എന്റെ ഷിമ ചേച്ചി – 2

എന്റെ ഷിമ ചേച്ചി 2

Ente Shiuma Chechi Part 2 | Author : Vishnu 

[ Previous Part ]

 


 

കളിയും കഴിഞ്ഞ് ഞാൻ നേരെ വീട്ടിലേക്ക് വന്നു. സമയം നല്ല പോലെ വൈകി. നേരെ സൗണ്ട് ഒന്നും ഉണ്ടാക്കാതെ ഞാൻ നടന്നു ഉമ്മറത്തെ റൂമിൽ കേറി..റൂമിലെ ലൈറ്റ് ഇട്ട് ഞാൻ നോക്കിയത് എൻ്റെ ഫോൺ ആയിരുന്നു. ചേച്ചിയെ കളിച്ച നല്ല ഷീണം ഉണ്ടായിരുന്നു.ഞാൻ ഫോൺ എടുത്തു ചുമ്മാ നെറ്റ് ഓൺ ചെയ്തു നോക്കിയതും വാട്ട്സ്ആപ്പിൽ ചേച്ചിയുടെ ഒരു വോയ്സ് മെസ്സേജ് കിടക്കുന്നു….

ചേച്ചി അടുക്കളയിൽ പോയി നിന്നാണ് വോയ്സ് അയച്ചതെന്ന് തോന്നുന്നു… വളരെ പതുക്കെ ആയിരുന്നു സൗണ്ട്.

വോയ്സ്: ഉണ്ണി പൈസ കാലത്ത് തരാൻ പറ്റുമോ

സത്യത്തിൽ ഞാൻ ചെക്കും പേനയും കൊണ്ട് പോയത് ആയിരുന്നു.ചേച്ചി ഇനി എന്നെ വീട്ടിൽ വിളിച്ചു എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്ന പേടിയിൽ ആണ് ഞാൻ കൊടുക്കാതെ ഇരുന്നത്….

ഞാൻ നോക്കിയപ്പോൾ ചേച്ചി ഓൺലൈൻ ഉണ്ട്…എന്തോ വോയ്സ് റെക്കോർഡ് ചെയ്യുക ആണ്….

പെട്ടന്ന് വോയ്സ് മെസ്സേജ് വന്നു പിന്നെയും….

വോയ്സ് മെസ്സേജ്: ഡാ ഉണ്ണി നി എന്താ മെസ്സേജ് കണ്ടിട്ടും ഒന്നും മിണ്ടാത്തത്. എന്നെ ചതിക്കരുത്. ഞാൻ നിന്നെ അത്രേം വിശ്വസിച്ചു ഇതിന് സമ്മതിച്ചത്…

ഞാൻ അപ്പൊൾ തന്നെ ചേച്ചിയെ അങ്ങോട്ട് ഫോൺ വിളിച്ചു….

ഞാൻ: ചേച്ചി….

ചേച്ചി: ഡാ നാളെ പൈസ തരുമോ നി… ചേച്ചിയെ പറ്റിക്കരുത്….ഞാൻ നിൻ്റെ കാല് പിടിക്കാം….

ഞാൻ: എനിക്ക് ഒരു വാക്ക് ഉള്ളൂ…പൈസ തരാം എന്ന് പറഞ്ഞിട്ട് ഇതെല്ലാം ഞാൻ ചെയ്തു കൂട്ടിയത്….നാളെ സൂര്യൻ ഉദിച്ചാൽ പൈസ ഞാൻ തന്നിരിക്കും…..

ഷിമചേച്ചി: ശെരി ചേച്ചി ഉറങ്ങട്ടെ….ഗുഡ് നൈറ്റ്….

ഞാൻ: ilove you chechi….ummmmmma…

Chechi: mmmmm

പിറ്റേന്ന് നേരം വെളുത്തു ഞാൻ സാധാരണ പോലെ എഴുന്നേറ്റ് ഉമ്മറത്ത് വന്നിരുന്നു….സാധാരണ പോലെ തന്നെ വീടിന് മുന്നിൽ ജന കൂട്ടം അച്ഛൻ്റെ കയ്യിൽ നിന്നും സഹായം അപേക്ഷിച്ച് വന്നവര് ആണ്…

ഞാൻ രാവിലെ എഴുന്നേറ്റ് ചായ എല്ലാം കുടിച്ചു ബാങ്ക് തുറന്ന സമയത്ത് ബാങ്കിൽ നിന്നും പൈസ എടുത്തു. ഇത്രേം പൈസ ഒരുമിച്ച് എടുത്ത അച്ഛൻ എന്ത് പറയും എന്ന് എനിക്ക് ഒരു ചിന്തയും ആ സമയത്ത് ഉണ്ടായില്ല….വാക്ക് പറഞാൽ വാക്ക് അതായിരുന്നു എൻ്റെ മനസ്സിൽ….പിന്നെ എത്ര വലിയ പിശുക്കൻ ആയാലും അച്ഛന് ഞാൻ തന്നെ ആണ് ലോകം…അച്ഛൻ ഈ കൂട്ടി വെക്കുന്നത് എനിക്ക് തന്നെ ആണെന്ന് അച്ഛൻ പറയാറ് ഉണ്ട്…അതുകൊണ്ട് അച്ഛൻ നാളെ ഇത് അറിഞ്ഞാൽ ഒന്നും പറയില്ല എന്ന് എനിക്ക് വിശ്വാസം ഉണ്ടായിരുന്നു…. ഞാൻ പൈസ എടുത്തു വീട്ടിൽ വന്നപ്പോൾ അച്ഛനും അമ്മയും എങ്ങോട്ടോ പോവാൻ നിൽക്കുകയാണ്….

ഞാൻ : എങ്ങോട്ടാ അച്ഛാ പോവുന്നത്….

അച്ഛൻ: ഞാൻ ആൻ്റിയുടെ വീട്ടിലേക്ക് ആണ്…വൈകുന്നേരം വരും ഞാനും അമ്മയും…. ഇതെന്താ കയ്യിൽ ഒരു കവർ….

ഞാൻ: അത് ബാങ്കിൽ നിന്നും പൈസ എടുത്തത് ആണ്….

അച്ഛൻ: ഇത് എന്തിനാ ഇത്രേം പൈസ ഇപ്പൊൾ….

ഞാൻ: അത് ഞാൻ പറഞ്ഞില്ലേ അച്ഛാ അപ്പുറത്തെ വാർഡിലെ പിള്ളേർക്ക് ക്ലബിലെക്ക് കുറച്ചു പൈസ കൊടുക്കണം എന്ന് പറഞ്ഞിരുന്നില്ലേ… പാവങ്ങൾ ആണ് അച്ഛാ… നമ്മടെ കയ്യിൽ പൈസ ഉള്ളത് കൊണ്ട് അല്ലേ അവർ ചോദിക്കുന്നത്.അവർക്ക് സഹായിക്കാൻ വേറെ ആരും ഇല്ല….

അച്ഛൻ: hmmmm നിൻ്റെ സഹായം ചെയ്യൽ കുറച്ചു കൂടുന്നുണ്ട്…. ആ..എന്തേലും ആവട്ടെ .. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം…. അതൊന്നു ഓർത്തു വെച്ച് സഹായിക്കി ആൾക്കാരെ …. ഇതൊക്കെ ഞങ്ങൾക്ക് അല്ല നിനക്ക് വേണ്ടി തന്നെ ആണ് ഞാൻ ഈ സമ്പാദിക്കുന്നത്.

ഞാൻ: എനിക്ക് അറിയാം അച്ഛാ…അനാവശ്യം ആയി ഞാൻ ചിലവാക്കി കളയില്ല….

അമ്മ: നിങ്ങൾ ഒന്ന് മിണ്ടാതെ ഇരിക്ക്… ഈ പാവങ്ങളുടെ അടുത്ത് കള്ള കണക്ക് പറഞ്ഞു പട്ടി പലിശ പറഞ്ഞു ഉണ്ടാക്കിയ പൈസ അല്ലേ…അത് കുറച്ചൊക്കെ വല്ലവർക്കും സഹായം ചെയ്താൽ പാപം കുറച്ചു കുറയും….

അച്ഛൻ: നി പോടി പൂറി….എന്നെ ഉപദേശിക്കാൻ നിൽക്കാതെ….

മോനെ നി എന്തേലും ചെയ്യ്…അച്ഛൻ പറഞ്ഞത് വേറെ ഒന്നും അല്ല…ആർക്ക് എന്ത് സഹായം ചെയ്താലും അതിനും ഒരു കണക്ക് വേണം.അതിന് അർത്ഥം ആ കാശ് തിരിച്ചു വാങ്ങാൻ അല്ല…

ഞങ്ങൾ ഇറങ്ങാൻ നിൽക്കാ….

അതും പറഞ്ഞു അവർ ഇറങ്ങി…..

ഞാൻ: അച്ഛാ ഇന്ന് വരുമോ നിങ്ങൾ….

അച്ഛൻ: വൈകും…മോൻ കഴിച്ചിട്ട് കിടന്നോ….പൈസ എടുത്തു ആ ഷാജുൻ്റെ ഹോട്ടലിൽ നിന്നും ബിരിയാണി വാങ്ങിക്കോ….

അതും പറഞ്ഞു അവർ നടന്നു….

ഞാൻ: അച്ഛാ…

അച്ഛൻ: എന്താടാ…

ഞാൻ: ഞാൻ എൻ്റെ ആവശ്യത്തിനും കൂടെ കുറച്ച് പൈസ എടുക്കട്ടെ ….

അച്ഛൻ: നി എന്ത് മൈരോ ചെയ്യ്….

അതും പറഞ്ഞു അവർ പോയി….

ഞാൻ നോക്കിയപ്പോൾ കിഴക്കേ പുറത്ത് കുറെ ആൾക്കാർ നിന്ന് നെല്ല് അളക്കുന്നു…എല്ലാം അച്ഛൻ്റെ വീടിലെ പണിക്കാർ ആണ്….

അച്ഛനും അമ്മയും പോയതോട് കൂടി ഞാൻ നേരെ വീട്ടിൽ കേറി ഫോൺ എടുത്തു ചേച്ചിക്ക് ഒരു മിസ്സ് കോൾ അടിച്ചു….

ചേച്ചി തിരിച്ചുവിളിച്ചു……

ഞാൻ: ചേച്ചി വീട്ടിലേക്ക് വരുമോ അതോ ഞാൻ അങ്ങോട്ട് വരണോ???

ചേച്ചി: ഞാൻ ഇപ്പൊൾ അങ്ങോട്ട് വരാം….ചേട്ടൻ ഇപ്പൊൾ പോവും ചീട്ട് കളിക്കാൻ….

കുറച്ചു നേരം കഴിഞ്ഞപ്പോൾ ചേച്ചി വരുന്നു…. ഒരു പിങ്ക് കളർ ചുരിദാറും ബ്ലാക്ക് പാൻ്റും ഇട്ടിട്ട്….നല്ല look ഉണ്ട് ചേച്ചിയെ അതിൽ കാണാൻ….നെറ്റിയിൽ ഒരു ചുവപ്പ് കുങ്കുമം കൊണ്ട് ഒരു ചെറിയ കുറി തൊട്ടിരിക്കുന്ന്. ചേച്ചിയെ കാണാൻ നല്ല രസം ഉണ്ട്…. ചേച്ചി നേരെ വീട്ടിൽ വന്നു മുറ്റത്ത് നിന്നു…

ഞാൻ: കേറി വാ ചേച്ചി ..

ചേച്ചി: അയ്യോ അകത്തേക്ക….

ഞാൻ: അതിന് എന്താ…എന്താ ഇപ്പൊൾ ഇത്രേം നാണം…

ചേച്ചി: നാണം അല്ലെഡ ഉണ്ണി നമ്മൾക്ക് എല്ലാം ഈ മുറ്റം വരെ വരാൻ പാടു….

ഞാൻ: അത് ആരാ പറഞ്ഞെ….

ചേച്ചി: അങ്ങനെ മതി…തല മറന്നു എണ്ണ തേക്കാൻ പാടില്ല….

ഞാൻ: ചേച്ചി ഇങ്ങോട്ട് വന്നെ….ആരും ഒന്നും പറയില്ല….

ഞാൻ ചേച്ചിയെ പിടിച്ച് വീട്ടിലേക്ക് വലിച്ചു….

ചേച്ചി: ഉണ്ണി പൈസ എന്തായി….

ഞാൻ: ചേച്ചിക്ക് എത്ര വേണം ഇപ്പൊൾ ….

ചേച്ചി: കടം ഒരുപാട് ഉണ്ട്….അത്രേം വേണ്ട….ഇപ്പൊൾ തൽക്കാലത്തേക്ക് കുറച്ചു മതി… നാട്ടുക്കാർ വന്നു ഓരോന്ന് പറഞ്ഞു പറഞ്ഞു നാണം കെട്ട് നിൽക്കാ….

ഞാൻ: ചേച്ചിക്ക് മൊത്തം എത്ര വേണം ചേച്ചിയുടെ കടം മുഴുവൻ തീരാൻ….

ചേച്ചി: അത് കുറച്ചു അധികം ഉണ്ട്….നി ഇപ്പൊൾ ചേച്ചിക്ക് ഒരു 20000 തരുമോ????

ഞാൻ: ഒരു 50 തന്നാൽ ചേച്ചിയുടെ കടം മുഴുവൻ തീരുമോ????

ചേച്ചി: അത്രേം ഒന്നും വേണ്ട…

ഞാൻ ഫോൺ എടുത്തു അച്ഛനെ വിളിച്ചു.

ഞാൻ: അച്ഛാ ഞാനേ ഒന്ന് എടുക്കട്ടെ….

അച്ഛൻ: ഒന്ന് എന്തിനാ ഇപ്പൊൾ….

ഞാൻ: അത്യാവശ്യം ആയി ആണ്…please അച്ഛാ…

അച്ഛൻ: ഒരു ലക്ഷം രൂപ എന്നൊക്കെ പറയുന്നത് നിസ്സാര കാശ് ആണ് എന്നാണോ നിൻ്റെ വിചാരം..

Leave a Reply

Your email address will not be published. Required fields are marked *