എന്റെ മാവും പൂക്കുമ്പോൾ – 6

രതീഷ് : ടാ ടാ നോക്കടാ അവിടെ കളിയാണ് ഞാൻ : ഒന്ന് വെറുതെ ഇരിയട രതീഷ് : നീ നോക്ക്

ഞാൻ പതിയെ അങ്ങോട്ട്‌ നോക്കി കിളവന്റെ മടിയിൽ ഇരുന്ന് ആ സ്ത്രീ തുള്ളുന്നുണ്ട്. “ഇതിന്റെ ഉള്ളിൽ ഇങ്ങനെയും നടക്കോ ” ഞാൻ തല വെട്ടിച്ച് സ്‌ക്രീനിൽ നോക്കി നിന്നു. രതീഷ് ഇന്റർവെൽ ആവുന്നത് വരെ അവരുടെ കളിയും കണ്ടിരുന്നു. ഇന്റർവെൽ ആയപ്പോഴേക്കും അവർ ഇറങ്ങി പോയി

രതീഷ് : ഞാൻ മുള്ളിയേച്ചും വരാം

എന്ന് പറഞ്ഞ് അവൻ അവരുടെ പുറകേ പോയി. സിനിമ തുടങ്ങിയപ്പോഴേക്കും അവൻ ചായയും മേടിച്ചു കൊണ്ട് വന്നു

ഞാൻ : എന്തായി പോയിട്ട് കിട്ടിയോ രതീഷ് : എന്റെ പൊന്നോ പുറത്തിറങ്ങിയപ്പോഴല്ലേ അവരെ ശെരിക്കും കണ്ടത് ഞാൻ : എന്താടാ? രതീഷ് : അവരെ കണ്ടിട്ട് ശർദിക്കാൻ വന്നു ഓഹ് എന്ത് കോലമാണ് വായില് മൊത്തം പാക്കാണെന്ന് തോന്നണ് ആ കിളവനെ സമ്മതിക്കണം ഞാൻ : ഹ ഹ ഹ നിനക്ക് പോയി മുട്ടായിരുന്നില്ലേ രതീഷ് : പോടാ കോപ്പേ എനിക്ക് വല്ല അസുഖവും പിടിക്കാനാ

രണ്ടര ആയപ്പോഴേക്കും സിനിമ കഴിഞ്ഞ് വേഗം ഞാൻ പുറത്തേക്കിറങ്ങി നടന്നു കുണ്ണ കൊലച്ചു നിക്കണത് കൊണ്ട് വേഗം നടക്കാനും പറ്റണില്ല നാശം.രതീഷ് പതുക്കെ നടന്ന് വരുന്നുണ്ട്

ഞാൻ : വേഗം വാടാ

റോഡിൽ ഇറങ്ങി ഞാൻ അവനെ വിളിച്ചു തിരിഞ്ഞതും സന്ധ്യചേച്ചി വണ്ടിയുമായി ആ വഴി വരുന്നു. ഫെവിക്കോൾ തേച്ച് ഒട്ടിച്ചപോലെ ഞാൻ അവിടെ നിന്നു പോയി സന്ധ്യചേച്ചി വണ്ടി എന്റെ അടുത്ത് കൊണ്ടെന്നു നിറുത്തി.ചുരിദാർ ആണ് വേഷം

സന്ധ്യ : എന്താടാ വേറെ സിനിമക്കൊന്നും പോവാൻ തോന്നിയില്ലേ

നിന്നു പരുങ്ങി കൊണ്ട്

ഞാൻ : അത് ചേച്ചി രതീഷ് വിളിച്ചപ്പോ വെറുതെ അവന്റെ കൂടെ രസത്തിന് സന്ധ്യ : എന്നിട്ട് അവനെവിടെ?

ഞാൻ പുറകിലേക്ക് നോക്കിയപ്പോൾ രതീഷിന്റെ പൊടിപോലുമില്ല അവൻ തീയറ്ററിന് ഉള്ളിലേക്ക് വലിഞ്ഞു കള്ള പന്നി

സന്ധ്യ : ആ നിന്ന് തിരുവാതിര കളിക്കാണ്ട് വന്ന് കേറാൻ നോക്ക്

ചേച്ചി ചിരിച്ചു.അവനെ ഒന്നുകൂടെ അവിടെയൊക്കെ നോക്കിയിട്ട് വണ്ടിയിൽ കേറിയ

ഞാൻ : ചേച്ചി എന്നെ ഇവിടെ കണ്ട കാര്യം ആരോടും പറയല്ലേ

വണ്ടി മുന്നോട്ടെടുത് കൊണ്ട്

സന്ധ്യ : പറയും ഇന്നലെ വീട്ടിൽ നിക്കാൻ പറഞ്ഞപ്പോ എന്ത് ജാടയായിരുന്നു ഞാൻ : അത് ചേച്ചി സുധയാന്റി ഉള്ളത് കൊണ്ടല്ലേ സന്ധ്യ : ആഹാ അപ്പൊ മമ്മി ഇല്ലായിരുന്നെങ്കിലോ?

ഞാൻ ഒന്നും മിണ്ടിയില്ല

സന്ധ്യ : ഡാ നിന്നോടാ ഇല്ലായിരുങ്കിലോന്ന് ഞാൻ : ഒന്ന് പോ ചേച്ചി സന്ധ്യ : അയ്യടാ അവന്റെ ഒരു നാണം. നിന്നോട് ഇന്ന് വീട്ടിൽ വരാൻ പറഞ്ഞതല്ലേ എന്നിട്ട് ഞാൻ വരുന്നതിനു മുന്നേ മുങ്ങിയല്ലേ? ഞാൻ : ഇല്ല ചേച്ചി രതീഷ് സിം എടുക്കണം എന്ന് പറഞ്ഞു അത് കഴിഞ്ഞപ്പോ അവൻ സിനിമക്ക് പോവാന്ന് പറഞ്ഞു അതാ സന്ധ്യ : എന്നിട്ട് വേറെ സിനിമക്കൊന്നും പോവാൻ തോന്നിയില്ലല്ലേ കഫെ ഇല്ലാത്തോണ്ടാ ഞാൻ : മം.. സന്ധ്യ : നിന്നോട് മര്യാദക്ക് വീട്ടിൽ വരാൻ പറഞ്ഞതല്ലേ ഞാൻ : അവിടെ ആന്റി കാണില്ലേ സന്ധ്യ : അതിനെന്താ ഞാൻ : ഈ ചേച്ചിക്ക് ഒരു പേടിയുമില്ലേ സന്ധ്യ : പേടിയാ എനിക്കാ നീയേ ആ കൈ എടുത്ത് എന്റെ അരയിൽ പിടിച്ചിരിക്ക് ഞാൻ : പിന്നേ.. എന്നിട്ട് വേണം ആരെങ്കിലും കാണാൻ സന്ധ്യ : കണ്ടാൽ എന്താ ഒരു കുഴപ്പവുമില്ല നീ പിടിക്ക് ഞാൻ : ഒന്ന് പോയേ ചേച്ചി സന്ധ്യ : എന്നാ ഞാൻ നിന്നെ കണ്ട കാര്യം എല്ലാരോടും പറയോട്ട

രക്ഷയില്ലാതെ ചേച്ചിയുടെ അരയിൽ പിടിച്ചു ഇരിന്നു. ചിരിച്ചു കൊണ്ട്

സന്ധ്യ : ഇങ്ങനൊരു പേടിത്തൊണ്ടൻ. അടുത്തേക്ക് നീങ്ങി ഇരിയട

ഞാൻ കുറച്ചു കൂടി മുന്നോട്ട് നീങ്ങി ഇരുന്നു. ചേച്ചിയുടെ ചന്തിയിൽ കുണ്ണ മുട്ടിനിന്നു

സന്ധ്യ : കുട്ടൻ നല്ല പോലെ വീർത്തട്ടുണ്ടല്ലോടാ ഞാൻ : മം… സന്ധ്യ : കളഞ്ഞില്ലേ? ഞാൻ : എന്ത്? സന്ധ്യ : നിന്റെ തൈര്

ചേച്ചിയുടെ തുറന്നുള്ള ആ സംസാരം എനിക്കിഷ്ട്ടപെട്ടു, കുണ്ണ ഒന്നൂടെ മൂത്തു അരയിലെ പിടുത്തം മുറുക്കിയിട്ട്

ഞാൻ : ഇല്ല, അതെന്താ തൈര് എന്ന് പറഞ്ഞേ സന്ധ്യ : അതിന്നല്ലേ രാത്രി എനിക്ക് കിട്ടിയതാണലോ നല്ല കട്ടതൈര് എന്താ ഒരു പുളി ഞാൻ : പിന്നേ… ചുമ്മാ സന്ധ്യ : ചുമ്മാതൊന്നുമല്ല എന്റെ കൊടലുവരെ പുളിച്ചു പോയി ഞാൻ : മം.. ചേച്ചി എവിടെ പോയിരുന്ന് സന്ധ്യ : ഞാൻ മമ്മിയെ ആക്കാൻ പോയതാ ഞാൻ : ആന്റി എവിടെ പോയി സന്ധ്യ : മമ്മിയുടെ ഓഫീലുള്ള ആരുടെയോ മകന്റെ കല്യാണം ആണ് ഓഫീസിൽ ഉള്ളവരൊക്കെ പാർട്ടിക്ക് പോവുന്നുണ്ടെന്ന് പറഞ്ഞപ്പോ കൊണ്ട്പോയി ആക്കി ഞാൻ : അപ്പൊ ഇനി വിളിക്കാൻ പോണില്ലേ സന്ധ്യ : ഏയ്‌ അവരാരെങ്കിലും കൊണ്ടുവന്നാക്കും ഞാൻ : മം.. അത് നന്നായി സന്ധ്യ : എന്ത് നന്നായിന്ന് ഞാൻ : അല്ല ആന്റി ഇല്ലാത്തത് നന്നായിന്ന് സന്ധ്യ : മ്മ് മ്മ്..

അപ്പൊ ഇന്ന് കളി ഉറപ്പായി. ചേച്ചി വണ്ടി നിറുത്തി

ഞാൻ : എന്താ ഇവിടെ

എതിർ വശത്തുള്ള ബീവറേജിൽ നോക്കി

സന്ധ്യ : ടാ നീ പോയി രണ്ട് ടിൻ ബീയർ മേടിച്ചോണ്ട് വാ ഞാൻ : ഞാനോ..?എനിക്കറിഞ്ഞുടാ സന്ധ്യ : പിന്നെ ഞാനോ.. ഒന്ന് പോയി വാങ്ങടാ ഞാൻ : ചേച്ചിക്കലെ പേടിയില്ലാത്തതു ചേച്ചി പോയി വാങ്ങിക്കോ സന്ധ്യ : എല്ലാരോടും പറയണോ ഞാൻ

ചേച്ചി വീണ്ടും ഭീഷണിയായി, ക്യാഷ് മേടിച്ച്

ഞാൻ : എന്താ പറയേണ്ടത് സന്ധ്യ : രണ്ട് ടിൻ ബീയർ സ്ട്രോങ്ങ്‌ അത്രയും മതി ക്യാഷ് കൊടുക്കുക മേടിക്കുക വരിക സിംപിൾ ഞാൻ : ഹമ്..

റോഡ് ക്രോസ്സ് ചെയ്ത് ബീവറേജിൽ ചെന്ന് സാധനവും മേടിച്ചു വന്നു. ബീയർ ഡിക്കിയിൽ വെച്ച്

സന്ധ്യ : കണ്ട ഇത്രേയുള്ളൂ കാര്യം വാ കേറ്

വണ്ടിയിൽ കയറി ചേച്ചിയുടെ അരയിൽ പിടിച്ച് ഞെക്കി

സന്ധ്യ : ടാ ടാ ഇപ്പൊ വേണ്ട വീട്ടിൽ എത്തട്ടെ

വണ്ടി നേരെ ചേച്ചിയുടെ വീട്ടിലേക്കു വിട്ടു. വീട്ടിൽ എത്തി ഞാൻ ഗേറ്റ് തുറന്നു കൊടുത്തു ചേച്ചി വണ്ടിയും കൊണ്ട് അകത്ത് കയറി ഡിക്കി തുറന്ന് ബീയർ എടുത്ത് കൊണ്ട് വന്ന് എന്റെ കൈയിൽ വീടിന്റെ താക്കോൽ തന്ന് തുറക്കാൻ പറഞ്ഞു. ഡോർ തുറന്ന് അകത്ത് കയറി കുറ്റിയിട്ടു ചേച്ചി ബീയർ കൊണ്ട് പോയി ഫ്രിഡ്ജിൽ വെച്ചു വന്നു

സന്ധ്യ : നീ വല്ലതും കഴിച്ചോ? ഞാൻ : ഇല്ല സന്ധ്യ : എന്നാ അവിടെ ഇരിക്ക് ബിരിയാണി ഉണ്ട് ഞാൻ : ഇന്നലത്തെ ബാക്കി വന്നതാണോ? സന്ധ്യ : അതേ ബാക്കി വന്നത് മോൻ തിന്നില്ലേ? ഞാൻ : അയ്യോ തിന്നും തിന്നും കൊണ്ടുവാ

ഞാൻ അവിടെ സോഫയിൽ ഇരുന്നു സന്ധ്യചേച്ചി അടുക്കളയിൽ പോയി ഒരു പ്ലെയ്റ്റിൽ ബിരിയാണിയുമായി വന്ന് എന്റെ കൈയിൽ തന്നു

സന്ധ്യ : ഇവിടെ ഇരുന്ന കഴിക്കുന്നേ നീ ഞാൻ : പിന്നെ എവിടെ ഇരിക്കാൻ സന്ധ്യ : നീ മുകളിലേക്ക് വാ നമുക്കിവിടെ സംസാരിച്ചിരിക്കാലോ ഞാൻ : സംസാരിച്ചിരിക്കാനോ അതോ…? സന്ധ്യ : എഴുനേറ്റ് വാടാ

Leave a Reply

Your email address will not be published. Required fields are marked *