞാൻ ഇനിയും ഇക്കിളിയാക്കും
വീണ്ടും ചേച്ചിയുടെ അരയിൽ പിടിച്ച് ഇക്കിളിയാക്കി കൊണ്ടിരുന്നു
ജാൻസി : പറയാം പറയാം ഒന്നടങ്ങ്
ഞാൻ : ആ അങ്ങനെ പറഞ്ഞോ
ജാൻസി : അവളെ ലാപ്പിൽ കുറച്ച് വീഡിയോസ് കേറ്റാൻ വന്നതാണ്
ഞാൻ : ഏത് മറ്റേതാ
ജാൻസി : ആ..
ഞാൻ : ഏ.. സന്ധ്യചേച്ചി ഇതൊക്കെ കാണാറുണ്ടോ
ജാൻസി : ആ കൊള്ളാം കാണാറുണ്ടോന്നാ
ഞാൻ : സത്യമായിട്ടും
ജാൻസി : അതേടാ ചെക്കാ നിനക്കെന്താ ഒരു വിശ്വാസമില്ലാത്ത പോലെ
ഞാൻ : ഏയ് ഒന്നുല്ല
ജാൻസി : നീയേ അവളുടെ വീട്ടിലെ ആ പഴയ കമ്പ്യൂട്ടറിൽ നോക്കിയാൽ മതി അപ്പൊ അറിയാം
ഞാൻ : അതിലുണ്ടോ
ജാൻസി : പിന്നേ… ഒരുപാട്,ഞാനും അവളും കൂടി ഒരിടക്ക് ഇത് തന്നെ കാണലായിരുന്നില്ലേ.
ഞാൻ : ഹമ് കൊള്ളാം രണ്ടും, എന്നിട്ടിപ്പോ കാണാറില്ലേ
ജാൻസി : കാണാറൊക്കെയുണ്ടായിരുന്നു ഇപ്പൊ അവളുടെ അച്ഛൻ വന്നില്ലേ , ഇനിയിപ്പോ നീ ഉണ്ടല്ലോ പിന്നെയെന്തിനാ വീഡിയോ
ചേച്ചി ചിരിച്ചു. ഞാൻ ചേച്ചിയുടെ അരയിൽ കൈകൾ കൊണ്ട് നല്ലപോലെ അമർത്തി.
ജാൻസി : വെറുതെയിരി ചെക്കാ
ഞാൻ : ഹമ് വെറുതെയല്ല സന്ദീപ് അന്ന് പറഞ്ഞത് ചേച്ചി മറ്റേ വീഡിയോ കാണുവാന്നു, അവൻ കണ്ടിട്ടുണ്ടാവും നിങ്ങളിരുന്ന് കാണുന്നത്.
ജാൻസി : ഓ അതിനെന്താ എല്ലാവരും കാണുന്നതല്ലേ, അവളും അവനും കൂടി ഒരുമിച്ചിരുന്നു കാണാറുണ്ടെന്നാ അവള് പറയുന്നത്
ഞാൻ : പിന്നേ… കള്ളം
ജാൻസി : ആ കള്ളമാണോ സത്യമാണോന്ന് എനിക്കറിയില്ല നീ പോയി അന്വേഷിച്ചോ.പിന്നെ നീയും രതീഷും ഒന്ന് സൂക്ഷിച്ച് നടന്നോ
ഞാൻ : എന്താ?
ജാൻസി : അവൾക്ക് നിങ്ങളെ രണ്ടുപേരെയും ഒരു നോട്ടമുണ്ട്
ഞാൻ : വെറുതെ
ജാൻസി : കാര്യം പറഞ്ഞതാ ചെക്കാ.. നിങ്ങള് കഫെയിൽ വരുന്നത് ഗെയിം കളിക്കാനാണോ അതോ മറ്റേത് കാണാൻ വരികയാണോന്നൊക്കെ അവള് അന്വേഷിക്കാറുണ്ട്
ഞാൻ : എന്നിട്ട് ചേച്ചി എന്ത് പറഞ്ഞു?
ജാൻസി : ഞാൻ എന്ത് പറയാൻ, നിങ്ങള് ഗെയിം കളിക്കാനാണ് വരുന്നതെന്ന്
ഞാൻ : മം നല്ല ചേച്ചി
ജാൻസിചേച്ചിയുടെ കവിളിൽ ഞാൻ നുള്ളി
ജാൻസി : ആവൂ…അജു…
ഞാൻ : വേദനിച്ചോ?
ജാൻസി : ഇല്ല സുഖിച്ചു.. ഹമ്.. നാളെ അവിടെ പോവുമ്പോ സൂക്ഷിച്ചിരുന്നോ അവളുടെ കൈയിൽ കിട്ടിയാൽ അവള് ഒടിച്ച് കൈയിൽ തരും
ഞാൻ : അയ്യോ..
ജാൻസി : അവളൊരു ആറ്റംബോംബാണ്
ഞാൻ : ഹമ് നോക്കട്ടെ
ജാൻസി : എന്ത് നോക്കട്ടെന്ന്, ദേ ചെക്കാ അവളുടെ അടുത്തൊക്കെ പോയട്ടു പിന്നെ എന്റെ അടുത്ത് വരാൻ നിക്കരുത് കേട്ടാ
ഞാൻ : മം
ജാൻസി : ഡാ കേട്ടോന്ന്
ഞാൻ : ആ കേട്ടു…
ജാൻസി : ഹമ്
ബസ്സ്റ്റാൻഡ് എത്തി ചേച്ചി വണ്ടി നിറുത്തി ഇറങ്ങി
ജാൻസി : വണ്ടി നീ അവൾക്ക് കൊണ്ടുപോയി കൊടുക്കണം
ഞാൻ : ഏ അപ്പൊ എനിക്കില്ലേ?
ജാൻസി : നിനക്കെന്തിനാ? അവൾക്കു എവിടെയൊക്കെ പോവാനുണ്ടെന്ന്, നീ കൊണ്ടുപോയി കൊടുക്കാൻ നോക്ക്
ഞാൻ : നാളെ കൊടുത്താൽ പോരെ
ജാൻസി : മം മതി എന്നാ ഞാൻ പോട്ടെ
ഞാൻ : ആ അല്ല ചേച്ചി എപ്പോ വരും
