ഞാൻ തിരിച്ചു ചെന്നപ്പോൾ ചേച്ചി അവിടെ ഇല്ല. ഞാൻ താഴേക്ക് ഇറങ്ങി കുറച്ചു നേരം സോഫയിൽ ഫോണും നോക്കി ഇരുന്ന്, അപ്പോൾ കുളിച് ഫ്രഷ് ആയി ഒരു കള്ള ചിരിയും ചിരിച്ചോണ്ട് ചേച്ചി ഹാളിലേക്ക് വന്നു. എന്നാ ഞാൻ ഇറങ്ങട്ടെ ചേച്ചി. വല്യമ്ച്ചി ഉണരുമ്പോൾ ഞാൻ പോയി എന്ന് പറഞ്ഞ മതി. അത്രെയും നേരം ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന് വല്യമ്ച്ചി അറിയണ്ട എന്ന് ചേച്ചിയും പറഞ്ഞു. അങ്ങനെ ഞാൻ ഇറങ്ങാൻ നേരം ചേച്ചി പറഞ്ഞു ചേട്ടൻ വിളിച്ചിരുന്നു ചേട്ടന്റെ വണ്ടി നീ വീട്ടിൽ കൊണ്ട് പോയി വെക്ക് ഇവിടെ ഓടിക്കാൻ ആരുമില്ലല്ലോ നീ ഇടയ്ക്ക് അത് ഉപയോഗിച്ചാൽ വണ്ടി നശിക്കില്ലല്ലോ എന്ന് പറഞ്ഞു.
ഞാൻ പറഞ്ഞു നാളെ വന്നു എടുക്കാം അതാകുമ്പോൾ വണ്ടി എടുക്കാൻ ആണെന്നും പറഞ്ഞു നാളെ കൂടി വരാമല്ലോ..
Chechi: അപാര ബുദ്ധി തന്നെ കള്ളന്
ഞാൻ ഒന്ന് ചിരിച്ചിട്ട് എങ്കിൽ ഞാൻ ഇറങ്ങട്ടെ എന്ന് ചോദിച്ചു
ചേച്ചി : ശെരി
ഞാൻ : രാത്രി കാണില്ലേ?
ചേച്ചി : പിന്നെ ഇല്ലാതെ എന്ത് ചോദ്യമാടാ?
ഞാൻ : എങ്കിൽ ഓക്കേ
ഒന്നൂടി ചേച്ചിയെ പെട്ടെന്ന് ഒന്ന് കെട്ടിപിടിച്ചിട്ട് ഞാൻ ഇറങ്ങി
ബസിലെ തിരക്കിനിടയിൽ നിന്നു കൊണ്ട് ഞാൻ ചേച്ചിക്ക് മെസ്സേജ് ഇട്ടു.. ചേച്ചി ഇന്ന് എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സംഭവം ആയിരുന്നു. ഞാൻ ഒരുപാട് എൻജോയ് ചെയ്ത്..
ലവ് യു മൈ ഡിയർ ഉമ കുറ്റി.. കെട്ടി പിടിച്ചു ഉമ്മ ഉമ്മാ ഉമ്മാ))))
അങ്ങനെ കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം ഞാൻ വീട്ടിൽ എത്തി. സമയം 3.30 കഴിഞ്ഞു ഞാൻ എത്തി എന്ന് ചേച്ചിക്ക് മെസ്സേജ് ഇട്ടു
ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ ലേറ്റ് ആയി ഇപ്പോൾ വീട്ടിൽ എത്തിയതേ ഉള്ളു എന്ന് ശ്രീയ്ക്കും മെസ്സേജ് ഇട്ടു.
എന്നിട്ട് കുളിച് ഫ്രഷ് ആയി വന്നു. അമ്മ ചായ ഇട്ടു തന്നു ഞാൻ ചായ കുടിച് ഇരുന്നപ്പോൾ പെട്ടന്ന് അമ്മയുടെ ഫോണിൽ ഒരു കാൾ വന്നു, നോക്കിയപ്പോൾ വല്യമ്ച്ചി പെട്ടെന്ന് എനിക്ക് എന്തോ ടെൻഷൻ കേറി. അമ്മ ഫോൺ അറ്റന്റ് ചെയ്തു എന്തൊക്കെയോ ഗൗരവമായി പറയുന്നുണ്ട്. ഉണ്ണിയോ അവൻ ഇവിടെ ഇരിപ്പോണ്ട് ചായ കുടിക്കുന്നു എന്ന് കൂടി അമ്മ പറഞ്ഞപ്പോൾ എന്തോ പ്രശ്നം ഉള്ളതായി തോന്നി. ഫോൺ കട്ട് ചെയ്തതഉം ഞാൻ കാര്യം തിരക്കി, അമ്മ :ഒന്നുമില്ലടാ നിന്റെ വല്യച്ഛന്റെ വീട്ടുകാരുടെ കാര്യം പറഞ്ഞതാ,
ഞാൻ : അതിനാണോ എന്നെ തിരക്കിയത്?
അമ്മ : അത് വിഷ്ണുവിന്റെ വണ്ടി ഇവിടെ കൊണ്ട് വെയ്ക്കുന്ന കാര്യം പറഞ്ഞതാ. അപ്പോൾ നീ എന്തിയെ എന്ന് തിരക്കി അത്രെ ഉള്ളു
ഞാൻ : വണ്ടി നാളെ എടുക്കാം
അമ്മ :: മ്മ്
ഞാൻ മേളിലോട്ട് പോയി, അവിടെ അണ്ണൻ ഉണ്ടായിരുന്നു
അണ്ണൻ എന്റെ ഫോൺ എടുത്തു കൈയിൽ തന്നു.
അണ്ണൻ : നിന്റെ ശ്രീലക്ഷ്മി ഒത്തിരി നേരം കൊണ്ടേ വിളിക്കുന്നു,
ഞാൻ : ഞാൻ വിളിച്ചോളാം നോട്സ് വല്ലോം അയക്കാൻ ആയിരിക്കും എന്നുള്ള ചീപ്പ് ഡയലോഗ് ഞാൻ തള്ളി വിട്ടു
അണ്ണൻ : ഡാ കൊച്ചു മൈരേ നീ കൂടുതൽ ഉടായിപ്പ് ഇറക്കല്ലേ
ഞാൻ : താൻ പോടോ വലിയ മൈരേ. ചെന്നിരുന്നു pubg കളിക്ക്
എന്നും പറഞ്ഞു കുണ്ടികിട്ട് ഒരു ചവിട്ടും കൊടുത്തു പറഞ്ഞു വിട്ടു. ഞാനും ശ്രീയും തമ്മിലുള്ള റിലേഷൻ ഒക്കെ അണ്ണൻ അറിയാമായിരുന്നു.
ഞാൻ ശ്രീയെ തിരിച്ചു വിളിച്ചു. ഫോൺ കട്ട് ചെയ്തു.. ഇപ്പോൾ വിളിക്കാം എന്ന് മെസ്സേജ് ഇട്ടു
ഞാൻ ചേച്ചിയെ നോക്കി ഓൺലൈൻ ഒന്നുമില്ല. എവിടാണ് എന്റെ ഉമ കുട്ടി. ചാച്ചിയോ എന്ന് മെസ്സേജ് ഇട്ടു
2 മിനിറ്റ് കഴിഞ്ഞ് കാണും ശ്രീ തിരിച്ചു വിളിച്ചു. ഹോസ്പിറ്റൽ പോയോ എന്നും എന്ത് പറഞ്ഞു എന്നുമൊക്കെ തിരക്കി, ഞസ്ന എന്തൊക്കെയോ കള്ളത്തരങ്ങൾ പറഞ്ഞു അവളെ കോൺവീൻസ് ചെയ്തു. മൊബൈൽ അതികം ഉപയോഗിക്കുന്നവർക്ക് തലയ്ക്കു പ്രശ്നം വരുന്നുണ്ട്, റേഡിയേഷൻ അല്ലെ സൊ നീ റസ്റ്റ് എടുക്കു കാര്യം അറിഞ്ഞല്ലോ അത് മതി എനിക്ക് എന്ന് അവൾ പറഞ്ഞു.
ശെരി നീ കഴിച്ചോ എന്ന് ഞാൻ ചോദിച്ചു. മ്മ് അവൾ മൂളി. ഇവിടെ കഴിക്കാറാകുന്നെ ഉള്ളു എന്ന് ഞാൻ പറഞ്ഞു, എങ്കിൽ ശെരി നീ റസ്റ്റ് എടുക്കു ഫോൺ കുത്തി ഇരിക്കരുത് കേട്ടല്ലോ, ഓൺലൈൻ വാങ്ങാനും നിന്നെ കണ്ടാൽ നിന്നെ ഞാൻ വെട്ടും എന്ന് അവൾ പറഞ്ഞു. ഗുഡ് നെറ്റും പറഞ്ഞു 2 ഉമ്മയും തന്നു അവൾ പോയി.
